Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -27 October
വാഹനാപകടത്തിൽ കലാസംവിധായകന് സാബു പ്രവദാസ് അന്തരിച്ചു
തിരുവനന്തപുരം: കലാസംവിധായകന് സാബു പ്രവദാസ് അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയാണ് അന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിക്കെയായായിരുന്നു അന്ത്യം. 10 ദിവസം മുൻപ്…
Read More » - 27 October
ദീപാവലിക്ക് മധുരം നുണയാൻ വീട്ടിൽ തന്നെ തയ്യാറാക്കാം ഡ്രൈ ഫ്രൂട്സ് ലഡ്ഡു
ദീപങ്ങളുടെ ഉത്സവമായ ദീപാവലി അടുത്തെത്തി. ദീപാവലി ദിനത്തിൽ ദീപവലി മധുരമായി വീട്ടിൽ തന്നെ തയ്യാറാക്കാം ഡ്രൈ ഫ്രൂട്സ് ലഡ്ഡു. ലഡ്ഡു ഇഷ്ടമില്ലാത്തവർ ആരുമുണ്ടാവില്ല. ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു…
Read More » - 27 October
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
അടിമാലി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. മുതിരപ്പുഴ തൈപ്പറമ്പിൽ ഷിജു(43)വിനാണ് പരിക്കേറ്റത്. Read Also : ‘അച്ഛനേക്കാൾ പ്രായമുള്ള ഗുരുനാഥനെ ചെരുപ്പുനക്കി എന്ന് വിളിക്കാം,…
Read More » - 27 October
ആളില്ലാതിരുന്ന വീട്ടില് മുളകുപൊടി വിതറി കവര്ച്ച: ഒന്നരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു
വെള്ളറട: ആളില്ലാതിരുന്ന വീട്ടില് രാത്രിയില് മുളകുപൊടി വിതറി മോഷണം. വീട്ടിലുണ്ടായിരുന്ന ഒന്നരലക്ഷത്തോളം രൂപ കവര്ന്നു. പനച്ചമൂട് വട്ടപ്പാറ പാക്കുപുര ലൈലാ ബീവി (65)യുടെ വീട്ടിലാണ് കവര്ച്ച നടന്നത്. Read…
Read More » - 27 October
‘അച്ഛനേക്കാൾ പ്രായമുള്ള ഗുരുനാഥനെ ചെരുപ്പുനക്കി എന്ന് വിളിക്കാം, തിരികെ തെണ്ടി എന്ന് വിളിച്ചത് ദഹിക്കുന്നില്ല’- സന്ദീപ്
പാഠപുസ്തകങ്ങളിൽ ഭാരത് എന്ന വാക്ക് ഉപയോഗിക്കുന്നതിന്റെ കാരണങ്ങൾ വിശദീകരിച്ച എന്സിഇആര്ടി സമിതി അധ്യക്ഷൻ സിഐ ഐസക്കിനെ ചർച്ചക്കിടയിൽ ചെരുപ്പ് നക്കി എന്ന് വിളിച്ചതിനെതിരെ ബിജെപി സംസ്ഥാന വക്താവ്…
Read More » - 27 October
ബാങ്കിന്റെ അതീവ സുരക്ഷാ ലോക്കറില് യുവാവ് കുടുങ്ങിയത് 9 മണിക്കൂര്
ന്യൂയോര്ക്ക്: ബാങ്കിന്റെ അതീവ സുരക്ഷാ ലോക്കറില് യുവാവ് കുടുങ്ങിയത് 9 മണിക്കൂര്. അമേരിക്കയിലെ മാന്ഹാട്ടനിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 8.45 ഓടെയാണ് ബാങ്കിന്റെ ബേസ്മെന്റിലുള്ള അതീവ സുരക്ഷാ…
Read More » - 27 October
ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ ആക്രിക്കടയിൽ വിറ്റു: മോഷ്ടാവ് അറസ്റ്റിൽ
വിഴിഞ്ഞം: ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ ആക്രിക്കടയിൽ വിറ്റ മോഷ്ടാവ് അറസ്റ്റിൽ. വിഴിഞ്ഞം മുക്കോല മുക്കുവൻ കുഴി വീട്ടിൽ സുഗതൻ(47) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം പൊലീസാണ് പിടികൂടിയത്.…
Read More » - 27 October
എട്ടാം നൂറ്റാണ്ടിലെ തോമർ രജപുത്ര സാമ്രാജ്യത്തിൽ നിന്നും ആരംഭിക്കുന്ന ഡൽഹിയുടെ ചരിത്രം
ഇബ്രാഹിം ലോഡിയുടെ സൈന്യത്തെ ബാബർ പരാജയപ്പെടുത്തി മുഗൾ സാമ്രാജ്യം രൂപീകരിച്ചതോടെ ഡൽഹി സുൽത്താനേറ്റ് അവസാനിച്ചു.
