Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -5 November
ലഹരിയുമായി ബന്ധപ്പെട്ട തർക്കത്തിൽ അൻസാറിനേയും കബീറിനേയും കഴുത്തറുത്ത് കൊന്നത് താനാണെന്ന് മുസ്തഫയുടെ കുറ്റസമ്മതം
കണ്ണൂരിലെ ഇരട്ടകൊലപാതക കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി പറമ്പിൽ വീട്ടിൽ മുസ്തഫയെയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ അൻസാറിനേയും കബീറിനേയും കഴുത്തറുത്ത് കൊന്നത് താനാണെന്ന്…
Read More » - 5 November
മലബാറിലെ യാത്ര ദുരിതത്തിന് വീണ്ടും പരിഹാരമാകുന്നു! 6 ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു
മലബാർ മേഖലയിലെ യാത്രക്കാരുടെ ദുരിതത്തിന് വീണ്ടും പരിഹാരമൊരുക്കി ഇന്ത്യൻ റെയിൽവേ. ഇത്തവണ സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആറ് ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചിരിക്കുന്നത്. ഓരോ കോച്ചിലും ഉണ്ടാകുന്ന…
Read More » - 5 November
കേരളത്തിൽ ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിന് തുടക്കമിടുന്നു: കരട് രൂപം ഉടൻ തയ്യാറാക്കിയേക്കും
സംസ്ഥാനത്ത് ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിന് ഉടൻ തുടക്കമിടും. കേരളത്തെ സീറോ എമിഷൻ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ പുതിയ ഹരിത ഹൈഡ്രജൻ നയത്തിന് രൂപം നൽകുന്നത്.…
Read More » - 5 November
കളമശ്ശേരി ബോംബ് സ്ഫോടനം: വ്യാജ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്തത് 54 കേസുകൾ
തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടനത്തെത്തുടർന്ന് മതവിദ്വേഷം വളർത്തുന്ന രീതിയിലും സമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ 54 കേസുകൾ രജിസ്റ്റർ ചെയ്തു.…
Read More » - 5 November
ഇസ്രായേലിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ഗാസ മുനമ്പിലെ ആശുപത്രികള്‍ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്നത് നൂറുകണക്കിന് രോഗികളുടെ ജീവന് അപകടത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഗാസയിലെ അവസ്ഥ വിവരിക്കാന്‍ ഞങ്ങള്‍ക്ക്…
Read More » - 5 November
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മിന്നലിനെക്കുറിച്ചുള്ള ശരിയായ അറിവ് ഒരു പരിധിവരെ അപകടം കുറയ്ക്കുന്നതിന് സഹായകരമാണ്. അതിനാല്‍ താഴെ പറയുന്ന…
Read More » - 5 November
സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് സിക…
Read More » - 5 November
ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ല, രാജ്യത്തിന്റെ ശബ്ദത്തിനായി ലോകം കാതോർത്തിരിക്കുന്നു; കേന്ദ്രമന്ത്രി
ഭോപ്പാൽ: ഇന്ത്യയെ ഇന്ന് ലോകത്തെ ഒരു ശക്തിക്കും ഭീഷണിപ്പെടുത്താൻ സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഏത് ഭീഷണിയും നേരിടാൻ ഇന്ത്യ ഇന്ന് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തിക്കുള്ളിൽ…
Read More » - 4 November
ബന്ധങ്ങൾ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു: മനസിലാക്കാം
നമ്മുടെ ബന്ധങ്ങൾ നമ്മുടെ മാനസികാരോഗ്യത്തിൽ അഗാധമായ സ്വാധീനം ചെലുത്തുന്നു. പോസിറ്റീവ് ബന്ധങ്ങൾ മാനസിക ക്ഷേമം മെച്ചപ്പെടുത്തുകയും നെഗറ്റീവ് ബന്ധങ്ങൾ നമ്മുടെ മാനസികാരോഗ്യത്തെ മോശമാക്കുകയും ചെയ്യും. നല്ല മാനസികാരോഗ്യം…
