Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -11 February
പ്രമുഖ ആര്‍എസ്എസ് നേതാവിന്റെയും ദത്തുപുത്രിയുടെയും കൊലപാതകത്തില്‍ മകന് അറസ്റ്റില്‍
ലക്നൗ: പ്രമുഖ ആര്‍എസ്എസ് നേതാവിന്റെയും ദത്തുപുത്രിയുടെയും കൊലപാതകത്തില്‍ മകന് അറസ്റ്റില്‍. 42കാരനായ ഇഷാങ്ക് അഗര്‍വാള്‍ ആണ് പിതാവ് യോഗേഷ് ചന്ദ് അഗര്‍വാളിനെയും ദത്തുപുത്രി സൃഷ്ടിയെയും കൊലപ്പെടുത്തിയ…
Read More » - 11 February
ഭർത്താവ് ചീത്ത പറഞ്ഞാല്‍ അതിനദ്ദേഹത്തിന് അവകാശമുണ്ടെന്നാണ് കരുതിയത്: കുടുംബത്തെക്കുറിച്ച് നവ്യ
ആ കണ്ടീഷനിംഗില്‍ എന്റെ അടിസ്ഥാന അവകാശങ്ങള്‍ പോലും മനസിലാക്കിയില്ല ഭർത്താവ് ചീത്ത പറഞ്ഞാല്‍ അതിനദ്ദേഹത്തിന് അവകാശമുണ്ടെന്നാണ് കരുതിയത്: കുടുംബത്തെക്കുറിച്ച് നവ്യ
Read More » - 11 February
കുറഞ്ഞ നിരക്ക്, കൂടുതൽ വാലിഡിറ്റി: ആകർഷകമായ പ്ലാനുമായി റിലയൻസ് ജിയോ
ഉപഭോക്താക്കൾക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ഏറ്റവും വില കുറഞ്ഞ പ്ലാനുകൾ അവതരിപ്പിക്കുന്നതിനാൽ ജിയോ ഉപഭോക്താക്കളുടെ എണ്ണവും കൂടുതലാണ്. ദീർഘകാല…
Read More » - 11 February
ആരെയും അവഹേളിക്കാനല്ല ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കമന്റ് ഇട്ടത്: ഷൈജ ആണ്ടവന്
കോഴിക്കോട്: ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കമന്റ് ഇട്ടത് താന്‍ തന്നെയെന്ന് ഷൈജ ആണ്ടവന്റെ മൊഴി. മനപൂര്‍വ്വം ആരെയും അവഹേളിക്കാനല്ല കമന്റിട്ടത് എന്നും കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ കുന്ദമംഗലം പൊലീസിനു…
Read More » - 11 February
രണ്ട് ഏഷ്യൻ രാജ്യങ്ങളിൽ കൂടി യുപിഐ സേവനം എത്തിക്കാനൊരുങ്ങി ഇന്ത്യ, ലോഞ്ചിംഗ് നാളെ ഉച്ചയ്ക്ക് പ്രധാനമന്ത്രി നടത്തും
ന്യൂഡൽഹി: രാജ്യത്ത് വമ്പൻ ഹിറ്റായി മാറിയ യുപിഐ പണമിടപാടുകൾ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തുന്നു. പുതുതായി ശ്രീലങ്കയിലും മൗറീഷ്യസിലുമാണ് യുപിഐ സേവനങ്ങൾ അവതരിപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലും നാളെ മുതൽ…
Read More » - 11 February
യുവാക്കള്‍ പാര്‍ട്ടി നേതൃത്വത്തില്‍ വരാത്തതിന് കാരണം ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍: പിസി വിഷ്ണുനാഥ്
യുവാക്കള്‍ പാര്‍ട്ടി നേതൃത്വത്തില്‍ വരാത്തതിന് കാരണം ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍: പിസി വിഷ്ണുനാഥ്
Read More » - 11 February
