Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -5 November
പലസ്തീന് ഐക്യദാര്‍ഢ്യറാലി നടത്തിയ ആര്യാടന് ഷൗക്കത്തിനെതിരെ നടപടി കടുപ്പിക്കാന്‍ കെപിസിസി
കോഴിക്കോട്; കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന് ഐക്യദാര്‍ഢ്യറാലി നടത്തിയ ആര്യാടന് ഷൗക്കത്തിനെതിരെ കെപിസിസി നടപടി കടുപ്പിച്ചു. ഷൗക്കത്തിന് വീണ്ടും നോട്ടീസ് അയച്ചു. ആര്യാടന് ഷൗക്കത്ത് നല്കിയ വിശദീകരണം…
Read More » - 5 November
ഡിജിറ്റൽ റുപ്പി ആപ്പിൽ ഇനി ക്യുആർ കോഡ് സ്കാൻ ചെയ്തും പണമടയ്ക്കാം, പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള ബാങ്കിംഗ് സേവനങ്ങൾ അവതരിപ്പിക്കുന്ന രാജ്യത്തെ സ്വകാര്യ മേഖല ബാങ്കാണ് ഐസിഐസിഐ ബാങ്ക്. ഇത്തവണ ഉപഭോക്താക്കൾക്കായി ഡിജിറ്റൽ റുപ്പി ആപ്പ് ഉപയോഗിച്ച്…
Read More » - 5 November
ആകെയുള്ളത് സര്‍ക്കാര്‍ പതിച്ചു നല്കിയ 3 സെന്റ് ഭൂമി, മകളുടെ കല്യാണത്തിനെടുത്ത ലോണ്‍ അടവ് മുടങ്ങി: ജപ്തി ഭീഷണി
കോഴിക്കോട്: വയോധികയ്ക്ക് എതിരെ സ്വകാര്യ ബാങ്ക് ജപ്തി ഭീഷണി മുഴക്കിയ സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. സര്‍ക്കാര്‍ പതിച്ചു നല്കിയ മൂന്ന് സെന്റിലുള്ള വീട്ടില്‍ കഴിയുന്ന…
Read More » - 5 November
തൊഴിൽ ദാതാക്കളായി സ്ത്രീകൾ മാറണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: തൊഴിൽ സ്വീകരിക്കുന്നവർ മാത്രമല്ല, തൊഴിൽ നൽകുന്ന തൊഴിൽ ദാതാക്കളായി സ്ത്രീകൾ മാറണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഉന്നത വിദ്യാഭ്യാസ രംഗത്ത്…
Read More » - 5 November
വിവാഹത്തിന് സമ്മതം മൂളി കൊല്ലം സുധിയുടെ ഭാര്യ…? സത്യമെന്തെന്ന് രേണു തുറന്നു പറയുന്നു
ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തീരാനൊമ്പരമാണ് കൊല്ലം സുധി. നടന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് കുടുംബവും സുഹൃത്തുക്കളും. സ്വന്തമായി ഒരു വീടെന്ന സ്വപ്നം സുമനസുകളുടെ കാരുണ്യം കൊണ്ട് ഉയരാൻ…
Read More » - 5 November
ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടർന്ന് ആപ്പിൾ, ഇത്തവണ നേടിയത് കോടികളുടെ വരുമാനം
ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടർന്ന് ആഗോള ടെക് ഭീമനായ ആപ്പിൾ. കുറഞ്ഞ കാലയളവിനുള്ളിൽ വലിയ രീതിയിലുള്ള വരുമാനമാണ് ഇന്ത്യയിൽ നിന്നും നേടാൻ സാധിച്ചതെന്ന് സിഇഒ ടിം കുക്ക്…
Read More » - 5 November
ഒരു യുദ്ധ മുന്നണിയിലെന്ന പോലെ കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടി, മരണ നിരക്ക് കുറയ്ക്കാൻ സഹായിച്ചു; കെ.കെ ശൈലജ
സംസ്ഥാനത്തെ ത്രിതല പ്രാദേശിക ഭരണസംവിധാനവും പൊതുജനാരോഗ്യ സംവിധാനവും കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ മുഖ്യ പങ്കു വഹിച്ചതായി ‘കേരളം മഹാമാരികളെ നേരിട്ട വിധം’ എന്ന വിഷയത്തില്‍ നടന്ന കേരളീയം…
Read More » - 5 November
പ്രീമിയം ഇലക്ട്രിക് കാറുകളുടെ ശ്രേണിയിൽ ചുവടുറപ്പിക്കാൻ ടാറ്റ മോട്ടോഴ്സ്, പുതിയ മോഡൽ ഉടൻ അവതരിപ്പിക്കും
പ്രീമിയം ഇലക്ട്രിക് കാറുകളുടെ ശ്രേണിയിൽ പ്രത്യേക സാന്നിധ്യമായി മാറാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്. ബ്രിട്ടീഷ് കമ്പനിയായ ജാഗ്വാർ ലാൻഡ് റോവറിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രീമിയം ഇലക്ട്രിക് കാർ…
