Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -13 February
കോൺഗ്രസിൽ നിന്ന് രാജിവെച്ച അശോക് ചവാൻ ബിജെപിയിലേക്ക് തന്നെയെന്ന് സ്ഥിരീകരണം
മുംബൈ: കോൺഗ്രസ് വിട്ട മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിലേക്ക് തന്നെയെന്ന് സ്ഥിരീകരണം. ഇന്ന് അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 13 February
രാമായണവും മഹാഭാരതവും കെട്ടുകഥ, ഹിന്ദു വിദ്യാർത്ഥികളോട് പൊട്ടും പൂവും അണിയരുതെന്നും നിർദ്ദേശം: അധ്യാപികയുടെ ജോലി പോയി
മംഗളൂരു: മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് ക്ലാസിൽ പറഞ്ഞ അധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. സെന്റ് ജെരോസ സ്കൂളിലെ അധ്യാപികയെയാണ് ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ…
Read More » - 13 February
അരിക്കൊമ്പൻ ചരിഞ്ഞോ? പ്രചാരണത്തിൽ പ്രതികരണവുമായി തമിഴ്നാട് വനം വകുപ്പ്
ചെന്നൈ: അരിക്കൊമ്പൻ ചരിഞ്ഞെന്ന പ്രചാരണം തള്ളി തമിഴ്നാട് വനം വകുപ്പ്. ആന ആരോഗ്യവാനാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. മറിച്ചുള്ള പ്രചാരണം ദുരുദ്ദേശപരമെന്നും വനംവകുപ്പ് വിശദീകരിച്ചു. ഇടുക്കി…
Read More » - 13 February
30,000 രൂപയുടെ സ്കൂട്ടറിന് 350 തവണയായി 3.2 ലക്ഷം പിഴ
ബെംഗളൂരു: ഹെല്‍മെറ്റ് ധരിക്കാതെയും സിഗ്നല്‍ തെറ്റിച്ചും മൊബൈലില്‍ സംസാരിച്ചും സ്കൂട്ടറോടിച്ച് 350 നിയമലംഘനങ്ങള്‍ നടത്തിയ സ്കൂട്ടറുടമയ്ക്ക് 3.2 ലക്ഷം രൂപ പിഴ. ബെംഗളൂരു ട്രാഫിക് പോലീസാണ് സുധാമനഗര്‍…
Read More » - 13 February
ഷൊര്‍ണൂര്‍ റെയിൽവേ പ്ലാറ്റ്ഫോമിൽ ഉടമയില്ലാതെ കണ്ട ബാഗ് പോലീസ് പരിശോധിച്ചു , കണ്ടെത്തിയത് കിലോക്കണക്കിന് ലഹരി
പാലക്കാട്: റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച നിലയിൽ കണ്ട ബാഗിൽ നിന്നും അഞ്ച് കിലോ കഞ്ചാവ് കണ്ടെത്തി. പാലക്കാട് ഷോർണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഇന്ന് രാവിലെ 11…
Read More » - 13 February
വാഹനാപകടത്തിൽ കാണാതായ മകനെ കണ്ടെത്തുന്നവർക്ക് പിതാവ് ഒരുകോടി പാരിതോഷികം പ്രഖ്യാപിച്ചു, ഒടുവിൽ എത്തിയത് മൃതദേഹം
ചെന്നൈ: ചെന്നൈ: ഹിമാചൽ പ്രദേശിലൂടെയുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് കാണാതായ മകനെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ‘ശുഭ വാർത്ത’യ്ക്കായുള്ള ചെന്നൈ മുൻ മേയർ…
Read More » - 13 February
ഷൊർണൂർ റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്, പരിശോധനയിൽ കണ്ടെത്തിയത് 5 കിലോ കഞ്ചാവ്
തൃശ്ശൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് കണ്ടെത്തി. സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഏകദേശം 5…
