Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -12 February
വാലന്റൈൻസ് ഡേയ്ക്ക് ഇനി ദിവസങ്ങൾ മാത്രം! ആകർഷകമായ സമ്മാനങ്ങളുമായി ആമസോൺ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറെ പ്രചാരമുള്ള ദിനങ്ങളിൽ ഒന്നാണ് വാലന്റൈൻസ് ഡേ. ഒരാഴ്ചക്കാലം നീളുന്ന ഈ ആഘോഷ വേളയിൽ സമ്മാനങ്ങൾക്കും മറ്റും ആകർഷകമായ കിഴിവുകളാണ് ലഭിക്കുക. ഇപ്പോഴിതാ…
Read More » - 12 February
18 വയസ് മുതൽ പ്രായമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും നിർബന്ധിത സൈനിക സേവനം: പുതിയ നീക്കവുമായി ഈ രാജ്യം
യങ്കോൺ: യുവാക്കൾക്ക് സൈനിക സേവനം നിർബന്ധമാക്കാനൊരുങ്ങി മ്യാന്മാർ. 18 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ള മുഴുവൻ പുരുഷന്മാരും, 18 വയസിനും 27 വയസിനും ഇടയിൽ പ്രായമുള്ള…
Read More » - 12 February
ക്യാപ്സ്യൂൾ രൂപത്തിലും ആഭരണങ്ങളായും ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം: നെടുമ്പാശ്ശേരിയിൽ യുവാവ് പിടിയിൽ
കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ . ജിദ്ദയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി സിദ്ദിഖിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാൾ 41…
Read More » - 12 February
അയോധ്യയിൽ വൻ ഭക്തജന പ്രവാഹം: വെറും 15 ദിവസം കൊണ്ട് ലഭിച്ചത് 12.8 കോടി രൂപ
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ വൻ ഭക്തജന പ്രവാഹം തുടരുന്നു. രാമക്ഷേത്രം ഭക്തർക്കായി തുറന്നുനൽകി വെറും 15 ദിവസം മാത്രം പിന്നിടുമ്പോൾ 12.8 കോടി രൂപയാണ് കാണിക്കകയായി…
Read More » - 12 February
കൊച്ചിയില് ബാറിൽ വെടിവെപ്പ്, 2 ജീവനക്കാർക്ക് വെടിയേറ്റു, ഒരാളുടെ നില ഗുരുതരം
കൊച്ചി: കത്രിക്കടവിലെ ഇടശേരി ബാറില് നടന്ന വെടിവെപ്പില് രണ്ട് ജീവനക്കാര്ക്ക് വെടിയേറ്റു. തിങ്കളാഴ്ച പുലര്ച്ചെ 12-മണിക്കായിരുന്നു സംഭവം. സുജിന് ജോണ്സണ്, അഖില്നാഥ് എന്നിവര്ക്കാണ് വെടിയേറ്റത്. ആക്രമണത്തില് ബാര്…
Read More » - 12 February
മാസപ്പടി വിവാദം: വീണാ വിജയന് നിർണായകമായി കർണാടക ഹൈക്കോടതി ഹർജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്റെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ പത്തരയ്ക്ക് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ്…
Read More » - 12 February
ഐഎസ്എൽ: ഫുട്ബോൾ ആരവത്തിൽ കൊച്ചി, നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
കൊച്ചി: ഐഎസ്എൽ മത്സരം നടക്കുന്നതിനാൽ കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മത്സരം കാണാൻ എത്തുന്നവർ പോലീസ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യേണ്ടതാണ്. തുടർന്ന്…
Read More » - 12 February
വയനാട്ടിൽ പ്രതിഷേധം ശക്തം: രണ്ടും കൽപ്പിച്ച് വനം വകുപ്പ്, മിഷൻ ബേലൂർ മഗ്ന ഇന്ന് പുനരാരംഭിക്കും
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ ആളെക്കൊല്ലി ബേലൂർ മഗ്നയെ പിടികൂടുന്ന ദൗത്യം ഇന്ന് പുനരാരംഭിക്കാനൊരുങ്ങി വനം വകുപ്പ്. ആനയുള്ള മണ്ണുണ്ടി വനമേഖലയിലേക്ക് ഉടൻ തന്നെ ആർആർടി സംഘം…
Read More » - 12 February
രാജസ്ഥാനിൽ അംഗൻവാടി ജോലി നൽകാമെന്ന് പറഞ്ഞ് 20 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു, കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
രാജസ്ഥാനിലെ സിരോഹി മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്സണും കോൺഗ്രസ് നേതാവുമായ മഹേന്ദ്ര മേവാഡയ്ക്കും മുൻ മുനിസിപ്പൽ കൗൺസിൽ കമ്മീഷണറും കോൺഗ്രസ് നേതാവുമായ മഹേന്ദ്ര ചൗധരിക്കും എതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തു.…
Read More » - 12 February
