Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -8 August
മെസിയുടെ കൂടുമാറ്റം: പണി കിട്ടിയത് മാഞ്ചസ്റ്റർ സൂപ്പർ താരത്തിന്
മാഞ്ചസ്റ്റർ: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണ വിട്ടത്തോടെ മറ്റൊരു സൂപ്പർ താരത്തിന്റെ വലിയൊരു സ്വപ്നവും തുടച്ചുനീക്കപ്പെട്ടു. ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയാണ് തനിക്ക് മുന്നിൽ…
Read More » - 8 August
ഓഫീസുകള്‍ പിടിച്ചടക്കി, ജയിലുകള്‍ പിടിച്ചെടുത്ത ഭീകരര്‍ തടവുകാരെ തുറന്നുവിട്ടു: അഫ്ഗാനില്‍ പിടിമുറുക്കി താലിബാന്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പരാക്രമം ശക്തമാക്കി താലിബാന്. പ്രധാന നഗരങ്ങളായ ഖുണ്ടൂസിലും ലെഷ്കര്‍ ഗാഹിലും ആക്രമണം അതിരൂക്ഷമായി തുടരുന്നു. ലെഷ്കര്‍ ഗാഹിലെ പോരാട്ടത്തില്‍ സീനിയര്‍ കമാന്‍ഡര്‍മാരടക്കം നിരവധി താലിബാന്‍കാരെ…
Read More » - 8 August
ഇന്നലെ സ്ഥിരീകരിച്ചത് വെറും 28 കോവിഡ് കേസുകൾ : കോവിഡ് പ്രതിരോധത്തിൽ മാതൃകയായി യോഗിയുടെ ഉത്തർ പ്രദേശ്
ലക്നൗ : ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 28 കേസും 2 മരണവും മാത്രമാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ 17,08,716 ആയി. ആകെ മരണസംഖ്യ 22,773.…
Read More » - 8 August
സംസ്ഥാനത്ത് കനത്ത മഴ തുടരും: 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്.…
Read More » - 8 August
ബ്ലാസ്റ്റേഴ്സിലേക്ക് അർജന്റീനിയൻ സൂപ്പർ താരം എത്തുന്നു
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് അർജന്റീനിയൻ താരം എത്തുന്നു. സ്ട്രൈക്കർ ഹോർഹെ പെരേര ഡിയസാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്ന പുതിയ താരം. താരം ഒരു…
Read More » - 8 August
സംസ്ഥാനങ്ങൾ ഒളിമ്പിക്സ് ജേതാക്കൾക്ക് കോടികൾ പ്രഖ്യാപിക്കുമ്പോൾ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാതെ കേരളം
തിരുവനന്തപുരം : ടോക്കിയോ ഒളിംപിക്സില്‍ ചരിത്ര നേട്ടം കൈവരിച്ച ഇന്ത്യൻ പുരുഷ ഹോക്കി താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഓരോ സംസ്ഥാനങ്ങളും. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി ഒളിംപിക്സില്‍ മെഡല്‍…
Read More » - 8 August
ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍ക്ക് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ: നീരജിന് 1 കോടി രൂപ നല്‍കുമെന്ന് ജയ് ഷാ
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് 1 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ബി.സി.സി.ഐ…
Read More » - 8 August
സാധാരണക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നു: ടിക് ടോക് നിരോധനം പുനഃപരിശോധിക്കണമെന്ന് പാക് കോടതി
ഇസ്ലാമബാദ്: ടിക് ടോക് നിരോധനം പുനഃപരിശോധിക്കണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി. പാക് ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനോടാണ് ആവശ്യം ഉന്നയിച്ചത്. ടിക് ടോക് നിരോധനം ന്യായീകരിക്കുന്നതില്‍ പാക് ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പരാജയപ്പെട്ടുവെന്ന്…
Read More » - 8 August
