Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -5 October
സുരേഷ് ഗോപിയെ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: കൂടിക്കാഴ്ചയ്ക്ക് അതീവപ്രാധാന്യം
തിരുവനന്തപുരം: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. കുടുംബസമേതമാകും സുരേഷ്…
Read More » - 5 October
എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
എടപ്പെട്ടി: എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് നെല്ലോളി പടന്ന മധുരബസാർ സ്വദേശി നെച്ചിക്കാട്ട് വീട്ടിൽ ഫസൽ ആണ് അറസ്റ്റിലായത്. കൽപറ്റ എക്സൈസ് റേഞ്ച്…
Read More » - 5 October
മാഹിയിൽനിന്ന് അനധികൃതമായി ഡീസൽ കടത്ത്: പിടികൂടിയത് 4000 ലിറ്റർ, 4.66 ലക്ഷം പിഴയിട്ടു
കണ്ണൂർ: മാഹിയിൽ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 4000 ലിറ്റർ ഡീസൽ പിടികൂടി. തലശ്ശേരി ജി.എസ്.ടി എൻഫോഴ്സ്മെന്റ് ഓഫീസർ സൽജിത്തിന്റെ നേതൃത്വത്തിൽ ആണ് പിടികൂടിയത്. പിടികൂടിയ ഡീസലിന് 4,66,010…
Read More » - 5 October
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് എം.എം മണിയുടെ ഭീഷണി: വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം
ഇടുക്കി: ഉടുമ്പന്‍ചോല സബ് ആര്.ടി.ഒ ഓഫീസിലെ മൂന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. ഹഫീസ് യൂസഫ്, എല്‍ദോ വര്‍ഗീസ്, സൂരജ് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. അമിത…
Read More » - 5 October
1.3 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
തിരുവനന്തപുരം: മണക്കാട് ജങ്ഷന് സമീപം സ്കൂട്ടറിൽ കഞ്ചാവ് വിൽക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കരിമഠം കോളനിയിൽ അശോകനെ ആണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസാണ് ഇയാളെ പിടികൂടിയത്.…
Read More » - 5 October
മല്ലിയില കഴിക്കാറുണ്ടോ? അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…
ഭക്ഷണത്തിനു നല്ല രുചി കിട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന മല്ലിയില ശരീരത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവ പതിവായി കഴിക്കുന്നത് നമ്മുടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനത്തെ പ്രോത്സാഹിപ്പിക്കാനും…
Read More » - 5 October
ഈന്തപ്പഴം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
ഡ്രൈ ഫ്രൂട്സിൽ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഈന്തപ്പഴം. അന്നജം, റൈബോഫ്ളാബിൻ, കാത്സ്യം, അയേൺ എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം…
Read More » - 5 October
നാടൻ ബോംബെറിഞ്ഞ് അക്രമം: പ്രതി അറസ്റ്റിൽ
ആറ്റിങ്ങൽ: ബോംബെറിഞ്ഞ് അക്രമം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. ആറ്റിങ്ങൽ ചിറ്റാറ്റിൻകര വേലാൻകോണം ശിവശക്തി വീട്ടിൽ റപ്പായി എന്ന ശ്രീനാഥ്(25) ആണ് പിടിയിലായത്. Read Also…
Read More » - 5 October
പെട്രോള്‍ പമ്പിൽ ബൈക്ക് ഇരപ്പിച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ ആക്രമണം: രണ്ടുപേര്‍ കൂടി പിടിയിൽ
