ഇടുക്കി: പതിനേഴുകാരിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി. കട്ടപ്പന നെടുങ്കണ്ടത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിലായെന്നാണ് സൂചന.
ഇവർ പെൺകുട്ടിയെ മദ്യം നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രാഥമിക വിവരം. ക്രൂര പീഡനത്തിനിരയായ പെൺകുട്ടി അവശനിലയിലാണ്.
Post Your Comments