Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -24 October
ട്രെയിനിടിച്ചു: ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
ചെന്നൈ: ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. കർണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) എന്നിവരാണ് മരണപ്പെട്ടത്. സംസാരശേഷിയും കേൾവിശേഷിയുമില്ലാത്ത…
Read More » - 24 October
മണിപ്പൂരിലെ അക്രമം ആസൂത്രിതം, കാരണം ബാഹ്യ ശക്തികളുടെ ഇടപെടല്‍: മോഹന്‍ ഭാഗവത്
മണിപ്പൂരിലെ അക്രമം ആസൂത്രിതമാണെന്നും, ബാഹ്യ ശക്തികളുടെ ഇടപെടലാണ് അതിന് കാരണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് .’മെയിതേയികളും കുക്കികളും അവിടെ വളരെക്കാലം ഒരുമിച്ച് താമസിച്ചവരാണ്. മണിപ്പൂര്‍ ഒരു…
Read More » - 24 October
മുഖക്കുരു തടയാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മാത്രം മതി
നമ്മുടെ മുഖചര്‍മത്തിനു സ്വാഭാവികമായ മൃദുലത നല്‍കുകയും രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കുകയും ചെയ്യുന്ന ഗ്രന്ഥികളാണ് സെബേഷ്യസ് ഗ്രന്ഥികള്‍. ഇവ ഉത്പാദിപ്പിക്കുന്ന ‘സെബം’ എന്ന പദാര്‍ഥത്തിലൂടെയാണ് ഇതു സാധിക്കുന്നത്.…
Read More » - 24 October
ചുങ്കത്ത് യുവാവ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍
കോഴിക്കോട്: യുവാവിനെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചുങ്കം പനയുള്ള കുന്നുമ്മലില്‍ വാടകയ്ക്കു താമസിക്കുന്ന നരിക്കുനി തേലമ്പാട്ടെ കുന്നുമ്മല്‍ ബാലന്റെ മകന് ഷിബിന്‍ ലാലിനെ(26) ആണ് ജീവനൊടുക്കിയ…
Read More » - 24 October
‘തട്ടിക്കൊണ്ട് വരുന്ന ഓരോ വ്യക്തിക്കും 10,000 ഡോളർ, താമസത്തിന് അപ്പാർട്ട്മെന്റ്’: ഹമാസ് ഭീകരരുടെ വീഡിയോ
ടെൽ അവീവ്: ഒക്ടോബർ 7 തെക്കൻ ഇസ്രായേലിൽ നടത്തിയ മാരകമായ ഭീകരാക്രമണങ്ങളിൽ തങ്ങൾക്ക് പങ്കുണ്ടെന്ന് സമ്മതിക്കുന്ന രണ്ട ഹമാസ് ഭീകരരുടെ വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ. ഇസ്രായേലിൽ നിന്ന്…
Read More » - 24 October
ഒരു പിആർ ഉപദേശവും സംസ്ഥാനത്തെ കോൺഗ്രസിനെ രക്ഷപ്പെടുത്തുമെന്ന് കരുതാനാകില്ല: വി ശിവൻകുട്ടി
തിരുവനന്തപുരം: ഒരു പിആർ ഉപദേശവും സംസ്ഥാനത്തെ കോൺഗ്രസിനെ രക്ഷപ്പെടുത്തുമെന്ന് കരുതാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉണ്ടാക്കിക്കൊണ്ട് വരുന്ന ഒരു നുണയും ഫലിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. Read…
Read More » - 24 October
വൈദ്യുതി ബില്‍ അടച്ചില്ല, പോലീസ് ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി
മുവാറ്റുപുഴ: വൈദ്യുതി ബില്‍ കുടിശികയായതോടെ പോലീസ് ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി . ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസാണ് ഊരി മാറ്റിയത്. Read Also: കേരളത്തിലെ അതിദരിദ്രരുടെ…
Read More » - 24 October
കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വർഷത്തിനുള്ളിൽ മെച്ചപ്പെട്ട നിലയിലേക്ക് മാറും: എം വി ഗോവിന്ദൻ
