News
- Sep- 2016 -11 September
കാലിയായ എടിഎമ്മുകളില്‍ പണം നിറയ്ക്കും : ബാങ്ക് അധികൃതര്‍
തിരുവനന്തപുരം : തുടര്‍ച്ചയായ ബാങ്ക് അവധിമൂലം കാലിയായ എടിഎമ്മുകളില്‍ പണം നിറയ്ക്കുമെന്നു ബാങ്ക് അധികൃതരുടെ ഉറപ്പ്. എടിഎമ്മുകളില്‍ പണം എത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന…
Read More » - 11 September
നവജാത ശിശുവിനെ കടിച്ച് പിടിച്ചോടുന്ന തെരുവ് നായയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
ഇസ്ലാമാബാദ് : നവജാത ശിശുവിനെ കടിച്ച് പിടിച്ചോടുന്ന തെരുവ് നായയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. പാകിസ്ഥാനില്‍ നിന്നുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. പാകിസ്താനില്‍ ചിത്രീകരിച്ച വീഡിയോയില്‍ തിരക്കുള്ള…
Read More » - 11 September
വിലങ്ങണിഞ്ഞ പ്രതി വിമാനത്തില്‍നിന്ന് തീവ്രവാദഭീഷണി മുഴക്കി; യാത്രക്കാര്‍ ഭയന്നുവിറച്ചു
ലണ്ടന്‍: നമ്മളിപ്പോള്‍ മരിക്കും, വിമാനത്തില്‍നിന്ന് തടവുപുള്ളി നിലവിളിച്ചു.. വിമാനം പറന്നുയരുമ്പോള്‍ ഒന്നും ചെയ്യാനാകാതെ യാത്രക്കാരെല്ലാം ഭയന്നുവിറച്ചു. തീവ്രവാദ ഭീഷണിയാണെന്ന് കരുതിയ യാത്രക്കാര്‍ കൂട്ടമായി നിലവിളിക്കാന്‍ തുടങ്ങി. കൈവിലങ്ങണിഞ്ഞ…
Read More » - 11 September
ഗണേശ പ്രതിമയില്‍ നിന്നും 25 കിലോ ലഡ്ഡു അപ്രത്യക്ഷമായി
ഹൈദരാബാദ് : ഗണേശോത്സവത്തിനായി ഒരുക്കിയ പന്തലില്‍ സ്ഥാപിച്ച ഗണേശ പ്രതിമയില്‍ നിന്നും 25 കിലോ ലഡ്ഡു അപ്രത്യക്ഷമായി.തലേന്ന് വൈകിട്ട് ഗണപതിയുടെ കൈയ്യില്‍ വച്ചിരുന്ന ലഡ്ഡു ഇന്നലെ…
Read More » - 11 September
റിസേർവ് ബാങ്ക് ഇസ്ലാമിക് ബാങ്കിംഗിലേക്ക് കടക്കുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി :റിസർവ് ബാങ്ക് പലിശരഹിത ബാങ്കിംഗിലേക്ക് കടക്കുമെന്ന് റിസര്‍വ്വ് ബാങ്ക് വൃത്തങ്ങള്‍. മതപരമായ കാരണങ്ങള്‍ കൊണ്ട് മുസ്ലീങ്ങൾ സാമ്പത്തിക മേഖലയില്‍ നിന്നകറ്റപ്പെടുന്നതിന് തടയിടാന്‍ വേണ്ടിയാണ് റിസര്‍വ്വ്…
Read More » - 11 September
അഞ്ചംഗ കുടുംബത്തിന് നേരെ ആസിഡ് ആക്രമണം
ലഖ്നൗ : അഞ്ചംഗ കുടുംബത്തിന് നേരെ ആസിഡ് ആക്രമണം. വെള്ളിയാഴ്ച രാത്രി ജന്‍പൂര്‍ ജില്ലയിലാണ് ആക്രമണം നടന്നത്. അഞ്ചംഗ കുടുംബത്തിന് നേരെ അയല്‍വാസി കുടുംബമാണ് ആസിഡ് ആക്രമണം…
Read More » - 11 September
പുസ്തകങ്ങളും വരകളുമാണ് ഇവിടെ സ്ത്രീധനം; മലയാളികള്‍ക്ക് മാതൃകയായി ദമ്പതികള്‍
സ്ത്രീധനം വാങ്ങരുത് കൊടുക്കരുതെന്നു പറയുന്നുണ്ടെങ്കിലും മലയാളികള്‍ ഇന്നും ആ സമ്പ്രദായം വേണ്ടെന്നുവച്ചിട്ടില്ല. എന്റെ മകള്‍ക്ക് എത്ര കൂടുതല്‍ കൊടുക്കാന്‍ പറ്റും എന്നു ചിന്തിക്കുന്ന രക്ഷിതാക്കളാണ് കൂടുതലും. ആഢംബര…
Read More » - 11 September
ബുര്‍ജ് ഖലീഫയിലെ ഏറ്റവും കൂടുതല്‍ അപാര്‍ട്ട്മെന്റുകള്‍ ഈ മലയാളിക്ക് സ്വന്തം
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയിലെ 900 അപാര്‍ട്ട്മെന്റുകളില്‍ 22 ന്റെയും ഉടമ ഒരു മലയാളി ആണ്. ജിയോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ…
Read More » - 11 September
ആകാശത്തൊട്ടില്‍ ആപകടം ; കരാറുകാരി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍
