Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -29 April
ആമസോൺ സമ്മർ സെയിൽ ഉടൻ, ഓഫറുകൾ ഇങ്ങനെ
ആമസോണിൽ തകർപ്പൻ ഓഫറുമായി സമ്മർ സെയിൽ ഉടൻ ആരംഭിക്കും. ഈ ഓഫറുകൾ വഴി സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, ക്യാമറകൾ എന്നിങ്ങനെ എല്ലാ തരം ഉൽപ്പന്നങ്ങളും വിലക്കുറവിൽ വാങ്ങാൻ…
Read More » - 29 April
ഇന്ത്യയിലെ മികച്ച 50 പാർട്ടി വക്താക്കളുടെ ലിസ്റ്റ് പുറത്ത്, ഒന്നാം സ്ഥാനത്ത് ബി.ജെ.പിയുടെ സുധാംശു ത്രിവേദി
ന്യൂഡൽഹി: ഇന്ത്യയിലെ പാർട്ടി വക്താക്കളിൽ ഏറ്റവും മികച്ച 50 പേരെ തിരഞ്ഞെടുത്തത് എക്സ്ചേഞ്ച് 4 മീഡിയ ഗ്രൂപ്പ്. ഇതാദ്യമായാണ് ഇത്തരമൊരു കാറ്റഗറിയിൽ അവാർഡ് പ്രഖ്യാപിക്കുന്നത്. ആദ്യത്തെ 50…
Read More » - 29 April
ഐപിഎല്ലിൽ ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്സ് പഞ്ചാബ് കിംഗ്സിനെ നേരിടും
മുംബൈ: ഐപിഎല്ലിൽ ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്സ് പഞ്ചാബ് കിംഗ്സിനെ നേരിടും. വൈകീട്ട് 7.30ന് പൂനെയിലാണ് മത്സരം. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ലഖ്നൗവിന് ഓപ്പണർമാർ നൽകുന്ന…
Read More » - 29 April
പ്രധാനമന്ത്രിക്കും ബിജെപിക്കും ശ്രീനാരായണഗുരു പാർട്ടി പരിപാടിയല്ല: കോടിയേരിയ്ക്ക് മറുപടിയുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സംഘപരിവാറിനെയും ശ്രീനാരായണവിരോധികളാക്കി മുദ്രകുത്താനുള്ള നീക്കത്തിന്റെ പേരിലെങ്കിലും സിപിഎം…
Read More » - 29 April
റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ്
കോഴിക്കോട്: വ്ലോഗറും യൂട്യൂബറും കോഴിക്കോട് ബാലുശേരി സ്വദേശിയുമായ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ്. കോഴിക്കോട് കാക്കൂര്‍ പൊലീസാണ് മെഹ്നാസിനെതിരെ കേസെടുത്തിട്ടുള്ളത്. മാനസികമായും ശാരീരികമായുമുള്ള പീഡനം…
Read More » - 29 April
ബിറ്റ്കോയിൻ: ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ച് മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്
ബിറ്റ്കോയിനെ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൻ്റെ ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ചു. ‘ബിറ്റ്കോയിൻ ഇനി മുതൽ രാജ്യത്തെ ഔദ്യോഗിക കറൻസി ആയിരിക്കും. ബിറ്റ്കോയിൻ ഉപയോഗം നിയമവിധേയമാക്കുന്നതിലൂടെ, നിക്ഷേപകരെ ആകർഷിക്കാൻ സാധിക്കുമെന്നാണ്…
Read More » - 29 April
ദിവസവും നട്സ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
നട്സ് പൊതുവേ ആരോഗ്യത്തിന് മികച്ചതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ദിവസവും 60 ഗ്രാം നട്സ് കഴിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരവും അളവും ചലനശേഷിയും ഗണ്യമായി മെച്ചപ്പെടുത്തും. ധാരാളം ഒമേഗ-3,…
Read More » - 29 April
ഈദുൽ ഫിത്തർ: പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് ഖത്തർ
ദോഹ: പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് ഖത്തർ. ഈദുൽഫിത്തറിനോട് അനുബന്ധിച്ചാണ് ഖത്തർ പൊതു അവധി പ്രഖ്യാപിച്ചത്. 2022 മെയ് 1 ഞായറാഴ്ച മുതൽ മെയ് 9 തിങ്കളാഴ്ച വരെയാണ്…
