Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -1 May
പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന്..
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 1 May
ഇത് പാർവതി തന്നെയോ? അമ്പരന്ന് ആരാധകർ: ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ വൈറൽ
മലയാളികളുടെ പ്രിയനടിയായ പാർവതി തിരുവോത്തിന്റെ ബോൾഡ് & ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താരത്തിന്റെ രണ്ട് ലുക്കിലുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സാരിയിൽ…
Read More » - 1 May
ജോലിയുടെ ആദ്യദിനത്തിൽ നഴ്സ് ആശുപത്രിയിൽ തൂങ്ങി മരിച്ചു : കൂട്ടബലാൽസംഗമെന്ന് വീട്ടുകാർ
ഉന്നാവോ: ആശുപത്രി പരിസരത്ത് നഴ്സ് തൂങ്ങിമരിച്ച നിലയിൽ. ഉത്തർപ്രദേശിലെ ഉന്നാവോയിലുള്ള ന്യൂ ജീവൻ ഹോസ്പിറ്റലിൽ ആണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെയാണ് തൂങ്ങി നിൽക്കുന്ന രീതിയിൽ പെൺകുട്ടിയുടെ…
Read More » - 1 May
മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകം: തൊഴിലാളികൾക്ക് അഭിവാദ്യങ്ങൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തൊഴിലാളികൾക്ക് മെയ്ദിന അഭിവാദ്യങ്ങൾ നേർന്ന് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകമാണ് സ്വപ്നത്തിലേന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 1 May
വിജയ് ബാബു ഒരു സൈക്കോ ആണെന്ന് സാന്ദ്ര തോമസ്
ഫ്രൈഡേ ഫിലിം ഹൗസ് മലയാളികൾക്ക് സുപരിചിതമായത് സാന്ദ്ര തോമസ് – വിജയ് ബാബു കൂട്ടുകെട്ടിലാണ്. ഇരുവരും നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിരുന്നു. പിന്നീട് ഇരുവരും തമ്മിൽ തെറ്റിപ്പിരിയുകയായിരുന്നു.…
Read More » - 1 May
ബേക്കിംഗ് സോഡാ കൊണ്ടുള്ള ബ്യൂട്ടി ടിപ്സ് അറിയാം
കുറച്ച് ബേക്കിംഗ് സോഡാ ചീപ്പില്‍ കുടഞ്ഞിട്ട് മുടി ചീകിയാല്‍ ഡ്രൈ ഷാമ്പൂവിന്റെ ഫലം ചെയ്യും. നനഞ്ഞ ദുര്‍ഗന്ധം നിറഞ്ഞ ഷൂസില്‍ കുറച്ച് ബേക്കിംഗ് സോഡാ വിതറി അല്പസമയത്തിനു…
Read More » - 1 May
ആറു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച നാല്പതുകാരനെ വെടിവച്ചു വീഴ്ത്തി ഡൽഹി പോലീസ്
ന്യൂഡൽഹി: ആറു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച നാല്പതുകാരനെ വെടിവച്ചു വീഴ്ത്തി ഡൽഹി പോലീസ്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മുട്ടിനു താഴെ വെടിവച്ചു വീഴ്ത്തി പോലീസ് പിടികൂടുകയായിരുന്നു.…
Read More » - 1 May
കാറിന് മുകളിലേക്ക് മാങ്ങ വീണ് ചില്ല് തകര്‍ന്നു : നഷ്ടപരിഹാരത്തിന് റവന്യൂ വകുപ്പിനെ സമീപിക്കാനൊരുങ്ങി ഉടമ
കോട്ടയം: കാറിന് മുകളിലേക്ക് മാവില്‍ നിന്ന് മാങ്ങ വീണ് മുന്‍വശത്തെ ചില്ല് തകര്‍ന്നു. താഴത്തങ്ങാടി ആലുംമൂട് ഓര്‍ത്തഡോക്സ് പള്ളിയ്ക്ക് സമീപം ആണ് സംഭവം. റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന…
Read More » - 1 May
അദ്ദേഹത്തെപ്പോലൊരു ബൗളറെ ലോകകപ്പില്‍ ഞങ്ങള്‍ ശരിക്കും മിസ് ചെയ്തു: രവി ശാസ്ത്രി
