KeralaLatest News

ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ ആയ വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

കൽപ്പറ്റ: വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഡോ. ഇ കെ ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. ആശുപത്രി ക്യാംപസിലെ വീട്ടിലാണ് ഡോ. ഫെലിനെ മുറിയില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറാണ് ഡോ ഫെലിസ്. ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ കൂടിയായിരുന്നു ഡോ. ഫെലിസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button