Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -12 December
പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ ചെന്നൈ: സ്കൂളുകളുടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത് കോടികൾ
ചെന്നൈ: മീഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ നിന്നും കരകയറാനൊരുങ്ങി ചെന്നൈ. ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നീ ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഈ ജില്ലകളിലെ സ്കൂളുകളുടെ…
Read More » - 12 December
ജ്വല്ലറിയിൽനിന്ന് അഞ്ച് കിലോ സ്വര്‍ണം കവര്‍ന്നു: പ്രതി രക്ഷപെടാൻ ശ്രമിച്ചത് ശബരിമല തീര്‍ത്ഥാടകന്റെ വേഷത്തിൽ: പിടിയില്‍
ചെന്നൈ: കോയമ്പത്തൂർ ജോസ് ആലുക്കാസ് ജ്വല്ലറിയിൽ നിന്ന് അഞ്ച് കിലോയോളം സ്വര്‍ണം മോഷ്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയില്‍. ശബരിമല തീര്‍ത്ഥാടകന്റെ വേഷത്തിലാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. വിജയകുമാർ…
Read More » - 12 December
അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി 5000 രൂപ പിഴ, നടപടികൾ കൂടുതൽ കർശനമാക്കുന്നു
തിരുവനന്തപുരം: മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, കുഴിച്ചുമൂടൽ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഇനി കാത്തിരിക്കുന്നത് വൻ തുക പിഴ. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്താൽ 5000 രൂപ പിഴ ചുമത്താൻ…
Read More » - 12 December
ടെസിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ നിരന്തര മര്‍ദ്ദനം
വെച്ചൂച്ചിറ: പെരുന്തേനരുവി ജലാശയത്തില്‍ ചാടിയ യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ നിരന്തരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. Read…
Read More » - 12 December
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചതായി പരാതി
കൂറ്റനാട്: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചതായി പരാതി. തിങ്കളാഴ്ച കാലത്ത് ആറേ മുക്കാലോടെയാണ് വെള്ളക്കാറില്‍ എത്തിയ അജ്ഞാതര്‍ കുട്ടിയുടെ കയ്യില്‍ പിടിച്ച് വലിച്ച്…
Read More » - 11 December
വീടിന് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു: ആർഎസ്എസ് പ്രവർത്തകന്റെ വളർത്തുനായ ചത്തു
കണ്ണൂർ: വീടിന് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു: ആർഎസ്എസ് പ്രവർത്തകന്റെ വളർത്തുനായ ചത്തു. കണ്ണൂരിലാണ് സംഭവം. ആർഎസ്എസ് പ്രവർത്തകൻ ബിജുവിന്റെ വീടിനു സമീപമാണ് സ്ഫോടനം ഉണ്ടായത്. Read…
Read More » - 11 December
ശബരിമലയിലെ തിരക്കിനിടയിൽ കുട്ടികളേയും സ്ത്രീകളെയും പ്രത്യേകമായി ശ്രദ്ധിക്കണം: നിർദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ തിരക്കിനിടയിൽ കുട്ടികളേയും സ്ത്രീകളെയും പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. പോലീസിനും, ദേവസ്വം ബോർഡിനുമാണ് കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ക്യൂ കോംപ്ലക്സിലും പിൽഗ്രിം ഷെഡിലും…
Read More » - 11 December
നവകേരള സദസിന് നേരെയുണ്ടായ ആക്രമണം: ശക്തമായ പ്രതിഷേധം അറിയിച്ച് സിപിഎം
കൊച്ചി: എറണാകുളത്ത് നവകേരള സദസ്സിനുനേരെ കോൺഗ്രസ് കെ.എസ്യു പ്രവർത്തകർ നടത്തിയ അക്രമത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സദസ്സ് തുടങ്ങി കണ്ണൂർ എത്തിയപ്പോൾ മുതൽ…
Read More » - 11 December
