Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2024 -29 December
ബിജെപിയിൽ ചേർന്ന മധു മുല്ലശ്ശേരിക്കെതിരെ കേസ് : സിപിഎം പരാതിയിലാണ് നടപടി
തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന സിപിഎം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മംഗലപുരം പോലീസാണ് കേസെടുത്തത്. സിപിഎം പരാതിയിലാണ് കേസെടുത്തിയിരിക്കുന്നത്. തട്ടിപ്പ്,…
Read More » - 29 December
ദൽഹിയിലടക്കം ശൈത്യം കനക്കുന്നു , ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു : ഹിമാചലിൽ മഞ്ഞ് വീഴ്ചയും രൂക്ഷം
ന്യൂദല്‍ഹി : ദല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്. ഇതേ തുടര്‍ന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11.8 ഡിഗ്രി സെല്‍ഷ്യസാണ് ദല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.…
Read More » - 29 December
പതിനാറ് മണിക്കൂർ നീണ്ട പരിശ്രമം : മധ്യപ്രദേശിൽ കുഴല്‍ക്കിണറില്‍ വീണ പത്ത് വയസ്സുകാരനെ പുറത്തെത്തിച്ചെങ്കിലും മരിച്ചു
ഭോപ്പാല്‍ : മധ്യപ്രദേശിലെ ഗുന ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ പത്ത് വയസ്സുകാരനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്‍ ഡി ആര് എഫും എസ് ഡി ആര് എഫും…
Read More » - 29 December
സംസ്ഥാന സര്‍ക്കാരിന് ആശംസകൾ ! കേരളത്തോട് യാത്ര പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം : കേരളത്തോട് യാത്ര പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാന സര്‍ക്കാരിന് അദ്ദേഹം എല്ലാ ആശംസകളും നേര്‍ന്നു. മലയാളത്തിലായിരുന്നു ഗവര്‍ണറുടെ വിടവാങ്ങല്‍ സന്ദേശം. കേരളവുമായുള്ള…
Read More » - 29 December
ഭക്ഷണം വിളമ്പാന്‍ വൈകി: വിവാഹത്തില്‍ നിന്ന് പിന്മാറി വരന്
ഏഴ് മാസം മുമ്പാണ് വിവാഹം നിശ്ചയിച്ചത്
Read More » - 29 December
ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം
ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » - 29 December
ഈ ചെടി ഒരിക്കലും രാത്രി പുറത്ത് വെക്കരുത്: ഇതിൽ നിന്ന് ലഭിക്കുന്നത് അമൂല്യമായത്
എല്ലാവർക്കും ചെടികൾ ഇഷ്ടമാണല്ലോ. ചെടികൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. ഇൻഡോർ പാന്റ് ആണെങ്കിലും ഔട്ട്ഡോർ പ്ലാന്റുകൾ ആണെങ്കിലും എല്ലാവരുടെയും വീടുകളിൽ ചെടികൾ ഉറപ്പായിട്ടും ഉണ്ടായിരിക്കും.…
Read More » - 29 December
റോഡില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് പരിക്ക്
കോടഞ്ചേരി തമ്പലമണ്ണയില്‍ ഇന്നലെ രാത്രിയാണ് സംഭവം
Read More » - 29 December
പെരിയ ഇരട്ട കൊലപാതക കേസ് : 10 പ്രതികളെ വെറുതെ വിട്ട സിബിഐ കോടതി വിധിക്കെതിരെ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം
കെ വി കുഞ്ഞിരാമന് ഉള്‍പ്പെടെ പാര്‍ട്ടി ചുമതലയുള്ള അഞ്ചു പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി
Read More » - 29 December
വിമാന ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു: 85 പേർ മരണപ്പെട്ടു
പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകർന്ന് വീണത്
Read More » - 29 December
കടക്കുള്ളിൽ വെച്ചു യുവതിക്കു നേരെ ലൈംഗികാതിക്രമം : കടയുടമ അറസ്റ്റിൽ
കുനിങ്ങാട് സ്വദേശി മുനീറാണ് അറസ്റ്റിലായത്.
