KeralaLatest NewsNews

സമീറിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതിക്ക്​ ജീവപര്യന്തം

ഉജാര്‍ ഉളുവാറിലെ അബ്​ദുല്‍ ലത്തീഫിന്​ (ഓണന്ത ലത്തീഫ്​- 44) ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും.

കാസര്‍കോട്​: കുമ്പള ആരിക്കാടി കാര്‍ളയിലെ അബ്ദുൽകരീമിന്റെ മകന്‍ സമീറിനെ (25) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കുമ്പള ഉജാര്‍ ഉളുവാറിലെ അബ്​ദുല്‍ ലത്തീഫിന്​ (ഓണന്ത ലത്തീഫ്​- 44) ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ്​ അനുഭവിക്കണമെന്നും ജില്ല സെഷന്‍സ്​ കോടതി (മൂന്ന്​) ഉത്തരവിട്ടു.

Read Also: ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ അജ്ഞാത സംഘങ്ങൾ: വേര് ചികഞ്ഞ് അന്വേഷണ ഏജൻസികൾ, സംഭവം കേരളത്തിൽ

2008 നവംബര്‍ ഒമ്പതിന്​ രാത്രിയാണ്​ സമീറിനെ കുത്തിക്കൊലപ്പെടുത്തിയത്. ബംബ്രാണ ജങ്​ഷനില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരിക്കെ കാറിലെത്തിയ ലത്തീഫും സംഘവും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്​ ​പ്രോസിക്യൂഷന്‍ കേസ്​. ഉജാര്‍ ഉളുവാറിലെ അബ്​ദുല്‍ ലത്തീഫിന്​ (ഓണന്ത ലത്തീഫ്​- 44) ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ്​ അനുഭവിക്കണമെന്നും ജില്ല സെഷന്‍സ്​ കോടതി (മൂന്ന്​) ഉത്തരവിട്ടു.

shortlink

Post Your Comments


Back to top button