Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -4 August
ട്രെയിനിനു മുന്നില്‍ ചാടിയ 21 കാരിയെ രക്ഷപ്പെടുത്തിയത് തലനാരിഴയ്ക്ക്
ന്യൂഡെല്‍ഹി: ട്രെയിനിനു മുന്നില്‍ ചാടിയ 21 കാരിയെ രക്ഷിച്ചത് ഡ്രൈവറുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടല്‍. ഡെല്‍ഹി ബ്ലൂ ലൈനിലെ ജനക്പുരി വെസ്റ്റ് മെട്രോ സ്റ്റേഷനിലാണ് സംഭവം.…
Read More » - 4 August
സർക്കാർ അറിയാതെ എങ്ങനെ വില കൂട്ടി? പുതിയ വില ഇട്ടത് എന്തിന്: വിദേശ മദ്യത്തിൻറെ വില കൂട്ടിയതിൽ വിശദീകരണം
തിരുവനന്തപുരം: വിദേശ നിർമിത വിദേശ മദ്യത്തിൻറെ വില കൂട്ടിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം. വിശദ റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് വകുപ്പ് മന്ത്രി ബവ്കോ സി എം ഡി…
Read More » - 4 August
ലവ്ലിന രാജ്യത്തിന്റെ അഭിമാനം : അഭിനന്ദിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി : ടോക്കിയോ ഒളിമ്പിക്സില്‍ ബോക്സിങ്ങില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യയുടെ വനിതാ ബോക്സര്‍ ലവ്ലിന ബോര്ഗോഹെയ്ന് അഭിനന്ദനങ്ങളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ലവ്ലിന രാജ്യത്തിന്റെ അഭിമാനമാണെന്ന്…
Read More » - 4 August
2022 ലെ യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെതിരെ പുതിയ തന്ത്രമൊരുക്കി പ്രിയങ്ക ഗാന്ധി
ലഖ്നൗ: രാജ്യമെങ്ങും ഉറ്റുനോക്കുന്ന ഒന്നാണ് 2022 ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും സീറ്റ് നിലനിര്‍ത്താന്‍ ബിജെപിയും തന്ത്രങ്ങള്‍ മെനഞ്ഞ് കഴിഞ്ഞു. പ്രതാപകലാത്തിലേക്കുള്ള…
Read More » - 4 August
ഇന്ത്യ- പാകിസ്ഥാന് ക്രിക്കറ്റ് മത്സരം വീണ്ടുമെത്തുന്നു : ദുബായ് വേദിയാകും
ന്യൂഡൽഹി : ടി20 ലോകകപ്പിനുള്ള ടീമുകളെ ഈയിടെ ഐ സി സി രണ്ട് ഗ്രൂപ്പുകളായി തിരിച്ചപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പില്‍ വന്നത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. 2021…
Read More » - 4 August
‘വ്യാജവാർത്ത നൽകി രാജ്യത്തെ അപമാനിച്ചു’: മാതൃഭൂമിക്കും അവതാരകനുമെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു പരാതി
പാലക്കാട്: വസ്തുതാവിരുദ്ധമായ രാജ്യത്തെ ആകെ അപമാനിക്കുന്ന കാര്യങ്ങൾ സംപ്രേഷണം ചെയ്ത മാതൃഭൂമി ചാനലിനും അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിമിനും എതിരെ കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിനും കേരള…
Read More » - 4 August
പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച് സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി : ടിക് ടോക് താരത്തിനെതിരെ കേസ്
മുംബൈ : ലൈംഗികമായി ഉപദ്രവിച്ച് സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ടിക് ടോക് താരത്തിനെതിരെയും രണ്ട് സുഹൃത്തുക്കൾക്കെതിരെയും കേസെടുത്ത് പൊലീസ്. ടിക് ടോകിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തന്നെയാണ്…
Read More » - 4 August
താലിബാൻ വിഷയത്തിൽ പ്രതികരിക്കാൻ മനസ്സില്ല, ഈ കപട രാഷ്ട്രീയത്തെ ഉൾക്കൊള്ളാൻ തീരെ കഴിയില്ല: ശ്രീജ നെയ്യാറ്റിൻകര
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഹാസ്യനടനായ നാസർ മുഹമ്മദ് ഖാസയെ വധിച്ച താലിബാൻ നടപടിക്കെതിരെ വൻ പ്രതിഷേധമാണുയരുന്നത്. മലയാളത്തിലടക്കം നിരവധി താരങ്ങളും സംവിധായകരും താലിബാന്റെ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. ജോയ്…
Read More » - 4 August
രഹ്ന ഫാത്തിമയുടെ മുന്‍ പാർട്ണർ മനോജ് ശ്രീധർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ: അപകടം മറ്റൊരു പാർട്ണറുമൊത്തുള്ള യാത്രയിൽ
