Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -28 April
സഞ്ചാരികളുടെ ഇഷ്ട ടൂറിസം കേന്ദ്രമായി മാറാന്‍ പരത്തിപ്പുഴ
കാഞ്ഞങ്ങാട്: പരത്തിപ്പുഴ ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തം. അപൂര്‍വ്വയിനം പക്ഷികളുടെ വിഹാരകേന്ദ്രമാണ് ഈ പരിസരം. മടിക്കൈ പഞ്ചായത്ത് പതിനാലാം വാർഡിലുള്ള പ്രദേശത്തെ ടൂറിസം സാധ്യതകളെ കുറിച്ച്,…
Read More » - 28 April
അടുത്തത് മലബാർ കലാപം? ഗവേഷണം നടത്തി ‘ദി കശ്മീർ ഫയൽസി’ന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി
ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറെ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ച ബോളിവുഡ് ചിത്രമാണ് ‘ദി കശ്മീർ ഫയൽസ്’. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ചിത്രം, തിയേറ്ററുകളിൽ വമ്പൻ…
Read More » - 28 April
ഇന്നുതന്നെ സ്വന്തമാക്കാം POCO ഫോണുകൾ, വെറും 6999 രൂപയ്ക്ക്
POCO ഫോണുകള്‍ ഓഫര്‍ വിലയില്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം. 6999 രൂപയ്ക്കാണ് ഫ്ളിപ്പ്കാര്‍ട്ടില്‍ POCO C3 ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുക. 1000 രൂപയുടെ പ്രീപെയ്ഡ് ക്യാഷ് ബാക്ക് ഈ…
Read More » - 28 April
നടി മൈഥിലി വിവാഹിതയായി: വരന് സമ്പത്ത്
തൃശ്ശൂർ: നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്. ഇന്ന് രാവിലെ, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് നടന്നത്.…
Read More » - 28 April
ചെറുരാജ്യങ്ങളെ കടക്കെണിയിൽ കുടുക്കി ചൈന, പ്രധാന സ്ഥലങ്ങൾ എഴുതി വാങ്ങും : രക്ഷിച്ചെടുക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് ഇന്ത്യ
ന്യൂഡൽഹി: ചെറുരാജ്യങ്ങളെ ചൈനയുടെ നീരാളിക്കൈകളിൽ നിന്നും രക്ഷപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ച് കേന്ദ്രസർക്കാർ. ചൈനയുടെ അപ്രമാദിത്വം അവസാനിപ്പിക്കാനുള്ള കരുത്തുറ്റ വ്യാപാര വാണിജ്യ പദ്ധതികൾക്ക് ക്യാബിനറ്റ് രൂപം കൊടുത്തു. ആഗോളതലത്തിൽ,…
Read More » - 28 April
ടൂറിസം വകുപ്പിലെ തട്ടിപ്പ് പദ്ധതികൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ടൂറിസം വകുപ്പിലെ തട്ടിപ്പ് പദ്ധതികൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയതായും, ഭരണാനുമതി…
Read More » - 28 April
ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന ജ്യൂസുകൾ
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 28 April
