Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -5 October
വെള്ളറട വില്ലേജ് ഓഫീസില്‍ വിജിലൻസ് റെയ്ഡ്: അനധികൃതമായി സൂക്ഷിച്ചിരുന്ന 7500 രൂപ പിടികൂടി
തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസില്‍ വിജിലൻസ് പരിശോധനയ്ക്കിടെ അനധികൃതമായി സൂക്ഷിച്ചിരുന്ന 7500 രൂപ പിടികൂടി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യല്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് വെള്ളറട…
Read More » - 5 October
അമ്പരപ്പിക്കുന്ന സവിശേഷതകളുമായി ആഗോള വിപണിയിൽ പിക്സൽ 8 എത്തി! ഐഫോണിന് തലവേദന സൃഷ്ടിക്കുമോയെന്ന് ആരാധകർ
അമ്പരപ്പിക്കുന്ന സവിശേഷതകളുമായി ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗൂഗിൾ പിക്സൽ 8 സീരീസ് ആഗോള വിപണിയിൽ അവതരിപ്പിച്ചു. ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് ഇവ വിപണിയിൽ എത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുൻപാണ്…
Read More » - 5 October
വന്ദേഭാരത് സ്ലീപ്പറും വരുന്നു, 2024ല്‍ സര്‍വീസ് ആരംഭിക്കും: ചിത്രങ്ങള്‍ പങ്കുവെച്ച് കേന്ദ്ര റെയില്‍വേ മന്ത്രി
ന്യൂഡല്‍ഹി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ആദ്യ പതിപ്പ് നിര്‍മ്മാണം പൂര്‍ത്തിയായതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ കോച്ചുകളുടെ നിര്‍മ്മാണം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍…
Read More » - 5 October
കോടികൾ സമാഹരിക്കാൻ ലക്ഷ്യമിട്ട് റിലയൻസ് റീട്ടെയിൽ, ഐപിഒയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു
ഓഹരി വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറാൻ ഒരുങ്ങി റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ്. ഈ വർഷം ഏകദേശം 2,500 രൂപയുടെ ഓഹരി വിൽപ്പനയ്ക്കാണ് കമ്പനി തയ്യാറെടുപ്പുകൾ നടത്തുന്നത്. തുടർന്ന്…
Read More » - 5 October
വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍
16 വ്യത്യസ്ത സംഭവങ്ങളിലാണ് ഇവര്‍ പിടിയിലായത്
Read More » - 5 October
ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാൻ മധുരക്കിഴങ്ങ്
നമുക്കെല്ലാം ഏറെ പ്രിയപ്പെട്ടതാണ് മധുര കിഴങ്ങ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്. വിറ്റാമിൻ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. വിറ്റാമിന്‍ സി…
Read More » - 5 October
കമ്മീഷന് നല്‍കിയില്ല, എംഎല്‍എയുടെ ആളുകള്‍ റോഡ് കുത്തിപ്പൊളിച്ചു: തുക ഈടാക്കാന്‍ ഉത്തരവിട്ട് യോഗി ആദിത്യനാഥ്
ലക്നൗ: റോഡ് അറ്റകുറ്റപ്പണിയില്‍ കോണ്ട്രാക്ടര് കമ്മീഷന് നല്‍കിയില്ലെന്ന് ആരോപിച്ച് എംഎല്‍എയുടെ ആളുകള്‍ റോഡ് കുത്തിപ്പൊളിച്ച സംഭവത്തില്‍ കുറ്റക്കാരായവരില്‍ നിന്നും മുഴുവന്‍ തുകയും ഈടാക്കാന്‍ ഉത്തരവിട്ട് യുപി മുഖ്യമന്ത്രി…
Read More » - 5 October
സൗമ്യമായി പെരുമാറിയിരുന്ന ആനത്തലവട്ടത്തിന്റെ വിയോഗം തൊഴിലാളികള്‍ക്ക് വലിയ നഷ്ടം: അനുശോചിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: പാര്‍ട്ടി വ്യത്യാസമില്ലാതെ എല്ലാവരോടും വളരെ സൗമ്യമായി പെരുമാറിയിരുന്ന സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ വിയോഗം തൊഴിലാളികള്‍ക്ക് വലിയ നഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ…
Read More » - 5 October
ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ഉഗാണ്ട എയര്‍ലൈന്‍സ്: ആദ്യ സർവീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ഉഗാണ്ടയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഉഗാണ്ടയിലെ എന്റബ്ബെ രാജ്യാന്തര വിമാനത്താവളത്തേയും ഇന്ത്യയിലെ മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തേയും…
Read More » - 5 October
അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത: നാല് ജില്ലയ്ക്ക് മുന്നറിപ്പ്
ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യ
Read More » - 5 October
തിരുവനന്തപുരം നഴ്സിങ് കോളജില്‍ പ്രിൻസിപ്പലും എസ്എഫ്ഐയും തമ്മിൽ വാക്കേറ്റം
തിരുവനന്തപുരം: നഴ്സിംഗ് കോളജ് പ്രിൻസിപ്പലും എസ്എഫ്ഐയും തമ്മിൽ വാക്കേറ്റം. വനിത ഹോസ്റ്റലില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും സെക്യൂരിറ്റി ഒരുക്കണമെന്നുമുള്ള ആവശ്യം പ്രിന്‍സിപ്പല്‍ നിരസിച്ചതിനെ തുടർന്നാണ് വാക്കേറ്റമുണ്ടായത്. സംഘർഷത്തിനിടെ…
Read More » - 5 October
സൈക്കിളിൽ സഞ്ചരിക്കവെ തെരുവുനായയുടെ ആക്രമണം: 12കാരന് പരിക്ക്
മാന്നാർ: സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ആറാം ക്ലാസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. കുരട്ടിക്കാട് അൻസാദ് മൻസിലിൽ അൻസാദിന്റെ മകൻ മുഹമ്മദ് നഹ്യാനാണ് (12) പരിക്കേറ്റത്. Read Also :…
