Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -4 November
തെക്കൻ ഗാസയിൽ ഇസ്രയേലിന്റെ വക ഓപ്പറേഷൻ; ഹമാസിന്റെ തുരങ്കം തകർത്തു, നിരവധി ഭീകരരെ കൊലപ്പെടുത്തി
ടെൽ അവീവ്: പലസ്തീൻ പ്രദേശത്ത് രക്തച്ചൊരിച്ചിൽ തടയാൻ അന്താരാഷ്ട്ര തലത്തിൽ ഉയരുന്ന വെടിനിർത്തൽ സമ്മർദ്ദങ്ങൾ തള്ളി ഇസ്രായേൽ. തങ്ങളുടെ സൈന്യം ഗാസയുടെ പ്രധാന നഗരം വളഞ്ഞതായി ഇസ്രായേൽ…
Read More » - 4 November
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലും കോട്ടയിലും ആയുധ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചതിന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രണ്ട് അംഗങ്ങളെ അറസ്റ്റ് ചെയ്ത് എന്‍ഐഎ. സംഘടനയുമായി ബന്ധമുള്ള…
Read More » - 4 November
കേരളീയം ജനങ്ങളാകെ ഏറ്റെടുത്തു: ഇ പി ജയരാജൻ
തിരുവനന്തപുരം: കേരളപ്പിറവിയോടനുബന്ധിച്ച് കേരളീയരുടെ ഒരു മഹോത്സവമായി സംസ്ഥാന ഗവൺമെന്റ് സംഘടിപ്പിക്കുന്നതാണ് കേരളീയമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അത് കേരളത്തിലെ ജനങ്ങളാകെ ഏറ്റെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 4 November
രഞ്ജുഷയ്ക്കും പങ്കാളിക്കും ഇടയില്‍ സംഭവിച്ചത്… ഗുരുതര ആരോപണവുമായി ബീന ആന്റണി രംഗത്ത്’: വ്യാജ വാർത്തയ്ക്കെതിരെ ബീന
ബീന ആന്റണി എന്റെ മകളെക്കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് അവരൊക്കെ കരുതില്ലേ
Read More » - 4 November
ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്ക്! കോളിൻസ് നിഘണ്ടുവിൽ ഇടം നേടി ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’
ലോകത്ത് ഏറ്റവും പ്രചാരമുള്ള നിഘണ്ടുവായ കോളിൻസ് കോർപ്പസ് നിഘണ്ടുവിലേക്ക് പുതിയൊരു വാക്ക് കൂടി ഉൾപ്പെടുത്തി. 2023ലെ ‘കോളിൻസ് വേഡ് ഓഫ് ദ ഇയർ’ ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ…
Read More » - 4 November
പിതാവിന്റെ മുന്നില്‍ വെച്ച് ടീച്ചര്‍ അപമാനിച്ചു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
പിതാവിന്റെ മുന്നില്‍ വെച്ച് ടീച്ചര്‍ അപമാനിച്ചു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി ലക്നൗ: ഗുട്ക ഉപയോഗിച്ചതിന് ടീച്ചര്‍ ശാസിച്ചതില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി.…
Read More » - 4 November
പാകിസ്ഥാൻ വ്യോമസേന പരിശീലന കേന്ദ്രത്തിലെ ഭീകരാക്രമണം; 9 ഭീകരവാദികളെ കൊലപ്പെടുത്തിയതായി പാക് ആർമി
ഇസ്ലാമബാദ്: പാകിസ്ഥാനിലെ വ്യോമസേന പരിശീലന കേന്ദ്രത്തില്‍ ആക്രമണം നടത്തിയ ഒമ്പത് ഭീകരവാദികളെ കൊലപ്പെടുത്തിയതായി ഡയറക്ടര്‍ ജനറല്‍-ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് അറിയിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് പഞ്ചാബിലെ മിയാന്‍വാലിയിലുള്ള വ്യോമസേനാ…
Read More » - 4 November
ഹമാസുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ഉള്ള ചാനലുകൾ പ്രവർത്തിക്കേണ്ട! വിലക്കേർപ്പെടുത്തി ടെലഗ്രാം
ഗൂഗിൾ, ആപ്പിൾ സ്റ്റോറുകളിൽ ഹമാസുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ള ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തി ടെലഗ്രാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്ത…
Read More » - 4 November
കഴുത്തില്‍ പാടുകള്‍: നടിയുടെ മരണത്തിൽ സുഹൃത്ത് അറസ്റ്റില്‍
പൊലീസ് എത്തുന്നതിനു മുൻപ് ആശുപത്രിയില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് കടന്നു കളഞ്ഞു.