Read More » - 4 November
വാഹനാപകടം: സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന യുവതി മരിച്ചു
കോഴിക്കോട്: വാഹനാപകടത്തിൽ സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന യുവതി മരിച്ചു. നടുവണ്ണൂരിനടുത്ത് കരുവണ്ണൂരിലാണ് സംഭവം. പേരാമ്പ്ര പാലേരി ചുരത്തിപ്പാറ സ്വദേശി രമ്യയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇവരുടെ ഭർത്താവ്…
Read More » - 4 November
‘അക്വാ സെക്സി’നെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്: മനസിലാക്കാം
അക്വാ സെക്സ് അല്ലെങ്കിൽ വെള്ളത്തിലെ സെക്സ് നിങ്ങളുടെ പ്രണയജീവിതത്തെ സമ്പന്നമാക്കുന്നതിനുള്ള ഏറ്റവും മനോഹരമായ മാർഗമാണ്. ഇത് നിങ്ങളെ വിരസതയിൽ നിന്ന് മോചിപ്പിക്കുകയും നിങ്ങളുടെ ജീവിതം കൂടുതൽ ഊഷ്മളമാക്കുകയും…
Read More » - 4 November
വികസന ക്ഷേമ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്നത് വിജിലിൻസ് ശ്രദ്ധിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: വികസന, ക്ഷേമ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കപ്പെടുന്നതില്ലെങ്കിൽ അതു നാടിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും കാര്യങ്ങൾ കൃത്യനിഷ്ടയോടെ സമയബന്ധിതമായി നടപ്പാക്കപ്പെടുന്നെന്ന് ഉറപ്പാക്കുന്നതിൽ വിജിലൻസ് വിഭാഗം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി…
Read More » - 4 November
മാംസാഹാരം മാത്രമല്ല, പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും അപകടം!! ക്യാൻസര്‍ സാധ്യത
സംസ്കരിച്ച മാംസം ഉപയോഗിക്കുന്നത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു
Read More » - 4 November
മെഡിക്കല്‍ കോളേജിലും ആർസിസിയിലും ജോലി നേടാം: വിശദവിവരങ്ങൾ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രെന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് നവംബർ എട്ടിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. 08/11/2023 ന് രാവിലെ 10.30 ന് തിരുവനന്തപുരം റീജിയണൽ കാൻസർ…
Read More » - 4 November
വർത്തമാനകാലത്തിൽ നിർമ്മിത ബുദ്ധിക്ക് സുപ്രധാന പങ്കുണ്ട്: കേരളം അതിലേക്ക് എത്തിയിരിക്കുകയാണെന്ന് വീണാ ജോർജ്
തിരുവനന്തപുരം: വർത്തമാനകാലത്തിൽ നിർമ്മിത ബുദ്ധിക്ക് സുപ്രധാന പങ്കുണ്ടെന്നും കേരളം അതിൽ എത്തിയിരിക്കുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പും കെ ഡിസ്കും കൂടിയാണ് തിരുവനന്തപുരം…
Read More » - 4 November
ഷവോമി റെഡ്മി കെ60 അൾട്ര ഉടൻ വിപണിയിൽ എത്തും, ഈ ഫീച്ചറുകൾ ഉൾപ്പെടുത്താൻ സാധ്യത
ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ നിരയിൽ പ്രത്യേക സാന്നിധ്യമായി മാറിയ ചൈനീസ് ബ്രാൻഡാണ് ഷവോമി. വ്യത്യസ്ത വിലയിലും, ഫീച്ചറുകളിലുമുള്ള സ്മാർട്ട്ഫോണുകൾ ഷവോമി വിപണിയിൽ എത്തിക്കുന്നതിനാൽ, ആരാധകരും നിരവധിയാണ്. ഇത്തവണ മിഡ്…
Read More » - 4 November
മോശം സിനിമാ റിവ്യൂ ഒരുപാടുപേരുടെ ശ്രമങ്ങളെ ഇല്ലാതാക്കുന്നു: അടൂര്‍ ഗോപാലകൃഷ്ണന്
ഡല്‍ഹി: മോശം സിനിമാ റിവ്യൂ ഒരുപാടുപേരുടെ ശ്രമങ്ങളെ ഇല്ലാതാക്കുന്നു എന്നും സിനിമയെ താറടിക്കാന്‍ മാത്രം മോശം റിവ്യൂ തയ്യാറാക്കുന്നവരെ ശിക്ഷിക്കണമെന്നും വ്യക്തമാക്കി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. സിനിമകള്‍…
