Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -29 October
എട്ട് മാസം പ്രായമുളള കുഞ്ഞ് ശ്വാസ തടസം മൂലം ഗുരുതരാവസ്ഥയിൽ, പരിശോധനയില്‍ കണ്ടെത്തിയത് കൊമ്പന് ചെല്ലി വണ്ടിനെ
കണ്ണൂര്‍: തൊണ്ടയിൽ വണ്ട് കുടുങ്ങി ഗുരുതരാവസ്ഥയിലായ എട്ട് മാസം പ്രായമുളള പെൺകുഞ്ഞിന് പുതുജീവൻ. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തൊണ്ടയില്‍ വണ്ടിനെ കണ്ടെത്തിയത്.…
Read More » - 29 October
ഉപഭോക്തൃ പരാതികൾ ഉയരുന്നു! ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് പുതിയ നിർദ്ദേശവുമായി ആർബിഐ
ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ട് ഉപഭോക്തൃ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ബാങ്കുകൾക്ക് പുതിയ നിർദ്ദേശവുമായി റിസർവ് ബാങ്ക് രംഗത്ത്. വായ്പ പൂർണമായും അടച്ചുകഴിഞ്ഞിട്ടും, ക്രെഡിറ്റ് സ്കോർ കുറഞ്ഞുനിൽക്കുന്ന…
Read More » - 29 October
മംഗലപുരത്ത് യുവാവിന് നേരെ ലഹരിമാഫിയാ സംഘത്തിന്റെ ആക്രമണം: പ്രധാന പ്രതി പിടിയിൽ
തിരുവനന്തപുരം: യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ലഹരിമാഫിയാ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. മംഗലപുരത്തെ സ്വർണ്ണക്കവർച്ച അടക്കം നിരവധി കേസുകളിൽ പ്രതിയായ വെള്ളൂർ സ്വദേശി ഫൈസി എന്ന…
Read More » - 29 October
സംസ്ഥാനത്ത് ഇന്നും മഴ കനക്കും! 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ…
Read More » - 29 October
നിർമ്മാണം നിർത്തിവച്ചിരിക്കുന്ന വീട്ടിൽ മോഷണം: കവര്‍ന്നത് ഒരു ലക്ഷത്തിന്റെ സാധനങ്ങള്‍, ആറുപേർ പിടിയിൽ
കൊച്ചി: നിർമ്മാണം നിർത്തിവച്ചിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ കേസില്‍ പ്രായപൂർത്തിയാകാത്ത മൂന്നുപേരടക്കം ആറ് പേർ പിടിയിൽ. ഐക്കരനാട് സൗത്ത് കിങ്ങിണി മറ്റം പ്ലാപ്പിള്ളിൽ ബേസിൽ സാജു (19),…
Read More » - 29 October
4ജി കണക്ടിവിറ്റിയിലേക്ക് ചുവടുവെച്ച് ബിഎസ്എൻഎല്ലും, ഡിസംബറോടെ തുടക്കമിടും
ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 4ജി കണക്ടിവിറ്റിയിലേക്ക് ചുവടുറപ്പിക്കാൻ ബിഎസ്എൻഎല്ലും എത്തുന്നു. ഈ വർഷം ഡിസംബറോടെയാണ് ബിഎസ്എൻഎൽ 4ജി സേവനം ആരംഭിക്കുക. തുടർന്ന് 2024 ജൂൺ മാസത്തോടെ രാജ്യത്തുടനീളം…
Read More » - 29 October
യാത്രാ ദുരിതത്തിന് നേരിയ ശമനം! സംസ്ഥാനത്തെ 8 ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു
യാത്രക്കാർ നേരിടുന്ന പ്രതിസന്ധിക്ക് നേരിയ ആശ്വാസമെന്ന നിലയിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ച് റെയിൽവേ. തിരഞ്ഞെടുത്ത 8 ട്രെയിനുകളിലാണ് അധിക കോച്ച് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ…
Read More » - 29 October
എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്താൻ വെണ്ടക്ക
ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. പല തരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിത്. വിറ്റാമിൻ സി, കെ 1 എന്നിവ വെണ്ടയ്ക്കയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിൻ…
Read More » - 29 October
കെഎസ്ആർടിസി ജീവനക്കാർക്ക് നേരിയ ആശ്വാസം! രണ്ടാം ഗഡു ശമ്പളം നാളെ വിതരണം ചെയ്യും
കെഎസ്ആർടിസി ജീവനക്കാർക്ക് നൽകാനുള്ള ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യും. സെപ്റ്റംബർ മാസത്തെ രണ്ടാം ഗഡു ശമ്പളമാണ് നാളെ വിതരണം ചെയ്യുക. നിലവിൽ, ശമ്പള വിതരണത്തിനായി സർക്കാർ…