മുംബൈ: കഴിഞ്ഞ ടി20 ലോകകപ്പില്‍ നടരാജനെപ്പോലൊരു ബൗളറെ ഇന്ത്യ ശരിക്കും മിസ് ചെയ്തുവെന്ന് മുൻ ഇന്ത്യന്‍ പരിശീലകൻ രവി ശാസ്ത്രി. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാന്‍ നടരാജന് പ്രത്യേക…
Read More » - 1 May
‘തന്റെ ഭർത്താവ് മൂന്നു ഭാര്യമാരെ കൂടി വീട്ടിലേക്ക് കൊണ്ടുവരാൻ ഒരു മുസ്ലിം യുവതിയും ആഗ്രഹിക്കില്ല’ : ഹിമന്ത ബിശ്വ ശർമ
ദിസ്പൂർ: ഏകീകൃത സിവിൽ കോഡിനെ ന്യായീകരിച്ച് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രാജ്യത്തെമ്പാടും ഒരു നിയമം വരേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘യൂണിഫോം സിവിൽ കോഡ്…
Read More » - 1 May
ഇതിന് നിങ്ങൾ ആരെ കുറ്റപ്പെടുത്തും? നെഹ്റുവിനെയോ അതോ ജനങ്ങളെയോ? – നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടുവെന്നും ഈ…
Read More » - 1 May
രാവിലെ വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നാരങ്ങ വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നാരങ്ങ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഉത്തമം ആണ്. മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങ വെള്ളം കഴിയ്ക്കുന്നത്…
Read More » - 1 May
പാതിരി വനത്തിൽ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി
പുൽപ്പള്ളി: പെരിക്കല്ലൂർ പാതിരി വനാതിർത്തിയിൽ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി. 40 വയസ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. കബനി പുഴയിലെ സ്വാമിക്കടവിനടുത്താണ് മൃതദേഹം…
Read More » - 1 May
കൈക്കുഴിയിലെ കറുപ്പകറ്റാൻ
കൈക്കുഴിയിലെ കറുപ്പ് കാരണം പലപ്പോഴും ഇഷ്ടമുള്ള സ്ലീവ്ലെസ്സ് വസ്ത്രം പോലും ഇടാന്‍ പറ്റാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടായിട്ടില്ലേ. എന്നാല്‍, ഇനി ഈ പ്രശ്നത്തെ പേടിയ്ക്കണ്ട. പലപ്പോഴും പല തരത്തിലുള്ള…
Read More » - 1 May
ഇത് ഇലക്ട്രിക് സ്കൂട്ടറോ അതോ ഫയർ സ്കൂട്ടറോ? തീ പിടിത്തത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട് വീണ്ടും ഉടമ
ചെന്നൈ: തീ പിടിത്തം പതിവാകുന്ന ഇലക്ട്രിക് സ്കൂട്ടർ പരമ്പരകളിലേക്ക് ഇനി ചെന്നൈയിലെ സതീഷ് എന്നയാളുടെ സാഹസികമായ രക്ഷപ്പെടൽ കൂടി ചേർത്ത് വക്കേണ്ടതുണ്ട്. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ…
Read More » - 1 May
ചർമത്തിന് മൃദുത്വവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ
കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യമുള്ള ശരീരത്തിനും ചർമ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിക്കാൻ മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്. എന്നാൽ, ഇവ…
Read More » - 1 May
മഞ്ഞപ്പിത്തം ബാധിച്ച് നഴ്സ് മരിച്ചു
പുൽപ്പള്ളി: മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. പാറക്കടവ് കളരിക്കൽ ബാബു – മറിയാമ്മ ദമ്പതികളുടെ മകൾ ഷിജി (40) ആണ് മരിച്ചത്. ഈസ്റ്റർ അവധിക്കാണ് എറണാകുളത്ത് സ്വകാര്യ…
