Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -31 July
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: പരിശോധന കര്‍ശനമാക്കി കര്‍ണാടക
ബംഗലൂരു : കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവർക്ക് കോവിഡ് ഇല്ലെന്നുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ ഫലം കയ്യില്‍…
Read More » - 31 July
റിപ്പബ്ലിക് ദിന കലാപം: ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്യാനൊരുങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലുണ്ടായ കലാപത്തില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. സംഭവത്തില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് എല്ലാവിധ നിയമ സഹായവും സാമ്പത്തിക സഹായവും നല്കാന് സര്‍ക്കാര്‍…
Read More » - 31 July
ജയിൽ ഭിത്തി ഇടിഞ്ഞു വീണു: നിരവധി തടവുകാർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ഭോപ്പാൽ: ജയിൽ ഭിത്തി ഇടിഞ്ഞുവീണ് നിരവധി തടവുകാർക്ക് പരിക്ക്. മദ്ധ്യപ്രദേശിലെ ഭീൺഡ്ലാണ് സംഭവം. 22 തടവുകാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഉറങ്ങിക്കിടന്ന…
Read More » - 31 July
ശ്രീലങ്കയുടെ സൂപ്പർ പേസർ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
കൊളംബോ: ശ്രീലങ്കയുടെ സീനിയർ പേസർ ഇസുരു ഉഡാന രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ശ്രീലങ്കൻ ക്രിക്കറ്റിലെ പുതുതലമുറയ്ക്കായി മാറി കൊടുക്കേണ്ട സമയമായെന്ന് ചൂണ്ടിക്കാട്ടിയാണ് 33കാരനായ ഇസുരു ഉഡാന…
Read More » - 31 July
‘എല്ലാ സംസ്ഥാനങ്ങളെയും തോല്പിച്ച് നമ്പർ വൺ നേടാനും മാത്രം കപ്പൊന്നും ബാക്കിയില്ല’: വീണ ജോർജിനെതിരെ ശ്രീജിത്ത് പണിക്കർ
പാലക്കാട്: ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കേരളത്തിൽ കാര്യങ്ങളെല്ലാം ശുഭമാണെന്നും മരണനിരക്ക് കുറവാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞതിനെതിരെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത്…
Read More » - 31 July
‘കൊഞ്ചാനൊരു പെണ്ണും കട്ടതാടിയുമാണ് ആഗ്രഹം, രണ്ടുമില്ല’: ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി
കാസർഗോഡ്: ഫേസ്ബുക്കില്‍ പോസ്റ്റിട്ടശേഷം ആത്മഹത്യ ചെയ്ത് യുവാവ്. അജാനൂർ ചിത്താരി കടപ്പുറത്തെ പരേതനായ പ്രകാശന്റെ മകന് പ്രഫുലാണ് (24) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്ന…
Read More » - 31 July
കോവിഡ് അടിയന്തര സഹായ പാക്കേജ്: ആദ്യ ഗഡുവായ 1827 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : കേന്ദ്രത്തിന്റെ കൊവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങൾക്ക് നൽകിയതായി ആരോഗ്യ മന്ത്രാലയം. പാക്കേജിന്റെ പതിനഞ്ച് ശതമാനമായ 1827 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക്…
Read More » - 31 July
എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു: പിന്നില്‍ ഇറാനെന്ന് ഇസ്രായേല്‍
മസ്ക്കത്ത്: ഒമാന്‍ തീരത്ത് എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഒരു ബ്രിട്ടീഷ് പൗരനും ഒരു റൊമേനിയന്‍ പൗരനുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ഇറാനെന്ന ആരോപണവുമായി…
Read More » - 31 July
ഒരിക്കൽ നഷ്ടമായ കന്യകാത്വം വീണ്ടെടുക്കാം, ചെയ്യേണ്ടത് എന്ത്?: അറിയാം ഇക്കാര്യങ്ങൾ
