Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -15 March
കൂട്ടത്തോൽവി അത്ഭുതപ്പെടുത്തിയില്ല: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കപിൽ സിബൽ. കൂട്ടത്തോൽവി അത്ഭുതപ്പെടുത്തിയില്ലെന്ന് കപിൽ സിബൽ പറഞ്ഞു. എട്ട് വർഷമായി നടത്താത്ത ചിന്തൻ ശിബിർ ഇപ്പോൾ നടത്തിയിട്ട് എന്ത് പ്രയോജനമെന്നും…
Read More » - 15 March
പിഎസ്ജിയില്‍ മെസിയ്ക്ക് അസംതൃപ്തി: ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു
പാരീസ്: തന്റെ മുൻ ക്ലബായ ബാഴ്സലോണയിലേക്ക് മടങ്ങാന്‍ ലയണൽ മെസി അതിയായിട്ട് ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. ക്ലബിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ ലയണല്‍ മെസി ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന…
Read More » - 15 March
ലോക പോലീസ് സമ്മേളനത്തിന് തുടക്കം കുറിച്ച് ദുബായ് പോലീസ്
ദുബായ്: ലോക പോലീസ് സമ്മേളനത്തിന് തുടക്കം കുറിച്ച് ദുബായ് പോലീസ്. എക്സ്പോ 2020 ദുബായ് എക്സിബിഷൻ സെന്ററിലാണ് വോക പോലീസ് സമ്മേളനം ആരംഭിച്ചത്. യുഎഇ വൈസ് പ്രസിഡന്റും…
Read More » - 15 March
മുൻ മന്ത്രി എസ്.പി വേലുമണിയുടെ വീട്ടിൽ വിജിലൻസ് പരിശോധന
ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്നാട് മുൻ മന്ത്രിയുമായ എസ്.പി വേലുമണിയുടെ വീട്ടിൽ വിജിലന്‍സ് പരിശോധന. അനധികൃത സ്വത്ത് സമ്പാദനമുണ്ടോയെന്ന് കണ്ടെത്താന്‍ വേലുമണിയുടെ വീടുള്‍പ്പെടെ 58 സ്ഥലങ്ങളിലാണ് വിജിലൻസ്…
Read More » - 15 March
മാല മോഷണം പോയ സംഭവം: ക്ഷേത്രത്തിൽ വെച്ച് വളകള്‍ സമ്മാനിച്ച സ്ത്രീയെ കണ്ടെത്തി, സുഭദ്ര പുതിയ മാല ധരിച്ചു
കൊല്ലം: ക്ഷേത്രത്തില്‍വെച്ച് മാല മോഷണം പോയ വീട്ടമ്മയ്ക്ക് തന്റെ രണ്ട് സ്വര്‍ണ്ണ വളകള്‍ ഊരി നല്കിയ യുവതിയെ തിരിച്ചറിഞ്ഞു. ചേര്‍ത്തല മരത്ത്വാര്‍വട്ടം സ്വദേശി ശ്രീലതയാണ് കൊല്ലം മൈലം…
Read More » - 15 March
‘ഇന്നലത്തെ കശ്മീർ നാളത്തെ കേരളം ആവാതിരിക്കാനുള്ള മുന്നറിയിപ്പ്, ഓരോ ഭാരതീയനും കണ്ടിരിക്കേണ്ട ചിത്രം’: കൃഷ്ണ കുമാർ
കൊച്ചി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കാശ്മീർ ഫയൽസ്’ ശ്രദ്ധേയമാകുന്നു. താഴ്വരയിലെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയുടെ…
Read More » - 15 March
സംസ്ഥാന ഭരണം ലഭിച്ചില്ല: അഖിലേഷും അസംഖാനും നിയമസഭാസീറ്റ് ഉപേക്ഷിച്ചേക്കും
ലഖ്നൗ: സമാജ്വാദി പാർട്ടി (എസ്.പി.) ഉത്തർപ്രദേശിലെ മുഖ്യപ്രതിപക്ഷമായെങ്കിലും അധ്യക്ഷൻ അഖിലേഷ് യാദവും മുതിർന്നനേതാവ് അസംഖാനും നിയമസഭാസീറ്റുകൾ ഉപേക്ഷിച്ചേക്കും. അസംഗഡ് എം.പി.യായ അഖിലേഷ് കർഹൽ നിയമസഭാ സീറ്റിലാണ് ജയിച്ചത്.…
Read More » - 15 March
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി: ലാ ലിഗയിൽ മാഡ്രിഡിന് തകർപ്പൻ ജയം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി. ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റർ സിറ്റിയെ ഗോൾ രഹിത സമനിലയിൽ തളച്ചു. ലീഗിൽ 29 മത്സരങ്ങളിൽ…
Read More » - 15 March
സൗദി അറേബ്യയിലെ താപനില പൂജ്യത്തിലേക്ക്…
