Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -30 November
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇരുട്ടിൽ തപ്പി പോലീസ്, പ്രതികളെ ഉടൻ പിടികൂടുമെന്ന് മന്ത്രി പി.രാജീവ്
കൊല്ലം: കൊല്ലം ഓയൂരിൽ നിന്നും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാൻ പോലീസിനായിട്ടില്ല. പ്രതികൾ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകുമെന്ന ആക്ഷേപം നിലനിൽക്കെ, പ്രതികൾ കേരളം…
Read More » - 30 November
കാപ്പ പ്രതിയെ പിടികൂടി ജയിലിൽ അടച്ചു
കൊച്ചി: നഗരത്തിൽ പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് ഭംഗം വരുത്തിയ കാപ്പ പ്രതിയെ പിടികൂടി ജയിലിൽ അടച്ചു. എറണാകുളം ഗാന്ധിനഗർ ഉദയ കോളനിയിലെ ഹൗസ് നമ്പർ 91ൽ മഹേന്ദ്രനാണ് (24)…
Read More » - 30 November
വിജയകാന്തിന്റെ ആരോഗ്യനില അതീവ ഗുരുതരം: നടനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി
ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. താരത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി. നടന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ശസ്ത്രക്രിയയ്ക്ക് ഉടൻ…
Read More » - 30 November
ഇരുചക്രവാഹനം മോഷ്ടിച്ചു: നാല് യുവാക്കൾ അറസ്റ്റിൽ
കൊച്ചി: ഇരുചക്രവാഹനം മോഷ്ടിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശികളായ ഇർഫാൻ(20), അൽത്താഫ്(18), മഞ്ചേരി സ്വദേശികളായ മുഹമ്മദ് റഷീദ്(18), മുഹമ്മദ് സനീൻ(18) എന്നിവരാണ് അറസ്റ്റിലായത്. പാലാരിവട്ടം…
Read More » - 30 November
റെക്കോർഡ് കുതിപ്പിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,000 രൂപയായി. ഒരു…
Read More » - 30 November
കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാന്‍ നിര്‍ബന്ധിതരാക്കുന്നതിന്റെ പേരാണ് ‘കേരള മോഡൽ’: മുഖ്യമന്ത്രി
നാടിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരെപ്പോലും നല്ലത് പറയാന്‍ നിര്‍ബന്ധിതരാക്കുന്നതിന്റെ പേരുകൂടിയാണ് കേരള മോഡലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാൻ ‘കേരളം മോഡൽ’ കൊണ്ട്…
Read More » - 30 November
വമ്പൻ വിലക്കുറവിൽ വൺപ്ലസ് നോർഡ് സിഇ 3 5ജി, ഓഫർ പരിമിത കാലത്തേക്ക് മാത്രം
വൺപ്ലസ് സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി ആമസോൺ. മാസങ്ങൾക്ക് മുൻപ് വിപണിയിൽ അവതരിപ്പിച്ച വൺപ്ലസ് നോർഡ് സിഇ 3 5ജി സ്മാർട്ട്ഫോണാണ് ഓഫർ വിലയിൽ…
Read More » - 30 November
‘ഇന്ത്യയെയും സ്വാധീനിക്കുന്നു’: ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ ഇന്ത്യയോട് ഇസ്രായേൽ പ്രതിനിധി
ന്യൂഡൽഹി: ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേൽ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഹമാസുമായുള്ള വെടിനിർത്തലിന് ശേഷമുള്ള ഇസ്രയേലിന്റെ തന്ത്രങ്ങൾ, ഹമാസുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്നുള്ള രാജ്യത്തിന്റെ പ്രതീക്ഷകൾ, തൊഴിലാളികളുടെ…
Read More » - 30 November
ദേശീയ മെഡൽ ജേതാവ് ഓംകാർ നാഥ് വാഹനാപകടത്തിൽ അന്തരിച്ചു: സുഹൃത്തിന് ഗുരുതര പരിക്ക്