സ്മാർട്ട്ഫോണുകൾ ചാർജ് ചെയ്യാൻ കുറഞ്ഞ സമയം മതി ! ലോകത്തിലെ ഏറ്റവും ചെറിയ പവർ ബാങ്ക് വിപണിയിലെത്തി
അവശ്യ ഘട്ടങ്ങളിൽ ഭൂരിഭാഗം ആളുകളും കയ്യിൽ കരുതുന്ന ഉപകരണങ്ങളിൽ ഒന്നാണ് പവർ ബാങ്ക്. സ്മാർട്ട്ഫോണുകളെക്കാൾ അൽപം വലിപ്പം കൂടുതലായതിനാൽ പലപ്പോഴും പവർ ബാങ്കുകൾ പോക്കറ്റിൽ കൊണ്ട് നടക്കാൻ…
Read More » - 11 December
ആകർഷകമായ വിലക്കുറവിൽ മോട്ടോറോള ജി84! ഓഫർ ലഭിക്കുക ഈ ഒരു കളർ വേരിയന്റിന് മാത്രം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോളയുടെ ഏറ്റവും പുതിയതും മികച്ചതുമായ ഹാൻഡ്സെറ്റായ മോട്ടോറോള ജി84 ഓഫർ വിലയിൽ വാങ്ങാൻ അവസരം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലാണ് ഈ…
Read More » - 11 December
ശരീരത്തിൽ ടാറ്റൂ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
ശരീരത്തിൽ എവിടേയും ടാറ്റൂ കുത്തുന്നവരുടെ കാലത്താണ് നാം ജീവിക്കുന്നത്. പതിനെട്ടു തികഞ്ഞവര്‍ തൊട്ട് എഴുപതു കഴിഞ്ഞവര്‍ വരെ ആ കൂട്ടത്തിലുണ്ട്. യുവതലമുറയിൽ പെട്ടവരാണ് ഏറ്റവും കൂടുതൽ ടാറ്റൂ…
Read More » - 11 December
പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു: പ്രതിക്ക് 57 വർഷം തടവും പിഴയും
തളിപ്പറമ്പ്: പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് 57 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൂവേരി തേറണ്ടി സ്വദേശി…
Read More » - 11 December
ആധാർ അപ്ഡേറ്റ് ചെയ്യാൻ ഇനി 3 ദിവസം കൂടി! പോക്കറ്റ് കാലിയാകാതിരിക്കാൻ വിവരങ്ങൾ ഇന്ന് തന്നെ അപ്ഡേറ്റ് ചെയ്തോളൂ
ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ബാക്കിയുള്ളത് മൂന്ന് ദിവസങ്ങൾ മാത്രം. 10 വർഷത്തിനുള്ളിൽ ഒരിക്കൽപോലും ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവർക്ക് ഈ…
Read More » - 11 December
പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റി സർക്കാർ മുന്നോട്ടുപോകുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലെ 380-ാമത്തെ ഉറപ്പ് പ്രാവർത്തികമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് നവകേരള സദസ്സ് ഇടുക്കി ജില്ലയിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
Read More » - 11 December
ബീഫ് കഴിച്ചാല്‍ ക്യാന്‍സറിന് സാധ്യതയോ?
സ്ഥിരമായി ബീഫ് കഴിക്കുന്നവർ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ദിവസവും ബീഫ് കഴിച്ചാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. ഇവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത…
Read More » - 11 December
4 ലിറ്റർ പെട്രോൾ അടിച്ചപ്പോൾ അക്കൗണ്ടിൽ നിന്ന് ഡെബിറ്റായത് 16,000 രൂപ! കാർഡ് സ്വയ്പ്പിലും ഒളിഞ്ഞിരുന്ന് പുതിയ കെണി
അഹമ്മദാബാദ്: കയ്യിൽ പണമില്ലെങ്കിൽ മിക്ക ആളുകളും പെട്രോൾ പമ്പുകളിൽ നിന്ന് കാർഡ് സ്വയ്പ്പ് ചെയ്ത് പണമടയ്ക്കുന്ന രീതി തിരഞ്ഞെടുക്കാറുണ്ട്. ഈ പണമിടപാട് രീതി എത്രത്തോളം സുരക്ഷിതമാണ് എന്നതിൽ…
Read More » - 11 December
കേരളം രാജ്യത്ത് ഒന്നാമത്: 21 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം
തിരുവനന്തപുരം: കേരളത്തിലെ 21 റെയിൽവേ സ്റ്റേഷനുകൾക്ക് എഫ്എസ്എസ്എഐയുടെ ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം ലഭിച്ചു. യാത്രക്കാർക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി…
Read More » - 11 December
