Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -31 July
റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി വൻഭൂചലനം : നാൽപ്പതോളം പേര്‍ക്ക് പരിക്ക്
ലിമാ : പെറുവിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 41 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം 12.10 നായിരുന്നു ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വളരെയധികം…
Read More » - 31 July
ലോക്ക് ഡൗണിൽ പോലീസ് പിഴയിട്ടത് 150 ലേറെ തവണ : വേറിട്ട പ്രതിഷേധവുമായി യുവാവ്
മലപ്പുറം: പുല്പറ്റ സ്വദേശിയായ വരിക്കക്കാടന്‍ റിയാസിന് ലോക്ക് ഡൗണിൽ പോലീസ് പിഴയിട്ടത് 150 ലേറെ തവണയാണ്. ഉപജീവനത്തിന് വേണ്ടി പിഴയൊടുക്കി പട്ടിണിയിലായിരിക്കുകയാണ് യുവാവ്. ടിപ്പർ ഡ്രൈവറായ റിയാസ്…
Read More » - 31 July
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് ശുഐബ് അക്തർ
ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് മുൻ പാകിസ്ഥാൻ പേസർ ശുഐബ് അക്തർ. ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിരയുടെ ശക്തിക്കൊപ്പം ഇന്ത്യൻ ബൗളിംഗ് നിര വരില്ലെന്നും…
Read More » - 31 July
കൊവിഡ് പാക്കേജ് ആളുകളെ പറ്റിക്കാൻ: ലോക്ക്ഡൗൺ ശാസ്ത്രീയമല്ലെന്ന് വി ഡി സതീശൻ
തൃശ്ശൂർ: പിണറായി സർക്കാരിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ടി പി ആർ നോക്കി ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന രീതി ശാസ്ത്രീയമല്ലെന്നും ലോക്ക് ഡൗൺ മൂലം സംസ്ഥാനത്തെ…
Read More » - 31 July
കഴിവുകെട്ട ആഭ്യന്തര മന്ത്രി, മലരേ മൗനമാ പാടി അമിത് ഷായുടെ പോലീസ് തുമ്മിയോ എന്ന് നോക്കുന്ന കേരളാമോഡൽ: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് ശ്രീ. ഉമ്മൻ ചാണ്ടി ഭരിച്ചിരുന്നപ്പോൾ പോലീസ് ഒന്നു തുമ്മിയാൽ പോലും അതിനുത്തരം നല്‍കേണ്ടിയിരുന്നത് ആഭ്യന്തരം കൈയ്യാളിയിരുന്ന തിരുവഞ്ചൂരും ചെന്നിത്തലയുമായിരുന്നു. പോലീസിന്റെ അക്കൗണ്ടിൽ സംഭവിക്കുന്ന…
Read More » - 31 July
ഓണമുണ്ണാൻ സ്പെഷ്യൽ കിറ്റ് റെഡിയെന്ന് മുഖ്യമന്ത്രി: പൊങ്കാലയുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിനു വിതരണം ചെയ്യാനൊരുങ്ങുന്ന സ്പെഷ്യൽ ഭക്ഷ്യ കിറ്റുകൾ തയ്യാറായിക്കഴിഞ്ഞു. സംസ്ഥാനതല വിതരണോൽഘാടനം ഇന്ന് തിരുവനന്തപുരത്ത് നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം…
Read More » - 31 July
റോബിന് വടക്കുംചേരിയെ വിവാഹം കഴിക്കണം: അനുമതി തേടി കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി സുപ്രീംകോടതിയില്‍
ന്യൂഡല്‍ല്‍ഹി : കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികന് റോബിന് വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി കേസിലെ ഇരയായ പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു. സ്വന്തം…
Read More » - 31 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഏഴാം ദിനം പിന്നിടുമ്പോഴും ചൈന തന്നെ മെഡൽ വേട്ടയിൽ ഒന്നാമത്
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഏഴാം ദിനം പിന്നിടുമ്പോൾ ചൈന മുന്നേറ്റം തുടരുന്നു. ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ മിക്സഡ് ഡബിൾസ് എന്നീ ഇനങ്ങളിലും നീന്തലിലും സ്വർണവേട്ട തുടരുന്ന ചൈന…
Read More » - 31 July
ഭഗത് സിങ്ങിന്റെ മരണം അഭിനയിച്ച് കാണിക്കുന്നതിനിടയിൽ ഒന്പതുവയസ്സുകാരന് ശ്വാസം മുട്ടി മരിച്ചു