Read More » - 4 November
മഹാകവി പി കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ അവാർഡ് ദീപു ആർ എസ് ചടയമംഗലത്തിന്
തിരുവനന്തപുരം: ദീപു ആർ എസ് ചടയമംഗലത്തിന് മഹാകവി പി കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ അവാർഡ്. പ്രത്യേക ജൂറി പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലയിലും പ്രത്യേകിച്ച്…
Read More » - 4 November
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മിന്നലിനെക്കുറിച്ചുള്ള ശരിയായ അറിവ് ഒരു പരിധിവരെ അപകടം കുറയ്ക്കുന്നതിന് സഹായകരമാണ്. അതിനാല്‍ താഴെ പറയുന്ന…
Read More » - 4 November
സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ മികച്ച ലാഭം തരുന്ന ഈ ഫണ്ട് ഓഫറിനെ കുറിച്ച് അറിഞ്ഞോളൂ..
സ്വർണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള നിക്ഷേപകരെ ലക്ഷ്യമിട്ട് നിരവധി ഫണ്ട് ഓഫറുകൾ വിപണിയിൽ ലഭ്യമാണ്. ഇത്തവണ നിക്ഷേപകർക്കായി ഡി.എസ്.പി ഇ.ടി.എഫ് ഫണ്ട്…
Read More » - 4 November
യുഡിഎഫിന്റെ കെട്ടുറപ്പും എല്‍ഡിഎഫിന്റെ ദൗര്‍ബല്യവും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു: വിഡി സതീശന്
തൊടുപുഴ: യുഡിഎഫിന്റെ കെട്ടുറപ്പും എല്‍ഡിഎഫിന്റെ ദൗര്‍ബല്യവും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ലീഗിന് പിന്നാലെ നടന്ന് സിപിഎം നാണംകെട്ടെന്നും തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ സതീശൻ…
Read More » - 4 November
iPhone 13-ന് 27% വിലക്കുറവ്! വിശദവിവരം
ദീപാവലി അടുത്തെത്തി. ഐഫോൺ വാങ്ങാൻ പറ്റിയ നല്ല സമയമാണിത്. ഈ ഉത്സവ സീസണിൽ, iPhone 13-ന് ആമസോൺ വൻ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ബാങ്കുകളിൽ നിന്നുള്ള അധിക…
Read More » - 4 November
ഏഴ് വയസ്സുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് സൂചി പുറത്തെടുത്ത് ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: ഏഴ് വയസ്സുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് സൂചി പുറത്തെടുത്ത് ഡോക്ടര്‍മാര്‍. ഡല്‍ഹി ഐയിംസിലാണ് ശസ്ത്രക്രിയ നടന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്തം ഉപയോഗിച്ചാണ് സൂചി…
Read More » - 4 November
ഗോ ഫസ്റ്റിനെ കൈപിടിച്ചുയർത്താൻ 3 കമ്പനികൾ രംഗത്ത്, വരുന്ന തിങ്കളാഴ്ച നിർണായകം
കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ഗോ ഫസ്റ്റിനെ കൈപിടിച്ചുയർത്താൻ 3 കമ്പനികൾ രംഗത്ത്. ഗോ ഫസ്റ്റിന് വായ്പ നൽകുന്ന സ്ഥാപനങ്ങളാണ് ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത്. ഈ സ്ഥാപനങ്ങൾ…
Read More » - 4 November
38 നഗര റോഡുകള്‍ മാര്‍ച്ചില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കും
തിരുവനന്തപുരം: സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് കീഴില്‍ KRFB-ക്ക് നിര്‍മ്മാണ ചുമതലയുള്ള 38 നഗര റോഡുകള്‍ മാര്‍ച്ചില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കാന്‍ തീരുമാനം. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ…
