Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -8 August
മൂന്ന് റെയില്‍വേ സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ നാലിടങ്ങളില്‍ ബോംബ് ഭീഷണി: രണ്ട് പേര് പിടിയില്‍
മുംബൈ: മുംബൈ നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ ബോംബ് ഭീഷണി മുഴക്കിയവര്‍ പിടിയില്‍. രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. ഭീഷണി വ്യാജമാണെന്ന് മുംബൈ പോലീസ് അറിയിച്ചു. Also Read: ആരോപണങ്ങൾക്ക്…
Read More » - 8 August
300 സീറ്റുകള്‍ നേടുമെന്ന് അഖിലേഷ്: സ്വപ്നം കാണുന്നതില്‍ തെറ്റില്ലെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടുമെന്ന് അഖിലേഷ്…
Read More » - 8 August
മിത്ര 181 ഹെൽപ് ലൈൻ പദ്ധതി: ഇതുവരെയെത്തിയത് രണ്ടുലക്ഷത്തിലധികം ഫോൺ കോളുകൾ
തിരുവനന്തപുരം: മിത്ര 181 വനിതാ ഹെൽപ് ലൈനിൽ ഇതുവരെ സ്വീകരിച്ച കോളുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. 90,000 കോളുകളിൽ സേവനം നൽകാൻ…
Read More » - 8 August
ഒ.ഡി.എഫ് പ്ലസ് പദവിക്ക് ഗ്രാമപഞ്ചായത്തുകൾ മുന്നൊരുക്കം നടത്തണം: മന്ത്രി എം.വി ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്തെ 300 ഗ്രാമപഞ്ചായത്തുകളെ ഒ.ഡി.എഫ് പ്ലസ് ആയി പ്രഖ്യാപിക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. സ്വച്ഛ് ഭാരത്…
Read More » - 8 August
സംസ്ഥാനത്ത് ഓഗസ്റ്റ് 9 മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 9 മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി പൊതുവിൽ വാക്സിനേഷൻ വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 8 August
താലിബാന് ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു : കൂടുതല്‍ നഗരങ്ങള്‍ പിടിച്ചെടുത്ത് തീവ്രവാദികള്‍
കാബൂള്‍: അഫ്ഗാനിസ്താനില്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു. യു.എസ് ദൗത്യസേനയുടെ പിന്മാറ്റത്തിനു പിന്നാലെ താലിബാന് തീവ്രവാദ സംഘം തലസ്ഥാന നഗരമായ കാബൂളിലേയ്ക്കും കടന്നു. കാബൂളിലെ രണ്ട് പ്രവിശ്യകള്‍ ഇതിനകം…
Read More » - 8 August
മലബാർ കലാപമെന്ന അനീതിക്ക് നൂറാണ്ട്: ചരിത്രത്തിന്റെ അപനിർമ്മിതിക്കെതിരെ വൈറൽ കുറിപ്പ്
പാലക്കാട്: മലബാർ കലാപം ഒരേസമയം സ്വാതന്ത്ര്യ സമരവും കർഷക സമരവും ആയിരുന്നെന്ന് വാദിക്കുന്നവരുണ്ട്. എങ്കിൽ അത് ഭരണകൂടത്തിനും ജന്മിത്തത്തിനും എതിരാകണമായിരുന്നു. എന്നാൽ ആക്രമിക്കപ്പെട്ടത് സ്വകാര്യ ക്ഷേത്രങ്ങളും കോവിലകങ്ങളും…
Read More » - 8 August
യാത്രാവിലക്കില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍
കൊച്ചി: യുഎഇ യാത്രാവിലക്കില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍. ഇത്തിഹാദ് എയര്‍വേസും ഫ്ളൈ ദുബായുമാണ് ഓഗസ്റ്റ് 7 മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക്…
Read More » - 8 August
മമ്മൂട്ടിക്കെതിരെ പോലീസ് രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാതായി സൂചന
കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് നടന് മമ്മൂട്ടിക്കെതിരെ രണ്ട് വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ ചുമത്താകുന്ന കുറ്റം ചുമത്തി പോലീസ്. മമ്മൂട്ടിയുടെ ഒപ്പമുണ്ടായിരുന്ന നടന് രമേഷ്…
Read More » - 8 August
തോൽവിക്കിടയിലും നീരജ് ചോപ്രയ്ക്ക് അഭിനന്ദനം അറിയിച്ച് പാക് താരം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് അഭിനന്ദനം അറിയിച്ച് പാക് താരം അർഷാദ് നദീം. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. സ്വർണ്ണം…
Read More » - 8 August
മലബാർ കലാപം സ്വാതന്ത്ര്യ സമരം ആണെന്നും കർഷക സമരം ആണെന്നുമുള്ള വാദങ്ങൾക്കെതിരെ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: മലബാർ കലാപം ഒരേസമയം സ്വാതന്ത്ര്യ സമരവും കർഷക സമരവും ആയിരുന്നെന്ന് വാദിക്കുന്നവരുണ്ട്. എങ്കിൽ അത് ഭരണകൂടത്തിനും ജന്മിത്തത്തിനും എതിരാകണമായിരുന്നു. എന്നാൽ ആക്രമിക്കപ്പെട്ടത് സ്വകാര്യ ക്ഷേത്രങ്ങളും കോവിലകങ്ങളും…
Read More » - 7 August
സപ്ലൈകോ സബ്സിഡി സാധനങ്ങള്‍ വാങ്ങുന്ന മാനദണ്ഡത്തില്‍ മാറ്റം : പുതിയ അറിയിപ്പുമായി ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍
തിരുവനന്തപുരം: സപ്ലൈകോ നല്കുന്ന സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നതിന് ചില മാറ്റങ്ങള്‍ ഏര്‍പ്പെടുത്തി ഭക്ഷ്യവകുപ്പ്. സാധങ്ങള്‍ വാങ്ങാന്‍ റേഷന്‍ കാര്‍ഡ് ഉടമ തന്നെ പോകേണ്ടതില്ലെന്നും കുടുംബാംഗങ്ങളിലൊരാള്‍ കാര്‍ഡുമായി ചെന്നാല്‍…
Read More » - 7 August
അത്ലറ്റിക്സില് ആദ്യമായി ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍ നേടിക്കൊടുത്ത നീരജിനെ അഭിനന്ദിച്ച് മമ്മൂട്ടി
കൊച്ചി : ചരിത്രം തിരുത്തിയെഴുതിയ നീരജ് ചോപ്രയ്ക്ക് രാജ്യം മുഴുവനും അഭിനന്ദന പ്രവാഹം. ഒളിമ്പിക്സ് ചരിത്രത്തില്‍ അത്ലറ്റിക്സില് ആദ്യമായി ഇന്ത്യക്ക് മെഡല്‍ നേടിക്കൊടുത്ത നീരജ് ചോപ്രയെ അഭിനന്ദിച്ച്…
Read More » - 7 August
വിശ്വസിക്കാനാകുന്നില്ല,130 കോടി ജനങ്ങളുടെ കാത്തിരിപ്പിന് സ്വര്‍ണം സമ്മാനിച്ച നീരജിന്റെ വാക്കുകള്‍ ഏറ്റെടുത്ത് ഇന്ത്യ
ടോക്കിയോ: 2021 ലെ ടോക്കിയോ ഒളിംപിക്സ് ഇന്ത്യയ്ക്ക് മറക്കാനാകില്ല. ഒളിമ്പിക്സ് ചരിത്രത്തില്‍ അത്ലറ്റിക്സില് ആദ്യമായാണ് ജാവലിന്‍ ത്രോയിലൂടെ ഇന്ത്യക്ക് നീരജ് ചോപ്ര സ്വര്‍ണം നേടിക്കൊടുത്തത്. ജാവലിന്‍ ത്രോ…
Read More » - 7 August
സൗന്ദര്യം വർധിപ്പിക്കാൻ വീട്ടിൽ തയ്യാറാക്കാവുന്ന പൊടിക്കൈകൾ
സൗന്ദര്യം വർധിപ്പിക്കാനുള്ള അനേകം പൊടിക്കൈകൾ ചെറുനാരങ്ങ കൊണ്ട് ചെയ്യാം. സൗന്ദര്യ ചികിത്സകളിലെ ഒരു പ്രധാന ഘടകമാണ് ചെറുനാരങ്ങ. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിന് തിളക്കം നല്കുമ്പോള് ആന്റി…
Read More » - 7 August
സര്‍ക്കാരിന്റേത് അനുയോജ്യമായ തീരുമാനം, കിരണിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട നടപടിയില്‍ പ്രതികരിച്ച് സുരേഷ് ഗോപി എംപി
കൊല്ലം: ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട നടപടിയില്‍ പ്രതികരിച്ച് സുരേഷ് ഗോപി എം.പി. കിരണിനെ…
Read More » - 7 August