മെഡിക്കല്‍ കോളജ്: പെട്രോള്‍ പമ്പ് ആക്രമിച്ച കേസിൽ രണ്ടു പേര്‍കൂടി അറസ്റ്റിൽ. ഉള്ളൂര്‍ ഇളങ്കാവ് വിളയില്‍ വീട്ടില്‍ അമല്‍ (23), ഉള്ളൂര്‍ ചെറുവയ്ക്കല്‍ ഇളങ്കാവ് കാട്ടില്‍ വീട്ടില്‍…
Read More » - 5 October
‘പുടിൻ ഒരു ദുഷ്ട സ്വേച്ഛാധിപതിയാണെന്നതിന്റെ അർത്ഥം ഉക്രൈൻ നല്ലതാണെന്നല്ല’: വിവേക് രാമസ്വാമി
ഉക്രൈനിൽ വോട്ടെടുപ്പ് നടത്താൻ യു.എസിൽ നിന്ന് അധിക ഫണ്ട് ആവശ്യപ്പെട്ടതിന് ഉക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയെ വിമർശിച്ച് ഇന്ത്യൻ-അമേരിക്കൻ വ്യവസായിയും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ വിവേക് രാമസ്വാമി.…
Read More » - 5 October
സ്കൂട്ടറിൽ കഞ്ചാവ് വിൽപന: യുവാവ് എക്സൈസ് പിടിയിൽ
കൊല്ലം: സ്കൂട്ടറിൽ കഞ്ചാവ് വിൽപന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം മാമ്പുഴ കോളശ്ശേരി ലക്ഷംവീട് കോളനിയിൽ സനൽകുമാർ(30) ആണ് പിടിയിലായത്. Read Also : 10…
Read More » - 5 October
സട കുടഞ്ഞെഴുന്നേറ്റ് ഇഡി, വ്യാപക റെയ്ഡ്: 200 കോടി ചെലവഴിച്ച് ആഡംബര വിവാഹം, വരനെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്തെ നിരവധി പ്രാദേശിക ദേശീയ നേതാക്കള്‍ എല്ലാവരും തന്നെ ഇഡി അഥവാ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന പേര് കേള്‍ക്കുമ്പോള്‍ ഞെട്ടലിലാണ്. മിക്ക നേതാക്കളും ഇന്ന് …
Read More » - 5 October
ഭയപ്പെടുത്തി ടീസ്റ്റ നദി, ഭീകരം ആ മണിക്കൂറുകൾ; ദുരന്തം വിവരിച്ച് പ്രദേശവാസികൾ
ഗാങ്ടോക്: വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ അപ്രതീക്ഷിതമായി ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദിയിലെ ജലനിരപ്പ് ഉയർന്ന് വലിയൊരു വെള്ളപ്പൊക്കത്തിന് കാരണമായി. 14 ലധികം പേരുടെ…
Read More » - 5 October
10 വയസ്സുകാരിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചു: 47കാരന് ഒരു വർഷം കഠിന തടവും പിഴയും
കുന്നംകുളം: 10 വയസ്സുകാരിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച 47കാരന് ഒരു വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആർത്താറ്റ് കുന്നത്തുള്ളി വീട്ടിൽ…
Read More » - 5 October
കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: 23കാരൻ കാപ്പനിയമപ്രകാരം അറസ്റ്റിൽ
ഗുരുവായൂർ: കൊലപാതകശ്രമം ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിലെ പ്രതി പൊലീസ് പിടിയിൽ. കോട്ടപ്പടി പിള്ളക്കാട് കോളനിയിൽ ചുള്ളിപ്പറമ്പിൽ വിഷ്ണു(23)വിനെയാണ് അറസ്റ്റ് ചെയ്തത്. Read Also : വാഹനാപകടം;…
Read More » - 5 October
വാഹനാപകടം; രണ്ട് മരണം, നടുക്കം വിട്ടുമാറാതെ റോഡിൽ കുത്തിയിരിക്കുന്ന നടി ഗായത്രി ജോഷി; ചിത്രം വൈറൽ
2004 ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം സ്വദേശിലൂടെ ശ്രദ്ധേയയായ നടി ഗായത്രി ജോഷി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേര് മരണപ്പെട്ടിരുന്നു. ഭർത്താവ് വികാസ് ഒബ്റോയിക്കൊപ്പം…
Read More » - 5 October
45കാരനെ ക്രൂരമായി മർദിച്ച് അവശനാക്കി: മൂന്നുപേർ പിടിയിൽ
പട്ടിക്കാട്: 45കാരനെ ക്രൂരമായി മർദിച്ച കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. മുടിക്കോട് വെളിയത്തുപറമ്പിൽ ഷിഹാബ് (32), വട്ടക്കല്ല് കണ്ണമ്പുഴ വീട്ടിൽ നെൽസൺ (30), വട്ടക്കല്ല് നെല്ലിപ്പറമ്പിൽ ഷെഹീർ…