തിരുവനന്തപുരം: ശബരിമലയില്‍ ആചാര ലംഘനത്തിന് മുതിര്‍ന്ന രഹ്ന ഫാത്തിമയുടെ മുന്‍ ജീവിത പങ്കാളി മനോജ് ശ്രീധര്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍. കേരളത്തില്‍ നിന്നും കാശ്മീരിലേക്കു പങ്കാളി…
Read More » - 4 August
‘നിങ്ങൾ എന്നെ വേട്ടയാടി, ഇനിയുള്ള കാലം ഞാൻ നിങ്ങളുടെ പിന്നാലെ ഉണ്ടാകും’: ഇത് സിഐഡി ജലീൽ, ട്രോളി ജയശങ്കർ
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവും ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ മുൻമന്ത്രി കെ ടി ജലീലിനെ പരിഹസിച്ച് അഭിഭാഷകൻ എ ജയശങ്കർ.…
Read More » - 4 August
ലോട്ടറി അടിച്ച ഒരു കോടി രൂപ ഇതുവരെ കിട്ടിയില്ല : ജീവിതം വഴിമുട്ടി കോടിപതി
പാലക്കാട് : സംസ്ഥാന സര്‍ക്കാരിന്റെ ജനുവരിയില്‍ നറുക്കെടുത്ത ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരുകോടിരൂപയാണ് അയിലൂര്‍ പട്ടുകാട് സ്വദേശി മണി എടുത്ത ടിക്കറ്റിന് ലഭിച്ചത്. എന്നാൽ സമ്മാനത്തുക…
Read More » - 4 August
സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ല: ഹരിയാന മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശവുമായി ഖലിസ്താൻ ഭീകരർ
ഛണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് നേരെ ഭീഷണി സന്ദേശവുമായി ഖലിസ്താൻ ഭീകരർ. ഖലിസ്താൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസാണ് ഭീഷണിയുമായി രംഗത്ത്…
Read More » - 4 August
കോവിഡ് പ്രഭവ ഭൂമിയായ ചൈനയില്‍ വീണ്ടും തീവ്രവ്യാപനം: വിമാന, ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി
ബെയ്ജിങ്: ലോകം കോവിഡ് മുക്തിയിലേയ്ക്ക് നീങ്ങുമ്പോൾ ചൈനയില്‍ വീണ്ടും തീവ്രവ്യാപനം. മാസങ്ങള്‍ക്കിടെ ഏറ്റവും കടുത്ത വ്യാപനം കണ്ട രാജ്യത്ത് തലസ്ഥാനമായ ബെയ്ജിങ്ങിലുള്പെടെ നിയന്ത്രണം കര്‍ശനമാക്കി. 25 നഗരങ്ങളിലായി…
Read More » - 4 August
‘ലീഗിനെ ഉപയോഗിച്ച് കുഞ്ഞാലിക്കുട്ടി വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചു, സ്രോതസ്സുകൾ ദുരൂഹം’ : കെ ടി ജലീല്‍
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവും ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചെന്ന് കെ ടി ജലീല്‍ എം എല്‍ എ. ‘ലീഗിനേയും ലീഗ്…
Read More » - 4 August
യുഎഇ തീരത്ത് കപ്പല്‍ തട്ടിയെടുക്കപ്പെട്ടെന്ന് സംശയം: മുന്നറിയിപ്പുമായി ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജന്‍സി
ലണ്ടന്‍: ഒമാന്‍ ഉള്‍ക്കടലില്‍ യുഎഇ തീരത്ത് കപ്പല്‍ തട്ടിയെടുക്കപ്പെട്ടതായി ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജന്‍സി. ഇറാനും ലോകശക്തികളും തമ്മില്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിലാണ് മുന്നറിയിപ്പ്. അഞ്ചു ദിവസം മുമ്പ്…
Read More » - 4 August
കരുണാപുരത്ത് എന്‍.ഡി.എ പിന്തുണയോടെ അവിശ്വാസം പാസായി: എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു
നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തില്‍ എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം എന്‍.ഡി.എ അംഗത്തിന്റെ പിന്തുണയോടെ പാസായി. എട്ടിനെതിരെ ഒമ്പത് വോട്ടിനാണ് അവിശ്വാസം പാസായത്. എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടതിനാല്‍…
Read More » - 4 August
2021 ൽ പഠിച്ചിറങ്ങിയവർ വേണ്ട : ജോലി ഒഴിവിലേക്കുള്ള എച്ച് ഡി എഫ് സി ബാങ്കിന്റെ പരസ്യം വിവാദത്തിൽ
