Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -5 October
ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശം
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും ബാലഭാസ്കറിന്റെ പിതാവിന്റെ ഹർജിയില്‍ ജസ്റ്റീസ് ബച്ചു കുരിയൻ തോമസ്…
Read More » - 5 October
മിന്നൽപ്രളയത്തിൽ ഒറ്റപ്പെട്ട് സിക്കിം;കുടുങ്ങിക്കിടക്കുന്നത് 3000 ടൂറിസ്റ്റുകൾ,102 പേരെ കാണാതായി, 6 പാലങ്ങൾ ഒലിച്ചുപോയി
ഗാങ്ടോക്: വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ അപ്രതീക്ഷിതമായി ഉണ്ടായ മേഘവിസ്ഫോടനം ടീസ്റ്റ നദിയിലെ ജലനിരപ്പ് ഉയരാൻ കാരണമായി. ഇത് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചു. ഇതുവരെ 14 പേരാണ്…
Read More » - 5 October
ഫെയ്സ്ബുക്കിലൂടെ പരിചയം, ദോഷം മാറ്റാൻ ലോഡ്ജിലേക്ക് വരുത്തി: യുവജ്യോത്സ്യനെ മയക്കി 13 പവൻ കവർന്ന യുവതി അറസ്റ്റിൽ
കൊച്ചി: കൊച്ചി ഇടപ്പള്ളിയിൽ ജ്യോത്സ്യനെ മയക്കി കിടത്തി 13 പവൻ സ്വർണ്ണവും ഫോണും കവർന്ന കേസില്‍ ഒളിവിലായിരുന്ന യുവതി പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി അൻസി (26)യെയാണ്…
Read More » - 5 October
കുറ്റം മുഴുവൻ ബിരിയാണിക്ക്! ദിവസവും ഹൈദരാബാദ് ബിരിയാണി കഴിച്ചതാണ് തങ്ങളുടെ തോൽവിക്ക് കാരണമെന്ന് പാക് താരം ഷദാബ് ഖാൻ
ലോകത്തിലെ തന്നെ മികച്ച ബിരിയാണികളിൽ ഒന്നാണ് ഹൈദരാബാദ് ബിരിയാണി. ഇതിന്റെ രുചി ഒരിക്കൽ അറിഞ്ഞവർക്ക് മറ്റൊരു ബിരിയാണിയും ഹൈദരാബാദ് ബിരിയാണിക്കൊപ്പം എത്തില്ലെന്ന അഭിപ്രായവുമുണ്ട്. എന്നാൽ, രുചിയുടെ കലവറയായ…
Read More » - 5 October
2024ലെ പൊതു അവധികൾ പ്രഖ്യാപിച്ചു: പട്ടിക കാണാം
തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രിസഭ 2024ലെ പൊതു അവധികൾ അംഗീകരിച്ചു. ആകെ 26 അവധി ദിനങ്ങളാണ്. ഇതിൽ 20 എണ്ണവും പ്രവർത്തി…
Read More » - 5 October
കൈയിൽ 50 ഗ്രാം കഞ്ചാവ്, വീട്ടില്‍ നിന്നും കണ്ടെടുത്തത് എട്ടു കിലോ: കൊല്ലത്ത് യുവാവ് പിടിയിൽ
കൊല്ലം: കൊല്ലം അയത്തില്‍ – മേവറം ബൈപാസ് റോഡില്‍ 50 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. കൊറ്റംങ്കര സ്വദേശി സനല്‍ കുമാര്‍ ആണ് പിടിയിലായത്. ഇയാളെ ചോദ്യം…
Read More » - 5 October
സ്വർണവിപണി തണുക്കുന്നു! സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,920 രൂപയായി.…
Read More » - 5 October
കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട: ശരീരത്തിനുള്ളില്‍ കാപ്സ്യൂള്‍ രൂപത്തില്‍ കടത്തിയ 33 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി
മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ശരീരത്തിനുള്ളില്‍ കാപ്സ്യൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 33 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി. വിമാനത്താവളത്തിന് പുറത്തുവച്ചാണ് 577.5 ഗ്രാം സ്വര്‍ണ്ണം പിടിച്ചത്. മലപ്പുറം…
Read More » - 5 October
കാല് തെന്നി പാറക്കുളത്തിൽ വീണ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം, കണ്ണീരോടെ നാട്
