Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -23 March
സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നടിഞ്ഞ് ശ്രീലങ്ക: പട്ടിണിഭയന്ന് പലായനം
കൊളംബോ: സാമ്പത്തികപ്രതിസന്ധിയിൽ കൂപ്പുകുത്തി ശ്രീലങ്ക. ജനജീവിതം താറുമാറായി. പട്ടിണി മുന്നിൽക്കണ്ട് ജനം പലായനം തുടങ്ങി. ആറ് അഭയാർഥികൾ ചൊവ്വാഴ്ച തമിഴ്നാട്ടിലെ രാമേശ്വരത്തെത്തി. ഇന്ത്യൻ തീരസംരക്ഷണസേന ഇവരെ ചോദ്യം…
Read More » - 23 March
ഇത്തവണ ഇവിടെ എത്തിയത് വളരെയധികം ഉന്മേഷത്തോടെയും പ്രതീക്ഷയോടെയുമാണ്: കോഹ്ലി
മുംബൈ: ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേര്‍ന്നു. ഏറെ പ്രതീക്ഷയോടെയാണ് സീസണെ കാണുന്നതെന്ന് കോഹ്ലി പറഞ്ഞു. കഴിഞ്ഞ 10 സീസണുകളില്‍…
Read More » - 23 March
ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പാസ്പോർട്ടുണ്ടാക്കി വിദേശ യാത്ര : അൻപത്തിരണ്ടുകാരൻ അറസ്റ്റിൽ
മഞ്ചേരി: ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പാസ്പോർട്ടുണ്ടാക്കി വിദേശ യാത്ര നടത്തിയ അൻപത്തിരണ്ടുകാരൻ പൊലീസ് പിടിയിൽ. കോഴിക്കോട് പള്ളിക്കര തിക്കോടി കൂമുണ്ടപ്പൊയിൽ സജീവ (52)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 23 March
ഭീഷ്മ സ്റ്റൈലിൽ വീഡിയോ എടുത്തു വൈറലായ ഉസ്താദിനെ മദ്രസയിൽ നിന്ന് പുറത്താക്കി പള്ളി അധികാരികൾ
മലപ്പുറം: ഭീഷ്മ സ്റ്റൈലിൽ വീഡിയോ എടുത്തു വൈറലായ ഉസ്താദിനെ മദ്രസയിൽ നിന്ന് പുറത്താക്കി പള്ളി അധികാരികൾ. മലപ്പുറം ജില്ലയിലെ വണ്ടൂർ സബീഹുൽ ഇസ്ലാം മദ്രസയിലാണ് സംഭവം. മതാചാരങ്ങൾക്ക്…
Read More » - 23 March
കെ റെയിലിനായി രണ്ട് വീടും വിട്ടുനല്‍കി: കേരളം പിന്നോട്ടല്ല മുന്നോട്ടാണ് പോകേണ്ടതെന്ന് യുവാവ്
എറണാകുളം: കെ റെയിലിനെതിരെ ജനരോഷം രൂക്ഷമാകുമ്പോൾ തന്റെ ആകെയുള്ള സമ്പാദ്യമായ ഇരുപത്തിമൂന്ന് സെന്റും രണ്ട് വീടും കെ റെയിലിനായി സന്തോഷത്തോടെ വിട്ടുനല്‍കാന്‍ ഒരുങ്ങി ഒരു കുടുംബം. മാമല…
Read More » - 23 March
കോൺഗ്രസ് നേതാവ്, കൂടെ ചാരിറ്റിയും ഹിജാബ് സമരവും: പെൺവാണിഭത്തിന് അറസ്റ്റിലായ അബ്ദുള്‍ റാസിക്ക് ചെറിയ മീനല്ല
മംഗളൂരു: പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരനായ ഉള്ളാളിലെ അബ്ദുള്‍ റാസിക്കിനെ പൊലീസ് പിടികൂടിയതോടെ മലയാളികളുൾപ്പെടെയുള്ള ഉള്ളാള്‍ മംഗ്ലൂര് നിവാസികള്‍ ഞെട്ടലിലാണ്. 10 വർഷത്തിലേറെയായി ഇയാൾ പൊതുപ്രവർത്തനത്തിൽ മുൻപന്തിയിലുണ്ട്.…
Read More » - 23 March
