Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -26 March
വറ്റിവരണ്ട് കേരളം! ഈ 10 പഞ്ചായത്തുകളിൽ കുടിവെള്ളം കിട്ടാക്കനിയായേക്കും, മുന്നറിയിപ്പുമായി അധികൃതർ
വേനൽ ചൂട് ക്രമാതീതമായി ഉയർന്നതോടെ മിക്ക ജലസ്രോതസ്സുകളിലെയും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. ഇത്തരത്തിൽ ഭൂഗർഭ ജലനിരപ്പ് താഴുന്നത് മലയോര ജില്ലകളെ ജലക്ഷാമത്തിലേക്ക് നയിച്ചേക്കുമെന്നാണ് സൂചന. വേനൽ ഇനിയും കനക്കുകയാണെങ്കിൽ…
Read More » - 25 March
ഡോക്ടറെയും നഴ്സിനെയും കാബിനില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു: പ്രതി പിടിയില്‍
കൈക്ക് വേദനയുണ്ടെന്ന് പറഞ്ഞ സോമനോട് എക്സ്റേ എടുക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു.
Read More » - 25 March
വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ച രാഹുലിനെ നേരിടുന്നത് മണ്ണില്‍ ചവിട്ടി വളര്‍ന്ന നേതാവ് സുരേന്ദ്രൻ: ശോഭാ സുരേന്ദ്രൻ
ആലപ്പുഴ: വായില്‍ സ്വർണക്കരണ്ടിയുമായി ജനിച്ച രാഹുൽ ഗാന്ധിയെ വയനാട്ടില്‍ നേരിടുന്നത് മണ്ണില്‍ ചവിട്ടി വളർന്ന് നേതാവായ കെ.സുരേന്ദ്രനാണെന്ന് ശോഭാ സുരേന്ദ്രൻ. ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥിയായ ശോഭ തിരഞ്ഞെടുപ്പ്…
Read More » - 25 March
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി: പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ഇന്ന് പുലര്‍ച്ചെയാണ് ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്.
Read More » - 25 March
കുട്ടികളുമായുള്ള വാഹന യാത്രയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം. എന്നാൽ…
Read More » - 25 March
വിവാഹിതരായ ഹിന്ദു യുവതികൾ സിന്ദൂരം ധരിക്കണം, മതപരമായ കടമ: വിവാദ ഉത്തരവുമായി കുടുംബ കോടതി
സിന്ദൂരം ധരിക്കുന്നത് വിവാഹിതയായ ഹിന്ദു സ്ത്രീകളുടെ മതപരമായ കടമയാണെന്ന് കുടുംബ കോടതി. മധ്യപ്രദേശ് ഇന്‍ഡോറിലെ കുടുംബ കോടതിയാണ് വിവാദപരമായ ഉത്തരവിട്ടത്. ഹിന്ദു വിവാഹ നിയമപ്രകാരം തന്റെ അവകാശങ്ങള്‍…
Read More » - 25 March
ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പോകുന്നതിനിടെ കണ്ടെയ്നര്‍ ലോറിക്കടിയില്‍പ്പെട്ട് ഭാര്യ മരിച്ചു
വൈകുന്നേരം ആറുമണിയോടെ കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടം
Read More » - 25 March
സിജോയുടെ കവിളില്‍ ആഞ്ഞ് ഇടിച്ച് റോക്കി: ആറ് വര്‍ഷത്തെ സ്വപ്നം കയ്യിൽ നിന്ന് പോയെന്ന് നിലവിളിച്ച് കരഞ്ഞ് റോക്കി
കുണുവാവയെന്ന് വിളിച്ച് സിജോ റോക്കിയുടെ താടിയില്‍ പിടിച്ചു
Read More » - 25 March
ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന് മംഗലാംകുന്ന് അയ്യപ്പന് ചരിഞ്ഞു
പാദരോഗത്തെ തുടര്‍ന്ന് അവശനായ അയ്യപ്പന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീറ്റയും വെള്ളവും എടുത്തിരുന്നില്ല
Read More » - 25 March
‘ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണ് അത് ചെയ്തതെന്ന് ഉറപ്പാണോ?’: മോസ്കോ ആക്രമണത്തിൽ യുഎ.സിനെ ചോദ്യം ചെയ്ത് റഷ്യ
മോസ്കോ: കഴിഞ്ഞ ദിവസം മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ ഉണ്ടായ ആക്രമണത്തിന്റെ ഇസ്ലാമിക് സ്റ്റേറ്റാണെന്ന അമേരിക്കയുടെ വാദത്തിൽ സംശയം പ്രകടിപ്പിച്ച് റഷ്യ. രണ്ട് പതിറ്റാണ്ടിനിടെ റഷ്യയിൽ നടന്ന…
Read More » - 25 March
കുട്ടികളില്ല, 1671 സ്കൂളുകള്‍ അടച്ചുപൂട്ടി : വിദ്യാഭ്യാസ മേഖല വൻ പ്രതിസന്ധിയിൽ
വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ നാല് ദിവസം ഫിൻലൻറും സ്വിറ്റ്സർലന്റും സന്ദർശിച്ചിരുന്നു.
