Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -6 May
ഐപിഎല്ലില്‍ വേഗം കൊണ്ട് ഞെട്ടിച്ച് ഉമ്രാന് മാലിക്
മുംബൈ: ഐപിഎല്ലില്‍ വീണ്ടും വേഗം കൊണ്ട് ഞെട്ടിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ ഉമ്രാന് മാലിക്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 157 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് ഉമ്രാന്…
Read More » - 6 May
പ്രമേഹ രോഗികള്‍ക്കും പച്ചചക്ക കഴിക്കാം
ചക്കയും ചക്കപ്പഴയും കേരളീയർക്ക് പ്രിയങ്കരമാണ്. നമ്മുടെ നാട്ടില്‍ ഇന്നു വിഷമില്ലാതെ ലഭിക്കുന്ന അപൂര്‍വം ചില ഭക്ഷ്യ വിളകളിലൊന്നു കൂടിയാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്ക…
Read More » - 6 May
വ്യാപാരസ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങളുടെ മോഷണം : പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്
കോഴിക്കോട്: കോഴിക്കോട് വ്യാപാരസ്ഥാപനത്തിൽ നിന്ന് രണ്ട് ലക്ഷം വില വരുന്ന സാധനങ്ങൾ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി വെളുത്താകത്തൊടി അബ്ബാസ്…
Read More » - 6 May
2600 കോഴിക്കടകള്‍: ലൈസൻസ് ഉള്ളത് വെറും അഞ്ചു ശതമാനം: സര്‍വ്വത്ര അഴിമതി
കണ്ണൂർ: കോഴിക്കടകൾ തുടങ്ങുന്നതിന് കർശനമായ ചട്ടങ്ങളും വ്യവസ്ഥയുമുണ്ടെങ്കിലും അതൊന്നും കേരളത്തിൽ നടപ്പാവുന്നില്ലെന്നുള്ളതാണ് സത്യം. കേരളത്തിൽ 26,000 കോഴിക്കടകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍, അതിൽ ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ അനുമതിയോടെ…
Read More » - 6 May
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നിസാരമായി കാണരുത്!
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നമ്മളിൽ പലരും നിസാരമായി കാണാറുണ്ട്. ശരീരത്തിൽ ബാധിയ്ക്കുന്ന പല രോഗങ്ങളും ശരീരത്തില്‍ തന്നെയാണ് ആദ്യ രോഗ ലക്ഷണങ്ങള്‍ കാണിക്കുക. ഇത് പലപ്പോഴും തിരിച്ചറിയാന്‍ നമ്മുടെ…
Read More » - 6 May
‘ജോ ജോസഫിനെ പിന്തുണയ്ക്കില്ല’: അതൃപ്തി പരസ്യമാക്കി അങ്കമാലി അതിരൂപത
കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിലപാട് പരസ്യമാക്കി എറണാകുളം അങ്കമാലി അതിരൂപത. ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്നും ജോ ജോസഫിനായി സഭയുടെ ഏതെങ്കിലും തലത്തിൽ…
Read More » - 6 May
ചര്‍മ്മത്തിന് പ്രായക്കുറവ് തോന്നിക്കാന്‍ വയലറ്റ് ക്യാബേജ് കഴിക്കൂ
പച്ച നിറത്തിലുളള ക്യാബേജാണ് സാധാരണയായി പലരും ഉപയോഗിക്കുന്നത്. വയലറ്റ് നിറത്തിലുളള ക്യാബേജ് അടക്കളയില്‍ നിന്നും അകറ്റി നിര്‍ത്താറാണ് പതിവ്. എന്നാല്‍, ആരോഗ്യഗുണങ്ങളാല്‍ സമ്പുഷ്ടമാണ് വയലറ്റ് ക്യാബേജ്. വൈറ്റമിന്‍…
Read More » - 6 May
ആക്രിക്കടയുടെ മറവിൽ മാരക മയക്കുമരുന്ന് വിൽപ്പന: കണ്ടെത്തിയത് എംഡിഎംഎയും, കഞ്ചാവും, എയർ പിസ്റ്റളും
കൊച്ചി: കുട്ടമശേരിയിലെ ആക്രിക്കടയിൽ പോലീസ് നടത്തിയ പരിശോധനയിൽ 14 ഗ്രാം എം.ഡി.എം.എ, 400 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റൾ, മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന മൂന്ന് ഡിജിറ്റൽ ത്രാസ്,…