Read More » - 28 October
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം, തിരിച്ചടിച്ച് ഇന്ത്യ: പാകിസ്ഥാന് കേന്ദ്രങ്ങള്‍ തകര്‍ത്തു
ശ്രീനഗർ: ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് സൈന്യം പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെ, തിരിച്ചടിച്ച് ഇന്ത്യ. അതിര്‍ത്തിയോട് ചേര്‍ന്നുള്ള അര്‍ണിയ, ആര്‍എസ് പുര സെക്ടറുകളിലെ പാകിസ്ഥാന്…
Read More » - 28 October
ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാൻ സ്ട്രോബറി
എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ് സ്ട്രോബറി. നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമുള്ള വിറ്റാമിന്‍ സി സ്ട്രോബറിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസവും രണ്ട് സ്ട്രോബറി വെച്ച് കഴിക്കുന്നത് നല്ലതാണ്.…
Read More » - 28 October
ഇസ്രായേല്‍-ഹമാസ് സംഘർഷം: ഈജിപ്ഷ്യന്‍ പ്രസിഡന്റുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: ഇസ്രായേല്‍- ഹമാസ് സംഘർഷത്തിനിടയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സിസിയുമായി ഫോണില്‍ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം…
Read More » - 28 October
കോഴിക്കോട് മീൻ പിടിക്കാൻ പോയ വിദ്യാർത്ഥികൾക്ക് തോണി മറിഞ്ഞ് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് തോണി മറിഞ്ഞ് വിദ്യാർത്ഥികൾ മരിച്ചു. ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ (17), ആദി കൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അഭിമന്യു രക്ഷപ്പെട്ടു.…
Read More » - 28 October
‘എനിക്കവരെ അറിയില്ല’: മോശം പ്രകടം നടത്തിയ പാക് ക്രിക്കറ്റ് ടീമിനെക്കുറിച്ച് പുരോഹിന്റെ പ്രസ്താവന വൈറല്‍
'എനിക്കവരെ അറിയില്ല': മോശം പ്രകടം നടത്തിയ പാക് ക്രിക്കറ്റ് ടീമിനെക്കുറിച്ച് പുരോഹിന്റെ പ്രസ്താവന വൈറല്‍
Read More » - 28 October
ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ ഉണക്ക മുന്തിരി
എല്ലാ ദിവസവും കുറച്ച് ഉണക്ക മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് പുരുഷന്മാർ ഉണക്ക മുന്തിരി കഴിക്കുന്നത് ഒരുപാട് ഗുണങ്ങൾ ചെയ്യും. അത്തരം ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.…
Read More » - 28 October
മെച്ചപ്പെട്ട ഫെർട്ടിലിറ്റിക്കായി ജീവിതശൈലി നിയന്ത്രിക്കാം: വിശദവിവരങ്ങൾ
ജീവിതശൈലി ഘടകങ്ങൾ ബീജത്തിന്റെ ആരോഗ്യത്തെയും ഫെർട്ടിലിറ്റിയെയും എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കുന്നത് രക്ഷാകർതൃത്വത്തിലേക്കുള്ള യാത്രയിൽ നിർണായകമാണ്. നിരവധി രാസവസ്തുക്കൾ അടങ്ങിയ പുകവലിയുടെ ദോഷകരമായ ഫലങ്ങൾ വ്യക്തമാണ്. നിക്കോട്ടിൻ, അവയിൽ,…
Read More » - 28 October
തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണം: തൊഴിലാളിക്ക് പരിക്ക്
ചെങ്ങന്നൂർ: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. നാലാം വാര്‍ഡില്‍ ചാങ്ങമല ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വെണ്മണി ചെറുകുന്നില്‍ മണിക്കാണ്(46) പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക്…
Read More » - 28 October
കഴിഞ്ഞ ജന്മത്തില് ഞാൻ ബുദ്ധ സന്യാസിയായിരുന്നു, ടിബറ്റിൽ വെച്ചാണ് മരിച്ചത്: വാദങ്ങളുമായി നടി ലെന
അവിടെ വെച്ച് ഞങ്ങള്‍ മഷ്റൂം കഴിച്ചു.
