News
- Jan- 2025 -25 January
റമദാന് വ്രതാരംഭം: പുണ്യമാസത്തില്‍ ദുബായില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ അറിയാം
ദുബായ്:ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധീകരിച്ച ഹിജ്റ കലണ്ടര്‍ അനുസരിച്ച്, മാര്‍ച്ച് ആദ്യം തന്നെ റമദാന് വ്രതാരംഭത്തിന് സാധ്യതയുണ്ട്. വിശുദ്ധ റമദാന് മാസത്തില്‍…
Read More » - 25 January
ഹമാസ് ബന്ദികളാക്കിയ 4 പേരെകൂടി വിട്ടയക്കും
ലെബനന്:ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം ആറഴ്ചയാണ് നീണ്ടുനില്‍ക്കുക. ഒക്ടോബര്‍ ഏഴ് ആക്രമണം മുതല്‍ ഹമാസ് ബന്ദികളാക്കിയ 251 പേരില്‍ 33 പേരെയാണ് ആദ്യഘട്ടത്തില്‍ വിട്ടയയ്ക്കുക. ഇതിന്…
Read More » - 25 January
മുംബൈ ഭീകരാക്രമണ കേസ്; പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറും
മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറും. കൈമാറ്റത്തിന് അനുമതി നല്കി യു എസ് സുപ്രിം കോടതി. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ…
Read More » - 25 January
കടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചില്‍ ഊര്‍ജ്ജിതം; മാനന്താടിയില് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി
വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചില്‍ ഊര്‍ജ്ജിതം.വനത്തിനുള്ളില്‍ ആര്‍ആര്‍ടി ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ…
Read More » - 25 January
പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ തലയിലേയ്ക്ക് വീണ് 17കാരന് പരിക്ക്
കോട്ടയം: ചങ്ങനാശ്ശേരിയില്‍ പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണ് അപകടം. 17കാരന് പരുക്കേറ്റു. ചങ്ങനാശ്ശേരി സ്വദേശി അലന് ബിജുവിന് ആണ് പരുക്കേറ്റത്. അലന്…
Read More » - 25 January
മുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം
ഇടുക്കി: ഇടുക്കി മുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം. ബാങ്ക് ഭരണസമിതിയുടെ പരാതിയില്‍ മുട്ടം പൊലീസാണ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിലെ റെക്കോര്‍ഡ്സ്…
Read More » - 25 January
ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന് ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ…
Read More » - 25 January
സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി
സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം. ധന്വന്തരീ മന്ത്രം കൊണ്ട് ഇവിടെ പുഷ്പാഞ്ജലി നടത്തിയാൽ സർവ്വരോഗങ്ങളും ശമിക്കുമെന്നും നരസിംഹമന്ത്രം കൊണ്ടുള്ള പുഷ്പാഞ്ജലി കഴിച്ചാൽ…
Read More » - 24 January
നാളെ എംപി സ്ഥാനം രാജിവയ്ക്കും, വേറെയൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ല: കോൺഗ്രസ് നേതാവ്
ഞാന്‍ രാഷ്ട്രീയം വിടുകയാണ്
Read More » - 24 January
മാനന്തവാടി നഗരസഭയിൽ ജനുവരി 27 വരെ നിരോധനാജ്ഞ : നാളെ ഹർത്താൽ
മാനന്തവാടി നഗരസഭയിൽ ജനുവരി 27 വരെ നിരോധനാജ്ഞ : നാളെ ഹർത്താൽ
Read More » - 24 January
സംവിധായകൻ ഷാഫിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല, ഗുരുതരാവസ്ഥിൽ തുടരുന്നു: ബി ഉണ്ണികൃഷ്ണൻ
വെന്റിലേറ്ററിന്റെ സഹായം തുടരുകയാണ്
Read More » - 24 January
പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണിന് വിലക്ക്: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിറങ്ങി
പരീക്ഷ ക്രമക്കേട് തടയാനാണ് പുതിയ നടപടി.
