Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -13 October
അമിത രക്തസ്രാവം നിയന്ത്രിക്കാന്‍ തൊട്ടവാടി
നമ്മുടെ നാട്ടിന് പുറങ്ങളിലെ തൊടിയില്‍ കാണുന്ന തൊട്ടാവാടി ഒരു ഔഷധ ഗുണമുള്ള സസ്യമാണ്. തൊട്ടാവാടിയുടെ ചില ഗുണങ്ങളെക്കുറിച്ചറിയാം. * കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തൊട്ടാവാടിക്ക് കഴിയും *…
Read More » - 13 October
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ: മൊബൈലുകൾക്ക് 40% വരെ കിഴിവ്, വിശദവിവരം
രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റഫോമായ ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് 8 ന് ആരംഭിച്ചു. ഇലക്ട്രോണിക്സ് മുതൽ വസ്ത്രങ്ങൾ വരെയുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് മികച്ച ഓഫ്ഫർ ആണ്…
Read More » - 13 October
പലസ്തീനിൽ അനധികൃതമായികുടിയേറുന്നു: ജൂതന്മാർക്കെതിരെ കേരളത്തില്‍ സിപിഎം കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദന്
തിരുവനന്തപുരം: ഗാസയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ജൂതൻമാർ പലസ്തീനിൽ അനധികൃതമായി കുടിയേറുന്നു. രണ്ടു ഭാഗത്തും വലിയകുരുതിയാണ് നടന്നത്. ഹമാസ്…
Read More » - 13 October
വടക്കന്‍ ഗാസയെ ലക്ഷ്യമാക്കി ഇസ്രായേല്‍ സൈന്യം, 150 ബന്ദികളില്‍ 13 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്
ടെല്‍ അവീവ്: വടക്കന്‍ ഗാസയിലേക്ക് ഇരച്ചുകയറാന്‍ തയ്യാറായി അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം സജ്ജമായിരിക്കെ 13 ബന്ദികള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവിട്ട് ഹമാസ്. ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് 13…
Read More » - 13 October
ഓപ്പറേഷൻ അജയ്: ആദ്യ സംഘത്തിലെ അഞ്ച് കേരളീയർ കൊച്ചിയിലെത്തി
തിരുവനന്തപുരം: ഓപ്പറേഷൻ അജയ് രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലിൽ നിന്നും എത്തിയ ആദ്യ സംഘത്തിലെ കേരളത്തിൽ നിന്നുളള 7 പേരിൽ അഞ്ച് പേർ നാട്ടിൽ തിരിച്ചെത്തി. കണ്ണൂർ…
Read More » - 13 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് സ്വർണം കവർന്നു: യുവാവിന് 29 വർഷം കഠിനതടവും പിഴയും
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് സ്വർണം കവർന്ന കേസിൽ യുവാവിന് 29 വർഷം കഠിനതടവും 1.05 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂർ ചിറ്റാട്ടുകര…
Read More » - 13 October
ആരോപണ വിധേയർ തന്റെ ബന്ധുവാണെന്ന് ചിലർ പ്രചാരണം നടത്തി: നിയമന കോഴ ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: തന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന നിയമന കോഴ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. ആരോപണ വിധേയർ തന്റെ ബന്ധുവാണെന്ന് ചിലർ പ്രചരണം നടത്തിയെന്ന് മന്ത്രി…
Read More » - 13 October
ദിവസവും രണ്ടും മൂന്നും തവണ ഫേസ് വാഷ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഇന്നത്തെ കാലത്ത് ഫേസ് വാഷ് ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഗുണം ഉദ്ദേശിച്ച് ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഇതിനു പിന്നിലുള്ള ദോഷം പലരും അറിയാതെ പോകുന്നു. എന്നാല്‍, അപകടകരമായ പല…
