Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -6 March
ഓപറേഷൻ ഗംഗയ്ക്കായി പോളണ്ടിൽ ഏകോപനം നടത്തുന്നത് മലയാളി വനിത, നഗ്മ മല്ലിക്കിനെ പരിചയപ്പെടാം
പോളണ്ട്: ഉക്രൈൻ – റഷ്യ പ്രതിസന്ധിക്കിടെ ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ ഗംഗ’ അതിന്റെ അവസാന ഘട്ടത്തിൽ. ‘ഓപ്പറേഷൻ ഗംഗ’യ്ക്ക് പിറകിൽ നിരവധിയാളുകളാണുള്ളത്.…
Read More » - 6 March
ഇനി പാര്‍ട്ടി ഫണ്ട് പിരിവ് ഗൂഗിള്‍ പേ, ഫോണ്‍ പേ വഴിമാത്രമേ നടത്തൂ: ബക്കറ്റൊഴിവാക്കി മുസ്ലിംലീഗ്
കോഴിക്കോട്: ബക്കറ്റ് പിരിവ് ഒഴിവാക്കി മുസ്ലിംലീഗ്. ഇനി പാര്‍ട്ടി ഫണ്ട് പിരിവ് ഡിജിറ്റലായി മാത്രമേ നടത്തൂവെന്നും ഇതിനായി മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും ലീഗ്…
Read More » - 6 March
ഒടുവിൽ പാർട്ടി തീരുമാനിച്ചു: ആര്യാ രാജേന്ദ്രന്റെയും എംഎല്‍എ സച്ചിന് ദേവിന്റെയും വിവാഹനിശ്ചയം ഇന്ന്
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രനും, കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എ സച്ചിൻ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് പതിനൊന്നു മണിയ്ക്ക്…
Read More » - 6 March
ഹോട്ടൽ മുറിയിൽ യുവതി മരിച്ച നിലയിൽ : ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല
തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം,…
Read More » - 6 March
ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തി പീഡനം: സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്, സുജീഷ് കുടുങ്ങുമ്പോൾ
കൊച്ചി: ടാറ്റൂ ചെയ്യാനെത്തിയപ്പോൾ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ടാറ്റൂ സ്റ്റുഡിയോ ഉടമയും കലാകാരനുമായ പിഎസ്. സുജീഷിനെ പോലീസ് അറസ്റ്റ് ചെയ്തത് തന്ത്രപരമായി. പെരുമ്പാവൂരിൽ സുഹൃത്തിൻ്റെ വീട്ടിൽ…
Read More » - 6 March
പല വിദ്യാർത്ഥികളും എന്നെ ബന്ധപ്പെട്ടിരുന്നു, സുരക്ഷ ഇല്ലാത്ത അതിർത്തിയിലേക്ക് മാർച്ച് ചെയ്തു തുടങ്ങി: ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളിൽ പലരും തന്നെ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി. ദിവസങ്ങളായി സുമിയിൽ വിദ്യാർഥികളടക്കം എത്രയോ മനുഷ്യർ രക്ഷപെടും എന്ന വിശ്വാസത്തിൽ…
Read More » - 6 March
കെഎസ്ആർടിസി ബസിൽ ലൈംഗീകാതിക്രമം : കണ്ടക്ടറും മോശമായി പെരുമാറിയെന്ന് അധ്യാപികയുടെ പരാതി
കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ലൈംഗീകാതിക്രമം ഉണ്ടായെന്ന് പരാതിയുമായി അധ്യാപിക. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിൽ എറണാകുളത്തിനും തൃശൂരിനും ഇടയിൽ വച്ചാണ് സംഭവം. സീറ്റിന്…
Read More » - 6 March
‘ആ അമ്മ വളരെ വിഷമത്തോടെ ഇരിക്കുന്നത് കണ്ടു, കൈയ്യിലൊരു പേപ്പർ: കാര്യം തിരക്കിയപ്പോൾ ശെരിക്കും ഞെട്ടിപ്പോയി’
കെ.എസ്.ആർ.ടി.സി ജീവനക്കാരനായ ഷെഫീഖ് ഇബ്രാഹിം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ആണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്കുള്ള സർവീസിന് ഇടയിൽ മറവി രോഗം പിടിപെട്ട…