Read More » - 5 November
വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം: ജയിൽ ജീവനക്കാരെ തടവുപുള്ളികൾ ആക്രമിച്ചു
തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം. തടവുപുള്ളികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചു. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിലാണ് തടവുപുള്ളികൾ ജയിൽ ജീവനക്കാരെ…
Read More » - 5 November
മുഖകാന്തി വർദ്ധിപ്പിക്കാൻ ചെറുനാരങ്ങാ നീരും ഗ്ലിസറിനും
കരിക്കിൻ വെള്ളം മുഖത്തു പുരട്ടി അല്പസമയത്തിനു ശേഷം കഴുകി കളയുക. ചെറുനാരങ്ങാനീര് വെള്ളത്തിൽ കലർത്തി ആ മിശ്രിതം മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർദ്ധിക്കും. പഴം നന്നായി ഉടച്ചു…
Read More » - 5 November
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം: സ്കൂളുകളുടെ അവധി വീണ്ടും ദീർഘിപ്പിച്ചു, നാളെ മുതൽ ഓൺലൈൻ ക്ലാസ്
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളുകളുടെ അവധി വീണ്ടും നീട്ടി. സ്കൂളുകൾക്ക് നവംബർ 10 വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അഷിതി അറിയിച്ചു. അവധി നീട്ടിയ…
Read More » - 5 November
കോവിഡ് വെല്ലുവിളിയെ മികച്ച രീതിയില്‍ അതിജീവിക്കാനായത് അഭിമാനകരമായ നേട്ടമെന്ന് കേരളീയത്തിൽ വീണ ജോർജ്
സംസ്ഥാനത്തെ ത്രിതല പ്രാദേശിക ഭരണസംവിധാനവും പൊതുജനാരോഗ്യ സംവിധാനവും കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ മുഖ്യ പങ്കു വഹിച്ചതായി ‘കേരളം മഹാമാരികളെ നേരിട്ട വിധം’ എന്ന വിഷയത്തില്‍ നടന്ന കേരളീയം…
Read More » - 5 November
അച്ചൻകോവിൽ ആറ്റിൽ യുവാവ് ചാടിയെന്ന് സംശയം: തിരച്ചിൽ
ചെങ്ങന്നൂർ: അച്ചൻകോവിൽ ആറ്റിൽ യുവാവ് ചാടിയതായി സംശയം. കുളനട ശ്രീനിലയത്തിൽ അരുൺ ബാബു(31)വാണ് ചാടിയതെന്നാണ് സംശയിക്കുന്നത്. വെണ്മണി പുലക്കടവ് ഭാഗത്ത് അച്ചൻകോവിൽ ആറിന്റെ വശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ…
Read More » - 5 November
സിക വൈറസ്; സ്ഥിരീകരിച്ചത് എട്ട് കേസുകളെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: എട്ട് സിക വൈറസ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തലശ്ശേരി ജില്ലാ കോടതിയിൽ സിക രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നതായി…
Read More » - 5 November
ഇന്ത്യയില്‍ 50 മില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന് ഒരുങ്ങി യുഎഇ
ന്യൂഡല്‍ഹി: യുഎഇ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡെക്കാന്‍ ഹെറാള്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വിവരം അടുത്ത വര്‍ഷം ആദ്യം യുഎഇ പ്രഖ്യാപിക്കുമെന്നാണ്…
Read More » - 5 November
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ സമ്പദ്ഘടനയുടെ നട്ടെല്ല്: മന്ത്രി പി രാജീവ്
രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണു സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങ(എം.എസ്.എം.ഇ)ളെന്ന് നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്. കേരളീയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ‘ട്രെഡ്സ്’ പ്ലാറ്റ്ഫോമിനെക്കുറിച്ചു ബോധവല്‍ക്കരണം നല്‍കുന്നതിനായി വ്യവസായവകുപ്പ്…
