Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -6 October
ഗ്യാസിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങള്‍….
നിത്യജീവിതത്തില്‍ നാം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാറുണ്ട്. ഇവയില്‍ ഏറ്റവുമധികം പേര് ചൂണ്ടിക്കാട്ടുന്നൊരു പ്രശ്നമാണ് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രയാസങ്ങള്‍. ഗ്യാസ്, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, മലബന്ധം പോലുള്ള പ്രശ്നങ്ങളാണ് ഇതില്‍…
Read More » - 6 October
അനന്തപുരിയിൽ രുചിമേളം ഒരുങ്ങുന്നു: 11 ഭക്ഷ്യമേളകളുമായി കേരളീയം
തിരുവനന്തപുരം: നാവിൽ നാടിന്റെ മുഴുവൻ രുചികളുമായി കേരളീയം ഭക്ഷ്യമേള നഗരത്തിലെത്തുന്നു. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന മലയാളത്തിന്റെ മഹോത്സവം കേരളീയത്തിന്റെ ഭാഗമായാണ് നാളിതുവരെ കണ്ടിട്ടില്ലാത്ത…
Read More » - 6 October
പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ കള്ളക്കേസുകൾ ചുമത്തുന്നു: ഇത് രാജ്യത്തിന് നല്ലതല്ലെന്ന് കെജ്രിവാൾ
ഡൽഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രതിപക്ഷ നേതാക്കളെയും പാർട്ടികളെയും ദുർബലപ്പെടുത്താൻ കള്ളക്കേസുകൾ ചുമത്തുന്നുവെന്ന് കെജ്രിവാൾ പറഞ്ഞു. ഭീഷണിപ്പെടുത്താനായി കേന്ദ്രം കള്ളക്കേസുകൾ ചുമത്തി ഭയത്തിന്റെ…
Read More » - 6 October
സിറോ മലബാര്‍ സഭാ നേതൃത്വത്തെ വിമര്‍ശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാന്‍ മത കോടതി രൂപീകരിച്ചു, കേരള ചരിത്രത്തില്‍ ഇതാദ്യം
തലശ്ശേരി: സിറോ മലബാര്‍ സഭാ നേതൃത്വത്തെ വിമര്‍ശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാന്‍ മത കോടതി രൂപീകരിച്ചു. താമരശ്ശേരി രൂപതയിലെ ഫാ. അജി പുതിയാപറമ്പിലിനെതിരായ നടപടികള്‍ക്കാണ് രൂപത ബിഷപ്പ്…
Read More » - 6 October
50 കോടി കിലുക്കത്തിൽ മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്; പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സൽമാൻ
മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ് മൗത്ത് പബ്ലിസിറ്റിയിലൂടെ വമ്പൻ വിജയത്തിലേക്ക്. ഒരാഴ്ച പിന്നിട്ട ചിത്രം ഇതിനോടകം 50 കോടി ക്ലബിൽ ഇടംനേടി. പിന്നാലെ ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന്…
Read More » - 6 October
രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണം: പൊതുജനങ്ങളോട് അഭ്യർത്ഥനയുമായി കെഎസ്ഇബി
തിരുവനന്തപുരം: ഇന്ന് രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് കെഎസ്ഇബി. ഇടുക്കി, കൂടംകുളം എന്നീ വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക…
Read More » - 6 October
ആഢംബര കാറുകളിൽ ബംഗളുരുവിൽ നിന്ന് ലഹരി കടത്ത്: രണ്ടു പേർ അറസ്റ്റിൽ
കണ്ണൂർ: ആഢംബര കാറുകളിൽ ബംഗളുരുവിൽ നിന്ന് ലഹരി കടത്തുന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. വിയ്യൂരില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഒറ്റപ്പാലം സ്വദേശികളായ കറുപ്പംവീട്ടില്‍ റഷീദ് (37), മാങ്ങാട്ടുവളപ്പില്‍…
Read More » - 6 October
തീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം: ബോട്ടുകൾ പിടിച്ചെടുത്തു
തിരുവനന്തപുരം: തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരെ കർശന നടപടിയെടുത്ത് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ. ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം…