കൊല്ലം: മുൻ കായികതാരമായ തെളിക്കോട് സ്വദേശി ഓംകാർനാഥ് (25) വാഹനാപകടത്തിൽ അന്തരിച്ചു. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം ഇന്നലെ രാത്രി 12നായിരുന്നു അപകടമുണ്ടായത്.…
Read More » - 30 November
ഫീച്ചർ ഫോണുകളുടെ വിപണി വിഹിതം ഇത്തവണയും കൈക്കുമ്പിളിലാക്കി എച്ച്എംഡി ഗ്ലോബൽ, അറിയാം ഏറ്റവും പുതിയ റിപ്പോർട്ട്
ഫീച്ചർ ഫോൺ വിപണിയിൽ ഇത്തവണയും മേധാവിത്തം തുടർന്ന് എച്ച്എംഡി ഗ്ലോബൽ. നോക്കിയ ഫോണുകൾ അവതരിപ്പിച്ചാണ് ഇക്കുറിയും എച്ച്എംഡി ഗ്ലോബൽ വൻ വിപണി വിഹിതം സ്വന്തമാക്കിയിരിക്കുന്നത്. ഐഡിസിയുടെ 2023…
Read More » - 30 November
കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: 3 ദിവസങ്ങൾക്ക് മുമ്പും കാർ പ്രദേശത്ത്: പള്ളിക്കൽമൂതലയിലെ ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിന്റെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ചതായി പൊലീസ്…
Read More » - 30 November
കാത്തിരിപ്പുകൾക്കൊടുവിൽ ചാനലിൽ ആ ഫീച്ചറും എത്തി, ആശയവിനിമയം ഇനി കൂടുതൽ സുഗമമാകും
മാസങ്ങൾക്കു മുമ്പ് വാട്സ്ആപ്പ് അവതരിപ്പിച്ച അഡ്വാൻസ്ഡ് ഫീച്ചറുകളിൽ ഒന്നായ ചാനലിൽ പുതിയ അപ്ഡേറ്റുകൾ എത്തി. അഡ്മിന്മാർക്ക് സ്റ്റിക്കറുകൾ പങ്കുവയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്.…
Read More » - 30 November
‘നല്ല ആതിഥേയർ’: പാക് കാമുകനൊപ്പം കഴിഞ്ഞ ശേഷം മടങ്ങിയെത്തിയ അഞ്ജു പറയുന്നു, യുവതിയെ ചോദ്യം ചെയ്തു
ന്യൂഡൽഹി: ഫേസ്ബുക്ക് പ്രണയത്തെത്തുടര്‍ന്ന് കാമുകനെ കാണാൻ പാകിസ്ഥാനിലെത്തിയ യുവതി ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു. മതംമാറി കാമുകനെ വിവാഹം കഴിച്ച അഞ്ജു ഇന്നലെ രാത്രിയാണ് അട്ടാരി-വാഘ അതിര്‍ത്തി വഴി…
Read More » - 30 November
ചെന്നൈയിൽ കനത്ത മഴ: റോഡുകളും പാർപ്പിടസമുച്ചയങ്ങളും വെള്ളക്കെട്ടിനടിയിൽ, മഴക്കെടുതിയിൽ വൻ നാശനഷ്ടം
ചെന്നൈ നഗരത്തിൽ മണിക്കൂറുകൾ നീണ്ട ശക്തമായ മഴയിൽ വൻ നാശനഷ്ടം. മഴ കനത്തതിനെ തുടർന്ന് പ്രധാന റോഡുകളും പാർപ്പിടസമുച്ചയങ്ങളും വെള്ളക്കെട്ടിനടിയിലായി. വടക്കൻ ചെന്നൈയിലും പോരൂരിലുമാണ് ഇന്നലെ മുതൽ…
Read More » - 30 November
കടുവാ സെൻസസ്: മുതുമലയിൽ കടുവകളുടെ സർവേ നടത്താൻ വിദഗ്ധ സംഘമെത്തി, നടപടികൾ ആരംഭിച്ചു
മുതുമല കടുവാ സങ്കേതത്തിൽ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചു. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് കടുവകളുടെ സെൻസസ് നടത്തുന്നത്. നവംബർ 28 മുതൽ ആരംഭിച്ച സർവ്വേ അടുത്ത വർഷം ജനുവരി…
Read More » - 30 November
6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്
കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. പ്രതികളുടെ മുഖം വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഓയൂരിൽനിന്നു കുട്ടിയുമായി കാറിൽ 10…
Read More » - 30 November
വായ്പകൾക്ക് ഇനി ചെലവേറും! നിരക്കുകൾ കുത്തനെ ഉയർത്തി സിഎസ്ബി ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ സിഎസ്ബി ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് റേറ്റ് വർദ്ധിപ്പിച്ചു. ഇത്തവണ വായ്പ…
