Latest NewsNewsLife StyleHealth & Fitness

തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഇഞ്ചി

സ്ട്രെസ്, ഹോർമോണുകളുടെ പ്രവർത്തനം എന്നിവയെല്ലാം മൂലം തലവേദനയുണ്ടാകാം. തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഇഞ്ചി നല്ലൊരു ഉപാധിയാണ്.

Read Also : കർഷകരുടെ തലവര മാറ്റിയെഴുതി കിസാൻ ക്രെഡിറ്റ് കാർഡ്! ലഭിക്കുന്നത് ആകർഷകമായ ആനുകൂല്യങ്ങൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ചതച്ച ഇഞ്ചി തിളപ്പിച്ച വെള്ളത്തിലിട്ട് ആ വെള്ളം ഉപയോഗിച്ച് ചായയുണ്ടാക്കി കുടിച്ചാൽ തലവേദനയ്ക്ക് ശമനമുണ്ടാകും. കൂടാതെ, കര്‍പ്പൂരവള്ളി മണത്താല്‍ തലവേദന കുറയുമെന്ന് നിരവധി പഠനങ്ങളില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

Read Also : നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ ഇന്‍സ്പെക്ടര്‍ ‘കല്യാണി’യുടെ മരണം കൊലപാതകമെന്ന് സംശയം, അന്വേഷണം ആരംഭിച്ചു

തലയില്‍ ഐസ്പാക്ക് വയ്ക്കുന്നതും സംഗീതം ആസ്വദിക്കുന്നതും തലവേദനയിൽ നിന്നും ആശ്വാസം നൽകും. കൂടാതെ, അക്യുപ്രഷര്‍ തെറാപ്പിയും ധ്യാനവും പരീക്ഷിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button