Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -17 November
ഭാര്യ ഇരിക്കെ മറ്റൊരു സ്ത്രീയ്ക്ക് പുറകെ പോകുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; പരസ്യമായി പൊട്ടിക്കരഞ്ഞ് നടന് സുധീര്‍
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സുധീര്‍ സുകുമാരന്‍. കാൻസർ രോഗത്തെ അതിജീവിച്ച നടന്റെ പുതിയ സിനിമ റിലീസിനൊരുങ്ങുകയാണ്. ക്ലാസ് ബൈ എ സോള്‍ജ്യര്‍ എന്ന പുതിയ സിനിമയുടെ…
Read More » - 17 November
ഹരിയാനയിലെ നൂഹില്‍ വീണ്ടും സംഘര്‍ഷാവസ്ഥ: പൂജയ്ക്ക് പോയ സ്ത്രീകള്‍ക്ക് നേരെ കല്ലെറിഞ്ഞു, എട്ട് പേര്‍ക്ക് പരിക്ക്
നൂഹ്: ഹരിയാനയിലെ നൂഹില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പൂജയ്ക്ക് പോകുകയായിരുന്ന സ്ത്രീകള്‍ക്ക് നേരെ ഒരു കൂട്ടം കുട്ടികള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇതരമതസ്ഥരായ ഒരു…
Read More » - 17 November
പെട്രോൾ വാങ്ങാൻ കുപ്പി ചോദിച്ച് വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല കവർന്നു
മഞ്ചേരി: കുപ്പി ചോദിച്ച് വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. കരുവമ്പ്രം ജിസ്മയില്‍ പ്രഭാകരന്റെ ഭാര്യ നിർമലകുമാരിയുടെ(63) അഞ്ചു പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. Read Also…
Read More » - 17 November
സ്കൂട്ടറിൽ യാത്ര ചെയ്യവെ അധ്യാപികയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതായി പരാതി
നെടുമങ്ങാട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപികയുടെ കഴുത്തിൽ കിടന്ന മാല പിന്നാലെ ബൈക്കിലെത്തിയവർ പൊട്ടിച്ചെടുത്ത് കടന്നുകളയാൻ ശ്രമിച്ചതായി പരാതി. മോഷ്ടാക്കളുടെ കൈയിൽ നിന്നും മാല തറയിൽ വീണതിനാൽ…
Read More » - 17 November
ജനങ്ങൾക്ക് പേടി, ഇങ്ങനൊരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് മറിയക്കുട്ടി; സർക്കാരിനെ നമ്പാൻ കൊള്ളില്ലെന്ന് സുരേഷ് ഗോപി
അടിമാലി: പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിയെ നേരിൽ കാണാൻ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെത്തി. മറിയക്കുട്ടിയുടെ വീട്ടിലെത്തിയായിരുന്നു സുരേഷ് ഗോപി തന്റെ പിന്തുണ…
Read More » - 17 November
ഇസ്രായേല്‍ പലസ്തീന് യുദ്ധത്തിലെ മരണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇസ്രായേലും പലസ്തീന് ഭീകര സംഘടനയായ ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധത്തിലെ മരണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ സംസാരിച്ച…
Read More » - 17 November
ലോഡ്ജ്മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി: ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
മെഡിക്കല്‍കോളജ്: ലോഡ്ജ്മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി അജിന്(35) ആണ് മരിച്ചത്. എസ്എല്‍ തീയറ്ററിനു സമീപത്തെ ലോഡ്ജ്മുറിയില്‍ ബുധനാഴ്ച രാത്രി 12 മണിയോടുകൂടിയാണ്…
Read More » - 17 November
പൂജാ ബമ്പര്‍ നറുക്കെടുപ്പിന് ആറു നാള് കൂടി: ഇത്തവണ 10 അല്ല, 12 കോടി – കോടിപതിയെ 22-ന് അറിയാം
അഞ്ചു നാളുകള്‍ക്കപ്പുറം 12 കോടി മഹാഭാഗ്യം മാടിവിളിക്കുന്നത് ഒരു ഭാഗ്യവാനേയോ ഭാഗ്യവതിയേയോ? അതോ ഷെയറിട്ട് ടിക്കറ്റ് വാങ്ങുന്ന സൗഹൃദങ്ങള്‍ക്കോ? തല വര മാറ്റുന്ന സമയം ശരിയാണോയെന്ന് 22-ാം…
