Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -8 August
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയിൽ ടൂറിസം മേഖലയില്‍ മാത്രം 3300 കോടി രൂപയുടെ നഷ്ടമുണ്ടായതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൊവിഡ് ഭീതി മൂലം വിദേശടൂറിസ്റ്റുകള്‍ എത്താന്‍ സാധ്യതയില്ലാത്തതിനാല്‍…
Read More » - 8 August
നന്മയുടെ വ്യാജമേലങ്കി ധരിച്ച് ജനങ്ങളെ കബളിപ്പിച്ച ഭരണസംവിധാനമായിരുന്നു മുൻ കോണ്‍ഗ്രസ് സര്‍ക്കാരിന്റേത്: പ്രധാനമന്ത്രി
ഭോപ്പാല്‍ : മുൻ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദിവസേന നൂറ് തവണയെങ്കിലും ‘പാവപ്പെട്ടവര്‍’ എന്ന വാക്ക് ഉരുവിട്ടിരുന്ന മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരുടെ…
Read More » - 8 August
കരിപ്പൂർ സ്വർണക്കടത്ത്: അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊല്ലാൻ പദ്ധതി ഇട്ടിരുന്നു
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊല്ലാൻ പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ റിയാസിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ,…
Read More » - 8 August
ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് സമാപനചടങ്ങുകൾ തുടക്കമാവുക. നീരജ് ചോപ്രയോ ബജ്രംഗ് പുനിയയോ സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കും. 13…
Read More » - 8 August
‘ടൊയോട്ട ബാർട്ടർ’ സംവിധാനത്തിന് തുടക്കമായി : വാഹനങ്ങൾക്ക് പകരമായി നൽകേണ്ടത് കാർഷിക വിളകൾ
ബ്രസീൽ : ബാര്‍ട്ടര്‍ സമ്പ്രദായം വീണ്ടും കൊണ്ട് വരികയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട . ‘ടൊയോട്ട ബാർട്ടർ’ എന്നറിയപ്പെടുന്ന ഈ പുതിയ സംവിധാനം ബ്രസീലിയന്‍ വിപണിയിലാണ്…
Read More » - 8 August
നിയന്ത്രണങ്ങളോടെ ബലിതർപ്പണം ഇത്തവണയും വീടുകളിൽ
തിരുവന്തപുരം: പിതൃസ്മരണയിൽ ഇന്ന് കർക്കിടക വാവ് ആചരിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ക്ഷേത്രങ്ങളിലും പുണ്യ തീർഥ കേന്ദ്രങ്ങളിലും ബലിതർപ്പണത്തിന് അനുമതിയില്ല. എല്ലാവരും വീടുകളിൽ തന്നെയാണ് ബലി അർപ്പിക്കുന്നത്.…
Read More » - 8 August
സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് ഈ പാർട്ടിയിൽ നിന്ന് വരുന്നത്: മുസ്ലിം ലീഗിലെ ഭിന്നതകളെ വെള്ളപൂശി കെ എം ഷാജി
കോഴിക്കോട്: ഇരുമ്പ് മറകളില്‍ അടച്ചിട്ട നിശ്വാസങ്ങളല്ല സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് മുസ്ലിം ലീഗിൽ നിന്ന് പുറത്തു വരുന്നതെന്ന് കെ എം ഷാജി. എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമര്‍ശനങ്ങളും…
Read More » - 8 August
നിയാഡര്‍താൽ വംശത്തെ ഇല്ലാതാക്കിയത് മനുഷ്യരുമായുളള ലൈംഗികബന്ധം: പുതിയ പഠനം
കുപ്രസിദ്ധമായ ലൈംഗികതയാലും അവിശ്വസനീയമായ കഥകളാലും നിറഞ്ഞു നിൽക്കുന്നതാണ് നിയാഡര്‍താൽ വംശത്തെ കുറിച്ചുള്ള പുരാണ പഠനങ്ങൾ. അവർ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഇരകൾ മരണമടയുകയോ മാനസികവും ശാരീരികവുമായി ഭയാനകമായ അവസ്ഥയിലേക്ക് അവരെ…
Read More » - 8 August
കേരളം ഹോക്കിയെ പരിഗണിക്കുന്നില്ല, നാണക്കേട് കാരണം കര്‍ണാടകയില്‍ പരിശീലനം നല്‍കേണ്ട സ്ഥിതി: തുറന്നടിച്ച് ഒളിമ്പ്യന്‍
ബംഗളൂരു: കേരളം ഹോക്കിയെ പരിഗണിക്കുന്നില്ലെന്ന് മലയാളി ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്. നാണക്കേട് കാരണം കര്‍ണാടകയില്‍ പരിശീലനം നല്‍കേണ്ട സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരള ടീമിനെ പരിശീലിപ്പിക്കാന്‍ അദ്ദേഹം…