പത്തനംതിട്ട: പത്തനംതിട്ട അമ്മൂമ്മക്കാവിന് സമീപം കുളത്തിൽ വീണ് യുവാവ് മരിച്ചു. മാന്തുക അമ്മുമ്മക്കാവിൽ മേലേതിൽ വിഷ്ണു (32) ആണ് മരിച്ചത്. കുളനട സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ ആണ്…
Read More » - 5 October
പിസ്സ വിപണിയിൽ മത്സരം ശക്തം! വമ്പൻ കിഴിവുകൾ പ്രഖ്യാപിച്ച് പിസ്സ ബ്രാൻഡുകൾ
പിസ്സ വിപണിയിൽ മത്സരം ശക്തമായതോടെ, വമ്പൻ കിഴിവുകളുമായി എത്തിയിരിക്കുകയാണ് ഡോമിനോസ് അടക്കമുള്ള പിസ്സ ബ്രാൻഡുകൾ. ക്രിക്കറ്റ് വേൾഡ് കപ്പ് ഓഫറായി ലാർജ് പിസ്സ നിരക്കുകളിൽ വലിയ കിഴിവ്…
Read More » - 5 October
കേരള ടൂറിസം വളരണമെങ്കിൽ സ്വന്തമായി എയര്‍ലൈന്‍സ് തുടങ്ങണം: ഇ.പി ജയരാജനെ വേദിയിൽ നിർത്തി ഷൈൻ ടോം ചാക്കോയുടെ പ്രസംഗം
കേരളത്തില്‍ ടൂറിസം വളരണമെങ്കില്‍ സ്വന്തമായി എയര്‍ലൈന്‍സ് തുടങ്ങണമെന്ന് ഷൈന്‍ ടോം ചാക്കോ. മറ്റു രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് സഞ്ചരിക്കാന്‍ വിമാനങ്ങള്‍ കുറവാണ് എന്ന് പറഞ്ഞതിന് ശേഷമാണ്…
Read More » - 5 October
പത്തനംതിട്ടയിൽ പാറപ്പുറത്ത് നിന്ന് കാല് തെന്നി കുളത്തിൽ വീണ് യുവാവ് മരിച്ചു
പത്തനംതിട്ട: പത്തനംതിട്ട മാന്തുക അമ്മൂമ്മക്കാവിന് സമീപം കുളത്തിൽ വീണ് യുവാവ് മരിച്ചു. മാന്തുക അമ്മുമ്മക്കാവിൽ മേലേതിൽ വിഷ്ണു (32) ആണ് മരിച്ചത്. പാറപ്പുറത്ത് നിന്ന് കാല് തെന്നി…
Read More » - 5 October
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റെസ്റ്റോറന്റുകൾക്ക് സഹായഹസ്തവുമായി സ്വിഗ്ഗി
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റെസ്റ്റോറന്റുകൾക്ക് കോടികളുടെ ധനസഹായം നൽകി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. റെസ്റ്റോറന്റ് ഉടമകൾക്ക് കോടികളുടെ വായ്പയാണ് സ്വിഗ്ഗി ഇതുവരെ അനുവദിച്ചിരിക്കുന്നത്.…
Read More » - 5 October
മദ്യനയ അഴിമതി കേസിൽ ആം ആദ്മി എംപി സഞ്ജയ് സിംഗിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് ബിജെപി ദേശീയ ആസ്ഥാനത്തേക്ക് മാർച്ച്
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ സഞ്ജയ് സിംഗ് എം പിയുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ ആം ആദ്മി പാർട്ടി. ബിജെപി ദേശീയ ആസ്ഥാനത്തേക്ക് എഎപി പ്രതിഷേധ…
Read More » - 5 October
ഷിയാസിന്റെ തന്ത്രം പാളി; കേരള പോലീസിന്റെ കണ്ണ് വെട്ടിക്കാൻ ഗൾഫിൽ നിന്നും ടിക്കറ്റ് എടുത്തത് ചെന്നൈയ്ക്ക്
ചെന്നൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ ചെന്നൈ…
Read More » - 5 October
സിഎൻജി കാറുകൾക്ക് ഡിമാൻഡ് ഉയരുന്നു! നടപ്പു സാമ്പത്തിക വർഷം വിൽപ്പന 5 ലക്ഷം കവിയാൻ സാധ്യത
രാജ്യത്ത് സിഎൻജി കാറുകളുടെ ഡിമാൻഡ് വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, നടപ്പു സാമ്പത്തിക വർഷം ആദ്യ പകുതിയിൽ സിഎൻജി കാറുകളുടെ വിൽപ്പന 36 ശതമാനം…
Read More » - 5 October
ബലാത്സംഗ കേസ്; നടൻ ഷിയാസ് കരീം പിടിയിൽ
ചെന്നൈ: ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ…
Read More » - 5 October
കാർ പുഴയിൽ മറിഞ്ഞ് ഡോക്ടർമാരുടെ മരണം: ചതിച്ചത് ഗൂഗിള്‍മാപ്പ് അല്ല, അപകടകാരണം അശ്രദ്ധമായ ഡ്രൈവിങ്