Read More » - 4 November
എണ്‍പതുകളില്‍ എവിടെയാണ് ഇത്രയും പര്‍ദ്ദയിട്ടവര്‍, മമ്മൂക്ക ചോദിച്ചപ്പോഴാണ് ഞാനും ഇത് ശ്രദ്ധിച്ചത്: ജോസഫ് നെല്ലിക്കല്‍
എണ്‍പതുകളില്‍ എവിടെയാണ് ഇത്രയും പര്‍ദ്ദയിട്ടവര്‍, മമ്മൂക്ക ചോദിച്ചപ്പോഴാണ് ഞാനും ഇത് ശ്രദ്ധിച്ചത്: ജോസഫ് നെല്ലിക്കല്‍
Read More » - 4 November
ഗൂഗിളിൽ സേർച്ച് ചെയ്യുമ്പോൾ വ്യക്തിഗത വിവരങ്ങൾ ലഭിക്കാറുണ്ടോ? അവ നീക്കം ചെയ്യാൻ ഇക്കാര്യത്തിൽ അറിയൂ
സ്വന്തം പേര് ഒരിക്കലെങ്കിലും ഗൂഗിളിൽ തിരയാത്തവർ വളരെ ചുരുക്കമാണ്. ഓൺലൈനിൽ എന്ത് കാര്യവും തിരയാൻ ആളുകൾ ആദ്യം ഓടിയെത്തുന്ന പ്ലാറ്റ്ഫോം കൂടിയാണ് ഗൂഗിൾ. എന്നാൽ, ചുരുക്കം ചിലർക്ക്…
Read More » - 4 November
കോടതി തീരുമാനിക്കും എന്ന് പറയുമ്പോൾ എന്ത് കോടതി എന്ന ചോദ്യത്തിന് ഗെറ്റ് ലോസ്റ്റ് തന്നെയാണ് മറുപടി; അഞ്ജു പാർവതി
ഇത്തവണ ആശങ്കയേതുമില്ലാതെ SG യ്ക്ക് ഒപ്പം മാത്രമാണ്!!! മൈക്ക് എങ്ങനെ എന്തിന് എപ്പോൾ ഉപയോഗിക്കണം എന്നൊരു സംസ്കാരം മാധ്യമ പ്രവർത്തകർക്ക് ഇല്ലാതിരിക്കുവോളം SG എന്ന മനുഷ്യന് ഒപ്പം…
Read More » - 4 November
എംഎസ്എംഇകൾ സമ്പദ് ഘടനയുടെ നട്ടെല്ല്: മന്ത്രി പി രാജീവ്
തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പദ് ഘടനയുടെ നട്ടെല്ലാണ് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ)ളെന്ന് നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി പി രാജീവ്. കേരളീയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ‘ട്രെഡ്സ്’ പ്ലാറ്റ്ഫോമിനെക്കുറിച്ചു…
Read More » - 4 November
ഛത്തീസ്ഗഡില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വെട്ടിക്കൊന്നു
റായ്പൂര്‍: ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിജെപി നാരായണ്‍പൂര്‍ ജില്ലാ പ്രസിഡന്റ് രത്തന്‍ ദുബെയാണ് കൊല്ലപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നടന്ന…
Read More » - 4 November
കിലോനോവ ബഹിരാകാശ സ്ഫോടനം ഭൂമിയിലെ ജീവൻ ഇല്ലാതാക്കും; ശാസ്ത്രജ്ഞർ പറയുന്നതിങ്ങനെ
ന്യൂഡൽഹി: ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഭീഷണിയാകാൻ ഒരു ന്യൂട്രോൺ നക്ഷത്ര കൂട്ടിയിടി മതിയെന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ആണ് ഇക്കാര്യം കണ്ടെത്തിയത്.…
Read More » - 4 November
പ്രീമിയം ഡിസൈൻ, ആകർഷകമായ സവിശേഷതകൾ! ബോൾട്ടിന്റെ പുതിയ സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിലെത്തി
ബഡ്ജറ്റിൽ ഒതുങ്ങുന്ന സ്മാർട്ട് വാച്ചുകൾ പുറത്തിറക്കിക്കൊണ്ട് ഇന്ത്യൻ വിപണിയിൽ താരമായി മാറിയ ബ്രാൻഡാണ് ബോൾട്ട്. കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകൾ ഉള്ള സ്മാർട്ട് വാച്ചുകൾ പുറത്തിറക്കുന്നതിനാൽ, ബോൾട്ട്…
Read More » - 4 November
ഗാസ വളഞ്ഞ് ഇസ്രായേൽ; ഗാസയിൽ കാലുകുത്തുന്നവർ തിരികെ വീട്ടിൽ പോകുന്നത് കറുത്ത ബാഗുകളിലാകുമെന്ന് ഹമാസിന്റെ ഭീഷണി
ടെൽ അവീവ്: തങ്ങളുടെ സൈന്യം ഗാസയുടെ പ്രധാന നഗരം വളഞ്ഞതായി ഇസ്രായേൽ സൈന്യം. ഹമാസ് ഭരിക്കുന്ന എൻക്ലേവിൽ ഒരാഴ്ചയായി സൈന്യം കര പ്രവർത്തനങ്ങൾ വിപുലീകരിച്ചിരുന്നു. തുടർന്നാണ് ഗാസ…
Read More »