Read More » - 6 May
ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിയ്ക്കുന്നവർ സൂക്ഷിക്കുക: തിരുവനന്തപുരത്തെ തക്കാരം, അല്‍സാജ് ഹോട്ടലുകള്‍ക്ക് നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഭക്ഷ്യ വിഷ ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിയ്ക്കുന്നവർ സൂക്ഷിക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്. തിരുവനന്തപുരത്തെ തക്കാരം, അല്‍സാജ്…
Read More » - 6 May
വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതി : യുവാക്കള്‍ അറസ്റ്റില്‍
മാനന്തവാടി: വീട്ടമ്മയെ വീട്ടില്‍ ആരുമല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മാനന്തവാടി ഗോരിമൂല കുളത്തില്‍ വിപിന്‍ ജോര്‍ജ്ജ് (37), കോട്ടയം…
Read More » - 6 May
‘ഇതെല്ലാം തെറ്റായ വിവരങ്ങൾ’ : ലോകാരോഗ്യ സംഘടനയുടെ മരണക്കണക്കുകൾ തള്ളി ഇന്ത്യ
ഡൽഹി: ലോകാരോഗ്യ സംഘടനയുടെ കോവിഡ് മരണക്കണക്കുകൾ തള്ളി ഇന്ത്യൻ സർക്കാർ. കണക്കുകളുടെ മാതൃകാരൂപങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ വിവരങ്ങൾ മാത്രമാണ് ലോകാരോഗ്യ സംഘടനയുടെ കയ്യിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട…
Read More » - 6 May
വാര്‍ണറുടെ മധുര പ്രതികാരം: ഡല്‍ഹി ക്യാപിറ്റല്‍സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തകർപ്പൻ ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 21 റണ്‍സിനാണ് ഡൽഹി കീഴടക്കിയത്. ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിര്‍ത്തി. ഡേവിഡ്…
Read More » - 6 May
നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഒറ്റമൂലിയായി പാഷന് ഫ്രൂട്ട് ജ്യൂസ്
കാഴ്ചയില്‍ പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് പാഷന് ഫ്രൂട്ട്. പാഷന് ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ആരോഗ്യത്തിന് കൂടുതല്‍ ഫലപ്രദമാകുന്നത് ഇവ ജ്യൂസാക്കി കുടിക്കുമ്പോഴാണ്. മഞ്ഞയാണ്…
Read More » - 6 May
ഇരുപതേക്കറിലെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിന് സ്റ്റോപ് മെമ്മോ: നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ തയ്യാറാകാതെ സിപിഐഎം
ഇടുക്കി: റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിട്ടും പാര്‍ട്ടി ഓഫീസിന്റെ നിർമ്മാണം തുടർന്ന് സിപിഐഎം. ഇടുക്കിയില്‍ എംഎം മണി എംഎല്‍എയുടെ സ്വന്തം നാടായ ഇരുപതേക്കറിലെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനാണ്…
Read More » - 6 May
പട്ടാമ്പിയിൽ എംഡിഎംഎയുമായി മധ്യവയസ്കൻ അറസ്റ്റിൽ
ഷൊർണൂർ : പട്ടാമ്പിയിൽ നടന്ന ലഹരി വേട്ടയിൽ എംഡിഎംഎയുമായി മധ്യവയസ്കൻ അറസ്റ്റിൽ. കൊണ്ടൂർക്കര മാച്ചാംപുള്ളി വീട്ടിൽ മുസ്തഫ (53)യെയാണ് അറസ്റ്റ് ചെയ്തത്. കൊണ്ടൂർക്കരയിൽ നിന്നുമാണ് 3.233 ഗ്രാം…
Read More » - 6 May
പാലിന്റെ ആര്‍ക്കും അറിയാത്ത ചില ഗുണങ്ങൾ..