Read More » - 27 October
റോഡരികിൽ നിർത്തിയ ബുള്ളറ്റിൽ ഇടിച്ച് നിയന്ത്രണം വിട്ട പാഴ്സൽ ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി
മാവേലിക്കര: റോഡരികിൽ നിർത്തിയിരുന്ന ബൈക്കുകളിൽ ഇടിച്ചശേഷം നിയന്ത്രണം വിട്ട പാഴ്സൽ ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. ലോറി ഡ്രൈവറും ഒപ്പമുണ്ടായിരുന്ന പ്രകാശും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. Read Also…
Read More » - 27 October
വീടിന്റെ കതകിന് തീയിട്ട ശേഷം മോഷണം: അഞ്ച് പവൻ സ്വർണവും 10,000 രൂപയും നഷ്ടപ്പെട്ടു
വെഞ്ഞാറമൂട്: വീടിന്റെ കതകിന് തീയിട്ട ശേഷം നടത്തിയ കവർച്ചയിൽ അഞ്ച് പവൻ ആഭരണങ്ങളും 10,000 രൂപയും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടു. കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിലാണ്…
Read More » - 27 October
നവംബർ 1 സൂചിപ്പിക്കുന്നത് തമിഴ്നാടിന്റെ ‘അതിർത്തി സമരത്തെ’ !!
തമിഴ്നാടിന് ഇന്നത്തെ പേര് ലഭിച്ച ജൂലൈ 18 സംസ്ഥാന രൂപീകരണ ദിനമായി ആചരിക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് പുതിയ തീരുമാനം
Read More » - 27 October
സോളാര് പീഡന കേസ്, ഗണേഷ് കുമാറിന് തിരിച്ചടി: കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി: സോളാര് പീഡന കേസിലെ കത്ത് തിരുത്താന് ഗൂഢാലോചന നടത്തിയെന്ന കേസില് കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടര് നടപടികള് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.ബി ഗണേഷ് കുമാര്…
Read More » - 27 October
‘സ്ഥിരമായി ചിലർക്ക് മാത്രം നിയമനം’- പമ്പയിലെ പുരോഹിത നിയമന രേഖകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം
പത്തനംതിട്ട: പമ്പയിലെ പുരോഹിത നിയമനത്തിലെ ക്രമക്കേടിൽ ഫയലുകളും രേഖകളും ഹാജരാക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി. സ്ഥിരമായി ചിലർക്ക് മാത്രം നിയമനം നൽകുന്നുവെന്നാണ് ഹർജി.കോടതി പട്ടികയിലെ…
Read More » - 27 October
എലിപ്പനി: ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കിളിമാനൂർ: എലിപ്പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കാട്ടുംപുറം മൂർത്തിക്കാവ് താഴെക്കൊല്ലുവിള തടത്തരികത്ത് വീട്ടിൽ സുരേഷിന്റെ ഭാര്യ സുനിത(42)യാണ്…
Read More » - 27 October
നവംബർ 1 അല്ല തമിഴ് നാട് ദിനം !! ജൂലൈ 18 തമിഴ് നാട് ദിനമാക്കുന്ന സ്റ്റാലിന്റെ നീക്കത്തിന് പിന്നിൽ
മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് നവംബർ 1 തമിഴ്നാട് ദിനമായി പ്രഖ്യാപിച്ചത്
Read More » - 27 October
മഴയും കാറ്റും: മഹാദേവ ക്ഷേത്രത്തിലെ പ്ലാവ് ഒടിഞ്ഞുവീണ് പാചകപ്പുര തകര്ന്നു
കടുത്തുരുത്തി: നൂറ്റാണ്ടുകള് പഴക്കമുള്ള കടുത്തുരുത്തി തളിയില് മഹാദേവ ക്ഷേത്രത്തിലെ പ്ലാവ് ഒടിഞ്ഞുവീണ് പാചകപ്പുര പൂര്ണമായും തകര്ന്നു. 800 ചതുരശ്രയടിയുള്ള പാചകപ്പുരയാണ് പൂര്ണമായും തകര്ന്നത്. Read Also :…
Read More » - 27 October
ജമ്മു കശ്മീര് അതിര്ത്തിയില് പാകിസ്ഥാന്റെ വെടിവയ്പ്പ്, ബിഎസ്എഫ് ജവാന് പരിക്കേറ്റു: ഇന്ത്യന് സൈന്യം തിരിച്ചടിച്ചു
