Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -10 December
ഇന്ത്യയുടെ ദീർഘകാല നിലപാട് ആവർത്തിക്കുന്നു: പാലസ്തീൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ഡൽഹി: ഇസ്രയേൽ-പലസ്തീൻ ആക്രമണം തുടരുന്നതിനിടെ പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.സംഭാഷണത്തിനിടെ, വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാല നിലപാട് ആവർത്തിച്ചതായി എസ്…
Read More » - 10 December
സിറോ മലബാര്‍ സഭാ പുതിയ അധ്യക്ഷനെ ഉടന്‍ തിരഞ്ഞെടുക്കും, മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജി മാര്‍പാപ്പ സ്വീകരിച്ചു
കൊച്ചി : സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ പുതിയ സഭാധ്യക്ഷനെ ജനുവരിയിലെ സിനഡില്‍ തിരുമാനിക്കും. ജനുവരി 8 മുതല്‍…
Read More » - 10 December
കര്‍ണിസേനാ നേതാവ് സുഖ്ദേവ് സിങ് ഗോഗമേഡിയെ കൊലപ്പെടുത്തിയ സംഭവം: മൂന്ന് പേര് അറസ്റ്റില്‍
ഡല്‍ഹി: കര്‍ണിസേനാ നേതാവ് സുഖ്ദേവ് സിങ് ഗോഗമേഡിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍. ഡല്‍ഹി പൊലീസും രാജസ്ഥാന് പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിൽ, രോഹിത്ത്…
Read More » - 10 December
മകളെ കൊലപ്പെടുത്തി ദമ്പതികള്‍ കുടകിലെ റിസോര്‍ട്ടില്‍ ജീവനൊടുക്കി: പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ബെംഗളൂരു : മലയാളി കുടുംബത്തെ കുടകിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം (37) മകള്‍ ജെയ്ന്‍…
Read More » - 10 December
ഈ രാജ്യത്ത് ഇന്റര്‍നെറ്റും വൈദ്യുതിയും മണിക്കൂറുകളോളം തടസപ്പെട്ടതോടെ ജനജീവിതം സ്തംഭിച്ചു
കൊളംബോ: പ്രധാന ട്രാന്സ്മിഷന് ലൈനുകളിലൊന്നിലെ സിസ്റ്റം തകരാറിനെത്തുടര്‍ന്ന് ശനിയാഴ്ച ശ്രീലങ്കയില്‍ മണിക്കൂറുകളോളം രാജ്യവ്യാപകമായി വൈദ്യുതി തടസം അനുഭവപ്പെട്ടതായി രാജ്യത്തിന്റെ ഊര്‍ജ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച വൈകീട്ട് തുടങ്ങിയ…
Read More » - 10 December
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,720 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,715 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഡിസംബർ മാസത്തിലെ ഏറ്റവും…
Read More » - 10 December
‘പെണ്ണുങ്ങള് ആണുങ്ങളുടെ മുന്പില് വന്ന് വര്‍ത്തമാനം പറയരുത്’: ഷബ്നയുമായി വഴക്കിട്ട് ഭർത്താവിന്റെ അമ്മാവൻ
കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഭർത്താവിന്റെ അമ്മ, അമ്മാവന്, സഹോദരി എന്നിവരുമായി ഷബ്ന വഴക്കിടുന്നതിന്റെ ദൃശ്യങ്ങളാണ്…
Read More » - 10 December
ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനിൽ 3 ജിബി എക്സ്ട്ര ഡാറ്റ ലഭിക്കും! ചെയ്യേണ്ടത് ഇത്രമാത്രം
സാധാരണക്കാരന് ഏറ്റവും വിലക്കുറവിൽ വില റീചാർജ് പ്ലാനുകൾ ലഭ്യമാക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. നിരക്ക് കുറഞ്ഞതും, ആകർഷകമായ ആനുകൂല്യവുമാണ് ബിഎസ്എൻഎൽ റീചാർജ് പ്ലാനുകളുടെ പ്രധാന പ്രത്യേകത.…
Read More » - 10 December
ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു, ലോക്ക് തുറക്കാനാകാതെ കുട്ടിയടക്കം 8 പേര് വെന്തുമരിച്ചു
