Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -7 July
ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച വിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി
തിരുവനന്തപുരം: ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച വിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി. ശ്രീലങ്കൻ എയർവേയ്സിന്റെ കൊളംബോയിലേക്കുള്ള വിമാനമാണ് തിരുവനന്തപുരത്തിറക്കിയത്. ലണ്ടൻ പര്യടനം കഴിഞ്ഞശേഷം ക്രിക്കറ്റ് താരങ്ങൾ തിരികെ…
Read More » - 7 July
സൗജന്യ കിറ്റ്: റേഷന്‍ വ്യാപാരികള്‍ക്ക് മാസങ്ങളായി കമ്മീഷനില്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ തഴഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയില്‍. സൗജന്യ കിറ്റ് വിതരണത്തിന്റെ കമ്മീഷന് കഴിഞ്ഞ 9 മാസമായിട്ടും ലഭിച്ചിട്ടില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ തഴയുകയാണെന്നാണ് റേഷന്‍…
Read More » - 7 July
രജിത് കുമാർ ഒരു സൈക്കോ ആണെന്ന് സാബുമോൻ: മാപ്പു പറയണമെന്ന ആവശ്യവുമായി ആരാധകർ
കൊച്ചി: ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ വിജയി ആയിരുന്നു സാബുമോൻ. ഒന്നാം സീസണിൽ ഏറ്റവും അധികം ചർച്ചയായത് സാബുമോനും പേളി മാണിയും ആയിരുന്നു. രണ്ടാം സീസണിൽ…
Read More » - 7 July
‘സ്റ്റാൻ സാമിക്ക് വേണ്ടി കരയുന്നവർ, ലോക വ്യവസായ ഭൂപടത്തിൽ കേരളത്തിന്റെ പേര് തങ്ക ലിപികളാൽ എഴുതിയ രാജൻപിള്ളയെ അറിയണം’
അഞ്ജു പാർവതി തിരുവനന്തപുരം: ഇന്നേയ്ക്ക് കൃത്യം ഇരുപത്തിയാറ് വർഷം മുമ്പ് ലോക വ്യവസായ ഭൂപടത്തിൽ കേരളത്തിന്റെ പേര് കോറിയിട്ട എൻ.ആർ.ഐ ബിസിനസ്സ് മാഗ്നറ്റ് ബിസ്ക്കറ്റ് രാജാവ് ശ്രീ.രാജൻ…
Read More » - 7 July
മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക്
മുംബൈ : ബിജെപിയിൽ ചേരാനൊരുങ്ങി മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കൃപാശങ്കർ സിംഗ്. ഇന്ന് ഉച്ചയ്ക്ക് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസിനെ കാണുന്ന കൃപാശങ്കർ ബി.ജെ.പി സംസ്ഥാന…
Read More » - 7 July
നിവൃത്തിക്കേടു കൊണ്ട് ചെയ്തതാണ് : മോഷണത്തിന് പിന്നാലെ ക്ഷമാപണം നടത്തിയുള്ള കത്തുമായി കള്ളൻ
അഹമ്മദാബാദ് : മോഷണത്തിന് പിന്നാലെ ക്ഷമാപണം നടത്തിയുള്ള കത്തുമായി കള്ളൻ. മധ്യപ്രദേശിലെ ബിന്ദ് സിറ്റിയിലെ പൊലീസുകാരന്റെ വീട്ടിലാണ് ഇത്തരമൊരു സംഭവം നടന്നത്. തന്റെ സുഹൃത്തിനെ രക്ഷിക്കാന്‍ വേണ്ടിയാണ്…
Read More » - 7 July
വിസ്മയ കേസ്: കോടതിയിൽ ആളൂരിനെ മുട്ടുകുത്തിച്ച കാവ്യാ എസ് നായർ, യഥാർത്ഥ സ്ത്രീപോരാട്ടം
കൊല്ലം: വിസ്മയ കേസിൽ പ്രതിയായ കിരൺ കുമാറിനെ ജാമ്യത്തിലിറക്കാൻ എത്തിയ അഭിഭാഷകൻ ബി എ ആളൂരിന്റെ പ്രതീക്ഷകളെല്ലാം തകിടം മറിച്ചത് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കാവ്യ എസ്…
Read More » - 7 July
ലക്ഷ്യം കിരീടം, അഫ്ഗാന്റെ നായകനായി റാഷിദ് ഖാൻ ചുമതലയേറ്റു
കാബൂൾ: അഫ്ഗാനിസ്ഥാൻ ടി20 ടീമിന്റെ ക്യാപ്റ്റനായി റാഷിദ് ഖാനെ നിയമിച്ചു. ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ടി20 കപ്പിലും റാഷിദായിരിക്കും ടീമിനെ നയിക്കുക. നജീബുള്ള സദ്രനാണ് ടീമിന്റെ പുതിയ…
Read More » - 7 July