എന്‍.കെ പ്രേമചന്ദ്രന് മോദിയുടെ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ വിവാദം എന്തിനെന്ന് മനസിലാവുന്നില്ല: ഷിബു ബേബി ജോണ്‍
കൊല്ലം: എന്‍.കെ പ്രേമചന്ദ്രന് പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ വിവാദം എന്തിനെന്ന് മനസിലാവുന്നില്ലെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. എന്‍.കെ പ്രേമചന്ദ്രന് വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു.…
Read More » - 11 February
ബേലൂർ മഗ്നയെ ഇന്ന് മയക്കുവെടി വയ്ക്കില്ല, ദൗത്യം താൽക്കാലികമായി ഉപേക്ഷിച്ച് അധികൃതർ
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വയ്ക്കാനുളള ശ്രമം ഉപേക്ഷിച്ച് അധികൃതർ. ആന കർണാടക അതിർത്തിയിലെ കൊടുങ്കാട്ടിലേക്ക് പോയതിനെ തുടർന്നാണ് ദൗത്യം അവസാനിപ്പിച്ചത്.…
Read More » - 11 February
കേരളഗാന വിവാദം തെറ്റ് ഏറ്റെടുക്കുന്നതായി സാഹിത്യ അക്കാദമി ചെയര്മാന് കെ സച്ചിദാനന്ദന്
തൃശൂര്‍: കേരളഗാന വിവാദം തെറ്റ് ഏറ്റെടുക്കുന്നതായി സാഹിത്യ അക്കാദമി ചെയര്മാന് കെ സച്ചിദാനന്ദന്. മറ്റുള്ളവരുടെ തെറ്റുകള്‍ ഏറ്റെടുത്ത് കുരിശിലേറുക മഹത്പ്രവര്‍ത്തിയാണെന്നും സെന്‍ ബുദ്ധിസവും ബൈബിളും തന്നെ…
Read More » - 11 February
കേന്ദ്ര സായുധ സേന പരീക്ഷകൾ ഇനി മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ എഴുതാം, ഉത്തരവിറക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: കേന്ദ്ര സായുധ സേന കോൺസ്റ്റബിൾ പരീക്ഷകൾ ഇനി മുതൽ 13 ഇന്ത്യൻ ഭാഷകളിൽ കൂടി എഴുതാൻ അവസരം. മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ,…
Read More » - 11 February
വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സാമൂഹ്യ മാദ്ധ്യമങ്ങളിലെ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമങ്ങളിലെ തട്ടിപ്പ് സംഘങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വൻ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ…
Read More » - 11 February
വിലാപക്കടലായി മാനന്തവാടി: അകാലത്തിൽ പൊലിഞ്ഞ അജീഷിന് വിട ചൊല്ലി നാട്
മാനന്തവാടി: കാട്ടാന ആക്രമണത്തെ തുടർന്ന് അകാലത്തിൽ പൊലിഞ്ഞ അജീഷിന് വിട ചൊല്ലി മാനന്തവാടി. എടമല അൽഫോൻസാ ദേവാലയത്തിലാണ് അജീഷിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. സ്വവസതിയിൽ നിന്ന് കിലോമീറ്റളോളം…
Read More » - 11 February
തിരഞ്ഞെടുപ്പ് 2024 ആഘോഷങ്ങളിൽ കോണ്ടം ബലൂണുകളായി ഉപയോഗിച്ച് പാകിസ്ഥാൻ?