ട്രോളിനായി മുഖഭാവം കാട്ടുന്നതാണ് സുജയയുടെ അജണ്ട, ചോദ്യം ചെയ്യാന്‍ വരരുതെന്ന് നികേഷ്; തമ്മിതല്ലി മാധ്യമപ്രവര്‍ത്തകര്‍
റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സില്‍ ലൈവ് ചർച്ചയ്ക്കിടെ ഏറ്റുമുട്ടി മാധ്യമപ്രവര്‍ത്തകർ. ഇന്നലെ വൈകിട്ട് ‘ഷൂവിലെത്തിയോ പ്രതിഷേധം’ എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലാണ് സംഭവം. ചര്‍ച്ചയില്‍…
Read More » - 11 December
കാറിനടുത്തെത്തി സിഗരറ്റ് നൽകിയില്ല: അംഗപരിമിതന്റെ സ്റ്റേഷനറിക്കട കാറിടിച്ച് തകർത്തതായി പരാതി
അഞ്ചൽ: കാറിനടുത്തെത്തി സിഗരറ്റ് നൽകാത്തതിന് അംഗപരിമിതന്റെ സ്റ്റേഷനറിക്കട കാറുകൊണ്ട് ഇടിച്ച് തകർത്തതായി പരാതി. ആയൂർ സ്വദേശി സദ്ദാമാണ് കട തകർത്തത്. ഞായറാഴ്ച രാത്രി എട്ടോടെ ആയൂർ ആയുർവേദ…
Read More » - 11 December
ഇത്തവണത്തെ പുതുവത്സരം കെഎസ്ആർടിസിയോടൊപ്പം ആഘോഷമാക്കാം! കുറഞ്ഞ നിരക്കിൽ ആകർഷകമായ പാക്കേജുകൾ
പുതുവത്സരം എത്താറായതോടെ യാത്രാ പ്രേമികൾക്കായി പ്രത്യേക നിരക്കിലുള്ള പാക്കേജുകൾ അവതരിപ്പിച്ച് കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിന് കീഴിലാണ് കെഎസ്ആർടിസി ആകർഷകമായ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. പാലക്കാട്, തിരുവനന്തപുരം എന്നീ…
Read More » - 11 December
നിർമ്മിത ബുദ്ധിയെ നിയന്ത്രിക്കാൻ നിയമനിർമ്മാണം, യൂറോപ്യൻ യൂണിയന്റെ ചരിത്ര പ്രഖ്യാപനത്തെ കുറിച്ച് കൂടുതൽ അറിയാം
കുറഞ്ഞ കാലയളവിനുള്ളിൽ ലോകത്തെ ഒന്നടങ്കം കീഴടക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിയന്ത്രിക്കാൻ നിയമനിർമ്മാണവുമായി യൂറോപ്യൻ യൂണിയൻ. ദിവസങ്ങൾക്കു മുൻപാണ് യൂറോപ്യൻ യൂണിയൻ ഇതുമായി ബന്ധപ്പെട്ട സമഗ്ര നിയമങ്ങളുടെ കരാറിന്…
Read More » - 11 December
തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഇഞ്ചി
സ്ട്രെസ്, ഹോർമോണുകളുടെ പ്രവർത്തനം എന്നിവയെല്ലാം മൂലം തലവേദനയുണ്ടാകാം. തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഇഞ്ചി നല്ലൊരു ഉപാധിയാണ്. Read Also : കർഷകരുടെ തലവര മാറ്റിയെഴുതി കിസാൻ…
Read More » - 11 December
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ വീണ്ടും ഡിവൈഎഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ വീണ്ടും എസ്എഫ്ഐ-ഡിവൈഎഫ്ഐ കരിങ്കൊടി പ്രതിഷേധം. രാജ്ഭവനില്‍ നിന്നും ഗവര്‍ണര്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു പ്രതിഷേധം. ഇതോടെ കാര്‍ റോഡില്‍ നിറുത്തി…
Read More » - 11 December
കർഷകരുടെ തലവര മാറ്റിയെഴുതി കിസാൻ ക്രെഡിറ്റ് കാർഡ്! ലഭിക്കുന്നത് ആകർഷകമായ ആനുകൂല്യങ്ങൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
രാജ്യത്തെ കർഷകരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ ആവിഷ്കരിക്കാറുള്ളത്. വിവിധ തരത്തിലുള്ള പ്രതിസന്ധികൾ നേരിടുന്ന കർഷകർക്ക് കേന്ദ്രസർക്കാറിന്റെ ഓരോ പദ്ധതികളും വലിയ ആശ്വാസമായി മാറാറുണ്ട്. അത്തരത്തിൽ റിസർവ്…
Read More » - 11 December
നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ ഇന്‍സ്പെക്ടര്‍ ‘കല്യാണി’യുടെ മരണം കൊലപാതകമെന്ന് സംശയം, അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ കേരള പൊലീസിലെ ഡോഗ് സ്ക്വാഡ് അംഗം ഇൻസ്പെക്ടർ കല്യാണിയുടെ മരണത്തിൽ ദുരൂഹതകളേറെ. കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റുമോർട്ടത്തിന് പിന്നാലെയാണ് കല്യാണി ചത്തത്…
Read More »