ലഡാക്കിലെ പ്രത്യേക സംരക്ഷിതമേഖലകൾ സന്ദർശിക്കുന്നതിന് ഇന്ത്യക്കാർക്ക് അനുമതി
ന്യൂഡൽഹി: ഇന്ത്യയിലെ വിനോദ സഞ്ചാരികൾക്ക് ഇനി ലഡാക്കിലെ പ്രത്യേക സംരക്ഷിത മേഖലകൾ സന്ദർശിക്കാം. ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ ആർ.കെ. മാഥൂറാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നർലൈൻ…
Read More » - 7 August
അഫ്ഗാന് വ്യോമാക്രമണം:അൽഖ്വയിദ ബന്ധമുള്ള 30പാക്കിസ്ഥാനികളടക്കം,112താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രാലയം
കാബൂള്‍: അഫ്ഗാന് വ്യോമസേന ഹെല്‍മണ്ട് പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 അൽഖ്വയിദ അംഗങ്ങളുള്‍പ്പെടെ നുറിലധികം താലിബാന് ഭീകരരെ വധിച്ച് അഫ്ഗാന് സൈന്യം. അഫ്ഗാന് പ്രതിരോധമന്ത്രാലയമാണ് ട്വിറ്ററിൽ ഇക്കാര്യം…
Read More » - 7 August
ഗ്രീസിൽ കാട്ടുതീ പടരുന്നു, ഏതന്‍സ് പൂര്‍ണമായും പുകമൂടി: അനുശോചനവുമായി ഒമാൻ
ഏതൻസ്: ഗ്രീസില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുകയാണ്. 24 മണിക്കൂറിനിടെ 81 ഇടത്ത് പുതിയതായി കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉയര്‍ന്ന താപനിലയും കാറ്റുമാണ് തീ കൂടുതല്‍ ഇടങ്ങളിലേക്ക് പടരാന്‍ കാരണമായത്.…
Read More » - 7 August
രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതായി കോൺഗ്രസ്
ഡൽഹി: രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതായി കോൺഗ്രസ്. ഡൽഹിയിൽ പീഡനത്തിനിരയായ ദലിത് പെൺകുട്ടിയുടെ അമ്മയുടെ ഫോട്ടോ ട്വീറ്റ് ചെയ്തതിനാണ് നടപടിയെന്നാണ് ലഭ്യമായ വിവരം. കോൺഗ്രസിന്റെ ഔദ്യോഗിക…
Read More » - 7 August
- 7 August
ആർത്തവ വേദനയ്ക്ക് പരിഹാരം വെണ്ണയിൽ ഉണ്ട്
ആർത്തവ വേദന സ്ത്രീകളിൽ സാധാരണമാണ്. ഇത് പലർക്കും അസഹനീയമായി അനുഭവപ്പെടാറുണ്ട്. ചൂട് പിടിച്ചും, ഇഞ്ചി ചതച്ച വെള്ളം കുടിച്ചുമെല്ലാം ആർത്തവ വേദനയ്ക്ക് പരിഹാരം കാണാറുണ്ട്. എന്നാൽ നിരവധി…
Read More » - 7 August
തടവുകാരുടെ വേതനം വര്‍ധിപ്പിക്കണം, വേഷം പാന്റും ഷര്‍ട്ടും ചുരിദാറും: ജയില്‍ വകുപ്പിൽ പരിഷ്കാരങ്ങള്‍ക്ക് ശിപാര്‍ശ
തിരുവനന്തപുരം: ജയില്‍ വകുപ്പില്‍ പരിഷ്കാരങ്ങള്‍ക്ക് ശിപാര്‍ശ. വിഷന്‍ 2030 എന്ന പേരിലാണ് ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. തടവുകാരുടെ തടവുകാരുടെ വേതനം വര്‍ധിപ്പിക്കണമെന്നും യൂണിഫോം പരിഷ്കരിക്കണമെന്നും ശിപാർശയിലുണ്ട്. പുരുഷ തടവുകാര്‍ക്ക്…
Read More » - 7 August
രാജ്യം മുഴുവന്‍ ആഹ്ലാദത്തിലാണ്, നിങ്ങള്‍ ഓരോ ഇന്ത്യക്കാരനും പ്രചോദനം നല്കി: നീരജ് ചോപ്രയെ അഭിനന്ദിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: ഇന്ത്യൻ അത്ലറ്റ് നീരജ് ചോപ്രയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന ചരിത്ര നേട്ടമാണ് നീരജ്…
Read More » - 7 August
സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ ക്യാഷ് അവാർഡ്: പ്രഖ്യാപനവുമായി ഹരിയാന
ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ഹരിയാന. മുഖ്യമന്ത്രി…
Read More »