Read More » - 17 November
ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം: അറസ്റ്റിലായ യുവാവ് അധ്യാപകനും ഹജ്ജ് ട്രെയിനറും മോട്ടിവേഷന്‍ സ്പീക്കറും
കോഴിക്കോട്: താമരശ്ശേരിയില്‍ കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ യുവാവ് അധ്യാപകനും ഹജ്ജ് ട്രെയിനറും അടക്കം പ്രധാനപ്പെട്ട ചുമതലകള്‍…
Read More » - 17 November
ഭാര്യയെ കോടാലികൊണ്ടു വെട്ടിക്കൊല്ലാൻ ശ്രമം: ഭർത്താവിന് എട്ടു വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: ഭാര്യയെ കോടാലികൊണ്ടു വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിന് എട്ടു വർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചെറുന്നിയൂർ മുടിയത്തേട് പേരേറ്റിൽ അമ്പാടി…
Read More » - 17 November
അമ്മയും കുഞ്ഞുപെങ്ങളും ചേട്ടനും പോയതറിയാതെ രാഹുൽ; നെഞ്ചുതകർന്ന് പ്രദീപൻ – കളമശ്ശേരി സ്ഫോടനത്തിന്റെ ബാക്കി പത്രം
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീൺ ആണ് ഇന്നലെ മരണപ്പെട്ടത്. പ്രവീണിന്റെ മാതാവ് സാലി, സഹോദരി…
Read More » - 17 November
മദ്യപാനത്തിനിടെ വാക്കുതർക്കം, സുഹൃത്തിനെ ബിയർകുപ്പി കൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രമം: പ്രതി പിടിയിൽ
നെടുമങ്ങാട്: സുഹൃത്തിനെ ബിയർകുപ്പി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. വഞ്ചുവം പുത്തൻകരിക്കകം അൻഷാദിനെയാണ് അറസ്റ്റ് ചെയ്തത്. വലിയമല പൊലീസ് ആണ് അറസ്റ്റ്…
Read More » - 17 November
മുടിയിൽ പതിവായി എണ്ണ തേച്ചാൽ
ശരീരവും ചർമ്മവും പോലെ തന്നെ മുടിയുടെ ആരോഗ്യവും പ്രധാനമാണ്. തിരക്കേറിയ ജീവിതരീതിയിൽ പലർക്കും വേണ്ടതുപോലെ മുടിക്ക് സംരക്ഷണം നൽകാൻ സാധിക്കാറില്ല. ചെറുപ്പത്തിൽ നിത്യേന എണ്ണ തേച്ച് പരിപാലിച്ചിരുന്ന…
Read More » - 17 November
മറിയക്കുട്ടിക്കും അന്നമ്മയ്ക്കും സുരേഷ് ഗോപി എംപി പെൻഷനിൽ നിന്ന് പ്രതിമാസം 1600 രൂപ നല്‍കും
അടിമാലി: പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിയെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വീട്ടിലെത്തി കണ്ടു. തെറ്റായ കണക്കുകൾ സമർപ്പിച്ചതിനാലാണ് ക്ഷേമപെൻഷൻ വിഹിതം കേന്ദ്രം…
Read More » - 17 November
ഹോട്ടലുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ജീവനക്കാരൻ പിടിയിൽ
ചങ്ങനാശേരി: ഹോട്ടലുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. കറുകച്ചാല്‍ കൂത്രപ്പള്ളി തെങ്ങോലി ഭാഗത്ത് കൈനിക്കര വീട്ടില്‍ ജോസ് കെ. തോമസി(45)നെയാണ് അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം പൊലീസ്…
Read More » - 17 November
ബംഗാള്‍ ഉള്‍ക്കടലില്‍ ‘മിദ്ഹിലി’ ചുഴലിക്കാറ്റ് രൂപമെടുത്തു, അറബിക്കടലില്‍ ചക്രവാതചുഴികളും
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ‘മിദ്ഹിലി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദമാണ് ‘മിദ്ഹിലി’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്.…
Read More » - 17 November
മാളികപ്പുറത്തമ്മയുടെ ഐതിഹ്യം
ബ്രഹ്മചര്യാനിഷ്ഠനായ ശാസ്താ സങ്കല്‍പ്പമാണ് ശബരിമലയിലേത്. ശബരിമലയിൽ അയ്യപ്പനോളം തന്നെ പ്രാധാന്യമുള്ള ദേവതാസങ്കല്പമാണ് മാളികപ്പുറത്തമ്മ. മാളികപ്പുറത്തമ്മയുടെ ക്ഷേത്രവും പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഒരു പ്രണയകഥയുടെ പശ്ചാത്തലമുണ്ട്. അയ്യപ്പന് മോക്ഷം കൊടുത്ത…
