News
- Jan- 2025 -24 January
വയനാട്ടിൽ പ്രതിഷേധം കനക്കുന്നു, ശാശ്വത പരിഹാരം കാണാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നാട്ടുകാർ
വയനാട്: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ വലിയ പ്രതിഷേധം. കടുവയെ മയക്കുവെടി വയ്ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കടുവ കാട് കയറിയിട്ടില്ലെന്നാണ് നിഗമനം. മൃതദേഹം…
Read More » - 24 January
അയല്‍വാസിയുടെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
തൃശൂര്‍: കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മണലൂരില്‍ മധ്യവയസ്കയെ അയല്‍വാസിയുടെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മണലൂര്‍ സത്രം ശിവക്ഷേത്രത്തിന് പിന്‍വശം…
Read More » - 24 January
സത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കും : വനംവകുപ്പ് നടപടി തുടങ്ങി
കൽപറ്റ: വയനാട്ടിൽ സത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കുമെന്ന് വനംവകുപ്പ്. നരഭോജി കടുവയെ വെടിവെക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാൻ…
Read More » - 24 January
മഹാരാഷ്ട്രയിലെ ആയുധ ഫാക്ടറിയില്‍ സ്ഫോടനം: അഞ്ച് പേര് കൊല്ലപ്പെട്ടു : നിരവധി പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ആയുധ നിര്‍മ്മാണ ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഭണ്ഡാര ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആയുധ നിര്‍മ്മാണ ശാലയില്‍ ഇന്ന്…
Read More » - 24 January
യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം: ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍
തൃശൂര്‍: പെരിഞ്ഞനത്ത് യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയിലായി. പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശി ചമപ്പറമ്പ് വീട്ടില്‍ സന്തോഷ് (45) നെയാണ് കയ്പമംഗലം പോലീസ്…
Read More » - 24 January
മാനന്തവാടിയില്‍ കാപ്പി പറിക്കാന്‍ പോയ സ്ത്രീയെ കടുവ കടിച്ചു കൊന്നു
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ഇന്ന് രാവിലെ വനത്തോട്…
Read More » - 24 January
കോഴിക്കോട് വൻ കഞ്ചാവ് വേട്ട : പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
കോഴിക്കോട് : കോഴിക്കോട് വെള്ളിപറമ്പിൽ പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. ഒഡീഷ സ്വദേശികളായ രമേശ് ബാരിക്ക്, ബലിയാർ സിംഗ് എന്നിവരെയാണ് ഡാൻസാഫ് ടീമും,മെഡിക്കൽ കോളേജ്…
Read More » - 24 January
കേന്ദ്ര ബജറ്റില്‍ പാപനികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി നിര്‍മ്മല സീതാരാമന്
ന്യൂഡല്‍ഹി:വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ പാപനികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി നിര്‍മ്മല സീതാരാമന്. ശീതള പാനീയങ്ങള്‍ സിഗരറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് ജിഎസ്ടി നികുതി 28 ശതമാനത്തില്‍ നിന്ന് 35%…
Read More » - 24 January
ലാഫിംഗ് ബുദ്ധയുടെ പിന്നിലെ കഥ അറിയാം
ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ അഥവാ ലാഫിംഗ് ബുദ്ധ എല്ലാവരും ഇഷ്ടപെടുന്ന ഒന്നാണ്. ഒരു ചാക്കും തൂക്കിക്കൊണ്ട് നില്ക്കുന്ന ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ വളരെ സാധാരണമാണ്. സംതൃപ്തിയുടെയും സമൃദ്ധിയുടെയും…
Read More » - 24 January
ആതിര വിളിച്ചതനുസരിച്ചാണ് താന്‍ വന്നതെന്ന് പ്രതി ജോണ്സണ്: കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം
തിരുവനന്തപുരം: കഠിനംകുളം കൊലപാതകത്തില്‍ പ്രതി ജോണ്സണ് ഔസേപ്പിന്റെ നടുക്കുന്ന മൊഴി പുറത്ത്. ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷമാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോണ്സണ് പൊലീസിനോട് പറഞ്ഞു. ഷര്‍ട്ടില്‍ ചോര പുരണ്ടതിനാല്‍ ആതിരയുടെ…
Read More » - 24 January
സംവിധായകന് ഷാഫിയുടെ നില അതീവ ഗുരുതരം
കൊച്ചി:കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന് ഷാഫിയുടെ നില ഗുരുതരം. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഫി അപകടനില തരണം ചെയ്തിട്ടില്ല. ഈ മാസം 16നാണ് അദ്ദേഹത്തെ…
Read More » - 24 January
ഹിമാലയൻ യാത്രയിലെ അപകടങ്ങളും അവിശ്വസനീയമായ അനുഗ്രഹങ്ങളും : നേരിട്ട അനുഭവങ്ങളെക്കുറിച്ച് ഉദേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു
ഉദേഷ് ഉണ്ണികൃഷ്ണൻ ഈ ലോകത്തെക്കുറിച്ച് തനിക്കറിയാത്തതായി യാതൊന്നുമില്ല എന്ന മൂഢ ധാരണയാണ് മനുഷ്യകുലത്തിന്റെ എറ്റവും വലിയ ബലഹീനതകളിൽ ഒന്നെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. എന്നാൽ, മനുഷ്യന് മനസ്സിലാക്കുവാൻ…
Read More » - 24 January
ടാറ്റൂ ചെയ്യുന്നതിന് അനസ്തേഷ്യ ചെയ്തു, പിന്നാലെ ഹൃദയാഘാതം: സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍ക്ക് ദാരുണ മരണം
ബ്രസീലിയ: ടാറ്റൂ ചെയ്യുന്നതിനിടെ പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ മരിച്ചു. ബ്രസീലിയന്‍ ഓട്ടോ ഇന്‍ഫ്ളുവന്‍സറായ റിക്കാര്‍ഡോ ഗോഡോയ് എന്നയാളാണ് ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതം കാരണം മരിച്ചത്. 45…
Read More » - 24 January
തണുത്തുറഞ്ഞ് ന്യൂഡല്‍ഹി : വിവിധയിടങ്ങളില്‍ അതിശൈത്യം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന അതിശൈത്യത്തിന് ഇന്നും കുറവില്ല. ഇന്ത്യാ ഗേറ്റും കര്‍ത്തവ്യ പഥും ഉള്‍പ്പെടെയുള്ള മേഖലകളില്‍ മൂടല്‍മഞ്ഞ് കാരണം ദൃശ്യപരതയില്ലാത്ത സ്ഥിതിയാണ്. പ്രതികൂല…
Read More » - 24 January
ജമ്മു കശ്മീരിലെ ദുരൂഹമരണങ്ങള്‍ക്ക് പിന്നില്‍ അജ്ഞാത രോഗമല്ല: ദുരൂഹതകള്‍ ഏറെയെന്ന് കേന്ദ്രമന്ത്രി
ശ്രീനഗര്‍:ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 17 പേരുടെ മരണത്തിനിടയാക്കിയ നിഗൂഢ രോഗത്തിന് കാരണം പകര്‍ച്ചവ്യാധിയാണെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് വ്യാഴാഴ്ച തള്ളിക്കളഞ്ഞു.…
Read More » - 24 January
മദ്യനിര്‍മ്മാണശാലക്ക് അനുമതി നല്‍കിയതിനെതിരെ വിമര്‍ശനവുമായി പാലക്കാട് രൂപത
പാലക്കാട് : എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാലക്ക് അനുമതി നല്‍കിയതിനെതിരെ വിമര്‍ശനവുമായി പാലക്കാട് രൂപത. മദ്യനിര്‍മ്മാണശാല സമൂഹത്തിന് വിപത്തായി മാറുമെന്ന് പാലക്കാട് രൂപത ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍…
Read More » - 24 January
അഭിമന്യു കൊലക്കേസ്: വിചാരണ ഇന്നു മുതല്‍
കൊച്ചി:മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് മുതല്‍ ആരംഭിക്കും. പ്രോസിക്യൂഷന്റെ പ്രാഥമിക വാദമാണ് ഇന്ന് തുടങ്ങുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ പ്രാരംഭ…
Read More » - 24 January
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; മന്ത്രിയുടെ 1.26 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു
ചെന്നൈ:അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED). തമിഴ്നാട് മന്ത്രി ആര് രാധാകൃഷ്ണന്റെ 1.26 കോടി രൂപയുടെ അധിക സ്വത്തുക്കള്‍…
Read More » - 24 January
ജോണ്സണ് ഔസേപ്പിനെ കുടുക്കിയത് വീട്ടുകാരുടെ തന്ത്രപരമായ നീക്കത്തിലൂടെ
കോട്ടയം : കഠിനംകുളം ആതിര കൊലപാതക കേസിലെ പ്രതി ജോണ്സണ് ഔസേപ്പിനെ കുരുക്കിയത്, മുമ്പ് ജോലി ചെയ്ത വീട്ടുകാരുടെ തന്ത്രപരമായ നീക്കത്തിലൂടെ. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചിയിലെ വീട്ടിലേക്ക്…
Read More » - 24 January
കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് പിടിയില്‍
കൊച്ചി:കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തെ സിവില്‍ പൊലീസ് ഓഫിസര്‍ പിടിയില്‍. സിപിഒ പി.പി. അനൂപിനെയാണ് വിജിലന്‍സ് പിടികൂടിയത്. 5000 രൂപയാണ് കൈകൂലി വാങ്ങുന്നതിനിടെയാണ് പിടി വീണത്. മുളവുകാട് സ്റ്റേഷനിലെ…
Read More » - 24 January
ഓസ്കറില് മലയാളത്തിന് നിരാശ, ആടുജീവിതം അന്തിമ പട്ടികയില്‍ നിന്ന് പുറത്ത്
ലോസ് ആഞ്ചല്‍സ്:`97-ാം ഓസ്കര് പുരസ്കാരങ്ങള്‍ക്കുള്ള അന്തിമ നോമിനേഷന് പട്ടിക ആയി. മലയാളത്തിന് നിരാശ. ആടുജീവിതം അന്തിമ പട്ടികയില്‍ നിന്ന് പുറത്തായി.ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യന്‍…
Read More » - 24 January
ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് കോടതി: ട്രംപിന് തിരിച്ചടി, ഇന്ത്യക്കാര്‍ക്ക് ആശ്വാസം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് ഉത്തരവിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്.…
Read More » - 23 January
ക്ഷേത്രത്തിന് സമീപത്ത് വച്ച് നോണ്‍വെജ് കഴിച്ചു: മുസ്ലീംലീഗ് എംപിയെ പുറത്താക്കണമെന്ന് ആവശ്യം
ഹിന്ദുക്കള്‍ സമാധാനപ്രിയരായ സമൂഹമാണ്
Read More » - 23 January
ദൗത്യം വിജയിച്ചത് 21 മണിക്കൂറിന് ശേഷം : അരീക്കോട് കിണറ്റില്‍ വീണ ആനയെ കരയ്ക്ക് കയറ്റി
മണ്ണു മാന്തി, പാത നിര്‍മിച്ചാണ് ആനയെ പുറത്തെത്തിച്ചത്
Read More » - 23 January
ആതിര കൊലപാതകക്കേസില്‍ ജോണ്സണ് ഔസേപ്പ് പിടിയില്‍ : വിഷം കഴിച്ചതായി സംശയം
ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
Read More »