Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -6 December
ചെലവ് ചുരുക്കാൻ സ്പോട്ടിഫൈ! കൂട്ടപ്പിരിച്ചുവിടൽ ഉടൻ, തൊഴിൽ നഷ്ടമാകുക ആയിരത്തിലധികം പേർക്ക്
പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ കൂട്ടപിരിച്ചുവിടലുമായി രംഗത്ത്. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി വിവിധ തസ്തികകൾ വെട്ടിച്ചുരുക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതോടെ, 1700-ലധികം ജീവനക്കാർക്കാണ് സ്പോട്ടിഫൈയിൽ…
Read More » - 6 December
ഈ ജില്ലയിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലോത്സവം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. Read Also : തമിഴ്നാടിന്റെ ഹൃദയത്തില്‍ തൊട്ട കരുതല്‍, പിണറായി…
Read More » - 6 December
‘അപകടകാരികളായ’ നായ ഇനങ്ങളെ നിരോധിക്കണം: ഉടൻ തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം
ഡല്‍ഹി: പിറ്റ്ബുള്‍, റോട്ട്വീലര്, അമേരിക്കന്‍ ബുള്‍ഡോഗ്, ടെറിയേഴ്സ് തുടങ്ങിയ ‘അപകടകാരികളായ’ നായ ഇനങ്ങളെ നിരോധിക്കണമെന്ന ആവശ്യത്തില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇവയെ…
Read More » - 6 December
നേട്ടം കുറിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ, തുടർച്ചയായ ഏഴാം നാളിലും മിന്നും പ്രകടനം
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തോടെ ഓഹരി വിപണി. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ത്യൻ ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നത്. ബിഎസ്ഇ സെൻസെക്സ് 357 പോയിന്റാണ് ഉയർന്നത്. ഇതോടെ,…
Read More » - 6 December
തമിഴ്നാടിന്റെ ഹൃദയത്തില്‍ തൊട്ട കരുതല്‍, പിണറായി വിജയനെ കുറിച്ച് മുഖ്യമന്ത്രി സ്റ്റാലിന് വിശേഷിപ്പിച്ചത് ഇങ്ങനെ
ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിലും കനത്ത മഴയിലും ദുരിതത്തിലായ തമിഴ് നാടിന് സഹായഹസ്തം നീട്ടിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. തമിഴ്നാട്ടിലെ മഴക്കെടുതിയില്‍ കേരളത്തിന്റെ…
Read More » - 6 December
കേരളത്തെ പിറകോട്ടടിപ്പിക്കാനാണ് കേന്ദ്രസർക്കാർ നിരന്തരം ശ്രമിക്കുന്നത്: ആരോപണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ പിറകോട്ടടിപ്പിക്കാനാണ് കേന്ദ്രസർക്കാർ നിരന്തരം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഖി, നിപ്പ, പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ച നാടിനെ കേന്ദ്ര സർക്കാർ…
Read More » - 6 December
ഉപ്പിന്റെ ഈ ഗുണങ്ങൾ അറിയാമോ?
നമ്മള് ഭക്ഷണത്തിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കുവാനും ഭക്ഷണസാധനങ്ങള്‍ കേടുവരാതെ സൂക്ഷിക്കാനുമാണ് ഉപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍, ചില രാസപദാര്‍ത്ഥങ്ങള്‍ക്ക് പകരമായും ഉപ്പ് ഉപയോഗിക്കും. സാധനങ്ങള്‍ വൃത്തിയാക്കുവാനും ഉപ്പ് ഉപയോഗിക്കാറുണ്ട്.…
Read More » - 6 December
ഒരു വന്യമൃഗത്തിനും വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കൊണ്ട് ദോഷകരമായിട്ടുള്ള അനുഭവം ഉണ്ടായിട്ടില്ല: ഇപി ജയരാജൻ
സുല്‍ത്താന്‍ ബത്തേരി: ഒരു വന്യമൃഗത്തിനും വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കൊണ്ട് ദോഷകരമായിട്ടുള്ള അനുഭവം ഉണ്ടായിട്ടില്ലെന്നും വാഹനങ്ങൾ കാണുമ്പോൾ ഓടിയൊളിച്ചിരുന്ന മൃഗങ്ങൾ ഇപ്പോൾ സന്തോഷത്തോടെ അടുത്തേക്ക് വരികയാണെന്നും വ്യക്തമാക്കി എൽഡിഎഫ്…