തിരുവനന്തപുരം: കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വർഷത്തിനുള്ളിൽ മെച്ചപ്പെട്ട നിലയിലേക്ക് മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപി സർക്കാരും നരേന്ദ്ര മോദിയും അദാനിയെയും…
Read More » - 24 October
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാത്തമംഗലം ചേനോത്ത് കോളേരി ശശിധരന്റെ മകന് ജിതിന് ലാല്‍(36) ആണ് മരിച്ചത്. Read Also…
Read More » - 24 October
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ ബീറ്റ്റൂട്ട്
പോഷകങ്ങളുടെ കലവറ തന്നെയാണ് ബീറ്റ്റൂട്ട്. ജ്യൂസാക്കിയും കറികളില്‍ ഉള്‍പ്പെടുത്തിയും സാലഡ് ആയിട്ടുമെല്ലാം ബീറ്റ്റൂട്ട് ഉപയോഗിക്കാം. ബീറ്റ്റൂട്ടിന്റെ ചില ഗുണങ്ങളെക്കുറിച്ച് അറിയാം. പ്രായം കൂടി വരുമ്പോള്‍ പല കാര്യങ്ങളും…
Read More » - 24 October
ഹമാസ് vs ഇസ്രായേൽ: വെടിനിർത്താൻ ആവശ്യപ്പെടില്ലെന്ന് അമേരിക്ക, പിന്തുണച്ച് മക്രോണ്‍ – കാരണമിത്
ടെൽഅവീവ്: 18 ദിവസമായി തുടരുന്ന ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു. 2009 കുട്ടികളും1044 സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ…
Read More » - 24 October
‘ബന്ദികളെ മോചിപ്പിക്കുക’: വെടിനിർത്തലിന് സമ്മർദ്ദം ചെലുത്താൻ ബൈഡന് കത്തെഴുതി ഹോളിവുഡ് താരങ്ങൾ
ന്യൂയോർക്ക്: ഇസ്രായേലിലും ഗാസയിലും വെടിനിർത്തലിന് സമ്മർദ്ദം ചെലുത്താൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ട് ഹോളിവുഡ് താരങ്ങൾ. ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ടവരെ സുരക്ഷിതമായി മോചിപ്പിക്കുന്നത് ഉറപ്പാക്കാനും താരങ്ങൾ…
Read More » - 24 October
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്, കിടപ്പുമുറിയില്‍ കുഴഞ്ഞുവീണു
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് കിടപ്പുമുറിയില്‍ കുഴഞ്ഞുവീണതായി യു.കെയിലെ മിറര്‍ ഡെയ്ലിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാത്രി…
Read More » - 24 October
സെൽഫിയെടുക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു
റാഞ്ചി: സെൽഫിയെടുക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. Read Also : ഗവിയില്‍ ബിഎസ്എന്‍എല്‍ ടവറിന്…
Read More » - 24 October
രണ്ടുപേരെക്കൂടി മോചിപ്പിച്ചതായി ഹമാസ്; ഇരട്ട പൗരത്വമുള്ള ബന്ദികളെ മോചിപ്പിച്ചേക്കും, ലിസ്റ്റിൽ 50 പേർ
ഗാസ: ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ 200 ലധികം ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇരട്ട പൗരന്മാരുള്ള ബന്ദികളുടെ മോചനത്തിനായി റെഡ്…
Read More » - 24 October
വിവാഹം കഴിയ്ക്കണമെന്ന ആവശ്യം നിരാകരിച്ചു, 20കാരിയായ കാമുകി കാമുകനെ വെട്ടിക്കൊലപ്പെടുത്തി
ജാര്‍ഖണ്ഡ്: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി കാമുകി. ജാര്‍ഖണ്ഡിലാണ് 20കാരിയായ കാമുകി ഉറങ്ങിക്കിടന്ന കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ധര്മന് ഒറോണ്‍…
Read More » - 24 October
കഴിച്ച ഭക്ഷണം കൂടിപ്പോയോ? വീർപ്പുമുട്ടുന്ന വയറിനെ ആശ്വസിപ്പിക്കാൻ ചെയ്യേണ്ടത്