പത്തനംതിട്ട : ചിറ്റാറിലുണ്ടായ ആകാശതൊട്ടില് അപകടത്തില്‍ പെട്ട് സഹോദരിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കരാറുകാരി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലായി. കരാറുകാരിയായ റംല, തൊഴിലാളികളായ മുഹമ്മദ് അബ്ദുള്ള,…
Read More » - 11 September
വി.മുരളീധരന്റെ മാതാവ് അന്തരിച്ചു
തലശ്ശേരി● ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ മാതാവ് ദേവകി അമ്മ (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ (തിങ്കള്‍) 12 ന് തലശ്ശേരി…
Read More » - 11 September
ആര്‍എംപി അടക്കമുള്ളവര്‍ ചേര്‍ന്ന് ദേശീയ തലത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു
ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു വിപ്ലവ പ്രസ്ഥാനം രൂപപ്പെടുത്താന്‍ സിപിഎം വിമതര്‍ തീരുമാനിച്ചു. സിപിഎം വിമതര്‍ ദേശീയ തലത്തില്‍ ഒറ്റപ്പാര്ട്ടിയാവുകയാണ്. വിപ്ലവ പ്രസ്ഥാനം രൂപപ്പെടുത്തുക എന്ന…
Read More » - 11 September
ജീവിത പങ്കാളിക്ക് ലൈംഗികത നിഷേധിക്കുന്നത് മാനസിക പീഡനമായി കണക്കാക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി: ജീവിത പങ്കാളിക്ക് ലൈംഗികത നിഷേധിക്കുന്നത് മാനസിക പീഡനമായി കണക്കാക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ലൈംഗികത നിഷേധിച്ചുവെന്ന് ആരോപിച്ച് യുവാവ് നല്കിയ പരാതിയില്‍ വിവാഹമോചനം അനുവദിച്ചു കൊണ്ടാണ് ഹൈകോടതിയുടെ…
Read More » - 11 September
മോദിക്ക് നന്ദിയറിയിച്ച് പാകിസ്താനിലും ഓസ്ട്രേലിയയിലും ദക്ഷിണ കൊറിയയിലും ബലൂച് പ്രകടനം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ഓസ്ട്രേലിയയിലെ മെല്‍ബണിലും ദക്ഷിണ കൊറിയയിലെ ബുസാനിലും ബലൂചിസ്ഥാന്‍ വിമോചനവാദികളുടെ പ്രകടനം. ബലൂചിസ്ഥാനില്‍ പാകിസ്താന് നടത്തുന്ന അതിക്രമങ്ങളെ അപലപിച്ചും ഇന്ത്യന്‍ പ്രധാനമന്ത്രി…
Read More » - 11 September
പിതാവിന്റെ ജോലിക്കാരന് മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു
ഗുഡ്ഗാവ് : പിതാവിന്റെ ജോലിക്കാരന് മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു. ചൊവ്വാഴ്ച പട്ടേല്‍ നഗറിലുള്ള വീട്ടില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ…
Read More » - 11 September
ദുബായിൽ മണലിടിഞ്ഞ് വീണ് മലയാളി യുവാവ് മരിച്ചു
ദുബായ് : ഡൗൺടൗണിൽ മണലിടിഞ്ഞ് വീണ് മലയാളി യുവാവ് മരിച്ചു. ഇന്നലെ(ശനി) രാവിലെ പത്തിനായിരുന്നു അപകടം. കെട്ടിട നിർമാണ സ്ഥലത്ത് ജോലി ചെയ്യുമ്പോൾ കുഴിയിലേയ്ക്ക് വീണുപോയ ഇയാളുടെ…
Read More » - 11 September
മാണിക്കെതിരെ കേസന്വേഷിച്ച ഉദ്യോഗസ്ഥനെ ക്വട്ടേഷന്‍ സംഘം വധിക്കാന്‍ ശ്രമിച്ചു; ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ പുറത്ത്
കൊച്ചി: കെഎം മാണിക്കെതിരെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന് റിപ്പോര്‍ട്ട്. കോഴി നികുതി വെട്ടിപ്പ് കേസന്വേഷിച്ച വാണിജ്യ നികുതി ഇന്‍സ്പെക്ടര്‍ ശ്രീരാജ് കെ.പിള്ളയെയാണ് വധിക്കാന്‍ ഗൂഢാലോചന…
Read More » - 11 September
ഇ.പി ജയരാജന് വീണ്ടും നാക്കുപിഴ: ഇത്തവണ ബക്രീദ് ആശംസയില്‍
തിരുവനന്തപുരം● അമേരിക്കക്കാരനായ ലോക ബോക്സിംഗ് ഇതിഹാസം മൊഹമ്മദാലിയെ കേരള താരമാക്കി മാറ്റിയ സംസ്ഥാന കായികമന്ത്രി ഇ.പി.ജയരാജനെ വീണ്ടും നാവു ചതിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍…