Read More » - 13 February
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ ജാഫർ ഭീമന്റവിട അറസ്റ്റിൽ, പിടിയിലായത് കണ്ണൂരിലെ വീട്ടിൽ നിന്നും
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി. പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ ജാഫർ ഭീമന്റവിടയാണ് എൻഐഎയുടെ പിടിയിലായത്. ഒട്ടേറെ…
Read More » - 13 February
വന്യജീവി ആക്രമണം തുടർക്കഥയാകുന്നു! വയനാട് ജില്ലയിൽ ഇന്ന് ഹർത്താൽ
മാനന്തവാടി: വയനാട് ജില്ലയിൽ ഇന്ന് ഹർത്താൽ. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. കാർഷിക സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. വന്യജീവി ആക്രമണത്തെ…
Read More » - 13 February
പിടിതരാതെ കാട്ടുകൊമ്പൻ ബേലൂര്‍ മഗ്ന: മയക്കുവെടി വയ്ക്കാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്
മാനന്തവാടി: വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്. നിലവിൽ, മണ്ണുണ്ടി മേഖലയിൽ തന്നെയാണ് ആന തമ്പടിച്ചിരിക്കുന്നത്.…
Read More » - 13 February
ഇന്ത്യൻ പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി യുഎഇ, ദ്വിദിന സന്ദർശനത്തിന് ഇന്ന് തുടക്കമാകും
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം യുഎഇയിൽ എത്തുന്നത്. യുഎഇയിൽ എത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ സമൂഹം.…
Read More » - 13 February
കുംഭ മാസ പൂജ: ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
കുംഭ മാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണിക്ക് മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ച ശേഷം ഭക്തർക്ക്…
Read More » - 13 February
ഗണപതി വിഗ്രഹം വീട്ടിൽ സൂക്ഷിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിയാം
ഐശ്വര്യത്തിനും അഭീഷ്ട സിദ്ധിക്കുമായി ഗണപതി വിഗ്രഹങ്ങള്‍ വീടുകളിലും ഓഫീസുകളിലും സൂക്ഷിക്കുന്നത് സാധാരണയാണ്. എന്നാല്‍, ഗണപതി വിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പലര്‍ക്കുമറിയില്ല. ഗണപതി ഭഗവാന്റെ വെളുത്ത…
Read More » - 13 February
രാമൻ ഒരു വികാരമാണ്, പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ കണ്ടപ്പോള്‍ ഞാൻ ശരിക്കും കരഞ്ഞു: കെ.ജി ജോര്‍ജിന്റെ മകള്‍ താര
രാമൻ ഒരു വികാരമാണ്, പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ കണ്ടപ്പോള്‍ രോമാഞ്ചം വന്നു, ഞാൻ ശരിക്കും കരഞ്ഞു: കെ.ജി ജോര്‍ജിന്റെ മകള്‍ താര
Read More » - 12 February
9 മാസം വകുപ്പില്ലാ മന്ത്രിയായി ജയിലില്‍: ഒടുവില്‍ മന്ത്രി സ്ഥാനം രാജി വച്ച് സെന്തില്‍ ബാലാജി
പുഴല്‍ സെൻട്രല്‍ ജയിലില്‍ കഴിയുകയാണ് സെന്തില്‍ ബാലാജി.