Read More » - 29 April
ദുരവസ്ഥ, മകന് ജാമ്യം തേടി സ്റ്റേഷനിലെത്തിയ അമ്മയെ കൊണ്ട് മസാജ് ചെയ്യിച്ച് പോലീസ് ഉദ്യോഗസ്ഥന്: വീഡിയോ
സഹർസ: പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥന് ഒരു യുവതി മസാജ് ചെയ്തു നൽകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ പുറത്തുവന്നതോടെ, ശശിഭൂഷൺ സിൻഹ എന്ന…
Read More » - 29 April
ഇടവേളകൾക്ക് ശേഷം കുതിച്ചുയർന്ന് സംസ്ഥാനത്ത് സ്വർണ വില
ദീർഘ നാളുകൾക്കു ശേഷം കുത്തനെ ഉയർന്ന് സ്വർണ വില. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് വിപണിവില…
Read More » - 29 April
ചൈന ചതിച്ചതോടെ എന്തിനും ഏതിനും രക്ഷകരായി ഇന്ത്യ: ശ്രീലങ്ക ഏഴിന അടിയന്തിര സാധനങ്ങളുടെ പട്ടിക മോദിക്ക് സമർപ്പിച്ചു
കൊളംബോ: ചൈനയുടെ ചതിയാൽ സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന ശ്രീലങ്ക, എല്ലാ കാര്യത്തിനും ഇന്ത്യയെ തന്നെ ആശ്രയിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ്. അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്നും കടം വാങ്ങാൻ തയ്യാറെടുത്തതിന്റെ പേരിൽ…
Read More » - 29 April
ഈദുൽ ഫിത്തർ: ദുബായിൽ ഏഴ് ദിവസം വാഹന പാർക്കിംഗ് സൗജന്യം
ദുബായ്: ഈദുൽ ഫിത്തർ പ്രമാണിച്ച് ദുബായിൽ ഏഴ് ദിവസം സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ചു. ഏപ്രിൽ 30 മുതൽ മെയ് 6 വരെ ദുബായിൽ പാർക്കിങ് ഫീസ്…
Read More » - 29 April
പൊട്ടിത്തെറിക്കാൻ തയ്യാറായി മൂന്ന് സ്ത്രീകൾ കൂടി: സ്ത്രീ ചാവേറുകളുടെ എണ്ണം വർധിക്കുന്നു, ബലൂച് വിമതരുടെ പുതിയ കുതന്ത്രം
ഇസ്ലാമാബാദ്: ചാവേർ ആക്രമണങ്ങളുടെ കേന്ദ്രമായി അറിയപ്പെടുന്ന പാകിസ്ഥാനിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത ഞെട്ടിക്കുന്നതായിരുന്നു. കറാച്ചി സർവകലാശാലയിൽ വിദ്യാസമ്പന്നയും രണ്ട് കുട്ടികളുടെ അമ്മയുമായ ഒരു സ്ത്രീ…
Read More » - 29 April
ഏറ്റവും കുറഞ്ഞ വിലയിൽ വൺപ്ലസ് ഇയർ ബഡ്സ്, മെയ് 10 മുതൽ ആമസോണിൽ ലഭ്യമാകും
ഏറ്റവും കുറഞ്ഞ വിലയിൽ വൺ പ്ലസ് വയർലെസ് ഇയർ ബെഡ്സ് അവതരിപ്പിച്ചു. ത്രീഡി ഓഡിയോ എഫക്റ്റുകൾ ഉണ്ടാക്കുന്ന ഡോൾബി സ്പെഷ്യൽ ഓഡിയോ ടെക്നോളജി ഉൾപ്പെടുത്തി നിർമ്മിച്ച ബഡ്സിന്റെ…
Read More » - 29 April
മുഖത്തെ എണ്ണമയം കുറയ്ക്കാന്‍
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 29 April
പാളയത്ത് പള്ളി കത്രീഡല്‍ ആക്കിയതില്‍ പ്രതിഷേധം: എല്‍എംഎസ് പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ റോഡ് ഉപരോധിക്കുന്നു
തിരുവനന്തപുരം: എല്‍എംഎസ് പള്ളിക്ക് മുന്നില്‍ കനത്ത പ്രതിഷേധം. ബിഷപ്പിനെ അനുകൂലിച്ചും, എതിര്‍ത്തുമാണ് പള്ളിക്ക് മുന്നില്‍ പ്രതിഷേധം നടക്കുന്നത്. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിലാണ്. ബിഷപ്പിന്റെ ഫ്ളക്സുകള്‍…
Read More » - 29 April
‘കുഞ്ഞിന്റെ പേരിന്റെ കൂടെ അച്ഛന്റെ മാത്രമല്ല, അമ്മയുടെയും പേര് ചേർക്കണം’ : ചരിത്രവിധിയുമായി കോടതി