Read More » - 24 January
പെരുമ്പാവൂർ ഭാഗത്ത് നിന്നും മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ : മൂവർക്കും വ്യാജ ആധാറടക്കം രേഖകൾ
പെരുമ്പാവൂർ : ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നടത്തിയ റെയ്ഡിൽ റൂറൽ ജില്ലയിൽ മൂന്ന് ബംഗ്ലാദേശികൾ കൂടി പിടിയിൽ. എടത്തലയിൽ നിന്ന് ബംഗ്ലാദേശ് കുഷ്ടിയ ജില്ലയിൽ ഖജിഹട്ട…
Read More » - 24 January
കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ കുടുംബത്തിന് 11ലക്ഷം നഷ്ടപരിഹാരം : പ്രദേശത്ത് കാവൽക്കാരെ വിന്യസിക്കും
കൽപ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനൽകുമെന്ന് മന്ത്രി ഒ ആർ കേളു. അഞ്ച് ലക്ഷം രൂപ…
Read More » - 24 January
നടന് വിശാലിനെ അപകീര്‍ത്തിപ്പെടുത്തി : യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്
ചെന്നൈ: നടന് വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുപരിപാടിയില്‍ സംസാരിക്കവേ വിശാലിന്റെ കൈകള്‍ വിറയ്ക്കുന്നതും സംസാരിക്കാന്‍ പാടുപെടുന്നതുമായ വീഡിയോ…
Read More » - 24 January
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടേയും മകന് വിവാഹിതനായി
കോഴിക്കോട്: വടകര എം എല്‍ എ കെ കെ രമയുടേയും ടി പി ചന്ദ്രശേഖരന്റെയും മകന് അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. വടകര വള്ളിക്കാട് അത്താഫി…
Read More » - 24 January
ഇന്ത്യയിലുടനീളം പാൽ വില ലിറ്ററിന് ഒരു രൂപ കുറച്ച് അമുൽ
മുംബൈ: മുൻനിര ഡയറി ബ്രാൻഡായ അമുൽ തങ്ങളുടെ മൂന്ന് പ്രധാന ഉൽപ്പന്നങ്ങളായ അമുൽ ഗോൾഡ്, അമുൽ താസ, അമുൽ ടീ സ്പെഷ്യൽ എന്നിവയിൽ ലിറ്ററിന് ഒരു രൂപ…
Read More » - 24 January
പൂനെയില്‍ 37 പേര്‍ക്ക് കൂടി ഗില്ലന്‍ ബാരി സിന്‍ഡ്രോം : ഗ്രാമീണമേഖലയിൽ അതീവ ജാഗ്രത
മുംബൈ : പൂനെയില്‍ 37 പേര്‍ക്ക് കൂടി അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 59 ആയി. ഗ്രാമീണമേഖലയിലാണ് രോഗം…
Read More » - 24 January
ഇന്ത്യയിലെ കോച്ചിംഗ് ഫാക്ടറിയിൽ ആത്മഹത്യകളുടെ എണ്ണം വർധിക്കുന്നു: ജനുവരിയിൽ മാത്രം കോട്ടയിൽ 6 വിദ്യാർത്ഥികൾ ജീവനൊടുക്കി
ജയ്പുർ: രാജസ്ഥാനിലെ വിദ്യാഭ്യാസ കോച്ചിംഗ് നഗരമായ കോട്ടയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യകൾ ഇപ്പോഴും ആശങ്കാജനകമായ തോതിൽ തുടരുന്നു. ജനുവരിയിലെ മൂന്ന് ആഴ്ചകളിൽ മാത്രം 6 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്.…
Read More » - 24 January
വയനാട്ടിൽ പ്രതിഷേധം കനക്കുന്നു, ശാശ്വത പരിഹാരം കാണാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നാട്ടുകാർ
വയനാട്: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ വലിയ പ്രതിഷേധം. കടുവയെ മയക്കുവെടി വയ്ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കടുവ കാട് കയറിയിട്ടില്ലെന്നാണ് നിഗമനം. മൃതദേഹം…
Read More » - 24 January
അയല്‍വാസിയുടെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
തൃശൂര്‍: കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മണലൂരില്‍ മധ്യവയസ്കയെ അയല്‍വാസിയുടെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മണലൂര്‍ സത്രം ശിവക്ഷേത്രത്തിന് പിന്‍വശം…
Read More » - 24 January
സത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കും : വനംവകുപ്പ് നടപടി തുടങ്ങി
കൽപറ്റ: വയനാട്ടിൽ സത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കുമെന്ന് വനംവകുപ്പ്. നരഭോജി കടുവയെ വെടിവെക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാൻ…
Read More » - 24 January
മഹാരാഷ്ട്രയിലെ ആയുധ ഫാക്ടറിയില്‍ സ്ഫോടനം: അഞ്ച് പേര് കൊല്ലപ്പെട്ടു : നിരവധി പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ആയുധ നിര്‍മ്മാണ ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഭണ്ഡാര ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആയുധ നിര്‍മ്മാണ ശാലയില്‍ ഇന്ന്…
Read More » - 24 January
യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം: ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍
തൃശൂര്‍: പെരിഞ്ഞനത്ത് യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയിലായി. പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശി ചമപ്പറമ്പ് വീട്ടില്‍ സന്തോഷ് (45) നെയാണ് കയ്പമംഗലം പോലീസ്…
Read More » - 24 January
മാനന്തവാടിയില്‍ കാപ്പി പറിക്കാന്‍ പോയ സ്ത്രീയെ കടുവ കടിച്ചു കൊന്നു
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ഇന്ന് രാവിലെ വനത്തോട്…
Read More »