കടയില്‍ കയറാന്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: വ്യവസ്ഥ റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: കടകളിലും ഓഫീസുകളിലും പ്രവേശിക്കാന്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വ്യവസ്ഥ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി. തൃശൂര്‍ സ്വദേശി പോളി വടക്കന്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. വാക്സിന്റെ…
Read More » - 8 August
ദീപക് പുനിയയുടെ കോച്ചിനെ ഒളിമ്പിക്സ് വില്ലേജിൽ നിന്ന് പുറത്താക്കി
ടോക്കിയോ: ഇന്ത്യൻ ഗുസ്തി താരം ദീപക് പുനിയയുടെ വിദേശ കോച്ച് മുറാദ് ഹൈദ്രോവിനെ ഒളിമ്പിക്സ് വില്ലേജിൽ നിന്ന് പുറത്താക്കി. ദീപക് പുനിയയും സാൻ മരീനോയുടെ മൈലസ് നാസിമും…
Read More » - 8 August
ഇമ്യൂണിറ്റി പാസ്പോര്ട്ടിൽ കുടുങ്ങി: കേരളത്തെ ചേരിതിരിച്ച് പിണറായി സർക്കാർ
തിരുവനന്തപുരം: ജനങ്ങള്‍ക്ക് കടകളില്‍ പോകാന്‍ കോവിഡ് വാക്സീൻ സർട്ടിഫിക്കേറ്റ് ആവശ്യമാണെന്ന സർക്കാരിന്റെ പ്രസ്താവന (ഇമ്യൂണിറ്റി പാസ്പോര്‍ട്ട്) പൂർണ പരാജയത്തിലേക്ക്. നിയമപരമായ അസമത്വത്തിന് പുറമെ ഒരുവിഭാഗം ജനങ്ങളെ വര്‍ഗപരവും…
Read More » - 8 August
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ : അവശ്യ സർവ്വീസുകൾക്ക് അനുമതി
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് സമ്പൂർണ ലോക്ഡൗൺ. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കർശന സുരക്ഷാ പരിശോധനകൾക്കായി…
Read More » - 8 August
ടോക്കിയോ ഒളിമ്പിക്സിലെ സ്വര്‍ണ തിളക്കം: ഹരിയാനയ്ക്ക് പിന്നാലെ നീരജ് ചോപ്രയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ്
അമൃത്സര്‍: ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ നീരജ് ചോപ്രയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. 2 കോടി രൂപ നീരജിന് പാരിതോഷികമായി…
Read More » - 8 August
ഒളിംപിക്സ് വിജയികളായ നീരജ് ചോപ്രയ്ക്കും മിരാഭായ്ക്കും വിദേശ പരിശീലനങ്ങൾക്കുൾപ്പെടെ സഹായം ചെയ്തത് പ്രധാനമന്ത്രി
ന്യൂഡൽഹി : ഒളിമ്പിക്സിൽ ഇന്ത്യ ചരിത്രം കുറിക്കുകയാണ്. ജേതാക്കൾക്ക് പരിശീലന സമയത്ത് പൂർണ്ണ പിന്തുണ നൽകി എല്ലാവിധ സഹായങ്ങളും ചെയ്ത് നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഈ അവസരത്തിൽ…
Read More » - 8 August
രാത്രി ശുചിമുറിയില്‍ പോയ ദേവികയെ കാണാതായപ്പോള്‍ അന്വേഷിച്ചു: യുവതിയെ തുങ്ങിമരിച്ച നിലയിൽ കണ്ടെന്ന് ഭർത്താവ്
നെടുങ്കണ്ടം: ഭര്‍ത്താവിന്റെ വിട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍ . നെടുങ്കണ്ടത്തെ ജയില്‍ വാര്ഡന് കവുന്തി മണികെട്ടാന്‍പൊയ്കയില്‍ അര്‍ജുന്റെ ഭാര്യയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 8 August
സെക്രട്ടേറിയറ്റിന് മുന്നിൽ ബലിതർപ്പണം നടത്തി പ്രതിഷേധം
തിരുവനന്തപുരം: കർക്കടക വാവ് ദിനത്തിൽ ക്ഷേത്രങ്ങളിൽ ബലിതർപ്പണം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതീകാത്മക ബലിതർപ്പണം നടത്തി. Read Also : എല്ലാ ദുരിതങ്ങളും…
Read More » - 8 August
കുതിരാൻ തുരങ്കം: സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയ്ക്ക് ദേശീയപാതാ അതോറിറ്റി നന്ദി അറിയിച്ചു: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണത്തിൽ സംസ്ഥാന സര്‍ക്കാർ നൽകുന്നപിന്തുണയ്ക്ക് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ നന്ദി അറിയിച്ചതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തുരങ്കത്തിന്റെ നിർമ്മാണം വേഗത്തിലാക്കാനാവശ്യമായ…