സംസ്കാരങ്ങൾക്കും ആചാരങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്ന ഇന്ത്യ പോലൊരു രാജ്യത്ത് കന്യകാത്വം എന്നത് വലിയ സംഭവമായി കരുതുന്നവരുണ്ട്. വിവാഹിതയാകാൻ പോകുന്ന പെൺകുട്ടി കന്യകയായിരിക്കണം എന്ന നിർബന്ധവും ഇത്…
Read More » - 31 July
ടോക്കിയോ ഒളിമ്പിക്സ് 2021: ജിംനാസ്റ്റിക്സ് സൂപ്പർ താരം സിമോൺ ബൈൽസ് ഫൈനലിൽ നിന്ന് പിന്മാറി
ടോക്കിയോ: ജിംനാസ്റ്റിക്സ് സൂപ്പർ താരം സിമോൺ ബൈൽസ് രണ്ടു ഒളിമ്പിക്സ് ഫൈനലുകളിൽ നിന്നുകൂടി പിന്മാറി. വാൾട്ടിലും അൺഈവൻ ബാർസിലും മത്സരിക്കില്ലെന്ന് താരം അറിയിച്ചതായി യു എസ് എ…
Read More » - 31 July
കൂടുതൽ കുട്ടികളുള്ളവർക്ക് ധനസഹായം: പാലാ രൂപതക്ക് പിന്നാലെ സർക്കുലർ പുറത്തിറക്കി പത്തനംതിട്ട രൂപത
പത്തനംതിട്ട: പാലാ രൂപതക്ക് പിന്നാലെ കൂടുതൽ കുട്ടികളുള്ളവർക്ക് സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും രംഗത്ത്. സിറോ മലങ്കര കത്തോലിക്കാസഭയുടെ പത്തനംതിട്ട രൂപതയാണ് കൂടുതൽ കുട്ടികളുളളവർക്ക് സഹായം പ്രഖ്യാപിച്ചത്.…
Read More » - 31 July
ആത്മഹത്യ ചെയ്ത പ്രവർത്തകന്റെ വീട് സന്ദർശിച്ച് യെദിയൂരപ്പ: അഞ്ച് ലക്ഷം രൂപ കുടുംബത്തിന് നൽകും
ബംഗളൂരു: ആത്മഹത്യ ചെയ്ത ബി.ജെ.പി പ്രവര്ത്തകൻ രാജപ്പയുടെ വീട് സന്ദര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. മന്ത്രിയുടെ രാജിയിൽ കടുത്ത മനോവിഷമത്തിലായിരുന്ന രാജപ്പ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.…
Read More » - 31 July
കേരളം ബ്ലേഡ് മാഫിയയുടെ താവളം: പത്തിമടക്കി ഓപ്പറേഷന് കുബേര
തിരുവനന്തപുരം: ബ്ലേഡ് മാഫിയയുടെ വലയിൽ കുടുങ്ങി കേരളം. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി ബ്ലേഡ് മാഫിയ ശക്തമാകുന്നു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. നെയ്യാറ്റിൻകരയിലും സമീപപ്രദേശങ്ങളിലുമായി പണം നല്‍കാത്തതിന്റെ…
Read More » - 31 July
പുരുഷന്മാരോടുള്ള വ്യക്തിവിരോധം തീര്‍ക്കാൻ വനിതാ കമ്മീഷനില്‍ വരുന്ന വ്യാജ പരാതികളുടെ എണ്ണം വര്‍ധിച്ചു : ഷാഹിദ കമാല്‍
കൊല്ലം : സംസ്ഥനത്ത് വ്യാജ പരാതി വനിതാ കമ്മീഷനില്‍ നല്‍കുന്നവരുടെ എണ്ണം വര്‍ധിച്ചതായി കമ്മീഷന് അംഗം ഷാഹിദ കമാല്‍. കൊല്ലത്തെ വിസ്മയയുടെ സംഭവത്തിന് ശേഷമാണിതെന്നും ഷാഹിദാ കമാല്‍…
Read More » - 31 July
കൊവിഡ് വ്യാപനം : ഇന്ത്യക്കാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ ലിസ്റ്റ് കാണാം
ന്യൂഡൽഹി : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ യാത്ര വിലക്ക് മിക്ക രാജ്യങ്ങളും വീണ്ടും നീട്ടിയിരിക്കുകയാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും ഡെൽറ്റ വകഭേദം വ്യാപിക്കുന്നതാണ് യാത്രാവിലക്ക്…
Read More » - 31 July
ചൈനയെ വിടാതെ കോവിഡ് വീണ്ടും: കൂടുതൽ പേരും വാക്സിൻ എടുത്തവർ, രോഗം വ്യാപിക്കുന്നത് വളരെ പെട്ടന്ന്
ബീജിങ്: പ്രളയം കനത്ത നാശം വിതച്ച ചൈനയിൽ വീശിയടിച്ച മണൽക്കാറ്റിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രളയവും വെള്ളപ്പൊക്കവും മണൽക്കാറ്റും വരുത്തിയ നാശനഷ്ടങ്ങൾ എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തിൽ ചർച്ച നടത്താനൊരുങ്ങിയ…
Read More » - 31 July
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് സൈന്യം: കൊല്ലപ്പെട്ടത് ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ ബന്ധു
ജമ്മു: 2019 ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് സൈന്യം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ താമസക്കാരനും പാക് ഭീകരവാദിയുമായ അബു സൈഫുള്ളയെ ആണ് സൈന്യം വധിച്ചത്. ശനിയാഴ്ച…