കാട്ടാനയുടെ സാന്നിധ്യം: വയനാട്ടിലെ ചില സ്കൂളുകളിൽ ഇന്ന് അവധി, ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുത്
മാനന്തവാടി: വയനാട് മാനന്തവാടിയിൽ കാട്ടാനയുടെ സാന്നിധ്യത്തെ തുടർന്ന് ചില മേഖലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സുരക്ഷ കാരണങ്ങൾ മുൻനിർത്തിയാണ് അവധി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ…
Read More » - 12 February
ആന്ധ്രയിലെ ശ്രീസൈലം ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പ്രസാദത്തിൽ എല്ലിൻ കഷണങ്ങൾ? സാംപിൾ ലബോറട്ടറിയിലയച്ചു, പോലീസ് അന്വേഷണം
അമരാവതി: തീർത്ഥാടകന് ക്ഷേത്രത്തിൽനിന്നു ലഭിച്ച പ്രസാദത്തിൽ നിന്നും എല്ലിന് കഷണങ്ങൾ കിട്ടി. ആന്ധ്രാപ്രദേശിലെ ശ്രീസൈലം ക്ഷേത്രത്തിലാണു സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശിയായ ഹരീഷ് റെഡ്ഡിക്കാണ് പ്രസാദത്തിൽ നിന്നും…
Read More » - 12 February
ഇലക്ടറൽ ബോണ്ടുകൾ വഴി ബി.ജെ.പിക്ക് ലഭിച്ചത് 1,300 കോടി: കോണ്ഗ്രസിന് ഇതിന്റെ ഏഴിലൊന്ന് തുക മാത്രം
ഡൽഹി: 2022-23-ൽ സാമ്പത്തിക വർഷത്തിൽ ഇലക്ടറൽ ബോണ്ടുകൾ വഴി ബി.ജെ.പിക്ക് ലഭിച്ചത് 1,300 കോടി രൂപയെന്ന് റിപ്പോർട്ട്. എന്നാൽ ഇക്കാലയളവിൽ തന്നെ കോണ്ഗ്രസിന് ഇലക്ടറൽ ബോണ്ടുകളിലൂടെ കിട്ടിയതാവട്ടെ…
Read More » - 12 February
നയതന്ത്ര വിജയം: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളിയടക്കം 8 മുൻ നാവികസേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു
ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. മലയാളിയായ രാഗേഷ് ഗോപകുമാർ…
Read More » - 12 February
പ്രധാനമന്ത്രി ഒരക്ഷരം രാഷ്ട്രീയം സംസാരിച്ചില്ല: ആരോപണങ്ങളിൽ വ്യക്തത വരുത്തി എൻകെ പ്രേമചന്ദ്രൻ
തിരുവനന്തപുരം: പ്രധാനമന്ത്രി കാണാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് ഫോൺ വന്നതെന്നും സൗഹൃദവിരുന്നിനായല്ല വിളിച്ചതെന്നും കൊല്ലം എംപിയും ആര്എസ്പി നേതാവുമായ എൻകെ പ്രേമചന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വിരുന്നിൽ പങ്കെടുത്ത…
Read More » - 12 February
വന്യജീവി ആക്രമണം തുടർക്കഥയാകുന്നു: ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് കർഷകർ
ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ.
Read More » - 11 February
ബേലൂർ മഖ്നയെ കൂടാതെ കാട്ടിലുള്ളത് അഞ്ച് ആനകൾ! ‘ആള് ചത്താൽ ഒന്നൂല്ല’ – മനുഷ്യ ജീവന് വില കല്പിക്കുന്നില്ലെന്ന് ആക്ഷേപം
മാനന്തവാടി: തന്റെ മകനെ കൊലപ്പെടുത്തിയ ആനയെ വെടിവെച്ച് കൊല്ലണമെന്ന് മരണപ്പെട്ട അജിയുടെ കുടുംബം. ഒരു ഓന്തിനെ കൊന്നാൽ പിടിച്ചുകൊണ്ടു പോകുന്ന വനം വകുപ്പാണ്, ഒരു ആള് ചത്തിട്ട്…
Read More » - 11 February
ചോക്ലേറ്റ് കാണിച്ച് 7 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി: അയൽവാസി അറസ്റ്റിൽ
ലക്നൗ: പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. കുട്ടിയെ ചോക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിച്ചാണ് ഇയാൾ തട്ടിക്കൊണ്ടു പോയത്. അടുത്തുള്ള കടുക് പാടത്ത് നിന്നാണ്…
Read More » - 11 February
തൊട്ടിലിനുപകരം കുട്ടിയെ ഓവനിൽ കിടത്തി: അമ്മയുടെ മറവിയിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
മിസ്സൗറി: തൊട്ടിലിനുപകരം അമ്മ കുട്ടിയെ ഓവനിൽ കിടത്തി. അമ്മയുടെ മറവിയിൽ പിഞ്ചുകുഞ്ഞിനെ ദാരുണാന്ത്യം. ഗുരുതരമായി പൊള്ളലേറ്റ കുട്ടി മരിച്ചു. യു.എസിലെ മിസ്സൗറിയിൽ ആണ് സംഭവം. ഒരു മാസം…
Read More » - 11 February
‘പ്രദേശത്ത് മൂടല്മഞ്ഞുള്ള കാലാവസ്ഥ’ – മിഷൻ ബേലൂർ മഖ്ന തിങ്കളാഴ്ച തുടരും, രാത്രി പട്രോളിങ്: കാട്ടാന നിലവിൽ എവിടെ?