ലക്നൗ : ഭഗത് സിങ്ങിന്റെ മരണം അഭിനയിച്ച് പരിശീലിക്കുന്നതിനിടെ ഒന്പതുവയസ്സുകാരന് ശ്വാസം മുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ബാബത് ജില്ലയിലാണ് സംഭവം. Read Also : സൗദി അറേബ്യയിലേക്ക്…
Read More » - 31 July
എന്ത് കോപ്പിലെ അന്വേഷണമാണ് നടത്തിയത്? ഒരു പാവം സ്ത്രീ പോലീസിനെതിരെ ആസൂത്രിതമായി വീഡിയോ ഉണ്ടാക്കിയത്രേ: പരിഹാസ കുറിപ്പ്
കൊല്ലം : റോഡരികിലിരുന്ന് കച്ചവടം നടത്തിയ വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച പോലീസിനെ ന്യായീകരിക്കുകയും കേരള പോലീസിനെതിരെ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോ ആണെന്നും ന്യായീകരിച്ച പോലീസിനെതിരെ രൂക്ഷ വിമർശനം.…
Read More » - 31 July
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാര്യമില്ല : കരുവന്നൂർ തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
തൃശ്ശൂർ : കരുവന്നൂർ വായ്പാ തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പിൽ പ്രതികളെക്കുറിച്ച്…
Read More » - 31 July
സമീറിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതിക്ക് ജീവപര്യന്തം
കാസര്‍കോട്: കുമ്പള ആരിക്കാടി കാര്‍ളയിലെ അബ്ദുൽകരീമിന്റെ മകന് സമീറിനെ (25) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കുമ്പള ഉജാര്‍ ഉളുവാറിലെ അബ്ദുല്‍ ലത്തീഫിന് (ഓണന്ത ലത്തീഫ്- 44) ജീവപര്യന്തം…
Read More » - 31 July
7 പെൺകുട്ടികൾ, 18 മണിക്കൂർ, അവരുടെ അതിജീവനത്തിന്റെ കഥ: ത്രില്ലടിപ്പിക്കാന്‍ ’18 അവേഴ്സ്’
രാജേഷ് നായർ സംവിധാനം ചെയ്യുന്ന ‘എയ്റ്റീൻ അവേഴ്സ്’ പ്രേക്ഷകരിലേക്ക്. നിരവധി പുതുമുഖങ്ങളെ അണിനിരത്തി ഒരുങ്ങുന്ന ചിത്രം ഒരു ത്രില്ലർ ഗണത്തിൽ പെടുന്നതാണ്. വിജയ് ബാബു, ശ്യാമപ്രസാദ്, ഇന്ദു…
Read More » - 31 July
സൗദി അറേബ്യയിലേക്ക് പുറപ്പെട്ട വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി
തിരുവനന്തപുരം : ഇന്ന് പുലര്‍ച്ചെ ഏഴോടെ സൗദി അറേബ്യയിലെ ദമ്മാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. യന്ത്രത്തകരാറിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വിവരം.…
Read More » - 31 July
രാജ്യസഭയില്‍ വിസിലടിച്ച് എംപിമാര്‍, മാര്‍ഷലുകളുടെ തോളില്‍ കൈയ്യിട്ടു: ചന്തയാക്കരുതെന്ന് വെങ്കയ്യ നായിഡു
ന്യൂഡൽഹി: തുടർച്ചയായി പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭയില്‍ പ്രതിഷേധം നടത്തുന്നതിനും വിസിലടിച്ചതിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ചെയര്മാന് വെങ്കയ്യ നായിഡു. ഇത്തരം പെരുമാറ്റങ്ങള്‍ സഭയുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്ന് നായിഡു…
Read More » - 31 July
ഇന്ത്യയിലെ ഏറ്റവും അപകടകരമായ, പേടിപ്പെടുത്തുന്ന 5 വിനോദ സഞ്ചാര കേന്ദ്രങ്ങൾ: അത്ര ധൈര്യമുള്ളവർക്ക് മാത്രം പോകാം
മറഞ്ഞിരിക്കുന്ന വിള്ളലുകൾ, അപകടകരമായ താഴ്വരകൾ, ഇന്ത്യയിലെ ആഴത്തിലുള്ള ജലം എന്നിവ കണ്ടറിയാൻ, ആസ്വദിക്കാൻ കാത്തിരിക്കുന്ന സാഹസികനാണോ നിങ്ങൾ? ഈ ചോദ്യത്തിന് ആവേശത്തോടെ അതെയെന്ന് തലയാട്ടുന്നവരാണെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട…
Read More » - 31 July
അവിടം ഡി കാറ്റഗറിയിൽപ്പെട്ട സ്ഥലമായിരുന്നു: വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ന്യായീകരണവുമായി പൊലീസ്