Read More » - 6 December
വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി നൽകുന്നത് സംബന്ധിച്ച ചട്ട പരിഷ്കരണത്തിന് അനുമതി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: വ്യവസായ ആവശ്യങ്ങൾക്കായി വ്യവസായ ഏരിയയിൽ സർക്കാർ ഭൂമിക്ക് പട്ടയം നൽകുന്നതും വ്യവസായ സംരംഭകരുടെ ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച ചട്ട പരിഷ്കരണത്തിന് മന്ത്രിസഭ അംഗീകാരം നൽകി. കേരള…
Read More » - 6 December
സ്കൂളിലേക്ക് പോകാൻ ബസ് കിട്ടിയില്ല: വീട്ടിലേക്ക് മടങ്ങിയ വിദ്യാത്ഥിക്ക് ദാരുണാന്ത്യം
വിളപ്പിൽശാല: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിളപ്പിൽശാല സ്വദേശി ആകാശ്(17) ആണ് മരിച്ചത്. ചാല ബോയ്സ് സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്…
Read More » - 6 December
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് സസ്പെന്ഷന്
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവ് നല്കി പണം തട്ടിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് സസ്പെന്ഷന്. അരവിന്ദ് വെട്ടിക്കലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പത്തനംതിട്ട നിലയ്ക്കല്‍…
Read More » - 6 December
പാക് അധീന കശ്മീരിൽ നിന്ന് എത്തുന്നവര്‍ക്ക് ജമ്മു കശ്മീർ നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പുവരുത്തും: അമിത് ഷാ
ശ്രീനഗർ: പാക് അധീന കശ്മീരിൽ നിന്ന് എത്തുന്നവര്‍ക്ക് ജമ്മു കശ്മീർ നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘പുതിയ കശ്മീർ’ എന്ന പേരിൽ,…
Read More » - 6 December
കഫവും ചുമയും തടയാൻ മാതളമൊട്ടും തേനും
മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം. മാതളം ഫലങ്ങളുടെ കൂട്ടത്തില്‍ പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ്. ഇത് വിശപ്പ് കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും മാറ്റുകയും ചെയ്യും.…
Read More » - 6 December
സ്കൂളുകളിൽ അടിസ്ഥാന സൗകര്യത്തിൽ വിപ്ലവം: ഇനി ശ്രദ്ധ അക്കാദമിക നിലവാരത്തിലെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഏതു സർക്കാർ ഭരിച്ചാലും കേരളത്തിലെ വിദ്യാർഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ടെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസ്സിനെ…
Read More » - 6 December
രാജ്യത്ത് ചൈനീസ് വെബ്സൈറ്റുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് നൂറുകണക്കിന് വെബ്സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. അനധികൃത നിക്ഷേപ വെബ്സൈറ്റുകളും, പാര്‍ട്ട് ടൈം ജോലികള്‍ വാഗ്ദാനം ചെയ്യുന്ന സ്കാം വെബ്സൈറ്റുകളുമാണ് നിരോധിച്ചത്. നേരത്തെ ഇത്തരം…
Read More » - 6 December
കോടയും വാറ്റുപകരണങ്ങളുമായി സ്ത്രീ അറസ്റ്റിൽ
ചെങ്ങന്നൂർ: കോടയും വാറ്റുപകരണങ്ങളുമായി സ്ത്രീ പൊലീസ് പിടിയിൽ. ബുധനൂർ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം ചാമതുണ്ടത്തിൽ തെക്കേതിൽ കുമാരി ഉമ്മൻ(48) ആണ് പിടിയിലായത്. Read Also : സ്ത്രീധനത്തിന്റെ പേരിൽ…
Read More » - 6 December