Read More » - 13 October
ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി, കേസ് തമിഴ്നാട്ടിലേയ്ക്ക് മാറ്റില്ല
ന്യൂഡല്‍ഹി: ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.…
Read More » - 13 October
ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള പുതുതലമുറ ട്രേഡുകൾ ആരംഭിക്കും: വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള പുതുതലമുറ ട്രേഡുകൾ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ദേശീയതലത്തിലും സംസ്ഥാന…
Read More » - 13 October
ഇസ്രായേല്‍ കരയുദ്ധത്തിലേയ്ക്ക്? 24 മണിക്കൂറിനുള്ളില്‍ ജനങ്ങള്‍ ഗാസ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ്
ടെല്‍ അവീവ്: 24 മണിക്കൂറിനുള്ളില്‍ തെക്ക് ഭാഗത്തേക്ക് മാറാന്‍ ഗാസയിലെ ജനങ്ങളോട് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഇസ്രായേല്‍ കരയുദ്ധത്തിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ഗാസയുടെ വടക്കന്‍…
Read More » - 13 October
കാട്ടുപന്നിയുടെ ആക്രമണം: ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കുത്തിമറിച്ചിട്ടു, ഗുരുതര പരിക്ക്
തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു. അമ്പൂരി സ്വദേശികളായ സാബു ജോസഫ്, ഭാര്യ ലിജി മോൾ എന്നിവർക്കാണ് പരിക്കേറ്റത്. Read Also : വീടിന് പുറത്തുള്ള…
Read More » - 13 October
ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് മുട്ട
മുട്ട കഴിക്കേണ്ടത് ശരീരത്തിന് അത്യാവശ്യമാണെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ മുട്ട തീർച്ചയായും കഴിച്ചിരിക്കണം. കാരണം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കു ഗര്‍ഭിണികള്‍ മുട്ട കഴിക്കണം. Read Also…
Read More » - 13 October
വീടിന് പുറത്തുള്ള ഗോവണി തകര്‍ന്ന് ഒന്നാം നിലയില്‍ കുടുങ്ങി: കുടുംബത്തിന് രക്ഷകരായി അഗ്നിശമന സേന
കൊല്ലം: വീടിന് പുറത്തുള്ള ഗോവണി തകര്‍ന്ന് ഒന്നാം നിലയില്‍ കുടുങ്ങിയ കുടുംബത്തിന് രക്ഷകരായി അഗ്നിശമന സേന. വാളത്തുംഗല്‍ ജനനി നഗര്‍ മയൂര വീടിന്റെ ഗോവണിയാണ് തകര്‍ന്നുവീണത്. Read…
Read More » - 13 October
ചൈനയില്‍ ഇസ്രയേല്‍ നയതന്ത്രജ്ഞന് കുത്തേറ്റു
ബെയ്ജിംഗ്: ചൈനയില്‍ ഇസ്രയേല്‍ നയതന്ത്രജ്ഞന് കുത്തേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവം ഭീകരാക്രമണം ആണെന്നാണ്…
Read More » - 13 October
ഓൺലൈൻ തൊഴിൽ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് അധികൃതർ
തിരുവനന്തപുരം: വളരെയേറെ പരാതികൾ ഉയർന്നുവരുന്നതും വ്യാപകമായിക്കൊണ്ടിരിക്കുന്നതുമായ തട്ടിപ്പുരീതിയാണ് ഓൺലൈൻ തൊഴിൽ തട്ടിപ്പ്. ഇന്റർനെറ്റിലും മറ്റും ജോലി ഒഴിവുകൾ സെർച്ച് ചെയ്യുന്നവരുടെ ഡേറ്റാബേസ് സംഘടിപ്പിച്ച് അവർക്കാണ് തട്ടിപ്പുസംഘങ്ങൾ ജോലി…
Read More » - 13 October
ഉറക്കത്തിൽ അമിതമായി വിയർക്കുന്നുണ്ടോ? ഈ കാരണങ്ങളാകാം
നിങ്ങൾ ഉറക്കത്തിൽ അമിതമായി വിയർക്കുന്നുണ്ടോ? എങ്കിൽ അത് ചില രോഗാവസ്ഥകൾക്കൊണ്ടാകാം. അവ എന്താണെന്ന് നോക്കാം. 1. ക്യാന്‍സര്‍ മൂലമുള്ള ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണമായി പറയുന്നത്. കൂടാതെ,…