ന്യൂഡല്ഹി: ജമ്മു കശ്മീര് അതിര്ത്തിയില് പാകിസ്ഥാന് സൈനികര് ഇന്ത്യന് ജവാന്മാര്ക്ക് നേരെ വെടിയുതിര്ത്തു. ഇന്നലെ രാത്രി ജമ്മു കശ്മീരിലെ അര്ണിയയിലാണ് സംഭവം. പിന്നാലെ ഇന്ത്യന് സൈന്യം തിരിച്ചും…
Read More » - 27 October
കടയിൽനിന്നു സാധനം വാങ്ങി മടങ്ങവെ കാറിടിച്ച് വീഴ്ത്തി: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ചങ്ങനാശേരി: തെങ്ങണ വട്ടച്ചാൽപ്പടിയിൽ കാർ ഇടിച്ച് വീട്ടമ്മ മരിച്ചു. വട്ടച്ചാൽപ്പടി കുറ്റിയിൽ പി.പി. ഏബ്രഹാമിന്റെ ഭാര്യ കുഞ്ഞമ്മ ഏബ്രഹാം (74) ആണ് മരിച്ചത്. Read Also: ഷവർമ…
Read More » - 27 October
ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവം: രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം
കാക്കനാട്: ഷവർമ കഴിച്ചതിനു ശേഷം ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഷവർമയിലൂടെ ആണോ ഈ ബാക്ടീരിയ യുവാവിന്റെ ശരീരത്തിൽ എത്തിയതെന്ന്…
Read More » - 27 October
യുവാവിനെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി
വൈക്കം: നിരവധി ക്രിമിനല് കേസുകളില് പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. വെച്ചൂര് ഇടയാഴം രാജീവ് ഗാന്ധി കോളനിയിൽ അഖില് നിവാസിൽ കുക്കു എന്നു വിളിക്കുന്ന…
Read More » - 27 October
യുവാക്കളെ ഇടികട്ടകൊണ്ട് ക്രൂരമായി ആക്രമിച്ചു: നാലുപേര് പിടിയിൽ
കോട്ടയം: യുവാക്കളെ ആക്രമിച്ച കേസില് നാലുപേര് പൊലീസ് പിടിയിൽ. തിരുവാതുക്കല് പാറേച്ചാല് മുപ്പതില്ചിറ ആദര്ശ് സാബു (21), കോയിപ്പുറത്ത് ചിറ ബിജീഷ് മോന് (21), ചുങ്കത്ത് മുപ്പതില്…
Read More » - 27 October
അതിര്ത്തി തര്ക്കം: ഗൃഹനാഥന് കുത്തേറ്റു, ആക്രമിച്ചത് സഹോദരൻ
മാനന്തവാടി: അതിര്ത്തി തര്ക്കത്തെ തുടര്ന്ന് ഗൃഹനാഥന് കുത്തേറ്റു. തൃശ്ശിലേരി മോട്ടയിലെ മരോട്ടിവീട്ടില് മാര്ട്ടിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ സഹോദരന് തോമസ് എന്ന കുഞ്ഞ് ആണ് ആക്രമിച്ചതെന്നാണ് വിവരം. Read…
Read More » - 27 October
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: ഇരട്ട സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേരെ കാപ്പ ചുമത്തി നാടുകടത്തി
കായംകുളം: ആലപ്പുഴ കരീലക്കുളങ്ങരയിൽ കാപ്പാ നിയമപ്രകാരം ഇരട്ട സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേരെ നാടു കടത്തി. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ…
Read More » - 27 October
‘ഞാൻ എന്നും എപ്പോഴും പലസ്തീൻ ജനതയ്ക്കൊപ്പം‘: ഹമാസ് ഭീകരാക്രമണം വിവാദത്തിൽ വിശദീകരണവുമായി ശശി തരൂർ
തിരുവനന്തപുരം: ഹമാസ് തീവ്രവാദ സംഘടനയാണെന്ന പരാമർശത്തില് വിശദീകരണവുമായി ശശി തരൂർ എംപി. കോഴിക്കോട് നടന്ന മുസ്ലിംലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലായിരുന്നു ശശി തരൂർ എംപിയുടെ വിവാദ പരാമർശം.…
Read More » - 27 October
വീടിന്റെ മതിൽ ചാടി കടന്ന് വന്ന തെരുവുനായ്ക്കൾ വീട്ടമ്മയുടെ സ്കൂട്ടർ നശിപ്പിച്ചു
കോഴിക്കോട്: വീടിന്റെ മതിൽ ചാടി കടന്ന് വന്ന തെരുവുനായ്ക്കൾ വീട്ടമ്മയുടെ സ്കൂട്ടർ നശിപ്പിച്ചു. പാവങ്ങാട് സ്വദേശിനി കൈതകുളങ്ങര വീട്ടിൽ ജമീലയുടെ സ്കൂട്ടറാണ് തെരുവുനായ്ക്കൾ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം…
Read More »