Read More » - 17 November
ദിവസവും അത്താഴത്തിന് ചോറ് കഴിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം…
മലയാളികള്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന ഭക്ഷണമാണ് ചോറ്. കുറഞ്ഞതു രണ്ട് നേരമെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ ത്യപ്തിയില്ലാത്തവരുണ്ട്. രാത്രി ചോറ് കഴിച്ചില്ലെങ്കിൽ ഉറക്കം വരാത്തവരും ഉണ്ടാകാം. അത്തരത്തില്‍ അത്താഴത്തിന്…
Read More » - 17 November
മുഖക്കുരുവിന്റെ പാടുകൾ മാറാൻ ഈ വിദ്യ
മുഖക്കുരുവിന്റെ പാടുകൾ മാറാൻ സമയമെടുക്കും. അതിന് ചികിത്സ ഏതായാലും പാടുകൾ മാറുന്നത് വരെ ചികിത്സ തുടരുകയാണ് പോംവഴി. മുഖക്കുരു വളരുന്നതിന് അനുസരിച്ച്, അതിൽ പഴുപ്പ് നിറയും. പഴുപ്പ്…
Read More » - 17 November
മറിയക്കുട്ടിക്ക് സഹായവുമായി നടൻ കൃഷ്ണകുമാര്‍: ഒരുവര്‍ഷത്തെ പെന്ഷന് തുക നൽകും
തിരുവനന്തപുരം: ക്ഷേമപെന്ഷന് മുടങ്ങിയതിനെതിരേ മണ്‍ചട്ടിയുമായി അടിമാലിയില്‍ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായവാഗ്ദാനവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഇരുവര്‍ക്കും ഒരുവര്‍ഷത്തെ പെന്ഷന് തുക നല്‍കാമെന്ന് കൃഷ്ണകുമാര്‍…
Read More » - 17 November
ഒരേദിശയിൽ സഞ്ചരിച്ച ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ഏറ്റുമാനൂർ: ഒരേദിശയിൽ സഞ്ചരിച്ച ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അതിരമ്പുഴ കോട്ടയ്ക്കുപുറം മാവേലിനഗർ ചിറമുഖത്ത് ജോയിയുടെ മകൻ രഞ്ജിത്ത് ജോസഫ്(35) ആണ് മരിച്ചത്. Read Also…
Read More » - 17 November
യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയിൽ
ഗാന്ധിനഗര്‍: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. ഏറ്റുമാനൂര്‍ തെള്ളകം കാച്ചപ്പള്ളില്‍ ജിംസൺ വര്‍ഗീസി(40)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 17 November
കണ്ണൂരിലെ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം
കണ്ണൂർ: കണ്ണൂർ അയ്യൻകുന്നിൽ കർഷകനായ സുബ്രഹ്മണ്യൻ ആത്മഹത്യ ചെയ്തത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം. കഴിഞ്ഞ ദിവസമാണ് മുടിക്കയം സ്വദേശി നടുവത്ത് സുബ്രഹ്മണ്യൻ…
Read More » - 17 November
കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിലെ മോഷണം: പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
കൂത്താട്ടുകുളം: കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിലെ മോഷണ കേസിലെ പ്രതി മണിക്കൂറുകൾക്കകം അറസ്റ്റിൽ. പൂവക്കുളം നെടുംപുറത്ത് വേലായുധ(49)നെ ആണ് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് മോഷണം…
Read More » - 17 November
കോടതിയിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധത്തിൽ യുവാവിനെ മർദ്ദിച്ചു: മൂന്നുപേർ അറസ്റ്റിൽ
കോതമംഗലം: കോടതിയിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധത്തിൽ യുവാവിനെ മർദിച്ച മൂന്നുപേർ പൊലീസ് പിടിയിൽ. കോതമംഗലം രാമല്ലൂർ പൂവത്തൂർ ടോണി(31), രാമല്ലൂർ തടത്തിക്കവല പാടശ്ശേരി ആനന്ദ്(26), ഇരമല്ലൂർ പൂവത്തൂർ…
Read More »