Read More » - 5 October
മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് അന്തരിച്ചു
തിരുവനന്തപുരം: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ആനത്തലവട്ടം ആനന്ദന് അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിലവില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റും…
Read More » - 5 October
നടി അനുപമ പരമേശ്വരന്റെ വരൻ യുവനടനോ? വിവാഹ വാർത്തയിൽ പ്രതികരണവുമായി അമ്മ
നടി അനുപമ പരമേശ്വരന്റെ വരൻ യുവനാടനോ? വിവാഹ വാർത്തയിൽ പ്രതികരണവുമായി അമ്മ
Read More » - 5 October
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ്
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ധാരാളം ഫോളിക്ക് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഡാർക്ക്…
Read More » - 5 October
രണ്ട് തവണ ഗര്‍ഭഛിദ്രം നടത്തിച്ചു, മര്‍ദനം: പീഡനക്കേസില്‍ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം
രണ്ട് തവണ ഗര്‍ഭഛിദ്രം നടത്തിച്ചു, മര്‍ദനം; പീഡനക്കേസില്‍ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം
Read More » - 5 October
മറ്റൊരു കേസിൽ സാക്ഷി പറയാൻ എത്തിയയാൾ അഭിഭാഷകന്റെ തലയടിച്ചു പൊട്ടിച്ചു: സംഭവം നെടുമങ്ങാട് കോടതി വളപ്പിൽ
നെടുമങ്ങാട്: കോടതി വളപ്പിൽ മറ്റൊരു കേസിൽ സാക്ഷി പറയാൻ എത്തിയയാൾ അഭിഭാഷകന്റെ തലയടിച്ചു പൊട്ടിച്ചു. വെമ്പായം സ്വദേശിയായ ഷാജിയാണ് അഭിഭാഷകനെ ആക്രമിച്ചത്. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകൻ പ്രകാശാണ്…
Read More » - 5 October
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം നടത്തുന്നു, അദ്ദേഹം ബുദ്ധിമാനായ മനുഷ്യന്
മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. നരേന്ദ്ര മോദി വളരെ ബുദ്ധിമാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ…
Read More » - 5 October
ചൂടുവെള്ളത്തിൽ പച്ചവെള്ളം ചേർത്ത് കുടിക്കരുത്: കാരണമിത്
തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ഒഴിച്ച് വെള്ളത്തിന്റെ ചൂടാറ്റി കുടിക്കുക എന്നത് പലരും ചെയ്യുന്ന കാര്യമാണ്. എന്നാൽ, ആരോഗ്യത്തിന് ഒരു ഗുണവും ഇത് ഉണ്ടാക്കില്ലെന്ന് മാത്രമല്ല, തിളപ്പിച്ച വെള്ളത്തിന്റെ…
Read More » - 5 October
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി: വിശാലിന്റെ ആരോപണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു
ഡല്‍ഹി: മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 6.5 ലക്ഷം രൂപ നല്‍കിയെന്ന നടന് വിശാലിന്റെ ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റ് മൂന്നുപേര്‍ക്കെതിരെയും സിബിഐ കേസെടുത്തു.…
Read More » - 5 October
പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: ബന്ധുവിന് 80 വർഷം കഠിനതടവും പിഴയും
കുമളി: ഇടുക്കിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിന് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.…
Read More » - 5 October
മോഹന്‍ലാല്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി മോഹന്‍ലാല്‍. കേന്ദ്രമന്ത്രിയുടെ രാജ്യതലസ്ഥാനത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അദ്ദേഹത്തെ ക്ഷണിക്കാന്‍ കഴിഞ്ഞതില്‍ രാജീവ് ചന്ദ്രശേഖര്‍ സന്തോഷം പ്രകടിപ്പിച്ചു.…
Read More » - 5 October
മലപ്പുറത്ത് അധ്യാപിക ലെഗിൻസ് ധരിക്കുന്നതിനെ ചൊല്ലി വിവാദം: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ
മലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണരീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെത്തുടർന്ന് ഉണ്ടായ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. വിദ്യാർത്ഥികൾക്ക് മാതൃക കാണിക്കേണ്ട അധ്യാപകർ ബാലിശമായി പെരുമാറരുതെന്ന് കമ്മിഷൻ താക്കീത് നൽകി.…
Read More » - 5 October
ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമം: രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
ചിറയിൻകീഴ്: ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശി പരുത്തിവിള പുത്തൻവീട്ടിൽ ടിപ്പർ ഉണ്ണി എന്നറിയപ്പെടുന്ന ഉണ്ണി (48), വർക്കല…
Read More » - 5 October
അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ബസുകളിൽ സൗജന്യയാത്ര: ഉത്തരവ് പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെഎസ്ആർടിസി – സ്വകാര്യ ബസുകളിൽ ഇനി സൗജന്യ യാത്ര. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.…
Read More »