Read More » - 6 October
മുഖം സുന്ദരമാക്കാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ
ആരോഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും പപ്പായ മികച്ചതാണ്. ചർമ്മത്തിന് തിളക്കം നൽകുന്ന പപ്പായ പാടുകളും പിഗ്മെന്റേഷനും ഇല്ലാതാക്കുന്നു. എൻസൈം, ആൽഫ-ഹൈഡ്രോക്സി ആസിഡിനൊപ്പം, ശക്തമായ ഒരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നു. പപ്പായയിൽ…
Read More » - 6 October
നിയമനക്കേസില്‍ പണം വാങ്ങിയിട്ടില്ല, തനിക്ക് ഇതിലൊരു പങ്കുമില്ല, പരാതിക്കാരന് ഹരിദാസിനെ അറിയില്ല: അഖില്‍ സജീവ്
പത്തനംതിട്ട: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന കോഴയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് അറസ്റ്റിലായ മുഖ്യപ്രതി അഖില്‍ സജീവ്. ബാസിത്, റഹീസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പണം തട്ടിയത്.…
Read More » - 6 October
ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ജപ്പാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് സ്വർണ്ണം: ഒളിംപിക്സ് യോഗ്യത
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ജപ്പാനെ തകര്‍ത്തെറിഞ്ഞ് സ്വർണം നേടി ഇന്ത്യ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ജയത്തോടെ പാരിസ് ഒളിംപിക്സിനുള്ള യോഗ്യതയും ഇന്ത്യൻ ഹോക്കി…
Read More » - 6 October
മനുഷ്യ-മൃഗ സംഘർഷം ഒഴിവാക്കാൻ പഠനങ്ങൾ ആവശ്യം: വനംമന്ത്രി
തിരുവനന്തപുരം: മനുഷ്യ – മൃഗ സംഘർഷം ഒഴിവാക്കാൻ ആവശ്യമായ പരിഹാര മാർഗങ്ങൾ കണ്ടെത്താനുള്ള കൂട്ടായ ശ്രമം ഉണ്ടാകണമെന്ന് വനം വന്യജീവിവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി…
Read More » - 6 October
2000 റേഷന്‍ കടകള്‍ കെ-സ്റ്റോറുകളാക്കും, എല്ലാ ഉല്‍പ്പന്നങ്ങളും ലഭ്യമാകും: മന്ത്രി ജി.ആര് അനില്‍
തിരുവനന്തപുരം: 2025ഓടെ സംസ്ഥാനത്തെ 2000 റേഷന്‍ ഷോപ്പുകള്‍ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര് അനില്‍. നെടുമങ്ങാട് താലൂക്കിലെ റേഷന്‍കട കെ-സ്റ്റോര്‍ ആയി ഉയര്‍ത്തി പ്രവര്‍ത്തനോദ്ഘാടനം…
Read More » - 6 October
കെഎസ്എഫ്ഇയിൽ ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ്: 70 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് റിമാൻഡിൽ
കാസർഗോഡ്: കെഎസ്എഫ്ഇ കാസർഗോഡ്, മാലക്കല്ല് ശാഖയില്‍ നിന്ന് ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ് നടത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ലാ ജനറല്‍…
Read More » - 6 October
പാവയ്ക്ക കഴിച്ചാൽ ഈ ഗുണങ്ങൾ
കയ്പ്പയാണെങ്കിലും ധാരാളം പോഷകഗുണങ്ങളുള്ള പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ ജീവകം ബി1, ബി2, ബി 3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്,…
Read More » - 6 October
മണിപ്പൂരിൽ കുക്കി, മെയ്തേയ് വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്
മണിപ്പൂരിൽ കുക്കി, മെയ്തേയ് വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. സംസ്ഥാനത്ത് നടക്കുന്ന കലാപങ്ങളിൽ കുക്കികൾ ഇരകളായ കേസിന്റെ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന ആരോപണം…
Read More » - 6 October
മുഖത്തിന് നിറം നൽകാൻ കാപ്പി