Read More » - 6 March
ഹിജാബ് വിവാദം: മംഗളൂരുവിൽ കോളജ് അടച്ചു
മംഗളൂരു: ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ പരീക്ഷക്കിരുത്തുന്നതിനെതിരെ ചില വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെ തുടർന്ന് മംഗളൂരു കോളജ് അടച്ചു. മംഗളൂരു കാര്‍ സ്ട്രീറ്റിലെ ദയാനന്ദ പൈ-സതീഷ് പൈ ഗവ.…
Read More » - 6 March
ഭീഷ്മ കണ്ട, മമ്മൂട്ടിയെ പ്രേമിക്കുന്ന കൂട്ടുകാരികൾ പറയുന്നു വീണ്ടും വീണ്ടും പ്രേമിക്കാൻ തോന്നുന്നുവെന്ന്: ശാരദക്കുട്ടി
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പ് മാർച്ച് മൂന്നിന് അവസാനിച്ചു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വം’. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം…
Read More » - 6 March
പാമോയിൽ വില പമ്പ കടന്നു, കൂടിയത് 35 രൂപ, അടുക്കളകളിൽ പ്രതിസന്ധി
തിരുവനന്തപുരം: സംസ്ഥാനത്ത് പാമോയിലിന്റെ വില കുതിച്ചുയർന്നതോടെ അടുക്കളയിലും ഹോട്ടലുകളിലും വലിയ പ്രതിസന്ധി. വെറും മൂന്ന് ദിവസം മുൻപ് 130 രൂപയായിരുന്ന പാമോയില്‍ വില ഒറ്റയടിക്ക് 35 രൂപകൂടി…
Read More » - 6 March
വീടിനു നേരെ വെടിവെപ്പ് : മൂന്നാമൻ അറസ്റ്റിൽ
നന്മണ്ട: നന്മണ്ട 12-ൽ വീടിനു നേരെ വെടിവെപ്പ് നടത്തിയ സംഘത്തിലെ മൂന്നാമനും അറസ്റ്റിൽ. മൂന്നാം പ്രതി കൊടുവള്ളി മുഹമ്മദ് ഷാഫിയെയാണ് (32) പൊലീസ് പിടികൂടിയത്. ഫെബ്രുവരി 26-ന്…
Read More » - 6 March
‘ജനാധിപത്യത്തെ കൊല ചെയ്യുന്നു’: നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ മീഡിയാ വണ്ണിനൊപ്പമെന്ന് എസ്.ഡി.പി.ഐ
കോഴിക്കോട്: മീഡിയാ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ, കേന്ദ്ര സർക്കാർ നടപടി ശരിയാണെന്ന് അടുത്തിടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചത്. ഈ വിധിക്കെതിരെ ചാനൽ എഡിറ്റര്‍ പ്രമോദ്…
Read More » - 6 March
മുഖ്യമന്ത്രിയുടെ ബന്ധുവായത് കൊണ്ടല്ല റിയാസ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയത്: എംവി ജയരാജൻ
കൊച്ചി: മന്ത്രി മുഹമ്മദ് റിയാസ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയതിൽ പ്രതികരിച്ച് എംവി ജയരാജൻ. മുഖ്യമന്ത്രിയുടെ ബന്ധു ആയതിനാലല്ല മന്ത്രി മുഹമ്മദ് റിയാസ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ…
Read More » - 6 March
മൊബൈൽ ഫോൺ കവർന്ന കേസ് : രണ്ടുപേർ പിടിയിൽ
തിരൂർ: തിരൂർ കോടതിക്ക് സമീപം വെച്ച് യുവാവിന്റെ മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. പൊയ്ലിശ്ശേരി കാവുങ്ങപറമ്പിൽ ഷമീർ (41), എടപ്പാൾ മൂക്കത്തേയിൽ മുഹമ്മദ് റഫീഖ്…
Read More » - 6 March
‘കുറച്ച് മണിക്കൂറുകള്‍ കൂടി ക്ഷമിക്കൂ’: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംബസിയുടെ ആശ്വാസ വാക്കുകൾ
കീവ്: യുദ്ധ ഭൂമിയിൽ എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംബസിയുടെ ആശ്വാസ വാക്കുകൾ. കുറച്ച് മണിക്കൂറുകള്‍ കൂടി ക്ഷമിക്കാന്‍ യുക്രെയിനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് എംബസി. എല്ലാവരെയും…
Read More » - 6 March