Read More » - 29 December
ദേവിയും ദേവനും വിളിച്ചു, ‘മോക്ഷം’ പ്രാപിക്കാൻ വിഷം കഴിച്ച നാല് പേർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
ലോഡ്ജില്‍ മുറിയെടുത്ത ഇവരെ ഇന്നലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
Read More » - 29 December
ദമ്പതികളെ കാറിൽ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ
വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
Read More » - 29 December
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി: തട്ടിപ്പ് പൊളിച്ച് ജയിൽ അധികൃതർ
സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൂജപ്പുര പൊലീസ് കേസെടുത്തു
Read More » - 29 December
പുതുവത്സാരാഘോഷം : ഇത്തവണ ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനിയില്‍ പപ്പാഞ്ഞിയെ കത്തിക്കില്ല, റാലിയും റദ്ദാക്കി
ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് ഗലാഡേ ഫോര്‍ട്ട്കൊച്ചിയുടെ നേതൃത്വത്തിൽ പപ്പാഞ്ഞിയെ കത്തിക്കും
Read More » - 29 December
ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്ന് 29 യാത്രക്കാര്‍ മരിച്ചു
181 പേരുമായി തായ്ലാന്ഡില് നിന്നുമെത്തിയ ജെജു ബോയിങ് 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്
Read More » - 29 December
ദേവി പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഒൻപത് കാലടികൾ: ദുർഗാദേവി ദർശനം നൽകിയ ഇടം
ക്ഷേത്രം അശുദ്ധമായാൽ പുണ്യാഹമല്ല പഞ്ചഗവ്യമാണ് തളിക്കുക.
Read More » - 28 December
9.22 കോടി രൂപ!! കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോര്‍ഡിലേക്ക്
കോഴിക്കോട്-കണ്ണൂര്‍ സര്‍വീസുകള്‍ യാത്രക്കാര്‍ ഏറ്റെടുത്തതും വരുമാന വര്‍ധനയ്ക്ക് കാരണമായി
Read More » - 28 December
‘നാരായണീന്റെ മൂന്നാണ്മക്കള്’ 2025 ജനുവരി 16-ന് വേള്‍ഡ് വൈഡ് റിലീസ്
ശരണ്‍ വേണുഗോപാല്‍ സംവിധാനം
Read More » - 28 December
നടി ഊർമിളയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു
നടിയ്ക്കും കാർ ഡ്രൈവർക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു.
Read More » - 28 December
കഞ്ചാവുമായിട്ട് മകനെ പിടിച്ചുവെന്ന് വാര്‍ത്ത വ്യാജം : യു പ്രതിഭ എംഎല്‍എ
ഒരുകുഞ്ഞും തെറ്റായ വഴിയില്‍ പോകരുതെന്ന് കരുതുന്ന അമ്മയാണ് താന്‍
Read More » - 28 December
എഫ്ഐആർ ചോർന്ന സംഭവം : ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിൽ ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കേസിൻ്റെ എഫ്ഐആർ ചോർന്നതിനെതിരെയാണ്…
Read More » - 28 December
മൻമോഹൻ സിംഗിന് ആദരവോടെ വിട നൽകി രാജ്യം : രാഷ്ട്രപതിയും പ്രധാനമന്ത്രിയും അന്തിമോപചാരമർപ്പിച്ചു
ന്യൂദൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാരം നിഗംബോധ് ഘാട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി മോദിയും മൻമോഹൻസിംഗിന് അന്തിമോപചാരമർപ്പിച്ചു.…
Read More » - 28 December
‘നീതി കിട്ടി , ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത് ‘ : കോടതി വിധിയില്‍ പ്രതികരിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബം
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ സിബിഐ കോടതി വിധിയില്‍ പ്രതികരിച്ച് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെ കുടുംബം. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇരുവരുടേയും അമ്മമാർ പ്രതികരിച്ചത്. നീതി കിട്ടിയെന്നും ഈ ദിവസത്തിന്…
Read More » - 28 December
പെരിയ ഇരട്ടക്കൊലപാതകം : മുൻ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
കാസർകോട് : പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം മുൻ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി.സിബിഐ കോടതിയാണ് കേസിൽ…
Read More »