ComputerYouthLatest NewsIndiaCameraMenInternationalMobile PhoneWomenLife StyleTechnology

ഇന്നുതന്നെ സ്വന്തമാക്കാം POCO ഫോണുകൾ, വെറും 6999 രൂപയ്ക്ക്

ട്രിപ്പിള്‍ പിന്‍ ക്യാമറകളിലാണ് ഈ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്

POCO ഫോണുകള്‍ ഓഫര്‍ വിലയില്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം. 6999 രൂപയ്ക്കാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ POCO C3 ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുക. 1000 രൂപയുടെ പ്രീപെയ്ഡ് ക്യാഷ് ബാക്ക് ഈ ഫോണുകള്‍ക്ക് ലഭിക്കുന്നതാണ്. Paytm പോലെയുള്ള ആപ്ലികേഷനുകള്‍ വഴി പേയ്മെന്റ് ചെയ്യുകയാണെങ്കില്‍ 1000 രൂപ ഓഫര്‍ ലഭിക്കുന്നതാണ്.

ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.53 ഇഞ്ചിന്റെ HD+ വാട്ടര്‍ ഡ്രോപ്പ് ഡിസ്‌പ്ലേയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. MediaTek Helio G35 ന്റെ പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത്. 3 ജിബി റാം, 32 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജുകള്‍ കൂടാതെ, 4 ജിബി റാം, 64 ജിബി സ്റ്റോറേജുകളിലും വാങ്ങിക്കുവാന്‍ സാധിക്കുന്നു. 512 ജിബി വരെ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ച് സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്.

Also Read: ടൂറിസം വകുപ്പിലെ തട്ടിപ്പ് പദ്ധതികൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു: മുഹമ്മദ് റിയാസ്

ട്രിപ്പിള്‍ പിന്‍ ക്യാമറകളിലാണ് ഈ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 13 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറകളും കൂടാതെ, 5 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളുമാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button