റഷ്യൻ അധിനിവേശത്തെ പിന്തുണച്ചു: പാകിസ്ഥാനെ ഒറ്റപ്പെടുത്തി ലോക രാജ്യങ്ങൾ, ദേശീയ ഉപദേഷ്ടാവിന്റെ സന്ദർശനം യു.കെ റദ്ദാക്കി
ഇസ്ലാമബാദ്: യുക്രൈൻ- റഷ്യ യുദ്ധം ആഴ്ചകൾ പിന്നിടുമ്പോൾ പാകിസ്ഥാനെ ഒറ്റപ്പെടുത്തി ലോക രാജ്യങ്ങൾ. റഷ്യൻ അധിനിവേശത്തെ പിന്തുണച്ചതിനെ തുടർന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഈദ് യൂസുഫിന്റെ സന്ദർശനം…
Read More » - 6 March
ചൂരക്കുന്നിൽ തീപിടിത്തം : പത്തേക്കറോളം സ്ഥലം കത്തിനശിച്ചു
കങ്ങഴ: ചൂരക്കുന്നിൽ വൻ തീപിടിത്തം. പത്തേക്കറോളം സ്ഥലം കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി 9.30നാണ് ആദ്യം തീപിടിത്തമുണ്ടായത്. വായ്പൂർ സ്വദേശി തൊണ്ടിയാർവലിൽ ഇസ്മായിൽകുട്ടി റാവുത്തർ, പത്തനാട് മണിയംകുളത്ത് അബു…
Read More » - 6 March
ഒരേക്കറോളം സ്ഥലത്തെ കപ്പക്കൃഷി തീയിട്ട് നശിപ്പിച്ചതായി പരാതി
കങ്ങഴ: ഒരേക്കറോളം സ്ഥലത്തെ അഞ്ഞൂറോളം കപ്പക്കൃഷി തീയിട്ട് നശിപ്പിച്ചതായി പരാതി. കങ്ങഴ ഒറ്റത്തെങ്ങിൽവീട്ടിൽ ഇസ്മായിലിന്റെ കൃഷിയാണ് കത്തിനശിച്ചത്. പാട്ടത്തിനെടുത്ത് കൃഷി ചെയ്ത സ്ഥലത്തെ അഞ്ഞൂറിലേറെ മൂട് കപ്പയാണ്…
Read More » - 6 March
ഓപറേഷൻ ഗംഗ വൈകാതെ പൂർത്തിയാക്കും: എല്ലാ കാര്യങ്ങൾക്കും കേന്ദ്ര സർക്കാരാണ് ചുക്കാൻ പിടിച്ചതെന്ന് പോളണ്ട് അംബാസിഡർ
പോളണ്ട്: റഷ്യ- യുക്രൈൻ യുദ്ധം ശക്തമായി തുടരുമ്പോൾ യുക്രൈനിൽ നിന്നുള്ള ഇന്ത്യാക്കാരെ രക്ഷപ്പെടുത്തുന്നതിനുളള രക്ഷാദൗത്യമായ ഓപറേഷൻ ഗംഗ വൈകാതെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ്. രണ്ടു…
Read More » - 6 March
ബ്രേക്ക്ഫാസ്റ്റിന് ഓട്സ്-തേങ്ങാ ദോശ
ഓട്സ് കൊണ്ടു പല വിഭവങ്ങളുമുണ്ടാക്കാന്‍ സാധിയ്ക്കും. ഓട്സ്, തേങ്ങ എന്നിവ കൊണ്ട് രുചികരമായ ഓട്സ് -തേങ്ങാ ദോശയുണ്ടാക്കാന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ അരിപ്പൊടി-1 കപ്പ് ഗോതമ്പുപൊടി-1 കപ്പ് ഓട്സ്…
Read More » - 6 March
‘ആരുടെ മകനായാലും പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണം’: പി. ജയരാജന്റെ മകനെതിരെ കോടിയേരി
തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പി. ജയരാജന് അംഗത്വം നല്‍കാത്തതില്‍ മകൻ ജെയ്ന്‍ രാജിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ച് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആരുടെ മകനായാലും…
Read More » - 6 March
നാഗരാജ അഷ്ടോത്തര ശത നാമാവലി
|| നാഗരാജ അഷ്ടോത്തര ശത നാമാവലി || ഓം അനന്തായ നമഃ | ഓം വാസുദേവാഖ്യായ നമഃ | ഓം തക്ഷകായ നമഃ | ഓം വിശ്വതോമുഖായ…
Read More » - 6 March
അതിതീവ്ര ന്യുനമര്‍ദ്ദം: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ എട്ട് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവില്‍ അതിതീവ്ര…
Read More » - 6 March
കോടിയേരിയുടെ വിരുദ്ധ പരാമര്‍ശം: പരാതി നല്കി ഫാത്തിമ തഹ്ലിയ
കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വനിതാ കമ്മീഷന് പരാതി നല്കി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള കോടിയേരിയുടെ…
Read More »