റിയാദ്: സൗദി അറേബ്യയിലെ താപനില പൂജ്യത്തിലേക്ക് താഴുമെന്ന് റിപ്പോർട്ട്. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ഈ ആഴ്ച അവസാനം വരെ താപനില ഗണ്യമായി താഴുമെന്ന് നാഷണൽ സെന്റർ ഓഫ്…
Read More » - 15 March
വയനാട്ടില്‍ നിന്ന് കാണാതായ യുവാവ് പറശ്ശിനിക്കടവില്‍ തൂങ്ങി മരിച്ച നിലയില്‍
തളിപ്പറമ്പ്: വയനാട്ടില്‍ നിന്ന് കാണാതായ യുവാവിനെ പറശ്ശിനിക്കടവ് സ്കൂള്‍ ഗ്രൗണ്ടിലെ ആല്മരത്തില് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ പഴയ ഡിസ്പെൻസറിക്ക് സമീപം വെള്ളമുണ്ടക്കൽ വൽസരാജിന്റെ മകൻ…
Read More » - 15 March
അബ്കാരി ചട്ടങ്ങള്‍ ലംഘിച്ചു: കൊച്ചിയിലെ ഹോട്ടലിനെതിരെ കേസെടുത്ത് എക്സൈസ്
കൊച്ചി: മദ്യം വിളമ്പാന്‍ വിദേശ വനിതകളെ ഏര്‍പ്പാടാക്കിയ കൊച്ചിയിലെ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തു. അബ്കാരി ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെ കേസെടുത്തിരിക്കുന്നത്. ഡാന്‍സ് പബ്…
Read More » - 15 March
അയല്‍വാസിയുടെ ആടിനെ മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ
പാലാ: അയല്‍വാസിയുടെ ആടിനെ മോഷ്ടിച്ച കേസിൽ യുവാവ് പിടിയില്‍. വള്ളിച്ചിറ കുടക്കച്ചിറ കിഴക്കേചേനാല്‍ സാജു ജോസഫിനെയാണ്(45) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കുടക്കച്ചിറ വരകാപ്പിള്ളില്‍ സരോജിനിയുടെ ഗര്‍ഭിണി…
Read More » - 15 March
ഐൻ ദുബായ് താത്ക്കാലികമായി അടച്ചു
ദുബായ്: ഐൻ ദുബായ് താത്ക്കാലികമായി അടച്ചു. ലോകത്തിലെ ഏറ്റവും ഉയർന്ന നിരീക്ഷണ ചക്രമാണ് ഐൻ ദുബായ്. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഐൻ ദുബായ് പ്രവർത്തിക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്. റമസാൻ…
Read More » - 15 March
ഇന്തോനേഷ്യൻ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു, മലയാളിയായ ഹസൻ വിമാനത്താവളത്തിൽ പിടിയിൽ
തൃശൂർ: ഇന്തോനേഷ്യൻ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ തൃശൂർ തളിക്കുളം സ്വദേശി പിടിയിൽ. സൈബർ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ഇന്തോനേഷ്യയിൽ നിന്ന് ഡിജിപിക്ക് ലഭിച്ച ഇമെയിൽ…
Read More » - 15 March
ഹിജാബ് വിലക്കിൽ വിധി ഇന്ന്: ബംഗളൂരുവിൽ ഒരാഴ്ച നിരോധനാജ്ഞ
കർണാടക: സംസ്ഥാനത്തെ സർക്കാർ കോളജുകളിലുള്ള ഹിജാബ് വിലക്കിൽ ഹൈക്കോടതി വിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹർജികളിലാണ് രാവിലെ 10.30ന് കർണാടക ഹൈക്കോടതിയുടെ വിശാലബെഞ്ച് വിധി പറയുക.…
Read More » - 15 March
ബസിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് പണം മോഷ്ടിച്ചു : തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
കളമശ്ശേരി: ബസിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് പണം കവർന്ന കേസിൽ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. പാലക്കാട് കൊഴിഞ്ഞാംപാറയിൽ താമസിക്കുന്ന മീനാക്ഷിയെന്ന മസാനിനെയാണ് (20) കളമശ്ശേരി പൊലീസ് അറസ്റ്റ്…
Read More » - 15 March
അധ്യാപികയെ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ച സംഭവം: പിഎഫ് നോഡല്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ
കാസര്‍കോട്: അധ്യാപികയെ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ച സംഭവത്തിൽ ഗെയിന്‍ പിഎഫ് നോഡല്‍ ഓഫീസര്‍ ആര് വിനോയ് ചന്ദ്രന് സസ്പെന്ഷന്. അന്വേഷണ വിധേയമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഔദ്യോഗിക…
Read More » - 15 March
ബൈക്ക് അപകടം : ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു
കുന്നമംഗലം : ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആമ്പ്രമ്മൽ സാമി (64)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം സിവിൽ സ്റ്റേഷന് സമീപം വച്ചാണ്…
Read More » - 15 March
പരമ്പര നേട്ടം: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് മുന്നേറ്റം
ദുബായ്: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് മുന്നേറ്റം. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ പോയിന്റ്…
Read More » - 15 March
‘കശ്മീരി പണ്ഡിറ്റുകൾ ആർഎസ്എസുകാർ, സ്വന്തം ആളുകളെ കൊന്നൊടുക്കി വംശഹത്യയെന്ന് പ്രചരിപ്പിച്ചു’: പാകിസ്ഥാൻ
ഇസ്ലാമാബാദ് : കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ച കൊടും ക്രൂരതയുടെ കഥ പറയുന്ന ‘ദി കശ്മീരി ഫയൽസ്’ എന്ന ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ, ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണവുമായി…
Read More » - 15 March
റബ്ബർ തോട്ടത്തിൽ 60കാരൻ ജീവനൊടുക്കിയ നിലയിൽ
പുതുപ്പാടി: അറുപതുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പാടി വള്ളിയാട് റാട്ടകുന്നുമ്മൽ വില്യമംഗലത്ത് ജോൺസനാണ് മരിച്ചത്. വീടിനടുത്തുള്ള റബ്ബർ തോട്ടത്തിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടം…
Read More » - 15 March
റമസാൻ: സൗദിയിൽ ബാങ്കുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
ജിദ്ദ: റമസാനിൽ സൗദി അറേബ്യയിലെ ബാങ്കുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയായിരിക്കും റമസാനിൽ ബാങ്കുകളുടെ പ്രവർത്തന സമയം. കേന്ദ്ര ബാങ്കാണ്…
Read More » - 15 March
വാഹനാപകടത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു
മാനന്തവാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടിൽ മാണ്ടാട് പന്നിക്കുഴി പ്രസാദ് (32) ആണ് മരിച്ചത്. ഈ മാസം ഏഴിന് രാവിലെ മാനന്തവാടി വാടേരി ശിവക്ഷേത്രത്തിന്…
Read More » - 15 March
മൃദുഹിന്ദുത്വലാളനങ്ങൾ രാഹുൽ അവസാനിപ്പിക്കണം: വിമർശിച്ച് ആനന്ദ് ശർമ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും വിമർശനവുമായി ജി-23 നേതാവ് ആനന്ദ് ശർമ. ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസ് മൃദുഹിന്ദുത്വസമീപനം സ്വീകരിക്കുന്നതിനെതിരെയും അദ്ദേഹം വിമർശനം…
Read More » - 15 March
അന്താരാഷ്ട്ര കബഡി താരത്തെ വെടിവെച്ചു കൊന്നു: സംഭവം പഞ്ചാബിലെ ടൂർണമെന്റിനിടെ
ജലന്ധര്‍: പഞ്ചാബ് ജലന്ധറില്‍ അന്താരാഷ്ട്ര കബഡി താരത്തെ ആളുകള്‍ നോക്കിനില്‍ക്കെ വെടിവെച്ച് കൊലപ്പെടുത്തി. കബഡി താരം സന്ദീപ് സിങ് നംഗല്‍ അംബിയാന്‍ (40) ആണ് വെടിയേറ്റ് മരിച്ചതെന്ന്…
Read More »