Read More » - 12 February
മത്സരത്തിനിടെ ഇടിമിന്നലേറ്റു: ഫുട്ബോളർക്ക് ദാരുണാന്ത്യം
ജക്കാർത്ത: മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോളർക്ക് ദാരുണാന്ത്യം. മൈതാനത്ത് വെച്ചാണ് ഫുട്ബോളർക്ക് ഇടിമിന്നലേറ്റത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. പടിഞ്ഞാറൻ ജാവയിലെ സിൽവാങ്കി സ്റ്റേഡിയത്തിൽ ബാണ്ടുങ്ക് എഫ്…
Read More » - 12 February
ശ്രീനിവാസനെ ഏറ്റവുമടുത്ത് മനസിലാക്കിയ വ്യക്തി ഞാനാണ്, അച്ഛനായാലും മോനായാലും അഭിപ്രായങ്ങളില്‍ വ്യത്യാസം ഉണ്ടാകും: ധ്യാൻ
എന്റെ അച്ഛനാണ്, ഞാൻ മനസിലാക്കിയിടത്തോളം നിങ്ങള്‍ മനസിലാക്കി കാണില്ല
Read More » - 12 February
കുഞ്ഞിനെ കാണിക്കുന്നില്ലെന്ന് ദിലീപൻ, വാ തുറന്നാല്‍ നിന്റെ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന് അതുല്യ
ഹേയ് ദിലീപന്. പോസ്റ്റ് ചെയ്യുന്നത് തുടരുക
Read More » - 12 February
‘രാത്രിയിലും വിശ്രമമില്ലാതെ പണി പുരോഗമിക്കുന്നു’:പൊങ്കാലയ്ക്ക് മുമ്പ് നഗരത്തിലെ 27 റോഡുകൾ ഗതാഗത യോഗ്യമാകുമെന്ന് മന്ത്രി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മുമ്പ് തിരുവനന്തപുരം നഗരത്തിലെ 27 റോഡുകൾ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാത്രിയിലും പ്രവൃത്തി പുരോഗമിക്കുന്ന ജനറൽ ആശുപത്രി വഞ്ചിയൂർ റോഡ്,…
Read More » - 12 February
തൃപ്പൂണിത്തുറ സ്ഫോടനം: ദേവസ്വം പ്രസിഡന്റ് ഒന്നാം പ്രതി, നാല് പേര് അറസ്റ്റില്‍
തൃപ്പൂണിത്തുറ സ്ഫോടനം: ദേവസ്വം പ്രസിഡന്റ് ഒന്നാം പ്രതി, നാല് പേര് അറസ്റ്റില്‍
Read More » - 12 February
നരേന്ദ്രമോദി സർക്കാരിന് കീഴിൽ പത്മ പുരസ്കാരങ്ങളുടെ വിശ്വാസ്യതയും ജനങ്ങൾക്കിടയിലെ സ്വീകാര്യതയും വർദ്ധിച്ചു: വി മുരളീധരൻ
തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന് കീഴിൽ പത്മ പുരസ്കാരങ്ങളുടെ വിശ്വാസ്യതയും ജനങ്ങൾക്കിടയിലെ സ്വീകാര്യതയും വർദ്ധിച്ചുവെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇഷ്ടക്കാർക്ക് വീതം വയ്ക്കുന്ന രീതി മാറിയെന്നും പത്മ…
Read More » - 12 February
പള്ളിയും മദ്രസയും പൊളിച്ച ഭൂമിയില്‍ പോലീസ് സ്റ്റേഷൻ നിര്‍മ്മിക്കും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
മേഖലയിലെ ഇന്റർനെറ്റ് വിലക്കും തുടരുന്നു.
Read More » - 12 February
25 വര്‍ഷത്തെ ദാമ്പത്യം!! വിവാഹം രജിസ്റ്റര്‍ ചെയ്ത് നടന് അര്‍ഷാദും ഭാര്യയും
25 വര്‍ഷത്തെ ദാമ്പത്യം!! വിവാഹം രജിസ്റ്റര്‍ ചെയ്ത് നടന് അര്‍ഷാദും ഭാര്യയും
Read More » - 12 February
2 കോടി കൂടുതൽ കൊടുത്താൽ കാണിക്കാൻ പാടില്ലാത്തതും കാണിക്കാൻ തയ്യാറാകുമായിരുന്നു: ബയിൽവാൻ രംഗനാഥൻ
സിനിമ ലോകത്തെ മിൽക്കി ബ്യൂട്ടി ആണ് തമന്ന ഭാട്ടിയ. ഒരു കാലത്ത് നായകന്റെ നിഴലായി വരെ അഭിനയിക്കാൻ നടിക്ക് മടി ഉണ്ടായിരുന്നില്ല. എന്നാൽ, കരിയറിന് ആണ് താരം…
Read More » - 12 February
വന്യജീവി ആക്രമണം: അഡീഷണൽ ചീഫ് സെക്രട്ടറി പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ സമിതി രൂപീകരിക്കും
തിരുവനന്തപുരം: കേരളത്തിൽ വന്യജീവി ആക്രമണം പെരുകുന്ന ഭീഷണ സാഹചര്യം നേരിടാനാവശ്യമായ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. അന്തർസംസ്ഥാന വന്യജീവി പ്രശ്നങ്ങൾ…
Read More »