News
- Jun- 2016 -10 June
‘പോരാളി ഷാജി’ യെക്ക്തിരെ അമൃത ആശുപത്രി പരാതി നല്കി
കൊച്ചി ● അമൃത ആശുപത്രിയ്ക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് പേജ് ‘പോരാളി ഷാജി’യ്ക്കെതിരെ അമൃത ആശുപത്രി അധികൃതര്‍ പരാതി നല്കി. കൊച്ചി സിറ്റി…
Read More » - 10 June
സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും എസ്.ഐയെ നാട്ടുകാര്‍ പിടികൂടി: എസ്.ഐയ്ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ
കൊച്ചി● സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ പുത്തന്‍കുരിശ് എസ്ഐ സജീവ് കുമാറിനെതിരെ നടപടിക്ക് ശുപാര്‍ശ. സി.ഐയാണ് ശുപാര്‍ശ നല്‍കിയത്. അതേസമയം, എസ്.ഐയേയും നടിയേയും മര്‍ദ്ദിച്ച…
Read More » - 10 June
ഭരണഘടനയോടുള്ള സമീപനം: സി.പി.എമ്മിനെതിരെയുള്ള കേസില്‍ തെരഞ്ഞെടുപ്പു കമ്മീഷന് നിലപാട് ശക്തമാക്കുന്നു
ന്യൂഡല്‍ഹി ● സി.പി.എമ്മിന്റെ രജിസ്ട്രേഷൻ സംബന്ധിച്ച കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് കടുപ്പിച്ചു. വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ദേശീയ നേതൃത്വത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു.…
Read More » - 10 June
അമ്മ സ്ഥാനാര്‍ഥി ആയിമത്സരിച്ചതിനു ഡോക്ടറായ മകള്‍ കൊടുക്കേണ്ടിവന്ന വില ആരുടേയും കണ്ണുകള്‍ ഈറനണിയിക്കുന്നത്
കണ്ണൂര്‍ ● കല്ല്യാശേരിയില്‍ വനിതാ ആയുര്‍വേദ ഡോക്ടറുടെ ക്ലിനിക്ക് സിപിഎം അടച്ചുപൂട്ടിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഡോക്ടറുടെ അമ്മ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതാണ് അടച്ചുപൂട്ടിക്കലിനു പിന്നിലുള്ള കാരണം.…
Read More » - 10 June
അമൃതാ ആശുപത്രി അധികൃതര്‍ നിയമനടപടിയിലേക്ക്
കൊച്ചി ● ചില ഓണ്‍ലൈന്‍മാധ്യമങ്ങള്‍ അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പറ്റി ചില തരം താണ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.അമൃത ആശുപത്രിയിലെ നേഴ്സിനെ സ്വാമി പീഡിപ്പിച്ചു എന്നായിരുന്നു…
Read More » - 10 June
വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രതിശ്രുത വരന് ജീവനൊടുക്കി
മാനന്തവാടി ● വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രതിശ്രുത വരന് വിഷംകഴിച്ച് ജീവനൊടുക്കി. പടിഞ്ഞാറത്തറ കുപ്പാടിത്തറ കൊറ്റുകുളം പനിച്ചേടത്തുകുന്നില്‍ ശങ്കരന്റെയും പരേതയായ ലക്ഷ്മിയുടേയും മകന് ശ്രീജിത്ത് (27)…
Read More » - 10 June
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധനയ്ക്ക് സാധ്യത
തിരുവനന്തപുരം: ലൈസന്‍സ് ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയും റെഗുലേറ്ററി കമ്മിഷനും ഇടയുന്നു. കെ.എസ്.ഇ.ബി 2006 മുതലുള്ള ലൈസന്‍സ് ഫീസ് നല്‍കണമെന്നാണ് റെഗുലേറ്ററി കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് 15…
Read More » - 10 June
ഫെയ്സ്ബുക്കിന്റെ അന്ത്യമടുത്തു
ന്യൂഡല്‍ഹി : ഫെയ്സ്ബുക്ക് ഏവര്‍ക്കും പ്രിയപ്പെട്ട സാമൂഹിക മാധ്യമമാണ്. എന്നാല്‍ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഫെയ്സ്ബുക്കിന്റെ അന്ത്യമടുത്തു എന്നാണ്. ഫെയ്സ്ബുക്കിന് പ്രതിവര്‍ഷം നഷ്ടപ്പെടുന്നത് 8 ശതമാനം ആളുകളെയാണ്.…
Read More » - 10 June
