Latest NewsKeralaNews

യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം: സംഭവം കോഴിക്കോട്, പ്രതി പിടിയിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട്: എളേറ്റില്‍ യുവാവിനു നേരെ ആക്രമണം. പീറ്റക്കണ്ടി സ്വദേശി ദേവദാസിനാണ് വെട്ടേറ്റത് വെട്ടിപ്പരിക്കേല്‍പ്പിച്ചു. .നിർത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ കയറാൻ ശ്രമിച്ച ദേവദാസിനെ ഇസ്മായിൽ ആക്രമിക്കുകയായിരുന്നു. തലയ്‌ക്കും കയ്യിനും ദേഹത്തും ദേവദാസിന് പരിക്കേറ്റു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

read also: വിദ്യാര്‍ഥികളുള്‍പ്പെടെ 18 മരണം, ഗള്‍ഫില്‍ കനത്ത മഴ നാശം വിതയ്ക്കുന്നു

സംഭവത്തിന് പിന്നാലെ താമരശേരിയിലേക്ക് കടന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഇസ്മായിലിനെ പൊലീസ് പിടികൂടി. വെട്ടി പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ പ്രകോപനങ്ങളില്ലെന്നും പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button