Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -6 October
കേരളത്തെ സിനിമ നിർമാണ കേന്ദ്രമാക്കി മാറ്റും: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: കേരളത്തെ സിനിമ നിർമാണ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് കീഴിലെ കൈരളി, ശ്രീ…
Read More » - 6 October
ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്ന് നിരവധി നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് കാനഡ : റിപ്പോർട്ട്
കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിലെ ഭൂരിപക്ഷം നയതന്ത്ര ഉദ്യോഗസ്ഥരെയും കനേഡിയൻ സർക്കാർ ഒഴിപ്പിച്ചതായി റിപ്പോർട്ട്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ…
Read More » - 6 October
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത, ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പ് കണക്കിലെടുത്ത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച വയനാട്,…
Read More » - 6 October
മുഖത്തെ പാടുകൾ അകറ്റി നിർത്താൻ മുരിങ്ങ എണ്ണ
കാല്‍സ്യം, അന്നജം, മാംസ്യം, വിറ്റാമിന്‍ എ, സി, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളാൽ അനുഗ്രഹീതമാണ് മുരിങ്ങ. എന്നാൽ, ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിലും മുരിങ്ങ ഒട്ടും പുറകിലല്ല. മുരിങ്ങയുടെ…
Read More » - 6 October
സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നര്‍ഗീസ് മൊഹമ്മദിക്ക്
സ്റ്റോക് ഹോം: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേല്‍ പുരസ്കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നര്‍ഗീസ് മൊഹമ്മദിക്ക്. ഇറാനിലെ വനിതകളെ അടിച്ചമര്‍ത്തുന്നതിന് എതിരെയും എല്ലാവര്ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാനും…
Read More » - 6 October
വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കാന്‍ ശ്രമിക്കുന്നത് കേരളത്തെ: മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. എല്ലാ കാലത്തും മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കാന്‍ ശ്രമിക്കുന്നത് കേരളത്തെയാണെന്നും…
Read More » - 6 October
സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തൽ: സ്കൂൾ പരിസരങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്
തിരുവനന്തപുരം: സ്കൂൾ പരിസരത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്കൂൾ പരിസരങ്ങളിൽ മിഠായികളിലും…
Read More » - 6 October
ശബരിമല യുവതീ പ്രവേശന കേസിന്റെ വാദം കേൾക്കുന്ന തീയതി ഈ മാസം 12ന് തീരുമാനിക്കും
ഡൽഹി: ശബരിമല യുവതീ പ്രവേശന കേസിന്റെ വാദം കേൾക്കുന്ന തീയതി ഈ മാസം 12ന് തീരുമാനിക്കും. ഇതടക്കം ഏഴംഗ, ഒന്‍പതംഗ ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകള്‍ അടുത്ത ആഴ്ച…
Read More » - 6 October
ബ്രൗൺ ഷുഗറുമായി ആസാം സ്വദേശിനി പിടിയിൽ
കോതമംഗലം: ബ്രൗൺ ഷുഗറുമായി ആസാം സ്വദേശിനി അറസ്റ്റിൽ. ആസാം ലഹരി കട്ട് താലൂക്കിൽ ദക്ഷിണ ചെനിമാരി സ്വദേശി കരിമിന്റെ ഭാര്യ ഹാഫിജ (46) ആണ് അറസ്റ്റിലായത്. ഇരുമലപ്പടിയിൽ…
Read More » - 6 October
കാത്സ്യത്തിന്റെ അഭാവമുണ്ടോ? ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയ പല…
Read More » - 6 October
അകാലനര തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ…
ചെറുപ്പക്കാരിൽ അകാലനര വർധിച്ചുവരികയാണ്. സമ്മർദ്ദവും ജീവിതശൈലിയും ഒരു പ്രധാന ഘടകമാണെങ്കിലും, ഭക്ഷണക്രമവും പോഷകാഹാരവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുടിയുടെ അകാല നരയിൽ പോഷകാഹാരത്തിന് വലിയ പങ്കുണ്ട്.…
Read More » - 6 October
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, മുഖ്യപ്രതി സതീഷ്കുമാര്‍ ഒരു കോടി രൂപ നല്കി: എസ്ടി ജ്വല്ലറി ഉടമ സുനില്‍ കുമാര്‍
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്കുമാര്‍ ഒരു കോടി രൂപ നല്‍കിയെന്ന് എസ്ടി ജ്വല്ലറി ഉടമ സുനില്‍ കുമാര്‍. സുനില്‍ കുമാര്‍ ഇക്കാര്യം ഇഡിയോട്…
Read More » - 6 October
നിരന്തര കുറ്റവാളി: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
വൈപ്പിൻ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ചലശേരി ആദർശി(കുഞ്ഞൻ-25)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. Read Also…
Read More » - 6 October
കരുവന്നൂരില്‍ മരിച്ച നിക്ഷേപകന് ശശിയുടെ കുടുംബത്തിന്, ചികിത്സയ്ക്കായി 6 ലക്ഷം നല്‍കിയെന്ന ബാങ്കിന്റെ പ്രചാരണം കള്ളം
