KottayamNattuvarthaLatest NewsKeralaNews

യു​വാ​വി​നെ ബി​യ​ര്‍ കു​പ്പി കൊ​ണ്ട് ആക്രമിച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: പ്രതി പിടിയിൽ

ഏ​റ്റു​മാ​നൂ​ര്‍ തെ​ള്ള​കം കാ​ച്ച​പ്പ​ള്ളി​ല്‍ ജിം​സ​ൺ വ​ര്‍ഗീ​സി(40)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഗാ​ന്ധി​ന​ഗ​ര്‍: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ൾ അറസ്റ്റിൽ. ഏ​റ്റു​മാ​നൂ​ര്‍ തെ​ള്ള​കം കാ​ച്ച​പ്പ​ള്ളി​ല്‍ ജിം​സ​ൺ വ​ര്‍ഗീ​സി(40)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കണ്ണൂരിലെ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം

ക​ഴി​ഞ്ഞ​ദി​വ​സം ആ​ര്‍പ്പൂ​ക്ക​ര ഭാ​ഗ​ത്തു​ള്ള ഷാ​പ്പി​ല്‍ വ​ച്ച് ഇ​യാ​ള്‍ യു​വാ​വി​നെ ബി​യ​ര്‍ കു​പ്പി കൊ​ണ്ട് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ മ​ക​ന്‍റെ പേ​രി​ല്‍ കേ​സ് കൊ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജിം​സ​ന് യു​വാ​വി​നോ​ടു മു​ന്‍ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തേത്തുടർന്നായിരുന്നു ആക്രമണം.

പൊലീസിൽ നൽകിയ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button