Read More » - 25 March
അവർ ബി.ജെ.പിയെ ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിലേക്ക് തള്ളും: ഉദയനിധി സ്റ്റാലിൻ
ചെന്നൈ: ജെഎൻയുവിലേത് പോലെ ഇൻഡ്യ മുന്നണി ബിജെപിയെ ചരിത്രത്തിൻ്റെ ചവറ്റുകുട്ടയിലേക്ക് തള്ളിക്കളയുമെന്ന് തമിഴ്നാട് യുവജന-കായിക മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ജൂൺ നാലിന് ഇക്കാര്യം തെളിയുമെന്നും…
Read More » - 25 March
കാട്ടുശ്ശേരി വേല: വെടിക്കെട്ടിന് അനുമതിയില്ല, അപേക്ഷ തള്ളി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്
പാലക്കാട്: പാലക്കാട് ജില്ലയിലെ അതിപ്രശസ്തമായ കാട്ടുശ്ശേരി വേലയോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന് ഇക്കുറി അനുമതിയില്ല. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ് വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്. വെടിക്കെട്ടിനുള്ള ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സംഭരണശാല…
Read More » - 25 March
തൃശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ ഫ്ളക്സില്‍ ക്ഷേത്രം: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
തൃശൂര്‍: തൃശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സിൽ ക്ഷേത്രത്തിന്റെ ചിത്രം ഉൾപ്പെടുത്തിയത് വിവാദത്തിന് കാരണമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ഫ്ളക്സില്‍…
Read More » - 25 March
തലച്ചോര്‍ ഇളകിയ നിലയില്‍, വാരിയെല്ല് പൊട്ടി: മലപ്പുറത്ത് രണ്ട് വയസുകാരി മരിച്ചത് അതിക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന്
മലപ്പുറം: കാളികാവ് ഉദിരംപൊയില്‍ രണ്ട് വയസുകാരി മരിച്ചത് അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരിക്കാണ് മരണകാരണം. തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്.…
Read More » - 25 March
കൊച്ചി മെട്രോ: കാക്കനാട് വരെയുള്ള രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ടെൻഡർ ഉടൻ
കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള കൊച്ചി മെട്രോയുടെ നിർദ്ദിഷ്ട രണ്ടാംഘട്ട സിവിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാകും. നിലവിൽ, അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ…
Read More » - 25 March
കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്
അഴിമതി ആരോപിച്ചുകൊണ്ട് മുന്‍ അംഗം എന്‍ മനോജ് കോടതിയെ സമീപിച്ചിരുന്നു
Read More » - 25 March
66 വയസുള്ള ഒരു സ്ത്രീയുടെ വീണ്‍വാക്കാണെന്നു കരുതി തള്ളിക്കളയാമായിരുന്നു: സത്യഭാമ
തിരുവനന്തപുരം: കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കരുതെന്ന വിവാദ പരാമർശത്തെ തുടർന്ന് തനിക്കും കുടുംബത്തിനും നേരെ നടക്കുന്നത് സൈബർ ആക്രമണമാണെന്ന് സത്യഭാമ ജൂനിയർ. ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ…
Read More » - 25 March
ലോക്സഭാ തിരഞ്ഞെടുപ്പ് 2024: വിവിധ അനുമതികൾക്കായി സുവിധ പോർട്ടൽ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനുമതികൾ ലഭിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോർട്ടൽ വഴി അപേക്ഷിക്കാൻ അവസരം. സ്ഥാനാർത്ഥികൾ, സ്ഥാനാർത്ഥി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തിരഞ്ഞെടുപ്പ്…
Read More » - 25 March
പൂക്കോട് സർവകലാശാല വിസി ഡോ.പി.സി ശശീന്ദ്രൻ രാജിവെച്ചു
വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസിലർ രാജിവെച്ചു. ഡോ.പി.സി ശശീന്ദ്രനാണ് രാജിവെച്ചത്. റാഗിംഗ് കേസിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് വിവാദമായതോടെയാണ് വൈസ് ചാൻസിലർ രാജിവെച്ചിരിക്കുന്നത്. ഗവർണർ…
Read More » - 25 March
താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രം, ഇതുവരെ 21 മോഷണ കേസുകൾ; കുപ്രസിദ്ധ മോഷ്ടാവ് പരശുറാം ഗിരി പിടിയിൽ
ആഡംബര ജീവിതം നയിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. 21 മോഷണം കേസുകളിലെ പ്രതിയായ പരശുറാം ഗിരിയാണ് പോലീസിന്റെ വലയിലായത്. വർഷങ്ങളോളം ഇയാൾ ഒളിവിലായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ…
Read More » - 25 March
സംസ്ഥാനത്ത് ചൂട് ഉയരുന്നു, ചിക്കൻപോക്സിനെതിരെ ജാഗ്രതാ പാലിക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചിക്കൻപോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാലുടൻ ചികിത്സ തേടേണ്ടതാണ്. കൂടാതെ, യാതൊരു കാരണവശാലും…
Read More » - 25 March
വന്‍ മയക്കുമരുന്ന് വേട്ട: 20 കോടിയുടെ കൊക്കെയ്നുമായി യുവതി അറസ്റ്റില്‍
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ പശ്ചിമാഫ്രിക്കന്‍…
Read More » - 25 March
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന് എതിരെ പരാതി നല്കി ബിജെപി
തിരുവനന്തപുരം: മലപ്പുറത്തെ ഭരണഘടന സംരക്ഷണ റാലിയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനെതിരെ ബിജെപി പരാതി നല്കി . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് പരാതി നല്‍കിയിരിക്കുന്നത്. മുസ്ലിം സമുദായത്തിനിടയില്‍…
Read More » - 25 March
മീനഭരണി മഹോത്സവം: തിരുവനന്തപുരത്ത് ഏപ്രിൽ 10-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ ഏപ്രിൽ 10-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്ത്, ചിറയിൻകീഴ്, വർക്കല (പഴയ ചിറയിൻകീഴ് താലൂക്ക്) താലൂക്കുകൾ എന്നിവിടങ്ങളിലാണ് പ്രാദേശിക…
Read More »