Read More » - 28 October
സോഷ്യൽ മീഡിയയിൽ അശ്ലീല പോസ്റ്റ് ലൈക്ക് ചെയ്യുന്നത് കുറ്റമല്ല, ഷെയര്‍ ചെയ്താല്‍ കേസ്: വ്യക്തമാക്കി ഹൈക്കോടതി
അലഹാബാദ്: ഫേസ്ബുക്കിലോ എക്സിലോ അശ്ലീലമോ പ്രകോപനപരമോ ആയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. എന്നാല്‍, ഇവ ഷെയര്‍ ചെയ്യുന്നത് വിവര സാങ്കേതിക നിയമത്തിലെ 67…
Read More » - 28 October
വിറ്റാമിൻ ഡിയുടെ കുറവ് പ്രമേഹ സാധ്യത കൂട്ടുമോ?
ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം ദിവസവും വർദ്ധിച്ച് വരികയാണ്. ഇതോടൊപ്പം തന്നെ ആളുകളുടെ ആരോഗ്യപ്രശ്നങ്ങളും വര്‍ധിച്ചു വരുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് വിവിധ ജീവിത ശെെലി രോഗങ്ങൾക്ക്…
Read More » - 28 October
തലമുടി നരയ്ക്കുന്നത് ആത്മവിശ്വാസം കുറയ്ക്കുന്നുവോ? ആയുർവേദത്തിൽ 8 വഴികൾ
ജീവിതത്തിന്റെ സകല മേഖലകളിലും ഒരു വ്യക്തി സമഗ്രമായ വികസനം നേടണം എന്ന ലക്ഷ്യമാണ് ആയുർവേദത്തിൽ പ്രതിപാദിക്കുന്നത്. ആധുനിക അവതാരത്തിൽ, ആയുർവ്വേദം അതിന്റെ പുരാതന മൂല്യങ്ങൾ നിലനിർത്തി കൊണ്ടുതന്നെ…
Read More » - 28 October
ദഹനപ്രശ്നമുള്ളവര്‍ക്ക് കുരുമുളക്
ഭക്ഷണത്തിന് രുചി കൂട്ടുന്നതിനായി പലപ്പോഴും നാം ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം ആണ് കുരുമുളക്. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം നിരവധി ആരോഗ്യ ഗുണങ്ങളും കുരുമുളകിനുണ്ട്. വിറ്റാമിൻ എ, കെ, സി, കാത്സ്യം,…
Read More » - 28 October
തൊണ്ടവേദനയ്ക്ക് ശമനം ആയുർവേദം; 4 വഴികൾ
ജീവിതത്തിന്റെ സകല മേഖലകളിലും ഒരു വ്യക്തി സമഗ്രമായ വികസനം നേടണം എന്ന ലക്ഷ്യമാണ് ആയുർവേദത്തിൽ പ്രതിപാദിക്കുന്നത്. ആധുനിക അവതാരത്തിൽ, ആയുർവ്വേദം അതിന്റെ പുരാതന മൂല്യങ്ങൾ നിലനിർത്തി കൊണ്ടുതന്നെ…
Read More » - 28 October
നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ബദാം
ദിവസവും ബദാം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. പോഷക ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ബദാം. അതുകൊണ്ട് തന്നെ, ഇത് ഏത്…
Read More » - 28 October
സദ്യ വിളമ്പേണ്ടതെങ്ങനെ? പരിപ്പും നെയ്യും സദ്യയിൽ ഉൾപ്പെടുത്തണമോ?
ഓണത്തിന് മാത്രമല്ല, കല്യാണങ്ങളിലും സദ്യ വിളമ്പാറുണ്ട്. എന്നാൽ, ഡയറ്റും മറ്റു ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരും സദ്യ കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിൽ നിന്നും പിന്മാറാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. സദ്യയിൽ…
Read More »