മധുര : ജോലി ഒഴിവിലേക്ക് എച്ച് ഡി എഫ് സി ബാങ്ക് നൽകിയ പരസ്യം വിവാദത്തിൽ. 2021 ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്ന് അച്ചടിച്ചുകൊണ്ട് പുറത്തിറങ്ങിയ പരസ്യമാണ് വിവാദമായിരിക്കുന്നത്.തമിഴ്നാട്ടിലെ…
Read More » - 4 August
നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തുന്നു : ഹണി സിങ്ങിനെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ
ന്യൂഡൽഹി : ഗായകൻ യോ യോ ഹണി സിങ്ങിനെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ ശാലിനി തൽവാർ. ഭർത്താവായ ഹണി സിംഗ് തന്നെ ശാരീരിമായും മാനസികമായും ഏറെ…
Read More » - 4 August
മാധ്യമപ്രവർത്തകന്റെയും ഭാര്യയുടെയും ഫോൺ ചോർത്തി സി പി എം നേതാക്കൾക്ക് കൈമാറിയെന്ന് പരാതി
അടൂര്‍: മാധ്യമപ്രവർത്തകന്റെയും ഭാര്യയുടെയും ഫോൺ ചോർത്തി സി പി എം നേതാക്കൾക്ക് കൈമാറിയെന്ന് പരാതി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്റെയും ഭാര്യയുടെയും ഫോണ്‍ ഡീറ്റെയ്ല്‍സ് ഏനാത്ത് എസ്എച്ചഓ സുജിത്ത്…
Read More » - 4 August
പാകിസ്ഥാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി, പ്രധാനമന്ത്രിയുടെ പശുക്കളെയും പോത്തുകളെയും വിറ്റു, വീട് വാടകയ്ക്ക് നൽകി
പാക്കിസ്ഥാന്: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വാർത്തയാണ് പാകിസ്ഥാനിൽ നിന്ന് പുറത്തു വരുന്നത്. പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രി ഇമ്രാന് ഖാന് തന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കിയതായി മാധ്യമങ്ങൾ…
Read More » - 4 August
കേരളത്തിലേക്ക് ആയുധങ്ങൾ ഒഴുകുന്നു: കേന്ദ്ര ഇന്റലിജന്‍സ് നിർദേശം നൽകിയിട്ടും നടപടി സ്വീകരിക്കാതെ സർക്കാർ
കൊച്ചി: കേരളത്തിലേക്ക് ആയുധങ്ങൾ ഒഴുകുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് നിർദേശം നൽകിയിട്ടും നടപടി സ്വീകരിക്കാതെ കേരള സർക്കാർ. ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമായതോടെ കേരളത്തിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നുവെന്നായിരുന്നു…
Read More » - 4 August
തമിഴ് മാത്രമല്ല തെലുങ്ക് സിനിമാലോകവും എന്നെ വല്ലാതെ സ്നേഹിക്കുന്നു: ഹരീഷ് പേരടി
കൊച്ചി: തന്നെ തമിഴ് മാത്രമല്ല തെലുങ്ക് സിനിമാ ലോകവും വല്ലാതെ സ്നേഹിക്കുന്നുവെന്ന് നടന് ഹരീഷ് പേരടി. അദ്ദേഹത്തിന്റെ തെലുങ്ക് ചിത്രം മിഷന് ഇംപോസിബിളിലെ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍…
Read More » - 4 August
എം. ശിവശങ്കര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് ഷോകോസ് നോട്ടീസ്: ശ്രീരാമക്യഷ്ണനെ ഒഴിവാക്കി കസ്റ്റംസ്
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ എം. ശിവശങ്കര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് ഷോകോസ് നോട്ടീസയച്ച് കസ്റ്റംസ്. മുന്‍ സ്പീക്കര്‍ ശ്രീരാമക്യഷ്ണനെ ഒഴിവാക്കിയാണ് നോട്ടീസയച്ചിരിക്കുന്നത്. കോണ്‍സുലേറ്റ് ജനറലടക്കമുള്ളവരുടെ മൊഴിയെടുത്ത…
Read More » - 4 August
ആഭാസത്തരം മാത്രം കൈവശമുള്ള ആൾ: ശിവൻകുട്ടിയ്ക്ക് അർഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണെന്ന് കെ. സുധാകരന്
തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ആക്ഷേപിച്ച് കെ പി സി സി അധ്യക്ഷൻ കെ. സുധാകരന്. തറ ഗുണ്ടയാണ് ശിവൻകുട്ടിയെന്നും ആഭാസത്തരം മാത്രമാണ് ഇദ്ദേഹത്തിന്റെ…
Read More » - 4 August
സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ നയം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ നയം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇനി ഞായറാഴ്ച മാത്രമാകും ലോക്ക് ഡൗൺ ഉണ്ടാകുക. കടകൾക്ക് ആറ് ദിവസം…
Read More »