Read More » - 1 May
കുടലിലെ ക്യാന്‍സറിനെ തടയാന്‍ ഈ ഭക്ഷണങ്ങൾ കഴിയ്ക്കൂ
ക്യാന്‍സര്‍ ശരീരത്തിന്റെ ഏത് ഭാഗത്തെ വേണമെങ്കിലും ബാധിയ്ക്കാവുന്ന ഒരു രോഗമാണ്. അതുകൊണ്ട് തന്നെ, എപ്പോഴും കരുതിയിരിയ്ക്കുക എന്നത് തന്നെയാണ് അതിന്റെ പ്രതിവിധി. ആരോഗ്യപരമായി ഏറ്റവും മോശം അവസ്ഥയിലൂടെയാണ്…
Read More » - 1 May
കനത്ത ചൂട് : നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് സൂര്യാഘാതമേറ്റു
ഒറ്റപ്പാലം : പാലക്കാട് ജില്ലയിലെ പാലപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് സൂര്യാഘാതമേറ്റു. നാല് തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കനത്ത ചൂടിൽ സൂര്യാഘാതമേറ്റത്. ഇവരിൽ ഒരാളുടെ മുഖത്തും മറ്റൊരാളുടെ കഴുത്തിലുമാണ് സൂര്യാഘാതമേറ്റത്.…
Read More » - 1 May
മതവിദ്വേഷ പ്രസംഗം: പി.സി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു
കോട്ടയം: മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചയോട് കൂടിയാണ് സംഭവം നടന്നത്. ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ഫോർട്ട് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഫോർട്ട്…
Read More » - 1 May
ഈ ഭക്ഷണങ്ങൾ തീർച്ചയായും കഴിച്ചിരിക്കണം
പാൽ ശരീരനിർമ്മിതിക്കാവശ്യമായ മാംസ്യം, എല്ലുകളുടെ വളര്‍ച്ചയ്ക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍, കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ ഉറവിടമാണ് പാല്. ജീവകം എ, ജീവകം ഡി, തയാമിന്‍,…
Read More » - 1 May
ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെ വണ്ണം കുറയ്ക്കാം!
അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ട്. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം.…
Read More » - 1 May
ഉക്രൈന് സമ്മാനമായി ഗ്രനേഡുകളും സോസേജുകളും : വിജയാശംസകൾ നേർന്ന് സ്പെയിൻ രാജകുമാരി
മാഡ്രിഡ്: റഷ്യൻ അധിനിവേശത്തെ നേരിടുന്ന ഉക്രൈൻ ജനതയ്ക്ക് വിജയാശംസകൾ നേർന്ന് സ്പെയിൻ രാജകുമാരി. ഫെലിപ്പ് ആറാമൻ രാജാവിന്റെ പത്നി ലെറ്റിഷ്യ ഓർട്ടിസ് റോക്കാസൊലാനോയാണ് സെലൻസ്കിയുടെ ജനതയ്ക്ക് വിജയാശംസകൾ…
Read More » - 1 May
മാലിന്യപ്ലാന്റിലേക്ക് എത്തിയ മാലിന്യവണ്ടികൾ നാട്ടുകാർ തടഞ്ഞു
തൃശൂർ: മാലിന്യപ്ലാന്റിലേക്ക് എത്തിയ മാലിന്യവണ്ടികൾ നാട്ടുകാർ തടഞ്ഞു. സംയുക്തസമരസമിതിയുടെ നേതൃത്വത്തിലാണ് നാട്ടുകാർ മാലിന്യവണ്ടികൾ തടഞ്ഞത്. കോലോത്തുംപാടത്തെ കോർപ്പറേഷൻ മാലിന്യപ്ലാന്റിലേക്ക് എത്തിയ വാഹനങ്ങളാണ് നാട്ടുകാർ തടഞ്ഞത്. Read Also…
Read More » - 1 May
കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് പരിക്ക്
കേച്ചേരി: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാർ യാത്രക്കാരന് പരിക്ക്. കുണ്ടന്നൂർ മേക്കാട്ടുകുളം വീട്ടിൽ ഡേവീസിന്റെ മകൻ ഡോണി (25) നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3.40…
Read More »