ഛോട്ടാ രാജനെ വധിക്കാനെത്തിയ നാല് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി : ഛോട്ടാ രാജനെ വധിക്കാനായി ഛോട്ടാ ഷക്കീല്‍ നിയോഗിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ ഛോട്ട ഷക്കിലിനായി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായ…
Read More » - 10 June
തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനത്തെ കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ പ്രതികരിക്കുന്നു
മുംബൈ: രണ്ടര വര്‍ഷത്തിന് ശേഷം താന്‍ മന്ത്രിയാകുമെന്ന തോമസ് ചാണ്ടിയുടെ പ്രസ്താവന എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ തള്ളി. മന്ത്രിസ്ഥാനം വീതംവയ്ക്കണമെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ ഒരുഘട്ടത്തിലും ഉണ്ടായിട്ടില്ല.…
Read More » - 10 June
പ്രധാനമന്ത്രിയുടെ പ്രസംഗം “ഉള്‍ക്കാഴ്ച നിറഞ്ഞതും ചരിത്രപരവും” ആണെന്ന് അമരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍
അമേരിക്കന്‍ പ്രതിനിധിസഭയുടെ സ്പീക്കര്‍ പോള്‍ റയാന്റെ നേതൃത്വത്തില്‍ പ്രമുഖ യു.എസ്. നിയമനിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തെ…
Read More » - 10 June
ഡീസല്‍ വാഹന ഉടമകള്‍ക്ക് ആശ്വാസം: വാഹന നിയന്ത്രണത്തിന് സ്റ്റേ
കൊച്ചി : ഡീസല്‍ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവു ഹൈക്കോടതി പൂര്‍ണമായി സ്റ്റേ ചെയ്തു. പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കു പ്രധാന…
Read More » - 10 June
എംബസിയുടെ പേരില്‍ തട്ടിപ്പ് : പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്
റിയാദ്: വിസയും മറ്റ് താമസരേഖകളും ശരിയല്ലെന്ന് കാട്ടി പ്രവാസികളെ കബളിപ്പിക്കുന്ന സംഘങ്ങള്‍ ഗള്‍ഫ് മേഖലയില്‍ വ്യാപകമാകുന്നു. രേഖകള്‍ ഉടന്‍ ശരിയാക്കിയില്ലെങ്കില്‍ അറസ്റ്റും നാട് കടത്തലും ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി…
Read More » - 10 June
ബെംഗളൂരു നഗരത്തിന്റെ മുഖം മാറുന്നു
ബെംഗളൂരു: ബെംഗളൂരു നഗരത്തെ മിനുക്കിയെടുക്കാന്‍ ഗവണ്മെന്റ് തീരുമാനം. ഐ.ടി. നഗരമായ ബെംഗളൂരു നഗരത്തെ നവീകരിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ 7300 കോടി രൂപ യാണ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ…
Read More » - 10 June
സെന്‍സര്‍ ബോര്‍ഡ് നയങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : ഉഡ്താ പഞ്ചാബ് വിവാദം കൊഴുക്കവെ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന നല്കി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. സിനിമകള്‍ക്ക്…
Read More » - 10 June
ഐ.എസ് എണ്ണായിരം പേരുടെ ‘ഹിറ്റ് ലിസ്റ്റ്’ തയ്യാറാക്കി
ലണ്ടന്‍: ഐ.എസ് ഭികരര്‍ എണ്ണായിരത്തില്‍ അധികം ആളുകളെ കൊന്നൊടുക്കാനുള്ള ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ഐ.എസ് സൈബര്‍ ഖിലാഫത്ത് ഹാക്കര്‍മാരാണ് പട്ടിക തയ്യാറാക്കിയത്. അമേരിക്ക. കാനഡ, യുറോപ്പ്യന്‍…
Read More » - 10 June
കണ്ണടച്ചിരുട്ടാക്കുന്ന മലയാളമാധ്യമങ്ങള്‍ പലതും ചെയ്യുന്നത് കാലം മാപ്പ് നല്‍കാത്തത്
അത്യുജ്ജ്വലമായ രണ്ടു പ്രസംഗങ്ങളാണ് നമ്മുടെ അന്തസിനെ ഉയർത്തുന്ന രീതിയിൽ നടന്നത്. അതിലൊന്ന് പ്രധാനമന്ത്രി മോദി അമേരിക്കൻ പാർലമെന്റിൽ പ്രസംഗിച്ചതും മറ്റൊന്ന് മുഖ്യമന്ത്രി പിണറായി സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിസംബോധന…
