Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -7 March
അഭിമന്യു വധക്കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കണം, പോപ്പുലർ ഫ്രണ്ടിന്റെ ഏജന്റുമാർ ആരെന്ന് അറിയണം- ആർഷോ
അഭിമന്യു വധക്കേസിൽ കുറ്റപത്രവും മറ്റ് നിർണ്ണായക രേഖകളും കാണാതായ സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ വിമർശനവുമായി എസ്എഫ്ഐ. സംഭവത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷണം നടത്തണമെന്ന് പി…
Read More » - 7 March
അഭിമന്യു കൊലക്കേസില്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിനും പൊലീസിനും ആത്മാര്‍ത്ഥത ഇല്ലെന്ന ആക്ഷേപം സജീവം
കൊച്ചി: അഭിമന്യു കൊലക്കേസില്‍ വര്‍ഷങ്ങള്‍ക്കുശേഷം വിചാരണ തുടങ്ങാനിരിക്കെ കോടതിയിൽ നിന്ന് സുപ്രധാന രേഖകൾ കാണാതായ സംഭവം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. കോടതിയിൽ നിന്ന് രേഖകൾ കാണാതായ സംഭവം അറിഞ്ഞിട്ടും…
Read More » - 7 March
അഭിമന്യു കൊലക്കേസ്: കാണാതായത് കോടതിയിൽ സമർപ്പിച്ച കുറ്റപത്രവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുമടക്കം 11 നിർണായക രേഖകൾ
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകൾ എറണാകുളം സെഷൻസ് കോടതിയിൽനിന്ന് കാണാതായി. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്ന് ഇവ പുനഃസൃഷ്ടിക്കാൻ ഹൈക്കോടതി…
Read More » - 7 March
ലോകസഭാ തെരഞ്ഞെടുപ്പ് ചൂടിൽ തമിഴ്നാട്: നടൻ ശരത് കുമാറിന്റെ പാർട്ടി ബിജെപിയിൽ ചേർന്നു
ചെന്നൈ: നടൻ ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയുമായി സഖ്യത്തിൽ. കേന്ദ്രമന്ത്രി എൽ. മുരുകൻ, മുൻ എംഎൽഎ എച്ച്. രാജ, തമിഴ്നാട് ഇൻചാർജ് അരവിന്ദ്…
Read More » - 7 March
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ക്രമക്കേട്, കൃത്യമായ കണക്കുകളില്ല, ഓഡിറ്റ് പോലും നടന്നിട്ടില്ല-ആദായനികുതി വകുപ്പ്
തൃശൂർ; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത് വൻ ക്രമക്കേട്. ദേവസ്വം ബോര്‍ഡില്‍ കൃത്യമായ കണക്കുകളില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇന്നലെയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ…
Read More » - 6 March
20കാരൻ വീട്ടില്‍ നട്ടുവളര്‍ത്തിയത് 39 കഞ്ചാവ് ചെടികള്‍ !! അടിമാലിയിൽ യുവാവ് പിടിയിൽ
20കാരൻ വീട്ടില്‍ നട്ടുവളര്‍ത്തിയത് 39 കഞ്ചാവ്ചെടികള്‍ !! അടിമാലിയിൽ യുവാവ് പിടിയിൽ
Read More » - 6 March
വിവാഹത്തിന്റെ പതിനഞ്ചാം ദിവസം വധുവിന്റെ ആത്മഹത്യ, ഭര്‍ത്താവ് അറസ്റ്റില്‍: പിടിയിലായത് എട്ടുമാസത്തിനു ശേഷം
വിവാഹത്തിന്റെ പതിനഞ്ചാം ദിവസം വധുവിന്റെ ആത്മഹത്യ, ഭര്‍ത്താവ് അറസ്റ്റില്‍: പിടിയിലായത് എട്ടുമാസത്തിനു ശേഷം
Read More » - 6 March
അഭിമന്യു വധക്കേസ് : കുറ്റപത്രം അടക്കം കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ കാണാനില്ല
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്.