റോം: കുഞ്ഞിന്റെ പേരിന്റെ കൂടെ അച്ഛന്റെ മാത്രമല്ല, അമ്മയുടെയും പേര് ചേർക്കണമെന്ന ചരിത്രവിധിയുമായി ഇറ്റലിയിലെ കോടതി. കോൺസ്റ്റിറ്റ്യൂഷനൽ കോടതിയാണ് നിർണായകമായ വിധി പ്രഖ്യാപിച്ചത്. കുഞ്ഞിന്റെ പേരിന്റെ കൂടെ…
Read More » - 29 April
നാല് മുൻനിര വിക്കറ്റുകൾ, തന്റെ ക്വാട്ട പൂർത്തിയാക്കാൻ അവസരം നൽകിയില്ല: പന്തിനെ വിമർശിച്ച് മുൻ താരങ്ങൾ
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പതനത്തിന് വഴിയൊരുക്കിയത് കുല്‍ദീപ് യാദവിന്റെ ബൗളിംഗ് പ്രകടനമായിരുന്നു. കഴിഞ്ഞ സീസണില്‍ അവസരം കിട്ടാതെ സൈഡ് ബെഞ്ചിലിരുത്തിയ പഴയ ടീമിനോട് കണക്കു…
Read More » - 29 April
സംരംഭകർക്ക് സന്തോഷ വാർത്തയുമായി ഐസിഐസിഐ ബാങ്ക്
ഡിജിറ്റൽ ഇക്കോ സിസ്റ്റം ആരംഭിച്ച് ഐസിഐസിഐ ബാങ്ക്. എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുമായാണ് രാജ്യത്തെ ആദ്യത്തെ സമഗ്ര ഡിജിറ്റൽ ഇക്കോ സിസ്റ്റം ആരംഭിച്ചത്. നിലവിലുള്ള ഇടപാടുകാർക്ക്…
Read More » - 29 April
സഞ്ജു രാജസ്ഥാൻ നായകനായത് കേരള ക്രിക്കറ്റ് ടീമിന് വളരെ പ്രചോദനം നല്‍കുന്നതാണ്: സച്ചിന്
കൊച്ചി: രാജസ്ഥാന് റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജുവിനെ പ്രശംസിച്ച് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന് ബേബി. ക്യാപ്റ്റന്‍സി അത്ര എളുപ്പമുള്ള ജോലിയല്ലെന്നും നിരവധി പ്രശംസകളും…
Read More » - 29 April
ബിജെപി അനുകൂല ക്രിസ്ത്യൻ പാർട്ടി വരുന്നു: സിപിഎമ്മിൽ നിന്നുൾപ്പെടെ ക്രൈസ്തവ നേതാക്കൾ പുതിയ പാർട്ടിയിലേക്കെത്തും!
കൊല്ലം: കേരള രാഷ്ട്രീയത്തിലെ സാമുദായിക സമവാക്യങ്ങൾ പൊളിച്ചെഴുതാൻ ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടുന്നതായി സൂചന. സിപിഎമ്മുമായി ആശയപരമായി യോജിക്കാൻ കഴിയാത്ത ക്രൈസ്തവ സമൂഹത്തെ തങ്ങൾക്കൊപ്പം നിർത്താനാണ്…
Read More » - 29 April
‘ഡി ബീർസ് കള്ളിനൻ’ : ലോകത്തിൽ ഏറ്റവും വലിയ നീല രത്നം വിറ്റുപോയത് 57 മില്യൺ ഡോളറിന്
ഹോങ്കോങ്ങ്: ലോകത്തിലെ ഏറ്റവും വലിയ നീല രത്നം വിറ്റുപോയത് 57.5 മില്യൺ യുഎസ് ഡോളറിന്. ഡി ബീർസ് കള്ളിനൻ എന്ന നീല രത്നക്കല്ലാണ് റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ…
Read More » - 29 April
‘വിജയ് ബാബു എന്ന ഇരപിടിയൻ, ആക്രമിക്കപ്പെട്ട സ്ത്രീയെ ‘വെടി’യാക്കുന്ന പൊതുബോധം’: ശ്രീജ നെയ്യാറ്റിൻകര
തിരുവനന്തപുരം: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയർന്ന ബലാത്സംഗക്കേസിൽ പ്രതികരണവുമായി സാമൂഹിക പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. പരാതിക്ക് പിന്നാലെ, ഫേസ്ബുക്ക് ലൈവിൽ വന്ന് നടിയുടെ പേര് വെളിപ്പെടുത്താനും…
Read More » - 29 April
ഈ ഭക്ഷണങ്ങൾ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 29 April
അദ്ദേഹം ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ചവനാണെന്ന് സ്വയം തെളിയിക്കുകയും അധ്വാനത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ആളാണ്: യുവി
മുംബൈ: മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ഫോമിനെക്കുറിച്ച് വിലയിരുത്തി മുൻ ഇന്ത്യൻ സൂപ്പർ താരം യുവരാജ് സിംഗ്. കഴിഞ്ഞ 15 വർഷമായി താൻ കണ്ട ഏതൊരു…
Read More »