യുവാവ് തോട്ടിൽ മരിച്ച നിലയിൽ
അമ്പലപ്പുഴ: യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ ഗലീലിയായ്ക്കു സമീപം മൂന്നു തൈക്കൽ ചിറയിൽ വീട്ടിൽ വിജയകുമാറിന്റെ മകൻ ബിനു വിജയൻ…
Read More » - 23 March
അമിതവേഗതയിൽ വന്ന കാറിടിച്ച് തെറിപ്പിച്ചു : കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം
നേമം: അമിതവേഗതയിൽ വന്ന കാറിടിച്ച് തെറിപ്പിച്ച് കാൽനടയാത്രക്കാരി മരിച്ചു. കാക്കാമൂല കുഴിവിള പ്രിയ ഹൗസിൽ ശശിധരൻനായരുടെ ഭാര്യ പി. വിമലയാണ് (67) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ്…
Read More » - 23 March
‘കേരളത്തിലും തമിഴ്നാട്ടിലും പ്രാതിനിധ്യം സാധാരണം’: ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുമെന്ന് സിപിഐഎം
കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം സമാപിച്ച സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ ആദ്യമായി എല്‍ജിബിടിക്യൂ+ വിഭാഗത്തില്‍പ്പെടുന്ന അപ്രതിം റോയിയെ സമ്മേളന പ്രതിനിധിയായി പാര്‍ട്ടി തെരഞ്ഞെടുത്തു. 26ാം സംസ്ഥാന സമ്മേളനത്തിലെ തീരുമാനത്തിന്റെ…
Read More » - 23 March
ബീവറേജസ് ചില്ലറ വിൽപ്പനശാലക്കു സമീപത്തുള്ള മാലിന്യകൂമ്പാരത്തിൽ തീപിടിത്തം
പാറശാല: പാറശാല ബീവറേജസ് ചില്ലറ വിൽപ്പനശാലക്കു സമീപം തീപിടിത്തം. അഗ്നിശമന സേനയുടെ അവസരോചിത ഇടപെടലിൽ വൻദുരന്തമാണ് ഒഴിവായത്. ഇന്നലെ വൈകുന്നേരം അഞ്ചിന് ആണ് സംഭവം. ആദ്യം പാറശാല…
Read More » - 23 March
ടൂറിസ്റ്റ് ബസ് തകരാറിലായി : മൂന്നൂറിലധികം തീർത്ഥാടകർ വാഗമണിൽ കുടുങ്ങി
കോട്ടയം: ടൂറിസ്റ്റ് ബസ് തകരാറിലായതിനെത്തുടർന്ന്, വാഗമണ്‍ കുരിശുമല അടിവാരത്തിൽ തീർത്ഥാടകർ കുടുങ്ങി. മലപ്പുറത്തു നിന്നും കുരിശുമല കയറാനെത്തിയ മൂന്നൂറിലധികം തീർത്ഥാടകരാണു കുരിശുമല അടിവാരത്തിൽ കുടുങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരം…
Read More » - 23 March
ശിവരാത്രി മണപ്പുറത്ത് കച്ചവടക്കാരന്റെ സഹായി മരക്കമ്പിനടിയേറ്റ് മരിച്ചു : രണ്ടുപേർ അറസ്റ്റിൽ
ആലുവ: ശിവരാത്രി മണപ്പുറത്ത് കച്ചവടക്കാരുടെ തമ്മിലടിക്കിടെ കച്ചവടക്കാരന്റെ സഹായി മരക്കമ്പിനടിയേറ്റ് മരിച്ചു. വടുതലയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി ദിലീപ് (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 23 March
പഞ്ചസാരയ്ക്കായി സൂപ്പർമാർക്കറ്റുകളിൽ പിടിവലി: റഷ്യക്ക് തിരിച്ചടിയായി യുക്രൈൻ യുദ്ധം?