നിങ്ങൾ വീട്ടിലായാലും പുറത്തായാലും ഭക്ഷണം കഴിക്കുമ്പോൾ വയർ അറിഞ്ഞ് കഴിക്കണം. വയറിൽ കൊള്ളാവുന്നതിൽ അധികം കഴിച്ചാൽ നിങ്ങൾക്ക് തന്നെയാണ് ബുദ്ധിമുട്ട്. ചിലപ്പോഴെങ്കിലും കഴിക്കുന്ന ഭക്ഷണം ഓവർ ആയി…
Read More » - 24 October
കാലടിയില്‍ തെരുവുനായ ആക്രമണം: അഞ്ച് വയസുകാരന് പരിക്ക്
കൊച്ചി: തെരുവുനായ ആക്രമണത്തിൽ അഞ്ച് വയസുകാരന് പരിക്കേറ്റു. മലയാറ്റൂര്‍ സ്വദേശി ജോസഫ് ഷെഫിനാണ് നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്. Read Also : സിഎംആർഎലും വീണാ വിജയന്റെ…
Read More » - 24 October
ഗവിയില്‍ ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ കയറി വനംവകുപ്പ് ജീവനക്കാരന്റെ ആത്മഹത്യാ ഭീഷണി
പത്തനംതിട്ട: ഗവിയില്‍ ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി വനംവകുപ്പ് ജീവനക്കാരന്. വാച്ചറും ഗൈഡുമായ വര്‍ഗീസ് രാജ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. Read…
Read More » - 24 October
സിഎംആർഎലും വീണാ വിജയന്റെ കമ്പനി എക്സലോജിക്കും തമ്മിൽ നടന്നത് കള്ളപ്പണ ഇടപാട്: മുഖ്യമന്ത്രി മറുപടി പറയണമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സിഎംആർഎലും വീണാ വിജയന്റെ കമ്പനി എക്സലോജിക്കും തമ്മിൽ നടന്നത് കള്ളപ്പണ ഇടപാടാണെന്ന് പ്രതിപക്ഷ അനേതാവ് വി.ഡി സത്രീധന. മാസപ്പടി വിവാദത്തിൽ വീണ വിജയന്റെ കമ്പനിയുടെ ഇടപാടുകളിൽ…
Read More » - 24 October
അയോധ്യയിലെ രാമക്ഷേത്രം തുറക്കുന്ന തിയതി പ്രഖ്യാപിച്ച് ആര്‍എസ്എസ് നേതാവ്: മോഹന്‍ ഭാഗവത്
മുംബൈ: അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കുമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. രാജ്യത്തെ ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പൂരിലെ…
Read More » - 24 October
സർക്കാർ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന്! കോടികളുടെ അഴിമതി – അന്വേഷണം വേണമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: സർക്കാർ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിതരണം ചെയ്തുവെന്ന സി.എ.ജി റിപ്പോർട്ടിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി…
Read More » - 24 October
ശരീരത്തിന് ക്യാന്‍സര്‍ പ്രതിരോധ ശക്തി ലഭിക്കാൻ വെളുത്തുള്ളി
കറികള്‍ക്ക് നല്ല മണവും രുചിയും നല്കുന്ന വെളുത്തുള്ളിക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. 100 ഗ്രാം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 ഗ്രാം പ്രൊട്ടീന്‍, വിറ്റാമിന്‍ ബി1, ബി2,…
Read More » - 24 October
ദുർഗാപൂജക്കിടെ തിക്കും തിരക്കും: പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
പട്ന: ദുർഗാ പൂജ പന്തലിൽ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗോപാൽഗഞ്ച് ജില്ലയിലെ രാജാദൾ പ്രദേശത്ത് തിങ്കളാഴ്ചയാണ്…
Read More » - 24 October
സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം തീവ്ര ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര തീരദേശ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ കനക്കും. അതേസമയം ഒരു ജില്ലയിലും ഇന്ന്…
Read More »