Read More » - 6 March
പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്, നാളെ അംഗത്വം സ്വീകരിക്കും
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരും. ബിജെപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. നാളെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും. Read Also: താനെന്നും ഒരു…
Read More » - 6 March
താനെന്നും ഒരു കമ്മ്യൂണിസ്റ്റ് ആണന്ന് തുറന്നു പറയാൻ ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി: വിനയൻ
മലയാളസിനിമയിൽ മറ്റാർക്കും കിട്ടാത്ത നിത്യ സ്മരണാഞ്ജലിയായി
Read More » - 6 March
കക്കയത്ത് കര്‍ഷകന്റെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉത്തരവ്
കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ നടപടികളുമായി അധികൃതര്‍. കാട്ടുപോത്തിനെ വെടിവെക്കാന്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉത്തരവിട്ടു. കക്കയത്ത് പാലാട്ടിയില്‍ അബ്രഹാമിനാണ് കാട്ടുപോത്തിന്റെ…
Read More » - 6 March
ലൈംഗികാതിക്രമ- ഭൂമി തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഷെയ്ഖ് ഷാജഹാനെ ഒടുവില്‍ ബംഗാള്‍ പോലീസ് സിബിഐക്ക് കൈമാറി
കൊല്‍ക്കത്ത: ലൈംഗികാതിക്രമ- ഭൂമി തട്ടിപ്പ് കേസുകളില്‍ പ്രതിയായ സന്ദേശ്ഖലിയിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ഒടുവില്‍ ബംഗാള്‍ പോലീസ് സി.ബി.ഐക്ക് കൈമാറി. Read Also: പ്രണയാഭ്യര്‍ഥന നിരസിച്ച…
Read More » - 6 March
പ്രണയാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു: 19 കാരന് അറസ്റ്റില്‍
പ്രണയാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു: 19 കാരന് അറസ്റ്റില്‍
Read More » - 6 March
എസ്എസ്എല്‍സി പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അധ്യാപികമാർ: ഫോണ്‍ പിടിച്ചെടുത്ത് സ്ക്വാഡ്
പരീക്ഷാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്
Read More » - 6 March
വന്യമൃഗങ്ങളെ നാട്ടിലിറക്കുന്നത് മന്ത്രിമാരും നേതാക്കളുമല്ല, സഭാ നേതൃത്വം പ്രതികരിക്കേണ്ടത് കേന്ദ്രത്തിനെതിരെ
കണ്ണൂര്‍: മനുഷ്യന്റെ ജീവന് നഷ്ടമാകുന്ന വന്യമൃഗ ആക്രമണം സംബന്ധിച്ച് ജനങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി…
Read More » - 6 March
അനീഷ് ജീ മേനോനെ ചീത്ത വിളിച്ച സംവിധായകന് ഞാനല്ല: ഒമർ ലുലു
തനിക്കെതിരെ വന്ന ലൈംഗീകാരോപണം വ്യാജമാണെന്ന് കഴിഞ്ഞ ദിവസം അനീഷ് വ്യക്തമാക്കിയിരുന്നു
Read More » - 6 March
പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച രണ്ട് വയസുകാരിയെ മാതാപിതാക്കള്‍ക്ക് കൈമാറി
തിരുവനന്തപുരം: പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച രണ്ട് വയസുകാരിയെ മാതാപിതാക്കള്‍ക്ക് കൈമാറി. കഴിഞ്ഞ 17 ദിവസത്തോളമായി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരുന്നു. Read Also: ലക്ഷദ്വീപില്‍ പുതിയ…
Read More » - 6 March
ലക്ഷദ്വീപില്‍ പുതിയ നാവിക കേന്ദ്രം കമ്മീഷന് ചെയ്ത് ഇന്ത്യന്‍ നാവികസേന