മോസ്കോ: റഷ്യയിൽ വിലക്കയറ്റവും ക്ഷാമവും അതിരൂക്ഷം. പഞ്ചസാരയ്ക്കായി സൂപ്പർമാർക്കറ്റുകളിൽ രാജ്യത്തെ ജനങ്ങൾ പരസ്പരം പോരടിക്കുന്ന വീഡിയോകൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. യുക്രൈനിലെ യുദ്ധത്തിന്റെ സാമ്പത്തിക തകർച്ച കാരണം…
Read More » - 23 March
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഗ്രീൻപീസ് ഇഡലി
സാധാരണ ഇഡലി കഴിച്ച് മടുത്തവർക്കിതാ വ്യത്യസ്തതയുള്ള ഗ്രീന്‍പീസ് ഇഡലി. പോഷകങ്ങള്‍ നിറഞ്ഞ ഈ ഇഡലി തയ്യാറാക്കാൻ വളരെ എളുപ്പമാണ്. റവ കൊണ്ടാണ് ഈ ഇഡലിയുണ്ടാക്കുന്നത്. ഇത് തയ്യാറാക്കുന്നത്…
Read More » - 23 March
ടെക്നിക്കൽ ഹൈസ്ക്കൂൾ ഓൺലൈൻ പ്രവേശനത്തിന് ഏപ്രിൽ വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 39 ടെക്നിക്കൽ ഹൈസ്ക്കൂളുകളിൽ 2022-23 അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം.…
Read More » - 23 March
സിൽവർലൈൻ: സർക്കാരിന് ശബരിമലയിലെ അനുഭവമുണ്ടാകും: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സിൽവർലൈൻ വിരുദ്ധ സമരത്തോട് മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്. അത് നല്ലതല്ലെന്നും ശബരിമലയിലെ അനുഭവം സര്‍ക്കാരിന് സിൽവർലൈൻ സമരത്തിലും നേരിടേണ്ടിവരുമെന്നും…
Read More » - 23 March
ഗവേഷണ പ്രവർത്തനങ്ങൾക്ക് സഹായം: ആദ്യ ഗഡു മന്ത്രി കൈമാറി
തിരുവനന്തപുരം: സർവകലാശാലകളും വ്യവസായ സ്ഥാപനങ്ങളും സഹകരിച്ചു നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾക്കായി കാലടി റൈസ് മില്ലെഴ്സ് കൺസോർഷ്യം, വിവിധ എൻജിനിയറിങ് കോളേജുകൾക്ക് നൽകുന്ന ഗവേഷണ പ്രോത്സാഹന വിഹിതത്തിന്റെ ആദ്യ…
Read More » - 23 March
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് തനത് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് ഏപ്രിൽ 30 വരെ സമയം അനുവദിച്ചു.…
Read More » - 23 March
റഷ്യന്‍ ആക്രമണം അവസാനിപ്പിക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഹായം തേടി യുക്രെയ്ന് പ്രസിഡന്റ്
കീവ്: റഷ്യയുടെ യുക്രെയ്ന് അധിനിവേശം അവസാനിപ്പിക്കുന്നതിനായി, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഹായം തേടി യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി. യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കണമെന്നാവശ്യപ്പെട്ട്, സെലന്‍സ്കി മാര്‍പാപ്പയുമായി ഫോണ്‍…
Read More » - 23 March
എച്ച് എൽ എൽ സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ല, കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കും: എ എ റഹീം
തിരുവനന്തപുരം: എച്ച്എൽഎൽ സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം. അതിശക്തമായ പ്രതിഷേധങ്ങൾ കേന്ദ്രത്തിനെതിരെ നടത്തുമെന്നും, എച്ച്എൽഎൽ വിട്ടുകൊടുക്കില്ലെന്നും റഹീം പറഞ്ഞു. Also Read:ഒരു മാസം…
Read More » - 22 March
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 125 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 125 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 170 പേർ…
Read More » - 22 March
കോളേജ് വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം: കോണ്‍ഗ്രസ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുള്‍ റാസിഖ് പിടിയില്‍
മംഗളുരു: കോളേജ് വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തിന് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നയാളും പിടിയിലായി. ഉള്ളാളിലെ അബ്ദുള്‍ റാസിഖ് (44) ആണ് അറസ്റ്റിലായത്. ഇയാളായിരുന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ള യുവതികളെ…
Read More » - 22 March
റമദാൻ: സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ് നൽകി കുവൈത്ത്. റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിലാണ് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ ഇത്തരമൊരു അറിയിപ്പ്…
Read More » - 22 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,021 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,021 കോവിഡ് ഡോസുകൾ. ആകെ 24,433,724 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 March
കേരളത്തില്‍ വിനാശകാരിയായ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകും : അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വിനാശകാരിയായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള…
Read More »