Read More » - 11 September
പട്ടി കടിക്കാന്‍ വരുമ്പോള്‍ സത്യവാങ്മൂലം നോക്കുമോയെന്ന് മന്ത്രി കെ ടി ജലീല്‍
തിരുവനന്തപുരം: പട്ടി കടിക്കാന്‍ വരുമ്പോള്‍ സത്യവാങ്മൂലം നോക്കുമോയെന്ന് നേരിടുകയെന്ന് മന്ത്രി കെ ടി ജലീല്‍. തെരുവുനായ പ്രശ്നത്തില്‍ സുപ്രീംകോടതിയില്‍ മലക്കം മറിഞ്ഞ സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ചാണ് മന്ത്രി…
Read More » - 11 September
സുഷമ സ്വരാജിന്റെ ഇടപെടല്‍ ; പാക് പെണ്‍കുട്ടിക്ക് ഡല്‍ഹി സ്കൂളില്‍ പ്രവേശനം
ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍ മൂലം ഡല്‍ഹിയിലെ സ്കൂളില്‍ പ്രവേശനം ലഭിക്കാതിരുന്ന പാകിസ്ഥാന് സ്വദേശിയായ പെണ്‍കുട്ടിക്ക് തുടര്‍ പഠനത്തിന് വഴിയൊരുങ്ങി. മധു എന്ന ഹിന്ദു…
Read More » - 11 September
ബീഫ് കഴിച്ചതിന്റെ പേരില്‍ ഗോരക്ഷകരുടെ ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടി വന്ന പെണ്‍കുട്ടികള്‍
മേവത്ത്: ബീഫ് എന്ന് മിണ്ടാന്‍ പോലും ചിലര്‍ക്ക് പേടിയാണ്. ബീഫ് എന്ന വാക്ക് ഒരു ഹറാമാണെന്ന് പറയേണ്ടിവരും. ബീഫ് കഴിച്ചതിന്റെ പേരില്‍ മര്‍ദ്ദനം മാത്രമല്ല പീഡനവുമുണ്ട്. രണ്ടാഴ്ച…
Read More » - 11 September
രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കുപ്രസിദ്ധമായ കണ്ണൂരില്‍ അഫ്സ്പ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തിനു കത്ത്
കണ്ണൂര്‍: സമാധാനജീവിതം ഉറപ്പു വരുന്നതിന് കണ്ണൂരില്‍ പ്രത്യേക സായുധാധികാര നിയമം പ്രഖ്യാപിച്ച് സൈനികരെ വിന്യസിക്കണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് ബിജെപി നേതാവ് ടി .ജി മോഹന്‍ദാസ്…
Read More » - 11 September
ഒരു സുന്ദരിയുടെ ചിത്രം 1137 കോടി രൂപ മുടക്കി ലേലത്തില്‍ വാങ്ങിച്ച് ചൈനീസ് ശതകോടീശ്വരന്‍
ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് മോദിഗ്ലിയാനിയുടെ കിടക്കുന്ന സ്ത്രീ എന്ന ചിത്രത്തിനാണ് ഞെട്ടിപ്പിക്കുന്ന വില ലഭിച്ചത്. ഇറ്റാലിയന്‍ ജൂതനായ അമേദിയോ മോദിഗ്ലിയാനി (1884 -1920) സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ വിദഗ്ധനായിരുന്നു.…
Read More » - 11 September
അട്ടപ്പാടിയില്‍ ആദിവാസി ബാലന് മരിച്ചു
അട്ടപ്പാടി : അട്ടപ്പാടിയില്‍ ആദിവാസി ബാലന് പോഷഹാഹാരക്കുറവ് മൂലം മരിച്ചു. ഷോളയൂര്‍ സ്വദേശി മണ്കണഠന് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് മണികണ്ഠന് മരിച്ചത്. ഇന്ന് പുറത്ത് വന്ന…
Read More » - 11 September
രണ്ടാം ലോക മഹായുദ്ധത്തിന്റെ വിഖ്യാത ചിത്രത്തിലെ നഴ്സ് ഒാര്‍മയായി
ന്യൂയോര്‍ക്ക് : രണ്ടാം ലോക മഹായുദ്ധത്തിന്റെ വിഖ്യാത ചിത്രത്തിലെ നഴ്സ് ഒാര്‍മയായി. ഗ്രെറ്റ സിമ്മര്‍ ഫ്രൈഡ്മാനാണാണ് 92-ആം വയസില്‍ അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്…
Read More » - 11 September
പ്രതി പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍
മലപ്പുറം : പ്രതി പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. വണ്ടൂര്‍ പള്ളിക്കുന്ന് ലത്തീഫ് (40) ആണ് ശുചിമുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം…
Read More »