Read More » - 8 August
നിയന്ത്രണങ്ങൾ ഒഴിവാക്കി: ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് ഇനി ലഡാക്കിലെ സംരക്ഷിത മേഖലകൾ സന്ദർശിക്കാം
ഡൽഹി: നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനെ തുടർന്ന് ഇന്ത്യയിലെ വിനോദ സഞ്ചാരികൾക്ക് ഇനി ലഡാക്കിലെ പ്രത്യേക സംരക്ഷിത മേഖലകൾ സന്ദർശിക്കാം. ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ ആർ.കെ. മാഥൂർ ഇതു സംബന്ധിച്ച്…
Read More » - 8 August
ഗൗരിയെപ്പോലുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നു വന്നാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകില്ല: സുരേഷ് ഗോപി
ചടയമംഗലം : കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ച് മധ്യവയസ്കന് പോലീസ് പിഴചുമത്തിയത് ചോദ്യംചെയ്ത ഗൗരി നന്ദയ്ക്ക് പിന്തുണയുമായി എംപി സുരേഷ് ഗോപി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഗൗരിനന്ദയുടെ…
Read More » - 8 August
പോലീസ് നടപടിക്കെതിരെ ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്കി
കൊല്ലം : ചടയമംഗലത്തെ പോലീസ് നടപടിയ്ക്കെതിരെ ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്കി. നിയമനിഷേധം ചോദ്യം ചെയ്തതിന് തനിക്കെതിരെ ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.…
Read More » - 8 August
ചൈനയുടെ പ്രഭവ കേന്ദ്രത്തില്‍ വീണ്ടും അതിതീവ്ര വൈറസ് പടരുന്നു
ബെയ്ജിംഗ് : ചൈനയിലെ വുഹാനില്‍ രോഗം പടരുന്നു. വുഹാന്‍ നഗരത്തിലെ വൈറോളജി ലാബില്‍ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് എന്ന കണ്ടെത്തലിനു കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിനിടെയാണ് പ്രഭവകേന്ദ്രത്തില്‍…
Read More » - 8 August
കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് വാട്സ്ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം
ന്യൂഡല്‍ഹി : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ 50 കോടി കുത്തിവെപ്പുകൾ നടത്തി റെക്കോർഡ് നേട്ടം ഇന്ത്യ ഇന്നലെ കൈവരിച്ചിരുന്നു. 2021 ജനുവരി 16 ഓടെ ആരംഭിച്ച വാക്സിനേഷൻ ക്യാമ്പെയിനിലൂടെ ഇതുവരെ…
Read More » - 8 August
ഇത്തവണയും ഓണക്കിറ്റിലുള്ളത് ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാക്ക് ചെയ്ത സാധനങ്ങൾ
പാലക്കാട് : അംഗീകൃത ലബോറട്ടറിയില്‍ പരിശോധന നടത്തിയതിന്റെ ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് സഹിതം സാധനങ്ങള്‍ വിതരണം ചെയ്യണമെന്നാണ് സപ്ലൈകോ ടെന്‍ഡര്‍ വ്യവസ്ഥ. എന്നാൽ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് സപ്ലൈകോ ഓണക്കിറ്റ്…
Read More » - 8 August
കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന് കേന്ദ്രം: രാജ്യത്ത് അഞ്ചാമത്തെ വാക്സിനും അനുമതി നല്കി
ന്യൂഡല്‍ഹി: കോവിഡിനെതിരെ പ്രതിരോധം കൂടുതല്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്ത് ഒരു വാക്സിന് കൂടി അടിയന്തര ഉപയോഗത്തിന് അനുമതി നല്കി. ജോണ്സണ് & ജോണ്‍സന്റെ കോവിഡ്…
Read More » - 8 August
കുവൈറ്റില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് . രാജ്യത്ത് വരും മണിക്കൂറുകളില്‍ ഇടിയും മിന്നലും ഉണ്ടായേക്കാമെന്ന് കാലാവസ്ഥ നിരീക്ഷകന് ജമാല്‍ അല്‍ ഇബ്രാഹിം പ്രവചിച്ചു. ഏതാനും…
Read More »