മലയാളികളുടെ ക്ലാര, നടി സുമലത ബി.ജെ.പിയിലേക്ക്: നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: മാണ്ഡ്യ എം.പിയും നടിയുമായ സുമലത അംബരീഷ് ബി.ജെ.പിയിലേക്ക്. നേതൃത്വവുമായി സുമലത കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. നടനും മകനുമായ അഭിഷേക് അംബരീഷിനെ സംസ്ഥാന രാഷ്ട്രീയത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ്…
Read More » - 28 April
ഈദുൽ ഫിത്തർ: സ്നേഹവും സഹിഷ്ണുതയും സൗഹാർദ്ദവും പങ്കുവയ്ക്കപ്പെടുന്ന, ലോകത്തിന് വേണ്ടിയുള്ള ആഹ്വാനം
മനസും ശരീരവും നിയന്ത്രിച്ച്, അന്നപാനീയങ്ങൾ വെടിഞ്ഞ്, ഒരു മാസക്കാലം നീണ്ടുനിന്ന റംസാൻ വ്രതത്തിന് അവസാനമാകുന്നു. ശവ്വാൽ മാസപ്പിറവി കാണുന്നതോടെ ലോകമെങ്ങുമുള്ള മുസ്ലീം മതവിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷങ്ങളിലേക്ക്…
Read More » - 28 April
യുവേഫ ചാമ്പ്യൻസ് ലീഗില്‍ അടിതെറ്റി വിയ്യാറയൽ: ലിവര്‍പൂളിന് ജയം
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗില്‍ വിയ്യാറയലിനെതിരെ ആദ്യപാദ സെമിയില്‍ ലിവര്‍പൂളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ലിവര്‍പൂള്‍ സ്പാനിഷ്…
Read More » - 28 April
മലബാര്‍ എക്സ്പ്രസിന്റെ കോച്ചിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍
കൊല്ലം: മലബാര്‍ എക്സ്പ്രസിന്റെ കോച്ചിനുള്ളില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം മലബാര്‍ എക്സ്പ്രസ് കൊല്ലത്ത് നിര്‍ത്തിയിട്ടു. കൊല്ലത്തിനും കായംകുളത്തിനുമിടയില്‍…
Read More » - 28 April
സ്വർണ്ണക്കടത്ത്: മുസ്ലീം ലീഗ് നേതാവ് ഇബ്രാഹിംകുട്ടിയുടെ മകനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
കൊച്ചി: ഇറച്ചിവെട്ടുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ എഎ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിനാണ് അറസ്റ്റിലായത്. മുസ്ലീം…
Read More » - 28 April
‘ഇന്ത്യയ്ക്ക് ഒരേയൊരു ഭാഷയേ ഉള്ളൂ, അത് എന്റർടെയ്മെന്റ് ആണ്’ : രാഷ്ട്രഭാഷാ വിവാദത്തിൽ സോനു സൂദ്
മുംബൈ: ഇന്ത്യയ്ക്ക് ഒരേയൊരു ഭാഷ മാത്രമേയുള്ളൂ, അത് എന്റർടെയ്മെന്റ് ആണെന്ന് ബോളിവുഡ് നായകൻ സോനു സൂദ്. രാഷ്ട്ര ഭാഷാ വിവാദം കൊഴുത്തു നിൽക്കുന്നതിനിടയിലാണ് പ്രതികരണവുമായി നടൻ രംഗത്തെത്തിയത്.…
Read More » - 28 April
ശ്രീനിവാസ് വധം: പ്രതികൾ സി കൃഷ്ണകുമാറും പ്രശാന്ത് ശിവനുമുൾപ്പെടെ 100ലധികം ബിജെപി പ്രവർത്തകരുടെ പട്ടിക തയ്യാറാക്കി
പാലക്കാട് : ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ കൊലപ്പെടുത്തുന്നതിന് മുൻപ് പോപ്പുലർ ഫ്രണ്ടുകാർ തയ്യാറാക്കിയത് നൂറിലധികം ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ ലിസ്റ്റ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി…
Read More » - 28 April
വായിലും ശ്വസനത്തിലും പുതുമ നൽകാൻ!
