KeralaLatest NewsNews

വാക്സിനെടുക്കാൻ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നവരോടും കേരള പോലീസിന്റെ ധാർഷ്ട്യം: പരാതികളുടെ ഒഴുക്ക്

തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് അ​വ​ശ​രാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ല്‍​ക്കു​ന്ന​വ​രോ​ട് പൊ​ലീ​സ് സ​ഭ്യ​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ച​വ​റ: സംസ്ഥാനത്ത് കോവിഡ് വാ​ക്സി​നെ​ടു​ക്കാ​നെ​ത്തു​ന്ന വ​യോ​ജ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രോ​ട് പൊ​ലീ​സ് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​താ​യി പ​രാ​തി. നീ​ണ്ട​ക​ര ഫൗ​ണ്ടേ​ഷ​ന്‍ താ​ലൂ​ക്കാ​ശു​പ​ത്രി, ച​വ​റ ടൈ​റ്റാ​നി​യം ജ​ങ്​​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി.

Read Also: കേരളത്തിൽ അഞ്ച് വർഷത്തിനകം അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കും: മുഖ്യമന്ത്രി

തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് അ​വ​ശ​രാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ല്‍​ക്കു​ന്ന​വ​രോ​ട് പൊ​ലീ​സ് സ​ഭ്യ​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ര​ണ്ട് ദി​വ​സ​മാ​യി വാ​ക്സി​ന്‍ ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് വാ​ക്സി​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഓ​ണ്‍​ലൈ​ന്‍ ബു​ക്ക് ചെ​യ്തും അ​ല്ലാ​തെ​യും ദൂ​രെ​സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് പോ​ലും വ​യോ​ധി​ക​ര​ട​ക്ക​മു​ള്ള നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button