മാനന്തവാടി: വയനാട്ടില് ഇന്നലെ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നത്തേക്ക് അവസാനിച്ചു. മിഷൻ ബേലൂർ മഖ്ന തിങ്കളാഴ്ച വീണ്ടും ആരംഭിക്കും. വനം വകുപ്പാണ് ഇക്കാര്യം…
Read More » - 11 February
ഫ്ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിംഗ് പൂളിൽ വീണ് ഒമ്പതു വയസുകാരി മരിച്ചു: 9 പേർ അറസ്റ്റിൽ
ബംഗളൂരു: ഫ്ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിംഗ് പൂളിൽ വീണ് ഒമ്പതു വയസുകാരി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേർ അറസ്റ്റിൽ. അപ്പാർട്ട്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ദേബാശിഷ് സിൻഹ എന്നയാൾ…
Read More » - 11 February
ജയറാമിന്റെയും ദിലീപിന്റെയും ലേബലില് അറിയപ്പെടാന് താല്പര്യമില്ലെന്ന് ബേസിൽ ജോസഫ്
സംവിധായകനായും നടനായും മലയാള സിനിമയില് നിറഞ്ഞു നില്ക്കുകയാണ് ബേസില് ജോസഫ്. സംവിധാനത്തിനൊപ്പം ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തും എത്തിയ ബേസില് വളരെ പെട്ടെന്നാണ് നായകനിരയിലേക്ക് എത്തിയത്. മിനിമം ഗ്യാരന്റി…
Read More » - 11 February
‘രാവും പകലും അവർ കഠിനാധ്വാനം ചെയ്യുന്നു’: ആറ്റുകാൽ പൊങ്കാലക്ക് മുമ്പ് 25 റോഡുകൾ നവീകരിക്കുമെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ ജില്ലയിലെ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളും അതിവേഗത്തിൽ പുരോഗമിക്കുന്നു. തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപ് 25…
Read More » - 11 February
ഹോട്ടലുകളില് ചെക്ക്-ഇന് ചെയ്യുമ്പോള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ദിവസങ്ങള് നീണ്ടു നില്ക്കുന്ന യാത്രകള് പ്ലാന് ചെയ്യുമ്പോള് അതിലെ പ്രധാന സ്റ്റെപ്പ് താമസിക്കാൻ റൂം ആയിരിക്കും. യാത്രയുടെ ക്ഷീണം ഇറക്കിവയ്ക്കുവാനും അടുത്ത ദിവസത്തേയ്ക്കുള്ള ഊര്ജം സ്വീകരിക്കുവാനുമെല്ലാം അതിനനുസരിച്ചുള്ള…
Read More » - 11 February
ഇന്ത്യയിൽ 800 കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ ഇസ്രയേലി കമ്പനി: അനുമതി നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് 800 കോടി ഡോളറിന്റെ (66,411 കോടി രൂപ) നിക്ഷേപം നടത്താനൊരുങ്ങി ഇസ്രയേലി കമ്പനി. ഇസ്രായേലി കമ്പനിയായ ‘ടവർ സെമികണ്ടക്ടർ’ ആണ് ഇതിന് തയ്യാറായിരിക്കുന്നത്. ഇതിന്…
Read More » - 11 February
കമ്മ്യൂണിസ്റ്റ് നുണ ഫാക്ടറിയില് വിരിയിച്ചെടുത്ത മറ്റൊരു വ്യാജം: സന്ദീപ് വാചസ്പതി
ആലപ്പുഴ: കേന്ദ്ര സര്ക്കാര് രാജ്യത്തിന്റെ ഫെഡറല് സംവിധാനത്തെ അട്ടിമറിക്കാന് ശ്രമിക്കുന്നു. പോരാളി ഷാജി മുതല് പോളിറ്റ് ബ്യൂറോ വരെ ഏറ്റു പാടുന്ന പല്ലവിയാണിത്. കമ്മ്യൂണിസ്റ്റ് നുണ ഫാക്ടറിയില്…
Read More »