Read More » - 31 July
വാക്സിനെടുക്കാൻ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നവരോടും കേരള പോലീസിന്റെ ധാർഷ്ട്യം: പരാതികളുടെ ഒഴുക്ക്
ചവറ: സംസ്ഥാനത്ത് കോവിഡ് വാക്സിനെടുക്കാനെത്തുന്ന വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് പൊലീസ് മോശമായി പെരുമാറുന്നതായി പരാതി. നീണ്ടകര ഫൗണ്ടേഷന് താലൂക്കാശുപത്രി, ചവറ ടൈറ്റാനിയം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍…
Read More » - 31 July
സംസ്ഥാനത്ത് പരിശോധന നടത്താത്തയാൾക്ക് കോവിഡ് പൊസിറ്റീവ് : പരാതിയുമായി യുവതി
മലപ്പുറം : സംസ്ഥാനത്ത് കോവിഡ് പരിശോധന നടത്താത്തയാൾക്ക് കോവിഡ് പൊസിറ്റീവെന്ന് അറിയിപ്പ് കിട്ടിയതായി പരാതി. മലപ്പുറം തേഞ്ഞിപ്പലം ചേലേമ്പ്ര സ്വദേശി അമൃതയ്ക്കാണ് പരിശോധന നടത്താതെ ഫലം പൊസിറ്റീവായതായി…
Read More » - 31 July
പഞ്ചായത്ത് ഓഫീസില്‍ കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷം : നിരവധി പേര്‍ക്ക് പരിക്ക്
കൊല്ലം : കരുനാഗപ്പള്ളി കുലശേഖരപുരം പഞ്ചായത്ത് ഓഫിസില്‍ യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ഇരു ഭാഗത്തിലുമുള്ള 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കരുനാഗപ്പള്ളി…
Read More » - 31 July
പോസിറ്റിവിറ്റി കുറവെന്ന് വാദം, കൂടിയപ്പോൾ മരണനിരക്ക് കുറവെന്ന് അവകാശവാദം: മാറ്റിയും മറിച്ചും പറയുന്ന സർക്കാർ, കുറിപ്പ്
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ അവകാശവാദങ്ങളും നേട്ടങ്ങളും മാറ്റി മാറ്റി പറയുന്ന സർക്കാർ നിലപാടിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഒരു പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ വിജയസൂചകമായി മരണനിരക്കിനെ പരിഗണിക്കുന്ന…
Read More » - 31 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യ പുറത്ത്
ടോക്കിയോ: ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യ പുറത്ത്. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലും ഇന്ത്യക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. ഈ ഇനത്തിൽ ഇന്ത്യക്കായി മത്സരിച്ച അഞ്ജും…
Read More » - 31 July
നാളെ വിളിക്കാമെന്ന് പറഞ്ഞാണ് മകൾ ഫോൺ വെച്ചത്: മരണം അറിഞ്ഞത് വാർത്തയിലൂടെയെന്ന് മാനസയുടെ അമ്മ
കണ്ണൂർ : മാനസയുടെ മരണം അമ്മ എൻ സബിത അറിഞ്ഞത് ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്ത വാർത്തയിലൂടെ. പുതിയതെരു രാമഗുരു സ്കൂളിലെ അധ്യാപികയായ സബിത വിവരമറിഞ്ഞ് ആദ്യം…
Read More » - 31 July
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ: ഇത്തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ശമ്പളമില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെ തുടര്‍ന്ന് ഓണക്കാലത്ത് ഇത്തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ശമ്പളം കിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . ബോണസും…
Read More » - 31 July
റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി വൻഭൂചലനം : നാൽപ്പതോളം പേര്‍ക്ക് പരിക്ക്
ലിമാ : പെറുവിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 41 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം 12.10 നായിരുന്നു ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വളരെയധികം…
Read More »