Read More » - 4 November
രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം: അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിന് വലിയ പങ്കാണ് വിജിലന്‍സ്…
Read More » - 4 November
നവംബര്‍ 19ന് എയര്‍ ഇന്ത്യ വിമാനം പറക്കില്ല; സിഖ് സമൂഹം യാത്ര ചെയ്യരുത്: ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ്
ഡല്‍ഹി: നവംബര്‍ പത്തൊന്പതിന് ശേഷം എയര്‍ ഇന്ത്യ സര്‍വീസ് നടത്തില്ലെന്ന ഭീഷണിയുമായി ഖലിസ്ഥാന്‍ നേതാവും നിരോധിത സിഖ് സംഘടനായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ തലവനുമായ ഗുര്‍പത്വന്ത് സിങ്…
Read More » - 4 November
സ്വര്‍ണവ്യാപാരമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓള് കേരള ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്
കൊല്ലം: സ്വര്‍ണവ്യാപാരമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്. പൂജ്യം ശതമാനം പണിക്കൂലിയും നിക്ഷേപത്തിന് തെറ്റായ രീതിയില്‍ പലിശനല്‍കുന്നതും വന്‍തട്ടിപ്പിന്…
Read More » - 4 November
കളമശ്ശേരി ബോംബ് സ്ഫോടനം: മതവിദ്വേഷ പ്രചരണം നടത്തിയ 54 വ്യാജ പ്രൊഫൈലുകൾക്കെതിരെ കേസ്
തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടനത്തെ കുറിച്ച് സാമൂഹ്യ മാധ്യമത്തിൽ മതവിദ്വേഷ പ്രചരണം നടത്തിയ 54 വ്യാജ പ്രൊഫൈലുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക…
Read More » - 4 November
Samsung Galaxy S24 സീരീസ്; പുതിയ അറിയിപ്പ്
Samsung Galaxy S24 സീരീസ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഗാലക്സി എസ് 23 സീരീസിന്റെ പിൻഗാമിയാകും വരാനിരിക്കുന്ന സീരീസ് എന്നാണ്…
Read More » - 4 November
കാമുകൻ കോടിപതിയായി, അതും 250 കോടി! പിന്നാലെ വിഷം കൊടുത്ത് കൊലപ്പെടുത്തി കാമുകി
കാമുകനെ കൊലപ്പെടുത്തിയ കാമുകിയെ അറസ്റ്റ് ചെയ്ത് പോലീസ്. നോർത്ത് ഡക്കോട്ടയിൽ ആണ് സംഭവം. കാമുകനെ ആന്റിഫ്രീസ് നൽകിയാണ് യുവതി കൊലപ്പെടുത്തിയത്. 51 -കാരനായ സ്റ്റീവൻ റിലേ ആണ്…
Read More » - 4 November
സിപിഎം പരിപാടിയിലേക്ക് ലീഗിനെ ക്ഷണിച്ചത് തലയ്ക്ക് സുഖമില്ലാത്തവർ: ലീഗ് യുഡിഎഫിനെ വിട്ട് പോകില്ലെന്ന് കെ സുധാകരൻ
കോഴിക്കോട്: സിപിഎമ്മിന്റെ പരിപാടിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചത് തലയ്ക്ക് സുഖമില്ലാത്തവരാണെന്ന പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇങ്ങനെ ദുർഭരണം നടത്തുന്ന സിപിഎമ്മിന്റെ കൂടെ പോകാൻ ലീഗ്…
Read More » - 4 November
കുട്ടികളിലുമുണ്ടാകാം ഫാറ്റിലിവർ, ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാം
മുതിർന്നവരിൽ എന്ന പോലെ തന്നെ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ സിറോസിസ് (കരൾ ചുരുക്കം), എന്നിവയെല്ലാം കുട്ടികളിലും കണ്ടുവരുന്നുണ്ട്. ഇതുകൂടാതെ കുട്ടികളിൽ മാത്രം കാണുന്ന…
Read More »