ലക്ഷദ്വീപ്: സമുദ്ര സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപില്‍ പുതിയ നാവിക കേന്ദ്രം കമ്മീഷന് ചെയ്ത് ഇന്ത്യന്‍ നാവികസേന. ‘ഐഎന്‍എസ് ജടായു’ എന്നാണ് പുതിയ നാവികസേനാ കേന്ദ്രത്തിന്റെ പേര്.…
Read More » - 6 March
പാലായില്‍ ഭാര്യയെയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ ജെയ്സണ്‍ പീഡനക്കേസിലെ പ്രതി
കോട്ടയം: പാലായില്‍ ഭാര്യയെയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മെറിനുമായുള്ള വിവാഹത്തിന് മുമ്പ് ജെയ്സണ്‍ പീഡന കേസിലെ പ്രതിയാണെന്ന വിവരമാണ്…
Read More » - 6 March
പ്രിന്‍സിപ്പലിന് പരീക്ഷ എഴുതിക്കാതിരിക്കാനും പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാനും അവകാശമില്ല: പ്രതികരിച്ച് വി.ശിവന്‍കുട്ടി
പാലക്കാട്: വിദ്യാര്‍ത്ഥിയെ കൊണ്ട് പ്ലസ്ടു പൊതുപരീക്ഷ എഴുതിക്കാത്ത സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത നടപടി തെറ്റാണെന്ന് മന്ത്രി പറഞ്ഞു. പ്രിന്‍സിപ്പലിന് പരീക്ഷ…
Read More » - 6 March
പാലായില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവം: കൊലപാതക കാരണം തേടി പൊലീസ്
കോട്ടയം: പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ കാരണം തേടി പൊലീസ്. ഭാര്യയെയും മൂന്ന് മക്കളെയും ഗ്യഹനാഥന് കൊലപ്പെടുത്തിയത് എന്തിനാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടില്‍…
Read More » - 6 March
കണ്ണൂരില്‍ സുധാകരന് വേണ്ടി പ്രചാരണം തുടങ്ങി അണികള്‍
കണ്ണൂര്‍: കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാകുമെന്ന അനിശ്ചിതത്വം തുടരുന്നതിനിടെ കെ. സുധാകരന് വേണ്ടി പ്രചാരണം തുടങ്ങി അണികള്‍. ജില്ലയുടെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചാണ്…
Read More » - 6 March
6 വയസുകാരിയെ വധിക്കാൻ ശ്രമിച്ച കേസ്: ചൈൽഡ് വെൽഫെയർ കമ്മറ്റി അഭിഭാഷകയ്ക്കെതിരെയും ഭർത്താവായ സിപിഐഎം നേതാവിനെതിരെയും കേസ്
പത്തനംതിട്ട: ആറുവയസുകാരിയെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ സിഡബ്ല്യുസി അംഗമായ അഭിഭാഷകയ്ക്കെതിരെയും സിപിഐഎം അംഗത്തിനെതിരെയും പൊലീസ് കേസെടുത്തു. .കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കാര്‍ത്തികയുടെ ഭര്‍ത്താവുമായ അര്ജുൻ ദാസാണ്…
Read More » - 6 March
പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം; രാമേശ്വരം സ്ഫോടന കേസിലെ പ്രതിയുടെ ചിത്രം പങ്കുവെച്ച് എന്‍ഐഎ
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതിയുടെ സിസിടിവി ചിത്രം പങ്കുവെച്ച് എന്‍ഐഎ. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും എന്‍ഐഎയുടെ ഒഫീഷ്യല്‍…
Read More » - 6 March
കൊല്ലത്ത് 16 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റിൽ
കൊല്ലം: പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റിൽ. ഈച്ചം കുഴി സ്വദേശി അനിൽകുമാറാണ് പൊലീസിൻ്റെ പിടിയിലായത്. കൊല്ലം ഏരൂരിൽ ആണ് സംഭവം. കൊല്ലം ജില്ലയിലെ…
Read More »