KannurKeralaNattuvarthaLatest NewsNews

ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വി​നെ മർദിച്ച സംഭവം: മൂന്നുപേർ പിടിയിൽ

ത​ല​ശ്ശേ​രി പി​ലാ​ക്കൂ​ൽ തോ​ട്ടു​മ്മോ​ത്ത് ഹൗ​സി​ൽ മു​ഹ​മ്മ​ദ് അ​ഫ്നാ​സ്, ചാ​ലി​ൽ അ​യ്യ​പ്പ​ൻ കി​ണ​റി​ന് സ​മീ​പം ക​ള​രി വ​ള​പ്പി​ൽ ഹൗ​സി​ൽ അ​തു​ൽ, മ​ട്ടാ​മ്പ്രം മ​ക്കി​ന്റെ​പു​ര​യി​ൽ എം.​പി. അ​ഷ്റ​ഫ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ത​ല​ശ്ശേ​രി: ചാ​ലി​ൽ സെ​ന്റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വി​നെ മർദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ത​ല​ശ്ശേ​രി പി​ലാ​ക്കൂ​ൽ തോ​ട്ടു​മ്മോ​ത്ത് ഹൗ​സി​ൽ മു​ഹ​മ്മ​ദ് അ​ഫ്നാ​സ്, ചാ​ലി​ൽ അ​യ്യ​പ്പ​ൻ കി​ണ​റി​ന് സ​മീ​പം ക​ള​രി വ​ള​പ്പി​ൽ ഹൗ​സി​ൽ അ​തു​ൽ, മ​ട്ടാ​മ്പ്രം മ​ക്കി​ന്റെ​പു​ര​യി​ൽ എം.​പി. അ​ഷ്റ​ഫ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : നമ്മുടെ നാട്ടിൽ സ്ത്രീധനം വാങ്ങുന്നവർ ഉണ്ടാകാം, ഒരു ജില്ലയുടെയോ നാട്ടുകാരുടെയോ പ്രശ്നമല്ല: നിഖില വിമൽ

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച നാ​ല​ര​യോ​ടെ​യാ​ണ് കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം. പ​ത്തോ​ളം പേ​ർ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​മു​പ​യോ​ഗി​ച്ച് ത​ല​ക്കും നെ​റ്റി​യി​ലും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യുമായിരുന്നു.

Read Also : അയോദ്ധ്യയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ്, 84 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ അടച്ചുപൂട്ടി

പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button