പറവൂർ: ഗോതുരുത്ത് കടൽവാതുരുത്തിൽകാർ പുഴയിൽ മറിഞ്ഞ് ഡോക്ടർമാർ മരിക്കാൻ കാരണം അശ്രദ്ധമായ ഡ്രൈവിങ് ആണെന്ന് മോട്ടോർ വാഹന വകുപ്പ്. ദേശീയപാതയിലൂടെ വന്ന കാർ ലേബർ കവലയിൽ നിന്ന്…
Read More » - 5 October
‘അസഹനീയം’: ഹിജാബ് ധരിക്കാത്തതിന് 16 കാരിയായ അർമിതയെ മർദ്ദിച്ച സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി പാശ്ചാത്യ സർക്കാരുകൾ
പാരീസ്: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിൽ മത പോലീസുകാരുടെ ക്രൂര മർദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 16 കാരിയായ അർമിത ഗരവന്ദ് എന്ന പെൺകുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്ക രേഖപ്പെടുത്തി…
Read More » - 5 October
പാലക്കാട് പന്നിയങ്കരയില്‍ പേപ്പട്ടി ആക്രമണം: നിരവധി വളർത്തുമൃഗങ്ങളെ കടിച്ചു
പാലക്കാട്: പാലക്കാട് പേപ്പട്ടിയുടെ ആക്രമണം. പന്നിയങ്കര പന്തലാംപാടത്ത് പേവിഷ ബാധയേറ്റ തെരുവ് നായ നിരവധി വളർത്തുമൃഗങ്ങളെ കടിച്ച് പരിക്കേല്പിച്ചു. പ്രദേശവാസിയായ ദേവസ്യ ജോസഫിൻ്റെ രണ്ട് ആടുകൾക്കും ഭവദാസന്റെ…
Read More » - 5 October
ഈ മാസത്തെ ഗ്രഹണങ്ങൾ നിരീക്ഷിക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി നാസ, ദൃശ്യങ്ങൾ യൂട്യൂബ് തൽസമയം സംപ്രേഷണം ചെയ്യും
ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഗ്രഹണങ്ങൾ നിരീക്ഷിക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി നാസ. ഈ വർഷത്തെ അവസാന സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഒക്ടോബറിലാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ ഒക്ടോബർ 14-ന് നടക്കുന്ന വലയ സൂര്യഗ്രഹണമാകും…
Read More » - 5 October
മഹ്സ അമിനിക്ക് ശേഷം അർമിത; 16 കാരിക്ക് നേരെയുള്ള ക്രൂരമായ ആക്രമണം ഇറാനിയൻ പെൺകുട്ടികളെ ഭയപ്പെടുത്തുന്നു
പാരീസ്: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിൽ 16 കാരിയായ അർമിത ഗരവന്ദ് എന്ന പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമർദ്ധനം ഇറാനിയൻ പെൺകുട്ടികളെ ആശങ്കയിലാഴ്ത്തുന്നതായി റിപ്പോർട്ട്. മതപൊലീസ് ഉദ്യോഗസ്ഥരുടെ മർദനത്തിനിരയായ…
Read More » - 5 October
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം സംസ്ഥാന സമിതി അംഗം കണ്ണന് ഇ.ഡി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗം കണ്ണന് ഇന്ന് നിർണായകദിനം. സ്വത്തുവിവരങ്ങൾ കൈമാറാൻ സി പി എം സംസ്ഥാന കമ്മിറ്റിയംഗം…
Read More » - 5 October
പ്രളയക്കെടുതിയിൽ സിക്കിം: മരണ സംഖ്യ ഉയരുന്നു, 82 പേർക്കായി തിരച്ചിൽ
ഗാങ്ടോക്: ദുരന്തം വിതച്ച് സിക്കിമിലെ മിന്നൽ പ്രളയം. പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. 82 പേരെ കാണാതായി. അതിൽ 22 പേരും സൈനികരാണ്. ശക്തമായ…
Read More » - 5 October
48 മണിക്കൂറിനിടെ ഉത്തരാഖണ്ഡിൽ വീണ്ടും ഭൂചലനം: ആളപായമില്ല
ഉത്തരാഖണ്ഡിൽ ഇന്ന് വീണ്ടും ഭൂചലനം. ഉത്തരകാശിയിലാണ് ഇന്ന് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 3:50 ഓടെയാണ് ഭൂചലനം ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് അനുസരിച്ച്,…
Read More »