മുഖത്തിന് നിറം അല്പം കുറഞ്ഞാൽ നമ്മൾ വിപണിയിൽ ലഭിക്കുന്ന ക്രീമുകളും മറ്റും വാങ്ങിത്തേച്ച് പരീക്ഷിക്കാറുണ്ട്. മുഖത്തിന് നിറം വർധിക്കാൻ കാപ്പി കൊണ്ട് ആകും. കാപ്പിയിലൂടെ നമുക്ക് നഷ്ടപ്പെട്ട…
Read More » - 6 October
നിയമന കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അഖില്‍ സജീവിന്റെ ബാങ്ക് അക്കൗണ്ട് കാലി
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫിനെതിരെ ആരോപണം ഉയര്‍ന്ന നിയമന കോഴക്കേസില്‍ അറസ്റ്റിലായ അഖില്‍ സജീവിന്റെ ബാങ്ക് അക്കൗണ്ട് കാലിയാണെന്ന് പൊലീസ്. തട്ടിപ്പിലൂടെ കിട്ടിയ പണം എവിടെ…
Read More » - 6 October
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ
കോഴിക്കോട്: ആറ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. തൊഴിലുറപ്പ് ജോലിയിലേർപ്പെട്ട വനിതാ തൊഴിലാളികളെയാണ് വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. Read Also : രാമനെ കാണുമ്പോൾ രാവണനെന്ന്…
Read More » - 6 October
രാമനെ കാണുമ്പോൾ രാവണനെന്ന് വിളിക്കുന്ന അസുര ഭരണ കാലമാണിത്: ധർമ്മയുദ്ധങ്ങൾ മാത്രമേ ജയിച്ചിട്ടുളളൂവെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: രാമനെ കാണുമ്പോൾ രാവണനെന്ന് വിളിക്കുന്ന അസുര ഭരണ കാലമാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചരിത്രത്തിന്റെ എല്ലാ വഴികളിലും ധർമ്മയുദ്ധങ്ങൾ മാത്രമേ ജയിച്ചിട്ടുളളൂവെന്നും അദ്ദേഹം…
Read More » - 6 October
വയറു കുറയ്ക്കാന്‍ ഇതാ ഒരു എളുപ്പവഴി
വയറു കുറയ്ക്കാന്‍ പുതിയൊരു മാര്‍ഗം അറിഞ്ഞിരിക്കാം. ജലദോഷത്തിനും മറ്റും ഉപയോഗിക്കുന്ന വിക്സ് നിങ്ങളെ സഹായിക്കും. വിക്സ് വേപ്പോറബ്ബിന് മറ്റ് പല ഗുണങ്ങളുമുണ്ട്. വയര്‍ കുറയാനുള്ള നല്ലൊരു വഴിയാണ്…
Read More » - 6 October
മദ്യലഹരിയിൽ ദമ്പതികൾക്ക് നേരെ മൂത്രമൊഴിച്ചു: യുവാവ് അറസ്റ്റിൽ
ലക്നൗ: മദ്യലഹരിയിൽ ദമ്പതികൾക്ക് നേരെ മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ. ട്രെയിൻ യാത്രയ്ക്കിടെ വൃദ്ധ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ച സഹയാത്രികനാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിൽ നിന്നുള്ള സമ്പർക്ക് ക്രാന്തി എക്സ്പ്രസിന്റെ…
Read More » - 6 October
എഐ ക്യാമറ വെച്ചതോടെ അപകടങ്ങളും മരണനിരക്കും ഇരട്ടിയായി: റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വെട്ടിലായി മുഖ്യമന്ത്രി
തിരുവനന്തപുരം : എഐ ക്യാമറ വെച്ച ശേഷമുള്ള അപകടങ്ങളുടെ കണക്കിലെ പൊരുത്തക്കേടുകള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വെട്ടിലായി. എഐ ക്യാമറ വെച്ചതോടെ സംസ്ഥാനത്ത് അപകടങ്ങളും…
Read More » - 6 October
ചൈനയിൽ നിന്ന് ഫണ്ടുകള്‍ സ്വീകരിച്ച് രാജ്യവിരുദ്ധ വാര്‍ത്തകള്‍ നല്കി : ന്യൂസ് ക്ലിക്കിനെതിരായ എഫ്ഐആര്‍ പുറത്ത്
ഡല്‍ഹി: വാര്‍ത്ത പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് അനധികൃതഫണ്ടുകള്‍ സ്വീകരിച്ച് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായി എഫ്ഐആര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയിലെ അംഗമായ…
Read More » - 6 October
രേഖകളില്ലാതെ മണ്ണ് കടത്തിക്കൊണ്ടുപോകാൻ ശ്രമം: വാഹനങ്ങൾ പിടികൂടി പൊലീസ്
വടക്കഞ്ചേരി: രേഖകളില്ലാതെ മണ്ണ് കടത്തിയിരുന്ന വാഹനങ്ങൾ പിടികൂടി വടക്കഞ്ചേരി പൊലീസ്. മൂന്ന് ടിപ്പറുകളും ഒരു ജെസിബിയുമാണ് പിടികൂടിയത്. എസ്ഐ ജീഷ്മോൻ വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ്…
Read More »