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നതിലൂടെ ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 6 May
കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു: സർവ്വീസുകൾ മുടങ്ങി
തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. ശമ്പള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക്…
Read More » - 6 May
നഖം കടിക്കുന്ന ശീലം ഉണ്ടോ? ഈ അസുഖങ്ങൾ പിന്നാലെയുണ്ട്
നഖം കടിക്കുന്ന ശീലം ചിലർക്കുണ്ട്. വെറുതെയിരിക്കുന്ന സമയങ്ങളിലും ചിന്തിച്ചിരിക്കുമ്പോഴുമൊക്കെ നഖം കടിക്കുന്ന ദുശീലം പലര്‍ക്കുമുണ്ട്. ആശങ്കയും ഏകാന്തതയും ചിലരെ ഈ ശീലത്തിലേക്ക് തളളിവിടുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യത്തിന്റെ…
Read More » - 6 May
‘2024-ൽ ബിജെപി അധികാരത്തിലെത്തില്ല’ : സി.എ.എയൊന്നും നടക്കാൻ പോകുന്നില്ലെന്ന് മമത
കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല അതെന്നാണ്…
Read More » - 6 May
അയൽവാസിയുടെ പുരയിടത്തിലെ തെങ്ങ് വീടിനു മുകളിലേക്ക് വീണ് നാശനഷ്ടം
മൂവാറ്റുപുഴ: തെങ്ങ് വീടിനു മുകളിലേക്ക് വീണ് നാശനഷ്ടം. മേക്കടമ്പ് നിരപ്പേൽ ദീപ്തി ദീപുവിന്റെ വീടിനു മുകളിലേക്കാണ് അയൽവാസിയുടെ പുരയിടത്തിലെ തെങ്ങ് മറിഞ്ഞു വീണത്. Read Also :…
Read More » - 6 May
എക്സൈസ് ഉദ്യോഗസ്ഥരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു: യുവതി ഉൾപ്പെടെ 2പേർ അറസ്റ്റിൽ
കാസർഗോഡ്: അനധികൃത മദ്യവിൽപ്പന നടക്കുന്ന വിവരമറിഞ്ഞ് വീട്ടിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ വളർത്തു പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച സംഭവത്തിൽ നാലു പേർക്കെതിരെ വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ്…
Read More » - 6 May
‘എല്‍.ഡി.എഫ് സെഞ്ച്വറി അടിക്കും’: ഡോ. ജോ ജോസഫിന്റെ പ്രസംഗം വൈറല്‍
കൊച്ചി: നൂറാം സീറ്റ് പിടിക്കാന്‍ നിയോഗിച്ച ഡോ. ജോ ജോസഫിന്റെ പഴയ പ്രസംഗം വൈറല്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രസംഗം സമൂഹമാധ്യമങ്ങളിൽ…
Read More » - 6 May
ദിവസവും ഇലക്കറികൾ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം…
Read More » - 6 May
ഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം
എത്ര വ്യായാമം ചെയ്തിട്ടും അമിത വണ്ണം കുറയുന്നില്ല എന്ന പരാതിയാണ് പലര്‍ക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഹാരനിയന്ത്രണങ്ങള്ക്കൊപ്പം ഭക്ഷണ നിയന്ത്രണവും ആവശ്യമാണ്. എന്നാല്‍, പട്ടിണി കിടന്ന് തടി കുറയ്ക്കാന്‍…
Read More » - 6 May
നിയന്ത്രണംവിട്ട കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടം
പീരുമേട്: നിയന്ത്രണംവിട്ട കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. Read Also : പോക്സോ കേസ് പ്രതിയായ മുഹമ്മദ് സ്വന്തം മകളെ പോലും വെറുതെ…
Read More »