Read More » - 30 November
മുഖ്യമന്ത്രിയുടെ കണ്ണിൽ എൻസിസി കേഡറ്റിന്റെ കൈ തട്ടി, വേദന കൊണ്ട് പുളഞ്ഞ പിണറായിയുടെ മുഖം തടവി സോറി പറഞ്ഞ് കേഡറ്റ്
മലപ്പുറം: നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണിൽ എൻസിസി കേഡറ്റിന്റെ കൈ അബദ്ധത്തിൽ തട്ടി. മലപ്പുറം മഞ്ചേരിയിലെ നവകേരള സദസ്സിനിടെയാണ് എൻസിസി കേഡറ്റിന്റെ കൈ അബദ്ധത്തിൽ…
Read More » - 30 November
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീന ഫലമായാണ് മഴ കനക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് അനുഭവപ്പെടുക. മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകൾക്ക്…
Read More » - 30 November
തലസ്ഥാനത്ത് നിന്നും കാണാതായ 3 വിദ്യാർത്ഥികളെ കണ്ടെത്തി: കണ്ടെത്തിയത് മറ്റൊരു സംസ്ഥാനത്ത് നിന്ന്
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറയിൽ നിന്നാണ് ഇന്നലെ 3 വിദ്യാർത്ഥികളെ കാണാതായത്. എന്നാൽ തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.…
Read More » - 30 November
വോട്ടർ പട്ടിക പുതുക്കിയില്ലേ? ഇനി ശേഷിക്കുന്നത് ഏതാനും ദിവസങ്ങൾ, ചെയ്യേണ്ടത് ഇത്രമാത്രം
സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കാൻ ഇനി ശേഷിക്കുന്നത് ദിവസങ്ങൾ മാത്രം. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പൗരന്മാർക്ക് വോട്ടർ പട്ടിക പുതുക്കാനുള്ള അവസരം നൽകിയിരിക്കുന്നത്. അതിനാൽ, ഡിസംബർ 9…
Read More » - 30 November
തായ്ലാൻഡിന്റെ രാത്രികാല ഭംഗി ഇനി കൂടുതൽ ആസ്വദിക്കാം, വിനോദ വേദികളുടെ പ്രവർത്തന സമയം നീട്ടാൻ സാധ്യത
തായ്ലാൻഡിന്റെ വിനോദ സഞ്ചാര മേഖലയിലേക്ക് പുത്തൻ ഉണർവ്വ് പകരാനൊരുങ്ങി ഭരണകൂടം. വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനായി നൈറ്റ് ലൈഫ് പദ്ധതി കൂടുതൽ വിപുലമാക്കാനാണ് തായ്ലാൻഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി…
Read More » - 30 November
സംശയാസ്പദമായ ഇടപാടുകൾ! 70 ലക്ഷം മൊബൈൽ നമ്പറുകൾക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ, ജാഗ്രതാ നിർദ്ദേശം
രാജ്യത്തെ 70 ലക്ഷം മൊബൈൽ നമ്പറുകൾ സസ്പെൻഡ് ചെയ്ത് കേന്ദ്ര സർക്കാർ. സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് 70 ലക്ഷത്തോളം മൊബൈൽ നമ്പറുകൾക്ക് പൂട്ടുവീണത്. രാജ്യത്തെ ഡിജിറ്റൽ…
Read More » - 30 November
പ്രാണപ്രതിഷ്ഠ: അയോധ്യയിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്താൻ അനുമതി നൽകി റെയിൽവേ
അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടോനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ ഉണ്ടാകുന്ന ജനത്തിരക്ക് പരിഗണിച്ചാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്താൻ…
Read More » - 30 November
കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്, പ്രതികളെ പിടിക്കാത്തതില്‍ പൊലീസിന് വ്യാപക വിമര്‍ശനം
കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസമായിട്ടും പ്രതികളെ കുറിച്ച് ഒരു തുമ്പും കിട്ടാത്തത് കേരള പൊലീസിന് നാണക്കേടാകുന്നു. ഇതോടെ സംസ്ഥാന ആഭ്യന്തര…
Read More »