Read More » - 8 August
ഉത്തര കൊറിയയിൽ കനത്ത മഴയും വെള്ളപ്പൊക്കവും : ഭൂരിഭാഗം സ്ഥലങ്ങളും വെള്ളത്തിനടിയിൽ
പ്യോംങ്യാംഗ് : ഉത്തര കൊറിയയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. അയ്യായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതായാണ് റിപ്പോർട്ട്. വെളളപ്പൊക്കത്തിൽ ഏക്കർ കണക്കിന് കൃഷിയും വിളകളും നശിച്ചുപോയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഈ…
Read More » - 8 August
ട്വിറ്റര്‍ നോഡല്‍ ഓഫീസറായി കൊച്ചി സ്വദേശി: നിയമനം കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് പ്രകാരം
ന്യൂഡൽഹി : പുതുക്കിയ കേന്ദ്ര ഐടി നയങ്ങള്‍ അനുസരിച്ച് പുതിയ നോഡൽ ഓഫീസറെ നിയമിച്ച് ട്വിറ്റർ ഇന്ത്യ. കൊച്ചി സ്വദേശിയായ ഷാഹിൻ കോമത്തിനെയാണ് ട്വിറ്റർ പുതിയ ഓഫീസറായി…
Read More » - 8 August
വൈൻ കുടിപ്പിച്ച് മയക്കി ലോഡ്ജിലും വാടക വീട്ടിലും എത്തിച്ച് പീഡിപ്പിച്ചു: കെഎസ്ഇബി ജീവനക്കാരനെതിരെ വീട്ടമ്മയുടെ പരാതി
കൊല്ലം: വിവാഹവാഗ്ദാനം നൽകി കെഎസ്ഇബി ജീവനക്കാരൻ പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി. വൈൻ കുടിച്ച് മയങ്ങിപ്പോയ തന്നെ യുവാവ് ലോഡ്ജിലും വാടക വീട്ടിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി…
Read More » - 8 August
ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എയുടെ വ്യാപക റെയ്ഡ്
ശ്രീനഗര്‍: ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എയുടെ വ്യാപക റെയ്ഡ്. ഭീകരര്‍ക്ക് ധനസഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. ജമ്മു കശ്മീരിലെ 14 ജില്ലകളിലാണ്…
Read More » - 8 August
ടോക്കിയോ ഒളിമ്പിക്സ് 2021: പുരുഷ ഫുട്ബോൾ സ്വർണം ബ്രസീലിന്
ടോക്കിയോ: ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ ബ്രസീലിന് സ്വർണം. ഫൈനലിൽ ശക്തരായ സ്പെയിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപ്പിച്ചാണ് ബ്രസീൽ സ്വർണം നേടിയത്. ഈ വിജയത്തോടെ 2004ൽ അർജന്റീനയ്ക്ക്…
Read More » - 8 August
ആശാന് അടുപ്പിലും ആകാം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കുളത്തിൽ പോലീസുകാരുടെ നീരാട്ട്, വീഡിയോ പുറത്ത്
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ വിലയ്ക്കെടുക്കാതെ നീന്തൽ കുളത്തിൽ പോലീസുകാരുടെ പരിശീലനം. നീന്തല്‍ക്കുളങ്ങൾ തുറക്കാന്‍ പാടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും മലമ്പുഴയില്‍ പൊലീസ് വാഹനത്തിലെത്തിയ ട്രെയിനികള്‍…
Read More » - 8 August
ലീഗ് നേതൃയോഗത്തില്‍ വാക്പോര് : പദവിയൊഴിയുമെന്ന് ഭീഷണി മുഴക്കി കുഞ്ഞാലിക്കുട്ടി
കോഴിക്കോട് : മുഈനലി തങ്ങള്‍ക്കെതിരായ നടപടി ചർച്ച ചെയ്യാൻ ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര യോഗത്തിൽ ഒറ്റപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച്…
Read More » - 8 August
സ്വതന്ത്ര ഭാരത ചരിത്രത്തില്‍ ആദ്യം: നീരജിന്റെ നേട്ടം ഇന്ത്യന്‍ സൈന്യത്തിനുള്ള ബഹുമതിയെന്ന് രാജ്നാഥ് സിംഗ്
ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണ്ണം നേടിയ നീരജിന്റെ നേട്ടം ഇന്ത്യന്‍ സൈന്യത്തിനുള്ള ബഹുമതിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നീരജിന്റെ നേട്ടം രാജ്യത്തിനും ഇന്ത്യന്‍ സൈന്യത്തിനും ഏറെ…