2024 ഫെബ്രുവരി 9-ന് നടന്ന ആഘോഷത്തിലാണ് ഈ വിചിത്ര രീതി കണ്ടത്
Read More » - 11 February
വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണം, കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്
ന്യൂഡല്‍ഹി: വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജനജീവിതം ദുസഹമായി എന്ന്…
Read More » - 11 February
ഡോ.വന്ദന വധക്കേസ്: പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളില്ല, പരിശോധനാ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ഡോ.വന്ദന വധക്കേസ് പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് വൈദ്യ പരിശോധനാ റിപ്പോർട്ട്. ആദ്യം പരിശോധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിന് പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ…
Read More » - 11 February
യുഎഇയില്‍ ‘അഹ്ലന് മോദിക്കായി’ ഒരുക്കങ്ങള്‍ തകൃതി: രജിസ്ട്രേഷന് 65,000 കടന്നു
അബുദാബി: യുഎഇയില്‍ ഇന്ത്യന്‍ സമൂഹത്തെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന ‘അഹ്ലന് മോദി’ പരിപാടിക്കായി ഒരുക്കങ്ങള്‍ സജീവം. എഴുന്നൂറിലധികം കലാകാരന്മാരാണ് സ്വീകരണ പരിപാടികള്‍ക്കായി ഒരുക്കങ്ങള്‍ നടത്തുന്നത്.…
Read More » - 11 February
ഇരട്ട എഞ്ചിൻ സർക്കാർ ഇരട്ട വേഗത്തിലാണ് മധ്യപ്രദേശിൽ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്: പ്രധാനമന്ത്രി
ഭോപ്പാൽ: ഇരട്ട എഞ്ചിൻ സർക്കാർ ഇരട്ട വേഗത്തിലാണ് മധ്യപ്രദേശിൽ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 7,550 കോടിയുടെ വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു.…
Read More » - 11 February
വയനാട് ജില്ലയിൽ ഫെബ്രുവരി 13ന് ഹർത്താൽ
വയനാട്: ഫെബ്രുവരി 13-ന് വയനാട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് കാർഷിക സംഘടന. വയനാട്ടിലെ ജനവാസ മേഖലകളിൽ വന്യജീവി ആക്രമണത്തെ തുടർന്ന് ജീവൻ നഷ്ടമാകുന്ന സംഭവങ്ങൾ തുടർക്കഥയായി…
Read More » - 11 February
സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച വര്‍ക്ക് ഫ്രം ഹോം അനുവദിച്ച് യുഎഇ മന്ത്രാലയം
അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. ഇത്തരത്തിലുള്ള മാറ്റം കാലാവസ്ഥയിലെ വ്യതിയാനം മൂലമാണെന്ന് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.…
Read More » - 11 February
വയോധികയെ തോട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികയെ തോട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തട്ടത്തുമല സ്വദേശിയായ അറുപതുകാരി ലീലയെയാണ് വീടിനു സമീപത്തെ തോട്ടില്‍ വിവസ്ത്രയായി കണ്ടെത്തിയത്. വീട്ടില്‍ നിന്നും…
Read More » - 11 February
ഒരു മണിക്കൂർ നീണ്ടുനിന്ന പരിശ്രമം: 9 വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്ന് തുന്നൽ സൂചി പുറത്തെടുത്തു
ന്യൂഡൽഹി: ഒൻപത് വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്ന് തുന്നൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ. ബ്രോങ്കോസ്കോപിക് ഇന്റർവെൻഷൻ രീതിയിലൂടെയായിരുന്നു സൂചി പുറത്തെടുത്തത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സൂചി കുട്ടിയുടെ…
Read More » - 11 February
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളി
ന്യൂഡല്‍ഹി : മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. തെരഞ്ഞെടുപ്പ് തിരിച്ചടിയെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തില്‍ എഐസിസി അഴിച്ചുപണി നടത്തിയിരുന്നു.…
Read More » - 11 February
ഐസിയുവിൽ പ്രവേശിപ്പിച്ച രോഗിയെ എലി കടിച്ചു: സർക്കാർ ആശുപത്രിക്കെതിരെ പരാതി
ഹൈദരാബാദ്: തെലങ്കാനയിലെ സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര പരാതി. ഐസിയുവിൽ പ്രവേശിപ്പിച്ച രോഗിയെ എലി കടിച്ചുവെന്നാണ് പരാതി. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ഷെയ്ഖ്…
Read More » - 11 February
ആളെക്കൊല്ലി മോഴയെ പിടിക്കാന്‍ ദൗത്യസംഘം സജ്ജം, സിഗ്നല്‍ വനംവകുപ്പിന് കിട്ടി
മാനന്തവാടി: മാനന്തവാടിയില്‍ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മക്നയെ പിടികൂടാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടി ദൗത്യ സംഘം. 11.45 ഓടെ മോഴയുടെ സിഗ്നല്‍ വനംവകുപ്പിന് കിട്ടി.…
Read More » - 11 February
നികുതിദായകരുടെ പണം കൊണ്ട് എ കെ ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ല: വനംമന്ത്രിക്കെതിരെ വി മുരളീധരൻ
തിരുവനന്തപുരം: വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത വനംമന്ത്രിയെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നികുതിദായകരുടെ പണം…
Read More »