Read More » - 5 November
സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രങ്ങളെ കുറിച്ച് അറിയാം! കേരള ടൂറിസത്തിന്റെ മൈക്രോ വെബ്സൈറ്റ് ഉടൻ പുറത്തിറക്കും
കേരളത്തിന്റെ സംസ്കാരവും പൈതൃകവും പാരമ്പര്യവും നിലനിർത്തുന്ന തീർത്ഥാടന കേന്ദ്രങ്ങളെ കുറിച്ചുളള വിവരങ്ങൾ ലോകമെമ്പാടുമെത്തിക്കാൻ പുതിയ പദ്ധതിയുമായി കേരള ടൂറിസം. വിവിധ ഭാഷകളിൽ വിവരങ്ങൾ ലഭ്യമാകുന്ന മൈക്രോ വെബ്സൈറ്റ്…
Read More » - 5 November
അമിതവിശപ്പ് അനുഭവപ്പെടുന്നവർ അറിയാൻ
ചിലര്‍ക്ക് മറ്റു ചിലരെ അപേക്ഷിച്ച് വിശപ്പ് കൂടുതലായിരിക്കും. ചിലര്‍ക്കാകട്ടെ ഭക്ഷണം കഴിച്ചില്ലെങ്കിലും കാര്യമായ വിശപ്പ് ഉണ്ടാവില്ല. വിശപ്പിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും കഴിയുകയുമില്ല. പലപ്പോഴും ഭക്ഷണം എത്ര…
Read More » - 5 November
ഉല്ലാസയാത്രയ്ക്കിടെ ഫോട്ടോ എടുക്കുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞു വീണ് യുവാവ് മരിച്ചു
കൊല്ലം: മൻറോതുരുത്തിൽ ഉല്ലാസയാത്ര പോയ യുവാവ് മുങ്ങി മരിച്ചു. കടയ്ക്കൽ സ്വദേശി ലാൽകൃഷ്ണൻ(26) ആണ് മരിച്ചത്. Read Also : ഗാസയിലെ ആക്രമണം സംബന്ധിച്ച് വിവാദ പ്രസ്താവന:…
Read More » - 5 November
ഉജ്ജ്വല ബാല്യം പുരസ്കാരം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിത ശിശു വികസന വകുപ്പ് നൽകുന്ന ‘ഉജ്ജ്വല ബാല്യം പുരസ്കാരം’ ആരോഗ്യ വനിത ശിശുവികസന…
Read More » - 5 November
ഗാസയിലെ ആക്രമണം സംബന്ധിച്ച് വിവാദ പ്രസ്താവന: മന്ത്രിയെ സസ്പെന്‍ഡ് ചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
ടെല്‍ അവീവ്: ഗാസയ്ക്കുമേല്‍ ആണവായുധവും പ്രയോഗിക്കാം എന്ന വിവാദ പരാമര്‍ശം നടത്തിയ ഇസ്രായേല്‍ ഹെറിറ്റേജ് മന്ത്രി അമിഹൈ എലിയാഹുവിനെ മന്ത്രിസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രി ബെഞ്ചമിന്‍…
Read More » - 5 November
തുടർച്ചയായി ഇരുന്ന് ജോലി ചെയ്യാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
കമ്പ്യൂട്ടര്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ഒരേയിരിപ്പ് ഇരുന്ന് ജോലി ചെയ്യുന്നവരാണ് മിക്ക ആളുകളും. ഇത്തരം ആളുകള്‍ക്ക് ഇല്ലാത്ത രോഗങ്ങളുമില്ല. ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് പ്രായമാകുമെന്നാണ് പറയുന്നത്.…
Read More » - 5 November
സ്വരാജ്യത്തിന് വേണ്ടിയുള്ള പലസ്തീനിന്റെ പോരാട്ടത്തിനൊപ്പമാണ് സിപിഎം: എം വി ഗോവിന്ദൻ
തിരുവനന്തപുരം: സ്വരാജ്യത്തിന് വേണ്ടിയുള്ള പലസ്തീനിന്റെ പോരാട്ടത്തിനൊപ്പമാണ് സിപിഎം. ഇസ്രയേലിന്റെ വംശഹത്യപരമായ ആക്രമണത്തിനെതിരെ ലോകമെമ്പാടുമുള്ള രാജ്യങ്ങളും ജനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. ഇതിനൊപ്പം സിപിഎമ്മും പലസ്തീൻ ഐക്യദാർഢ്യ പ്രവർത്തനങ്ങൾ സംസ്ഥാനത്താകെ…
Read More » - 5 November
മാനവീയം വീഥിയിലെ സംഘര്‍ഷം: ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » - 5 November
എംഎസ് ധോണിയും ഞാനും അടുത്ത സുഹൃത്തുക്കളല്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവരാജ് സിംഗ്
എംഎസ് ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. താനും മുൻ ഇന്ത്യൻ ക്യാപ്റ്റനും അടുത്ത സുഹൃത്തുക്കളല്ലെന്ന് ടിആർഎസ് പോഡ്കാസ്റ്റിൽ സംസാരിക്കവെ…
Read More »