Read More » - 8 August
സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തമ്മിലടി: കേരള-ബംഗാള്‍ ഘടകങ്ങള്‍ തമ്മില്‍ വാക്പോര്
ന്യൂഡല്‍ഹി: സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തമ്മിലടി. കേരള ഘടകവും ബംഗാള്‍ ഘടകവും തമ്മില്‍ തുറന്ന വാക്പോരുണ്ടായി. തെരഞ്ഞെടുപ്പ് അവലോകനം അജന്‍ഡയായ യോഗത്തിലാണ് കേരള-ബംഗാള്‍ ഘടകങ്ങള്‍ തമ്മില്‍…
Read More » - 8 August
ഭീകര താവളങ്ങളിൽ വ്യോമാക്രമണം : ഇരുനൂറോളം താലിബാൻ ഭീകരരെ കൊന്നൊടുക്കി സൈന്യം
കാബൂൾ : താലിബാൻ നരനായാട്ട് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അഫ്ഗാൻ പ്രത്യാക്രമണം തുടരുകയാണ്. ഇരുനൂറോളം താലിബാൻ ഭീകരരെയാണ് പ്രതിരോധ സൈന്യം കൊന്നൊടുക്കിയത്. ഷെബർഗാൻ നഗരത്തിലെ ഭീകരരുടെ ഒളിത്താവളങ്ങൾ…
Read More » - 8 August
വണ്ടിപ്പെരിയാർ കേസിൽ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും: പഴുതുകൾ അടച്ച് പരമാവധി ശിക്ഷ ഉറപ്പാക്കും
ഇടുക്കി: നാടിനെ നടുക്കിയ വണ്ടിപ്പെരിയാർ കൊലക്കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും. ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്. അയല്‍വാസിയും സ്ഥലത്തെ…
Read More » - 8 August
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനുള്ളിൽ ഹെൽമറ്റ് ധരിച്ചില്ല: യുവാവിന് പിഴ ചുമത്തി പോലീസ്
തിരുവനന്തപുരം: മുറ്റത്ത് നിർത്തിയിട്ട കാറിൽ ഹെൽമറ്റ് ധരിച്ചില്ല, യുവാവിന് പിഴ ചുമത്തി പോലീസ്. ദിവസങ്ങളായി മലപ്പുറത്ത് വീടിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിൽ ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരിലാണ്…
Read More » - 8 August
‘എനിക്ക് നേടാനാവാത്തത് നീ നേടി’: നീരജ് ചോപ്രയെ അഭിനന്ദിച്ച് പിടി ഉഷ
കോഴിക്കോട്: ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പിടി ഉഷ. ’37 വർഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപനമാണ് നീ യാഥാർഥ്യമാക്കിയത്. നന്ദി എന്റെ മോനെ’…
Read More » - 8 August
ഇന്ത്യൻ പൗരന്മാര്ക്ക് ലഡാക്ക് സന്ദര്‍ശിക്കാന്‍ ഇനി ഇന്നര്‍ലൈന്‍ പെര്‍മിറ്റ് വേണ്ട
ന്യൂഡൽഹി: ഇന്ത്യന്‍ പൗരന്മാര്ക്ക് ലഡാക്കിലെ സംരക്ഷിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഇനിമുതല്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് വേണ്ട. ലഡാക്കിലെ ഒരു സംരക്ഷിത മേഖലയില്‍ ഉള്ളവര്‍ക്ക് മറ്റു സംരക്ഷിത മേഖലകള്‍ സന്ദര്‍ശിക്കാന്‍…
Read More » - 8 August
രണ്ടും കൽപ്പിച്ച് മോട്ടോർ വാഹന വകുപ്പ് : ലോറി ഡ്രൈവർക്ക് പിഴയിട്ടത് 25000 രൂപ
കൊല്ലം : അധിക ഭാരത്തിന്റെ പേരില്‍ ലോറി ഡ്രൈവര്‍ക്ക് ഇരുപത്തിഅയ്യായിരം രൂപ പിഴയിട്ട മോട്ടോർ വാഹന വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലോറി ഡ്രൈവര്‍മാരെ മോട്ടര്‍ വാഹന ഉദ്യോഗസ്ഥര്‍…
Read More » - 8 August
ഗസ്റ്റ് അധ്യാപകരുടെ ശമ്പളം മുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി: പ്രതിഷേധം ശക്തമാകുന്നു
തിരുവനന്തപുരം: കോവിഡ് കാരണം കോളേജുകള്‍ അടച്ചതോടെ ഗസ്റ്റ് അധ്യാപകര്‍ പ്രതിസന്ധിയില്‍. മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുന്നതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇവര്‍. ഇതിനിടെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം…
Read More »