Read More » - 5 October
ഗര്‍ഭിണികള്‍ ഉറപ്പായും കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍…
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ഘട്ടമാണ് ഗർഭകാലം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി ഈ സമയത്ത് ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ,…
Read More » - 5 October
വീട്ടുകാരുമായി പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതികൾ പിടിയിൽ
ആറ്റിങ്ങൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾ പൊലീസ് പിടിയിൽ. മലപ്പുറം കാളികാവ് ഊരാട്ട് മാളിയേക്കൽ കണ്ണഞ്ചേരി ഹൗസിൽ മുഹമ്മദ് മിൻഷാദ് (24), കൊല്ലം ഉമയനല്ലൂർ അജിത…
Read More » - 5 October
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി: യുവാവ് പിടിയിൽ
നീലേശ്വരം: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. നീലേശ്വരം ചിറപ്പുറം ആലിന്‍കീഴിലെ മുഹമ്മദ് അന്‍സാറി(21)നെയാണ് അറസ്റ്റ് ചെയ്തത്. നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ.…
Read More » - 5 October
നമ്പര്‍ തിരുത്തി വച്ച് എഐ ക്യാമറയെ പറ്റിച്ചത് 51 തവണ: ഒടുവില്‍ പിടി വീണു, യുവാവിന് പിഴ 60,000
മൂവാറ്റുപുഴ: വാഹനത്തിന്റെ നമ്പര്‍ തിരുത്തി പല തവണകളായി എഐ ക്യാമറയ്ക്ക് മുന്നിൽ നിയമലംഘനം നടത്തിയ യുവാവ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശിയാണ് പിടിയിലായത്. പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.…
Read More » - 5 October
അധ്യാപികയെ പീഡിപ്പിച്ച് വീഡിയോ പകർത്തി, ഭീഷണിപ്പെടുത്തി വീണ്ടും പീഡനം: സ്വകാര്യ സ്കൂൾ ഉടമ അറസ്റ്റിൽ
നോയിഡ: അധ്യാപികയെ പീഡിപ്പിച്ച സ്വകാര്യ സ്കൂൾ ഉടമ പൊലീസ് പിടിയിൽ. ഈ വർഷം ഫെബ്രുവരിയിലാണ് താൻ ആദ്യമായി പീഡനത്തിന് ഇരയായതെന്നും ഇതിന്റെ വീഡിയോ പ്രതി പകർത്തുകയും ചെയ്തെന്ന്…
Read More » - 5 October
കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറി: രണ്ട് പേര്‍ക്ക് പരിക്ക്
തൃശൂര്‍: കാര്‍ കടയിലേക്ക് പാഞ്ഞ് കയറിയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. വെറ്റിലപ്പാറ സ്വദേശികളായ കരീം, പോള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. Read Also : ‘അഞ്ചപ്പം കൊണ്ട്…
Read More » - 5 October
‘അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടാൻ ഇത് കാനായിലെ കല്യാണമല്ലല്ലോ വാസവാ’: മന്ത്രിക്ക് സന്ദീപ് വാര്യരുടെ മറുപടി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്നും എല്ലാവരുടെയും പണം തിരികെ നൽകുമെന്നും പറഞ്ഞ സഹകരണ മന്ത്രി വി.എൻ വാസവനെ പരിഹസിച്ച് ബി.ജെ.പി…
Read More » - 5 October
ഭാര്യയിൽ നിന്നും കടുത്ത മാനസിക പീഡനം അനുഭവിച്ചു: ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് കോടതി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ ആഷ മുഖര്‍ജിയും വിവാഹമോചിതരായി. ഭാര്യയിൽ നിന്നും താരം കടുത്ത മാനസിക പീഡനമാണ് അനുഭവിക്കേണ്ടിവന്നതെന്നും കോടതി വിലയിരുത്തി. വര്‍ഷങ്ങളായി…
Read More »