തൃശൂര്‍ : സിപിഎമ്മിന്റെയും കരുവന്നൂര്‍ ബാങ്കിന്റെയും വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കരുവന്നൂരില്‍ മരിച്ച നിക്ഷേപകന് ശശിയുടെ കുടുംബം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശശിയുടെ ചികിത്സയ്ക്കായി 6 ലക്ഷം നല്‍കിയെന്ന…
Read More » - 6 October
ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു: രണ്ടുപേർ പിടിയിൽ
കൊച്ചി: ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച രണ്ടു പേര് അറസ്റ്റില്‍. എറണാകുളം ചിറ്റൂര്‍ മദർതെരേസ റോഡ് തൃക്കുന്നശേരി ശ്യാം(26), വടുതല മാളിയേക്കൽ ഷനല്‍(18) എന്നിവരെയാണ്…
Read More » - 6 October
സ്കൂള്‍ പരിസരത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യല്‍ ഡ്രൈവ്: 81 കടകള്‍ അടപ്പിക്കാന്‍ നടപടി
തിരുവനന്തപുരം: സ്കൂള്‍ പരിസരത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്കൂള്‍ പരിസരങ്ങളില്‍ മിഠായികളിലും സിപ്…
Read More » - 6 October
ആഢംബര ജീവിതത്തിനായി എംഡിഎംഎ ബംഗളൂരുവിൽ നിന്നെത്തിച്ച് വിൽപന: യുവാവ് അറസ്റ്റിൽ
കൊച്ചി: എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. തമ്മനം മേയ്ഫസ്റ്റ് റോഡ് കോതരത്ത് വീട്ടില്‍ മുഹമ്മദ് ഫയാസിനെ(23)യാണ് അറസ്റ്റ് ചെയ്തത്. Read Also : താമരശ്ശേരിയിൽ വൻ മയക്കുമരുന്ന്…
Read More » - 6 October
മുൻവൈരാഗ്യം മൂലം പതിനെട്ടുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: ഒറീസ സ്വദേശി പിടിയിൽ
അങ്കമാലി: പതിനെട്ടുകാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കറുകുറ്റിയില്‍ താമസിക്കുന്ന ഒറീസ സ്വദേശി ആകാശി(43)നെയാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ ഇന്‍സ്പെക്ടര്‍ പി.എം.ബൈജുവിന്റെ നേതൃത്വത്തില്‍ ആണ് അറസ്റ്റ്…
Read More » - 6 October
ഷുഗറുള്ളവര്ക്ക് പഞ്ചസാരയ്ക്ക് പകരം തേൻ കഴിക്കാമോ? അറിയേണ്ടത്
പ്രമേഹം അഥവാ ഷുഗര്‍, നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍, മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹത്തെ അല്പം കൂടി ഗൗരവത്തോടെ ഇന്ന് ഏവരും സമീപിക്കുന്നുണ്ട്. മറ്റൊന്നുമല്ല പ്രമേഹം കാലക്രമേണ…
Read More » - 6 October
താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട, ലഹരിവിൽപന വാടകവീട് കേന്ദ്രീകരിച്ച്: പിടിച്ചെടുത്തത് 145 ഗ്രാം എം.ഡി.എം.എ
താമരശ്ശേരി: താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 145 ഗ്രാം എം.ഡി.എം.എ പിടികൂടി. കുടുക്കിലുമ്മാരം ചുടലമുക്ക് അരേറ്റക്കുന്നുമ്മൽ അരേക്കുംചാലിൽ വാടകക്ക് താമസിക്കുന്ന ഫത്ത ഹുല്ല(33)യുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ്…
Read More » - 6 October
നിയന്ത്രണംവിട്ടെത്തിയ കാർ ഇടിച്ച് ബുക്ക് സ്റ്റാൾ ഉടമയ്ക്ക് ദാരുണാന്ത്യം
അടിമാലി: നിയന്ത്രണംവിട്ടെത്തിയ കാർ ഇടിച്ച് ബുക്ക് സ്റ്റാൾ ഉടമ മരിച്ചു. അടിമാലി കാമിയോ ബുക്ക് സ്റ്റാൾ ഉടമ പൂഞ്ഞാർക്കണ്ടം ഒറമഠത്തിൽ ഷാജു വർഗീസ്(57) ആണ് മരിച്ചത്. Read…
Read More » - 6 October
എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറി: പഞ്ചാബ് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയ യാത്രക്കാരനെതിരെ കേസെടുത്ത് പൊലീസ്. ഇക്കണോമി ക്ലാസ് ക്യാബിനിലെ ജീവനക്കാരോട് മോശമായി പെരുമാറിയതിനാണ് പഞ്ചാബ് സ്വദേശി അഭിനവ് ശര്‍മക്കെതിരെ…
Read More » - 6 October
ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു
മറയൂര്‍: മറയൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു. മറയൂര്‍ കരിമുട്ടി സ്വദേശി പന്നക്കാര് വീട്ടില്‍ പ്രകാശന്റെ ഭാര്യ രാധിക(41) ആണ് കോലഞ്ചേരി മെഡിക്കല്‍…
Read More » - 6 October
ഹെൽമറ്റ് ധരിച്ചില്ല: ഓട്ടോ ഡ്രൈവർക്ക് നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്
കാഞ്ഞങ്ങാട്: ഓട്ടോ ഡ്രൈവർക്ക് ഹെൽമറ്റ് ധരിച്ചില്ലെന്ന കുറ്റം ചുമത്തി പിഴയടക്കാൻ നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്. നർക്കിലക്കാട് സ്റ്റാൻഡിലെ ഡ്രൈവർ മുണ്ട്യക്കാൽ പ്രസാദിനാണ് എംവിഡിയുടെ വിചിത്ര…
Read More » - 6 October
സിറിയയിൽ ബിരുദ ദാന ചടങ്ങിന് നേരെ ഡ്രോൺ ആക്രമണം: 100 പേർ കൊല്ലപ്പെട്ടു
ഡമാസ്കസ്: (ഒക്ടോബർ 6): സിറിയയിലെ ഹോംസ് പ്രവിശ്യയിലെ സൈനിക അക്കാദമിയിൽ കേഡറ്റ് ബിരുദ ദാന ചടങ്ങ് നടക്കുന്നതിനിടെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച…
Read More »