അപകടകാരിയായ കോവിഡ് ‘ലാംഡ’ വകഭേദം 30 രാജ്യങ്ങളില്‍ : മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
ലണ്ടന്‍ : ലോകം മുഴുവൻ കൊവിഡിനെതിരായ പോരാട്ടത്തിലാണ്. പുതിയ വകഭേദങ്ങളാണ് ആരോഗ്യ വിദഗ്ദ്ധർക്ക് വെല്ലുവിളിയാകുന്നത്. കോവിഡ് ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഭീകരനായ ‘ലാംഡ’ വകഭേദം 30ലധികം രാജ്യങ്ങളില്‍ കണ്ടെത്തിയതായി…
Read More » - 7 July
സഹകരണ സ്ഥാപനങ്ങള്‍ക്കായി പുതിയ മന്ത്രാലയവുമായി കേന്ദ്രം : ചരിത്ര നീക്കം മന്ത്രിസഭ പുന:സംഘടനയ്ക്ക് തൊട്ട് മുന്‍പ്
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ വിപുലീകരണം ഇന്ന് വൈകീട്ട് നടന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ കേന്ദ്രത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കായി പുതിയ മന്ത്രാലയം ആരംഭിച്ച് മോദി സര്‍ക്കാര്‍. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന്…
Read More » - 7 July
‘ചെയ്തവനും, ചെയ്യിച്ചവനും തെറ്റി, പിന്നിൽ ആരെന്ന് ഉടൻ വെളിപ്പെടുത്തും’ പിസി ജോർജിന്റെ ഫാൻ പേജ് തിരിച്ചു പിടിച്ചു
പൂഞ്ഞാര്‍: പി.സി.ജോര്‍ജ് ഫാന്‍സ് പേജ് ഹാക്ക് ചെയ്ത് അര്‍ദ്ധനഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. പി.സി.ജോര്‍ജിന്റെ അണികള്‍ നടത്തിയിരുന്ന ‘പൂഞ്ഞാര്‍ ആശാന് പി.സി.ജോര്‍ജ്’ എന്ന പേജാണ് ചൊവ്വാഴ്ച…
Read More » - 7 July
മഹാരാഷ്ട്രയില്‍ ആശങ്ക: ബ്ലാക്ക് ഫംഗസ് മരണം ആയിരം കടന്നു
മുംബൈ: കോവിഡ് വ്യാപനത്തില്‍ വീര്‍പ്പുമുട്ടിയ മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് ബാധയും ആശങ്കയാകുന്നു. ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. സംസ്ഥാനത്ത് 1,014 പേരാണ്…
Read More » - 7 July
സ്റ്റാന്‍ സാമിയുടെ മരണം: വിയ്യൂര്‍ ജയിലിൽ രൂപേഷ് ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് തടവുകാര്‍ നിരാഹാരമിരുന്ന് പ്രതിഷേധിച്ചു
വിയ്യൂര്‍: ഫാ. സ്റ്റാന്‍ സാമിയുടെ മരണത്തില്‍ വിയ്യൂര്‍ ജയിലിൽ മാവോയിസ്റ്റ് തടവുകാരുടെ പ്രതിഷേധം. സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂട കൊലപാതകമാണെന്ന് ആരോപിച്ച് രൂപേഷ് ഉള്‍പ്പെടെയുള്ള തടവുകാര്‍ ജയിലില്‍ നിരാഹാരമിരുന്ന്…
Read More » - 7 July
ലോകം കാത്തിരുന്ന പോരാട്ടത്തിന് വഴിയൊരുങ്ങി: അർജന്റീന കോപ അമേരിക്കയുടെ ഫൈനലിൽ
ബ്രസീലിയ: കൊളംബിയെ തകർത്ത് അർജന്റീന കോപ അമേരിക്കയുടെ ഫൈനലിൽ കടന്നു. നീണ്ട 14 വർഷങ്ങൾക്കിപ്പുറം ലോകം കാത്തിരുന്ന പോരാട്ടത്തിന് വഴിയൊരുങ്ങി. മാരക്കാനയിൽ അർജന്റീന ബ്രസീൽ പോരാട്ടം. അധികസമയവും…
Read More » - 7 July
പ്രവാസികളുടെ മക്കളെയും കോവിഡ് ധനസഹായ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം
തിരുവനന്തപുരം : കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച കോവിഡ് ധനസഹായത്തിന്റെ പരിധിയില്‍ പ്രവാസികളുടെ മക്കളെയും ഉള്‍പ്പെടുത്തണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം. കോവിഡ് മൂലം രക്ഷിതാക്കളില്‍ ഒരാള്‍…
Read More » - 7 July
ബ്രേക്കിംഗ്- മുൻ കേന്ദ്ര മന്ത്രിയുടെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ
ന്യൂഡൽഹി : മുൻ കേന്ദ്ര മന്ത്രിയുടെ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രംഗരാജൻ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെ (67) ആണ് ദില്ലിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ…
Read More » - 7 July
മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത: നായ്ക്കുട്ടിയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തി
കൊച്ചി: മിണ്ടാപ്രാണികളോടുള്ള ക്രൂരത തുടരുന്നു. ദേഹമാകെ മുറിവുകളുമായി നായ്ക്കുട്ടിയെ കണ്ടെത്തി. മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തിലാണ് നായ്ക്കുട്ടിയെ പരിക്കുകളോടെ കണ്ടെത്തിയത്. Also Read: രാജ്യത്തെ നാലരലക്ഷം കൊവിഡ് രോഗികളില്‍ ഒരു…
Read More » - 7 July
രാജ്യത്തെ നാലരലക്ഷം കൊവിഡ് രോഗികളില്‍ ഒരു ലക്ഷവും കേരളത്തിൽ : വ്യാപന കാരണം വെളിപ്പെടുത്തി ആരോഗ്യവിദഗ്ധർ
തിരുവനന്തപുരം : രാജ്യം കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് കരകയറുമ്പോഴും കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നത് ആശങ്കയ്ക്ക് വകവയ്ക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം…
Read More » - 7 July
യൂറോ കപ്പ്: സ്പെയിനിനെ തകർത്ത് ഇറ്റലി ഫൈനലിൽ
വെംബ്ലി: സ്പെയിനിനെ തകർത്ത് ഇറ്റലി യൂറോ കപ്പിന്റെ ഫൈനലിൽ കടന്നു. ടൂർണമെന്റിലെ മികച്ച രണ്ടു ടീമുകൾ നേർക്കുനേർ വന്നപ്പോൾ അധികസമയവും കടന്ന് ഷൂട്ടൗട്ടിൽ ആയിരുന്നു ഇറ്റലിയുടെ ജയം.…
Read More » - 7 July
ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡറെ വധിച്ച് സുരക്ഷസേന
ശ്രീനഗര്‍ : കാശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡറെ വധിച്ച് സുരക്ഷാ സേന. ബുധനാഴ്ച പുലര്‍ച്ചെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഹിസ്ബുള്‍…
Read More » - 7 July
BREAKING- പ്രശസ്ത നടൻ ദിലീപ് കുമാർ അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ ദിലീപ് കുമാർ അന്തരിച്ചു. ഏറെനാളായി മുംബൈ പിഡി ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ശ്വാസ തടസത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ…
Read More » - 7 July
തിരിച്ചുവരവ് ഗംഭീരമാക്കി കൊച്ചി മെട്രോ: ആദ്യ അഞ്ച് ദിവസം യാത്ര ചെയ്തവരുടെ കണക്കുകള്‍ പുറത്ത്
കൊച്ചി: ലോക്ക് ഡൗണിനു ശേഷം ട്രാക്കില്‍ തിരിച്ചെത്തിയ കൊച്ചി മെട്രോ കുതിക്കുന്നു. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ലഭിച്ചതിന് പിന്നാലെ സര്‍വീസ് പുന:രാരംഭിച്ച മെട്രോയില്‍ ആദ്യ അഞ്ച് ദിവസം 15,000ത്തോളം…
Read More » - 7 July
ലോക്ക് ഡൗൺ : സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍
തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചത്. Read…
Read More » - 7 July
ഇടപ്പള്ളിയിൽ യുവാവിനെ പട്ടാപ്പകൽ അടിച്ചുകൊന്നതിന്റെ കാരണം നിസാരം: പൊലീസുകാരനടക്കം 4 പേർ കസ്റ്റഡിയിൽ
കൊച്ചി: ഇടപ്പള്ളി പോണേക്കര പീലിയാട് ഭാഗത്ത് യുവാവിനെ കമ്പിവടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. ഇടപ്പള്ളി നോർത്ത് സ്വദേശി സ്വദേശി…
Read More » - 7 July
സംസ്ഥാനത്ത് ശക്തമായ മഴ : വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍…
Read More »