Read More » - 13 October
അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വാട്ട്സ് ആപ്പ് കോളുകൾ പരമാവധി ഒഴിവാക്കണം: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വാട്ട്സ് ആപ്പ് കോളുകൾ പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വാട്സ് ആപ്പ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോൾ സംവിധാനത്തിലൂടെ…
Read More » - 13 October
പലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത: ഡല്‍ഹിയില്‍ കനത്ത ജാഗ്രത
ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത ജാഗ്രത. പലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിര്‍ദ്ദേശം. ഇസ്രയേല്‍ എംബസിക്ക് മുന്നിലും ജൂത ആരാധനാലയങ്ങള്‍ക്കും സുരക്ഷ…
Read More » - 13 October
മദ്യലഹരിയില്‍ കാര്‍ അടിച്ചുതകര്‍ത്തു: മൂന്നംഗസംഘം അറസ്റ്റില്‍
നേമം: മദ്യലഹരിയില്‍ കാര്‍ അടിച്ചുതകര്‍ത്ത മൂന്നംഗസംഘം പൊലീസ് പിടിയില്‍. തമിഴ്നാട് സ്വദേശി സൂരജ് (19), കരമന കുഞ്ചാലുമ്മൂട് സ്വദേശി ഇന്ദ്രജിത്ത് (19), കല്ലിയൂര്‍ സ്വദേശി തൃഷ്ണരാജ് (19)…
Read More » - 13 October
മൂന്ന് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി
ന്യൂഡല്‍ഹി: മൂന്ന് സഹകരണ ബാങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്. ആര്‍ബിഐ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പിഴ. ഒരു എന്‍ബിഎഫ്സിക്കും റിസര്‍വ് ബാങ്ക് പണ…
Read More » - 13 October
മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ ശുദ്ധമായി നടക്കുന്ന സർക്കാരിന്റെ പ്രവർത്തനത്തെ കരിവാരി തേയ്ക്കരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമനക്കോഴ ഗൂഢാലോചനയിൽ സർക്കാരിനെയും ആരോഗ്യവകുപ്പിനെയും താറടിച്ചുകാണിക്കാൻ ബോധപൂർവമായ ശ്രമം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപയെ ഫലപ്രദമായി നേരിട്ട് യശസ്സോടെ നിൽക്കുന്ന ഘട്ടത്തിൽ ഇല്ലാത്ത കാര്യം…
Read More » - 13 October
അമ്മയെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു: മകനെതിരെ കേസ്, അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
നീലേശ്വരം: അമ്മയെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മകനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മണിയെ(57)യാണ് മകൻ സുജിത്ത് തലക്കടിച്ച് കൊല്ലാൻ…
Read More » - 13 October
ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായ മഴക്ക് സാധ്യത, പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മധ്യ തെക്കന്‍ കേരളത്തില്‍ വ്യാപകമായ മഴ സാധ്യത. പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Read More » - 13 October
പലസ്തീനെ പിന്തുണച്ച് വാട്സ് ആപ്പ് സ്റ്റാറ്റസ്, യുവാവ് പിടിയില്‍, രഹസ്യമായി പലരും പലസ്തീനെ പിന്തുണയ്ക്കുന്നതായി വിവരം
ബെംഗളൂരു: പലസ്തീനെ പിന്തുണച്ച് വാട്സ് ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് 20കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ വിജയനഗര്‍ ജില്ലയിലെ ആലം പാഷ എന്ന യുവാവാണ് പൊലീസ്…
Read More »