തങ്ങളുടെ പദ്ധതികള്‍ പാളിയതോടെ ഗവര്‍ണര്‍ക്ക് എതിരെ എം.ബി രാജേഷിന്റെ രോഷം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംബി രാജേഷ്. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭരണകൂട സംവിധാനത്തെ മുഴുവന്‍ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന്…
Read More » - 6 December
പിജി ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനം?: അന്വേഷണത്തിന് നിര്‍ദേശം നൽകി വീണ ജോര്‍ജ്
തിരുവനന്തപുരം: പിജി ഡോക്ടറുടെ ആത്മഹത്യയിൽ അന്വേഷണത്തിന് നിര്‍ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടർ ഷെഹനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍…
Read More » - 6 December
ഓൺലൈൻ ചൂതാട്ടങ്ങൾക്കുള്ള ജിഎസ്ടി: ഓർഡിനൻസ് ഇറക്കും
തിരുവനന്തപുരം: പണം വച്ചുള്ള ചൂതാട്ടങ്ങൾക്ക് ജിഎസ്ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്ടി നിയമ ഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അമ്പതാമത് ജിഎസ്ടി കൗൺസിൽ…
Read More » - 6 December
വനിത ഹോം ഗാർഡിന് നേരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം: പ്രതി പിടിയിൽ
ചേർത്തല: വനിത ഹോം ഗാർഡിനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. വയലാർ പഞ്ചായത്ത് മൂന്നാം വാർഡിൽ മണിയേഴത്ത് വീട്ടിൽ സജിമോനെ(46)യാണ് ചേർത്തല പൊലീസ് അറസ്റ്റ്…
Read More » - 6 December
സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറി: ഡോക്ടറായ യുവതി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: യുവഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്ന ഷെഹനയെ കഴിഞ്ഞദിവസമാണ് അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിൽ…
Read More » - 6 December
മാലിന്യം സംസ്കരിക്കാൻ സജ്ജീകരണങ്ങളില്ല: അനധികൃതമായി പ്രവര്‍ത്തിച്ച പന്നിഫാമുകള്‍ പൂട്ടിച്ചു
മണ്ണാര്‍ക്കാട്: ആനമൂളി ഉരുളന്കുന്നിൽ അനധികൃതമായി പ്രവര്‍ത്തിക്കുന്ന രണ്ട് പന്നിഫാമുകളുടെ പ്രവര്‍ത്തനം നിര്‍ത്താൻ ഗ്രാമപഞ്ചായത്ത് ഉത്തരവ്. അസിസ്റ്റന്റ് സെക്രട്ടറി കെ. ശിവപ്രകാശാണ് ഉത്തരവിറക്കിയത്. കൂട്ടിങ്കല്‍ അബ്രഹാം, പുത്തന്‍വീട്ടില്‍ ഇമ്മാനുവല്‍…
Read More » - 6 December
‘ഡിസംബർ 13നോ അതിനുമുമ്പോ പാർലമെന്റ് ആക്രമിക്കും’: ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു, ജാഗ്രതയിൽ സുരക്ഷാ ഏജൻസികൾ
പാര്‍ലമെന്റ് ആക്രമണ ദിനത്തിന്റെ വാര്‍ഷികമായ ഡിസംബര്‍ 13 ന് പാര്‍ലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖാലിസ്ഥാന്‍ ഭീകരന് ഗുർപത്വന്ത് സിംഗ് പന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസിന്റെ മുഖ്യസൂത്രധാരനും ഈ…
Read More » - 6 December
നാടിനെ തകർക്കുന്ന കേന്ദ്ര നിലപാടുകൾക്കെതിരെ ജനങ്ങളുടെ അമർഷം ഉയർന്നു വരും: മുഖ്യമന്ത്രി
തിരുവനന്തപുരം: നാടിനെ തകർക്കാൻ മാത്രം കാരണമാകുന്ന കേന്ദ്രസർക്കാറിന്റെ നിലപാടുകൾക്കെതിരെ ജനങ്ങളുടെ അമർഷം ഉയർന്നു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ കരുത്ത് പ്രകടിപ്പിക്കുമ്പോൾ അതിന്റെ ഫലം ഉണ്ടാവും.…
Read More » - 6 December
ഉത്തര കൊറിയയിലെ ജനസംഖ്യാ നിരക്ക് താഴുന്നു, സ്ത്രീകളോട് പുതിയ ആഹ്വാനവുമായി കിം ജോങ് ഉന്‍
പ്യോങ്യാങ്: കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്കാന് ഉത്തര കൊറിയയിലെ സ്ത്രീകളോട് അഭ്യര്‍ത്ഥിച്ച് കിം ജോങ് ഉന്‍. ഉത്തര കൊറിയയിലെ ജനസംഖ്യാ നിരക്ക് താഴുന്നതിനിടെയാണ് കിമ്മിന്റെ പുതിയ…
Read More »