കുട്ടികൾക്കും മറ്റും മരുന്നു രൂപത്തിൽ പല തരത്തിലും ഉപയോഗിക്കുന്ന ഒന്നാണ് കൽക്കണ്ടം. പല രോഗങ്ങൾക്കും മുതിർന്നവർക്കും ഉപയോഗിയ്ക്കാവുന്ന ഒന്ന്. കൽക്കണ്ടം ദിവസവും ലേശം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണവുമാണ്.…
Read More » - 28 April
സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്കില്ലെങ്കിൽ പിഴ ഈടാക്കും
തിരുവനന്തപുരം: കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവർക്കെതിരേ ഇന്ന് മുതൽ പിഴ ഈടാക്കും. നിരത്തുകളിൽ പോലീസ് പരിശോധനയും…
Read More » - 28 April
തെവാട്ടിയയും റാഷിദും ജ്വലിച്ചു സണ്‍റൈസേഴ്സ് ചാരമായി
മുംബൈ: ഐപിഎല്ലില്‍ ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകർപ്പൻ. 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് അവസാന പന്തിലാണ് വിജയം സ്വന്തമാക്കിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ജയം ഉറപ്പിച്ചെങ്കിലും തെവാട്ടിയയും…
Read More » - 28 April
ബലാത്സംഗ കേസ്: വിജയ് ബാബു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്
കൊച്ചി: ബലാത്സംഗ കേസിൽ നടൻ വിജയ് ബാബു ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും. കേസിൽ താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ആണ് വിജയ്…
Read More » - 28 April
കെ-റെയില്‍: പ്രതിഷേധക്കാരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സംവാദം ഇന്ന്
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരെ നിലപാട് എടുക്കുന്നവർ പിന്മാറിയെങ്കിലും നിശ്ചയിച്ച സംവാദം കെ റെയിൽ ഇന്ന് നടത്തും. വിയോജിപ്പുള്ളവർ പങ്കെടുത്തില്ലെങ്കിലും അവസരം നൽകിയില്ലെന്ന വാദം ഉയരാതിരിക്കാനാണ് സംവാദം…
Read More » - 28 April
അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട
പലരെയും അലട്ടുന്ന ആരോഗ്യപ്രശ്ങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ, കോഫി,…
Read More » - 28 April
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആസാം സന്ദർശിക്കും : ശിലാസ്ഥാപനം നടത്തുക നിരവധി പദ്ധതികൾക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആസാം സന്ദർശിക്കും. രാവിലെ 11 മണിയോടു കൂടിയാണ് അദ്ദേഹത്തിന്റെ കാര്യപരിപാടികൾ ആരംഭിക്കുക. ദിഫുവിൽ സമാധാന, ഐക്യ,വികസന റാലിയെ അഭിസംബോധന ചെയ്തുള്ള പ്രസംഗമാണ്…
Read More » - 28 April
പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു
ജമ്മു കാശ്മീർ: പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്. ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ…
Read More » - 28 April
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
സുൽത്താൻ ബത്തേരി: വിൽപ്പനയ്ക്കായി സൂക്ഷിച്ച 150 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദബാദ് സ്വദേശി പിന്റു (32) ആണ് പിടിയിലായത്. Read Also…
Read More » - 28 April
സെക്രട്ടറിയേറ്റ് ഫയൽനീക്കം സുഗമമാക്കുന്നു: തട്ടുകൾ പരിമിതപ്പെടുത്തും
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തട്ടുകൾ പരിമിതപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. ഫയൽ നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഭരണപരിഷ്കാര കമ്മിഷൻ ശുപാർശയുടെയും ജീവനക്കാരുമായി നടത്തിയ ചർച്ചകളുടെയും അടിസ്ഥാനത്തിലാണ്…
Read More » - 28 April
രോഹിത് ശർമയുടെ പിൻഗാമിയെ പ്രവചിച്ച് രവി ശാസ്ത്രി
മുംബൈ: രോഹിത് ശർമയുടെ പിൻഗാമിയെ പ്രവചിച്ച് മുൻ ഇന്ത്യന്‍ പരിശീലകൻ രവി ശാസ്ത്രി. ഈ ഐപിഎല്‍ സീസണിൽ നേതൃത്വ പാടവം കൂടി പരീക്ഷിക്കപ്പെടുമെന്നും ശാസ്ത്രി വ്യക്തമാക്കി. കോഹ്ലിയ്ക്ക്…
Read More »