ബറേലി: കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീപിടിച്ച് ഒരു കുട്ടിയടക്കം എട്ട് യാത്രക്കാര്‍ വെന്തുമരിച്ചു. സെന്‍ട്രല്‍ ലോക്ക് ചെയ്ത കാറിനുള്ളില്‍ കുടുങ്ങിയാണ് ദാരുണമരണങ്ങളെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ്…
Read More » - 10 December
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ വരുന്നു! രണ്ട് ജില്ലകളിൽ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ അനുഭവപ്പെടുന്നതാണ്. അതേസമയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഇന്ന് മഴ…
Read More » - 10 December
മീശമാധവനിലെ സരസുവിന്റേത് സ്ത്രീപക്ഷ രാഷ്ട്രീയം, വലിപ്പമേറിയ സ്ത്രീ: ഗായത്രി
ദിലീപിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ ചിത്രമാണ് മീശമാധവൻ. ചിത്രത്തിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച പിള്ളേച്ചൻ എന്ന കഥാപാത്രവും ഗായത്രി വർഷ അവതരിപ്പിച്ച…
Read More » - 10 December
കാനത്തിന് വിടനല്‍കാനൊരുങ്ങി കേരളം; മൃതദേഹം വീട്ടിലെത്തിച്ചു, സംസ്കാരം 11 മണിക്ക്
കോട്ടയം: അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന് വിടനൽകാനൊരുങ്ങി രാഷ്ട്രീയകേരളം. ഞായറാഴ്ച രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. അന്തിമോപചാരമര്‍പ്പിക്കാന്‍…
Read More » - 10 December
ഭക്തിസാന്ദ്രമായി കാശി വിശ്വനാഥ ക്ഷേത്രം, രണ്ട് വർഷത്തിനിടെ ക്ഷേത്രം സന്ദർശിച്ചത് 12.9 കോടിയിലധികം ഭക്തർ
ഇന്ത്യയിലെ ചരിത്ര പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രം റെക്കോർഡിന്റെ നിറവിൽ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 12.92 കോടി ഭക്തരാണ് വാരണാസിയിലെ ക്ഷേത്രം സന്ദർശിച്ചത്. വിശേഷ ദിവസങ്ങളിലും പുണ്യമാസമായ…
Read More » - 10 December
തിരഞ്ഞെടുത്ത മോഡലുകൾക്ക് വമ്പൻ ഡിസ്കൗണ്ട്! മാരുതിയുടെ ഈ കാറുകൾ സ്വന്തമാക്കാൻ സുവർണ്ണാവസരം
തിരഞ്ഞെടുത്ത മോഡൽ കാറുകൾക്ക് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി. ഈ വർഷം അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം…
Read More » - 10 December
അബ്ദുള്‍ നാസര്‍ മഅ്ദനി വീണ്ടും പിഡിപി ചെയര്മാന്
മലപ്പുറം: അബ്ദുൾ നാസർ മഅ്ദനിയെ വീണ്ടും പിഡിപി ചെയർമാനായി തെരഞ്ഞെടുത്തു. കോട്ടക്കലിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് തീരുമാനം. തുടർച്ചയായ 10 സംസ്ഥാന സമ്മേളനങ്ങളിലും ചെയർമാനായി അബ്ദുൾ…
Read More » - 10 December
തലസ്ഥാനത്ത് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി: അഞ്ച് പേർക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: കടയ്ക്കാവൂർ വിളയിൽമൂലയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേർക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ക്രിമിനൽ സംഘങ്ങൾ…
Read More » - 10 December
ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സ്: ഇത്തവണയും റാങ്ക് നില മെച്ചപ്പെടുത്തി ഇന്ത്യ
ദുബായ്: ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ (സിസിപിഐ) ഇത്തവണയും ഉയർന്ന റാങ്ക് നിലയുമായി ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇത്തവണ ഏഴാം സ്ഥാനമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്.…
Read More » - 10 December
അധികമായി ഈടാക്കിയ 96 രൂപ റീഫണ്ട് ചെയ്യണം, ഒപ്പം 20000 രൂപ നഷ്ടപരിഹാരവും: ഫ്ലിപ്കാർട്ടിന് വീണ്ടും പിഴ