കൊല്ലം : റോഡരികിലിരുന്ന് കച്ചവടം നടത്തിയ വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇപ്പോഴിതാ നടപടിയില്‍ ന്യായീകരണവുമയി രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്.…
Read More » - 31 July
കോവിഡ് പരിശോധനക്ക് എത്തുന്നവര്‍ക്ക് ആയിരം രൂപയും ചിക്കന്‍ ബിരിയാണിയും : വാക്സിൻ എടുത്തവർക്കും പങ്കെടുക്കാം
നീലേശ്വരം : കോവിഡ് പരിശോധന ക്യാമ്പിൽ വ്യത്യസ്തമായ പരിപാടികളുമായി നീലേശ്വരം മര്‍ച്ചന്റ്സ് യൂത്ത് വിങ്. പരിശോധന ക്യാമ്പിൽ പങ്കെടുക്കുന്നവരില്‍ ഭാഗ്യശാലികള്‍ക്ക് അഞ്ചുപേര്‍ക്ക് 1000 രൂപയും അഞ്ചുപേര്‍ക്ക് ചിക്കന്‍…
Read More » - 31 July
അതിര് കടന്ന് അതിർത്തി തർക്കം: അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം
ഐസോൾ: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ കേസേടുത്ത് മിസോറം. മുഖ്യമന്ത്രിയ്ക്കെതിരെ കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് ആരോപിയ്ക്കപ്പെടുന്ന കുറ്റങ്ങൾ. വൈറൻഗേറ്റ് പൊലീസ് സ്റ്റേഷനിലാണ്…
Read More » - 31 July
പഞ്ചാബ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം: രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു
ചണ്ഡീഗഡ്: പഞ്ചാബ് അതിർത്തിയിൽ പാക് ഭീകരരെ വധിച്ച് സുരക്ഷാ സേന. പാകിസ്ഥാനിൽ നിന്നും നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പേരെയാണ് ആക്രമണത്തിലൂടെ സൈന്യം കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി…
Read More » - 31 July
ഇന്ത്യക്ക് വീണ്ടും മെഡൽ പ്രതീക്ഷ നൽകി ഡിസ്കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍
ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയ്ക്കു വീണ്ടും മെഡല്‍ പ്രതീക്ഷ ഏകി വനിതകളുടെ ഡിസ്കസ് ത്രോയില്‍ ഫൈനലിന് യോഗ്യത നേടി കമല്‍പ്രീത് കൗര്‍. യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ എറിഞ്ഞ്…
Read More » - 31 July
സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി: അന്വേഷണം സുതാര്യമായിരുന്നുവെന്ന് കസ്റ്റംസ് കമ്മീഷണര്‍
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. സംസ്ഥാന പൊലീസ് എടുത്ത കേസുകളിൽ വീഴ്ചയുണ്ടായെന്നും ഒന്നിലും…
Read More » - 31 July
മുഖത്തെ ചുളിവുകൾ മാറി ചെറുപ്പമായിരിക്കാൻ സ്പൂണ്‍ മസാജുമായി ലക്ഷ്മി നായർ: വീഡിയോ
പ്രായമാകുമ്പോൾ മുഖത്തെ ചർമത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടും. ചർമ്മത്തിന്റെ ഘടനയിൽ വരുന്ന മാറ്റമാണ്. ഏത് പ്രായത്തിലായാലും ചർമത്തിന് ആവശ്യമായ സംരക്ഷണം ശരിയായ രീതിയിൽ നൽകിയാണ് ഈ ചുളിവുകൾ ഇല്ലാതാക്കാൻ…
Read More » - 31 July
സ്വകാര്യ ആശുപത്രികളിൽ ആയിരത്തോളം സ്ലോട്ടുകൾ : സ്ലോട്ടുകൾ കിട്ടാതെ സാധാരണക്കാർ, ആകെ കിട്ടുന്നത് ഒ.ടി.പി മാത്രം
തിരുവനന്തപുരം : കോവിഡ് വാക്സിനേഷൻ ബുക്കിങ്ങിന് ശ്രമിച്ചാല്‍ ഒ.ടി.പി മാത്രമാണ് കിട്ടുന്നതെന്നും സ്ലോട്ടുകള്‍ കിട്ടുന്നില്ലെന്നും പരാതിയുമായി ജനങ്ങൾ. വാക്സിനേഷന് ബുക്കിങ് ആരംഭിക്കുമെന്ന് പറയുന്ന സമയത്ത് ബുക്കിങ് ആരംഭിക്കുന്നില്ലെന്നും…
Read More » - 31 July
ഡല്‍ഹിയില്‍ സർവേ നടത്തി സിപിഎം: തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമെന്ന് നേതാക്കൾ
ന്യൂഡൽഹി: ഡൽഹിയിൽ സർവേ നടത്തി സിപിഎം. കൊവിഡില്‍ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നേതാക്കളുടെ വാക്കുകളിലേക്ക്, ‘ഡല്‍ഹിയിലും ഗാസിയാബാദിലും…
Read More »