Read More » - 10 June
‘സൊമാലിയ’ എന്ന് കേള്‍ക്കുമ്പോള്‍ ചോര തിളയ്ക്കുന്നവര്‍ക്ക് വേണ്ടി: ഭൂമിയില്‍ നരകസമാനമായ വേദനകളുമായി പ്രായപൂര്‍ത്തിയായ മകള്‍ ഉള്‍പ്പെടെ ഒരു കുടുംബം
കുട്ടനാട്: ഒറ്റുമുറി വാടക വീട്ടില്‍ പ്രായപൂര്‍ത്തിയായ മകളുള്‍പ്പെടെ മൂന്നു മക്കളുമായി ഹൃദയത്തില്‍ തീക്കനലുമായി ഒരു വിധവ. തലവടി പുതുപറമ്പ് പുളിക്കത്തറ വീട്ടില്‍ പരേതനായ പ്രഹ്ളാദന്റെ ഭാര്യ ഷൈലമ്മയാണ്…
Read More » - 10 June
കാലിത്തീറ്റ കുംഭകോണത്തിന്റെ ഫയലുകൾ കാണാതായി
പാട്ന: മുൻ ബീഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് പ്രതിയായിരുന്ന വിവാദ കാലിത്തീറ്റ കുഭകോണത്തിന്െറ ഫയലുകള്‍ കാണാതായതായി റിപ്പോര്‍ട്ട്. മൃഗസംരക്ഷണ വകുപ്പില്‍ നിന്നാണ് കേസിന്‍െറ ഫയലുകള്‍ കാണാതായത്. 900…
Read More » - 10 June
ഹിലാരി ക്ലിന്റണ് പിന്തുണയുമായി ഒബാമ
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റണ് പിന്തുണയുമായി പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകാന്‍ ഹിലാരിക്കൊപ്പം മത്സരരംഗത്തുണ്ടായിരുന്ന ബെര്‍നി സാന്റേഴ്സുമായുള്ള കൂടികാഴ്ചക്കു ശേഷമാണ് ഒബാമ…
Read More » - 10 June
തൃപ്തി ദേശായി ശബരിമലയിലെത്തിയാല്‍ തടയും; രാഹുല്‍ ഈശ്വര്‍
കൊച്ചി: ശബരിമലയില്‍ ഈ മാസം പ്രവേശിക്കുമെന്ന് പ്രഖ്യാപനം നടത്തിയ തൃപ്തി ദേശായിയെ ശബരിമലയിലെത്തിയാല്‍ തടയുമെന്ന് ശ്രീ അയ്യപ്പ ധര്‍മ്മസേന ചെയര്മാന് രാഹുല്‍ ഈശ്വര്‍. കോടതി വിധിയുടെ പേരില്‍…
Read More » - 10 June
ഒടുവില്‍ മഹാനായ എം.എം.ഹസ്സന് ബോധോദയം ഉണ്ടായി : ഇന്ത്യ സംഘപരിവാറിന്റെ പിതൃസ്വത്തല്ല, എന്താല്ലേ ?
തിരുവനന്തപുരം: സ്വാതി പ്രാചിക്കോ വി.എച്ച്.പിക്കോ സംഘപരിവാറിനോ പിതൃസ്വത്തായി കിട്ടിയ രാജ്യമല്ല ഇന്ത്യയെന്ന് കെ.പി.സി.സി വക്താവ് എം.എം. ഹസന് പറഞ്ഞു. ഈനാട്ടില്‍ ജീവിക്കാനുളള ജന്മാവകാശം ഇവിടെ ജനിച്ച ഓരോ…
Read More » - 10 June
ആര്.എസ്.എസ്-ജമാഅത്ത് കേഡര്‍മാര്‍ക്ക് ഇനി കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കാം
ന്യൂഡല്‍ഹി : ആര്.എസ്.എസ്-ജമാഅത്തെ ഇസ്ലാമി കേഡര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലിക്ക് പ്രവേശിക്കാനുള്ള വിലക്ക് നീങ്ങുന്നു. 1966 ലെ നിയമമാണ് ഭരണഘടനയില്‍ നിന്നും റദ്ദ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 1966…
Read More » - 10 June
ലാവ്ലിന് കേസുമായും സത്യപ്രതിജ്ഞ ചടങ്ങുമായും ബന്ധപ്പെട്ട് പിണറായിക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങളുമായി പി.സി.ജോര്‍ജ്
കോട്ടയം : ലാവ്ലിന് കേസുമായും സത്യപ്രതിജ്ഞ ചടങ്ങുമായും ബന്ധപ്പെട്ട് പിണറായിക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങളുമായി പി.സി.ജോര്‍ജ് രംഗത്ത്. ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.സി ജോര്‍ജ് എം.എല്‍.എ.…
Read More » - 10 June
ജിഷയുടെ കൊലപാതകം: നിർണായക വിവരങ്ങൾ പുറത്ത്
ജിഷയുടെ കൊലപാതകിയുടെത് എന്ന് സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ജിഷയുടെ വീടിന് അടുത്തുള്ള വളം ഡിപ്പോയിലെ സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ ആണ് ലഭിച്ചത് . മഞ്ഞ…
Read More »