ബെംഗളൂരു: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി ഉപഭോക്തൃ കോടതി. ഉൽപ്പന്നത്തിന് അധിക തുക ഈടാക്കിയതോടെയാണ് നടപടി. ബിഗ് ബില്യൺ സെയിൽ എന്ന പേരിൽ…
Read More » - 10 December
വസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ച് കടത്ത്: മുക്കാല്‍ കോടിയുടെ സ്വര്‍ണ്ണവുമായി രണ്ട് പേർ പൊലീസ് പിടിയില്‍
കോഴിക്കോട്: വസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണ മിശ്രിതം കോഴിക്കോട് വിമാനത്താവളത്തിന് പുറത്ത് വച്ച് പിടികൂടി പൊലീസ്. കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടന്ന രണ്ട് ആളുകളെയാണ് കൊണ്ടോട്ടി…
Read More » - 10 December
രാജ്യത്ത് മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്, ആകെ നിക്ഷേപം 50 ലക്ഷം കോടിയിലേക്ക്
ദീർഘനാളത്തെ ഇടവേളയ്ക്കൊടുവിൽ രാജ്യത്ത് മ്യൂച്വൽ ഫണ്ടുകൾക്ക് പ്രിയമേറുന്നു. ഉയർന്ന ലാഭം പ്രതീക്ഷിച്ച്, നിരവധി ആളുകളാണ് ചുരുങ്ങിയ കാലയളവിനുളളിൽ മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപം നടത്തിയത്. ഇതോടെ, രാജ്യത്തെ മ്യൂച്വൽ…
Read More » - 10 December
കോഴിക്കോട് കേന്ദ്രീകരിച്ച് വില്‍പ്പന: ഒറീസയിൽ നിന്നും എത്തിച്ച 16 കിലോ കഞ്ചാവുമായി മൂന്ന് ഒറീസ സ്വദേശികൾ പിടിയില്‍
കോഴിക്കോട് : കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി ഒറീസയിൽ നിന്നും എത്തിച്ച 16 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഒറീസ സ്വദേശികൾ അറസ്റ്റിലായി. ഒറീസ നയാഘർ സ്വദേശികളായ ആനന്ദ്…
Read More » - 10 December
മീഷോങ് ചുഴലിക്കാറ്റ്: 3 കോടി രൂപയുടെ സഹായഹസ്തവുമായി ടിവിഎസ് മോട്ടോഴ്സ്
ചെന്നൈ: മീഷോങ് ചുഴലിക്കാറ്റ് നാശം വിതച്ച ചെന്നൈയ്ക്ക് സഹായഹസ്തവുമായി ടിവിഎസ് മോട്ടോഴ്സ്. പ്രളയക്കെടുതിയിൽ ദുരിതം നേരിടുന്ന തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളെ സഹായിക്കാൻ 3 കോടി രൂപയുടെ സംഭാവനയാണ്…
Read More » - 10 December
വീലർ ദ്വീപിലെ മിസൈൽ പരീക്ഷണം അടുത്ത മാർച്ച് വരെ നടത്തില്ല: അറിയിപ്പുമായി ഡിആർഡിഒ
ഭുവനേശ്വർ: അടുത്ത വർഷം മാർച്ചിനുള്ളിൽ നടത്താനിരുന്ന മിസൈൽ പരീക്ഷണം മാറ്റിവെച്ച് ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). കടലാമകളുടെ പ്രജനനകാലം മുന്നിൽകണ്ടാണ് ഒഡീഷയിലെ വീലർ ദ്വീപിൽ നടത്താനിരുന്ന…
Read More » - 10 December
എസ്ഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്ന് തട്ടിയത് 25 ലക്ഷം: പ്രതി പിടിയില്‍
ചെങ്ങന്നൂർ: ആലപ്പുഴയിൽ എസ്ഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത 33കാരന് പിടിയിൽ. ഭീഷണി ഭയന്ന് വീട് വിട്ട വയോധികനെ പൊലീസ് ഇടപെടലിൽ…
Read More » - 10 December
ട്രഷറിയിൽ നിയന്ത്രണങ്ങൾ കടുക്കുന്നു: കുറഞ്ഞ തുക മാറി കിട്ടുന്നില്ലെന്ന് പരാതി, ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കാൻ ശ്രമം
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ നിയന്ത്രണം കടുത്തതോടെ പരാതികളുടെ കൂട്ടപ്രവാഹം. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്കാണ് ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും, കുറഞ്ഞ തുക മാറി കിട്ടുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ…
Read More »